അടിയാൻമാർ വാഴുന്നിടം 22അടിപൊളി  

 

കൈമൾ ദേഷ്യം കൊണ്ട് കലി തുള്ളി..

 

“അങ്ങുന്നേ… അടിയനൊരു കാര്യം ഉണർത്തിക്കാനുണ്ടായിരുന്നു… “..

 

മുഖത്ത് ശക്തമായ ഒരടി കിട്ടിയിട്ടും അവിടെയൊന്ന് തടവാതെ തൊഴുകയ്യോടെ കുമാരൻ പറഞ്ഞു…

 

“എന്ത് കാര്യം… ?.. ഈ പാതിരാത്രിക്ക് എന്ത് കാര്യാ നിനക്ക് പറയാനുള്ളത്… ?.. മുന്നീന്ന് കടന്ന് പോടാ നായേ…”..

 

കൈമൾ മുരണ്ടു…

 

“അങ്ങനെ പറയരുത് അങ്ങുന്നേ… അടിയന്റെ അപേക്ഷ കേൾക്കണം…”..

 

വീണ്ടും തൊഴുകയ്യോടെ കുമാരൻ പറഞ്ഞു..

 

“ഓഹോ… അപേക്ഷയാണോ…. കേൾക്കട്ടെ നിന്റെ അപേക്ഷ… “..

 

പരിഹാസത്തോടെ കൈമൾ പറഞ്ഞു…

 

“അത്… അങ്ങുന്നേ… അടിയൻ ചീരുനെ മംഗലം കഴിച്ചിട്ട് കുറച്ച് നാളായി… ഇത് വരെ…അടിയൻ… കുറച്ച് നാളത്തേക്ക് തമ്പ്രാക്കന്മാരെ..ഇങ്ങോട്ടേക്ക്…”..

 

വിറച്ച് കൊണ്ടാണ് കുമാരൻ പറഞ്ഞത്..

 

“ഹ… ഹ… ഹാ… നിനക്ക് കുറച്ചീസം ചീരൂന്റെ കൂടെ കിടക്കണമെന്ന്… അതിന് തമ്പ്രാക്കന്മാരൊന്നും ഇങ്ങോട്ട് വരരുതെന്ന്…അല്ലേ… ?..

നിനക്കിത് പറയാൻ എങ്ങിനെ നാവ് പൊന്തിയെടാ നായേ… ?”..

 

കൈമൾ കാലുയർത്തി ഒറ്റച്ചവിട്ട്.. അടിവയർ പൊത്തിപ്പിടിച്ച് കുമാരൻ നിലത്തേക്കിരുന്ന് പോയി..

 

“ ഇത് പറയാൻ ഇനി നിന്റെ നാവ് പൊന്തിയാ ആ നാവ് ഞാൻ പിഴുതെടുക്കും… തമ്പ്രാക്കന്മാർക്ക് മടുക്കുവോളം ഇവിടെ വരും… അതിനിടക്ക് ചീരൂന്റെ ഒപ്പം കിടക്കാൻ നിനക്ക് വല്ല മോഹവുമുണ്ടെങ്കിൽ അതങ്ങ് മാറ്റി വെച്ചേക്ക്… കേട്ടല്ലോ…”..

 

ശ്വാസമെടുക്കാൻ പാട് പെടുന്ന കുമാരനെ ദഹിപ്പിക്കുന്നൊരു നോട്ടം നോക്കി കൈമൾ വീണ്ടും തിണ്ണയിലേക്ക് കയറി.. അകത്ത് തമ്പ്രാൻ അടുത്ത അങ്കം തുടങ്ങിക്കാണുമെന്ന് അയാൾക്കറിയാം..

 

തന്റെ ഭാര്യയെ തമ്പ്രാൻ ഊക്കുന്നത് ഒളിഞ്ഞ് നോക്കുന്ന കൈമളെ നോക്കി നിസഹായാവസ്ഥയോടെ കുമാരൻ നിലത്തേക്ക് മറിഞ്ഞ് വീണു..

 

കുമാരൻ മുപ്പത് വയസുള്ള ആരോഗ്യ ദൃഢഗാത്രനാണ്.. ചെറുപ്പം മുതലേ പാടത്തും പറമ്പിലും പണിയെടുത്ത് കടഞ്ഞെടുത്ത ശരീരമാണ് കുമാരന്റെ..ശേഖരക്കൈമളെപ്പോലെ നാല് പേർ ഒരുമിച്ച് വന്നാലും അവരെ അടിച്ച് തോൽപിക്കാൻ മാത്രം ആരോഗ്യം അവനുണ്ട്.. അവിടെയുള്ള അടിയാന്മാരിൽ ഏറ്റവും കരുത്തനും കുമാരനാണ്..

 

പക്ഷേ, അവന് കൈമളെ തിരിച്ചടിക്കാനാവില്ല.. അടി കൊണ്ടാണ് അവന് ശീലം..തമ്പ്രാക്കൾക്കോ, കാര്യസ്ഥനോ എതിരെ കയ്യുയർത്താൻ പാടില്ലെന്ന് ചെറുപ്പത്തിലേ മനസിലുറച്ചതാണ്..അവരോട് എതിർത്ത് സംസാരിക്കാൻ പോയിട്ട് ഉറക്കെ സംസാരിക്കാൻ പോലും പാടില്ല.. കുമാരന് കരുത്തില്ലാഞ്ഞിട്ടല്ല.. അവന്റെ ഒറ്റയടിക്ക് അറുപത് കാരനായ കൈമൾ മരിച്ച് വീഴും.. തമ്പ്രാക്കൾക്കൊപ്പം നായാട്ടിന് പോകുമ്പോൾ വേട്ട നായ്ക്കളെപ്പോലും ഓടിത്തോൽപിക്കുന്നവനാണ് കുമാരൻ..അത്ര കരുത്തനാണവൻ..എന്നിട്ടും അവന് പ്രതികരിക്കാൻ കഴിയാത്തത് സാഹചര്യങ്ങൾകൊണ്ടാണ്.. ചെറുപ്പത്തിലേ മനസിൽ വേരുറച്ച് പോയ ചില ആചാരങ്ങൾ കൊണ്ടാണ്..

 

തമ്പ്രാനെയോ, കാര്യസ്ഥനെയോ എതിർത്താൽ ശിക്ഷ മരണമായിരിക്കുമെന്ന് അവിടുത്തെ ഓരോ കുഞ്ഞിനുമറിയാം..പക്ഷേ അവർ എതിർക്കാതിരിക്കുന്നത് മരണ ഭയം കൊണ്ട് മാത്രമല്ല..ഏതൊരു മനുഷ്യനും അത്യാവശ്യഘട്ടത്തിലെങ്കിലും തോന്നുന്ന ധൈര്യമെന്ന വികാരം തലമുറകളായി ആ കുലത്തിൽ ഒരാൾക്കുമില്ല..അവരുടെ മനസിലും, മസ്തിഷ്കത്തിലും ഭയം നിറച്ച് ധൈര്യമെന്ന വികാരം തലമുറകൾക്ക് മുന്നേ തമ്പ്രാക്കന്മാർ എടുത്ത് മാറ്റിയിട്ടുണ്ട്.. അനുസരിക്കുക എന്നൊരു ശീലം മാത്രമേ അവർക്കറിയൂ.. പ്രതികരിക്കുക,അല്ലെങ്കിൽ പ്രതിഷേധിക്കുക എന്നതൊന്നും അവർക്കറിയില്ല..അവരുടെ മുൻ തലമുറകളിൽ പലരും തമ്പ്രാന് വേണ്ടി സന്തോഷത്തോടെ മരിച്ചവരാണ്..

 

കാലങ്ങളായി ആ കുലത്തിൽ വേരുറച്ച് പോയ വിശ്വാസം ഇന്നും തുടർന്ന് പോരുന്നു.. അത് കൊണ്ടാണ് നല്ല കരുത്തനായ കുമാരന് പോലും ശേഖരക്കൈമളെ എതിർക്കാനാവാത്തത്.. കുമാരന്റെയത്ര കരുത്തുള്ള ഒരു തമ്പ്രാൻ പോലും ആ ദേശത്തില്ല.. പക്ഷേ, കുമാരനും പ്രതികരണ ശേഷിയില്ലാത്ത വെറും അടിമയായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *