പക്ഷേ, തൊട്ടടുത്ത നിമിഷം വിനുവിന്റെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു. ഒരു ഞെട്ടലോടെ അവൾ തന്റെ മുഖം വശത്തേക്ക് തിരിച്ചു. അവളുടെ ശ്വാസം അപ്പോഴും അർജുന്റെ കഴുത്തിൽ ആഞ്ഞു പതിക്കുന്നുണ്ടായിരുന്നു.
“നീ ചെല്ല്… അവൻ ഒന്നും അറിയരുത്,” അവൾ വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു.
അർജുൻ ഒരു ദീർഘനിശ്വാസത്തോടെ തിരിഞ്ഞ് നടന്നു.
അവളുടെ കാലുകൾ ഇപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു. വാതിൽ തുറക്കാൻ തുടങ്ങുന്നതിന് മുൻപ് അവൻ അമ്മുവിനെ ഒന്നു കൂടി നോക്കി. ആ നോട്ടത്തിൽ കുറ്റബോധവും നന്ദിയും സ്നേഹവും എല്ലാം കലർന്നിരുന്നു.
അർജുൻ മുറിക്ക് പുറത്തേക്ക് ഇറങ്ങുന്ന ശബ്ദം കേട്ടതും, വാതിലിന്റെ വിടവിലൂടെ ഉള്ളിലെ കാഴ്ചകൾ കണ്ടുനിന്ന വിനു വേഗത്തിൽ മുൻവശത്തെ സോഫയിലേക്ക് ഓടിച്ചെന്നു. ശ്വാസം അടക്കിപ്പിടിച്ച്, മദ്യലഹരിയിൽ ബോധം പോയി കിടക്കുന്നതുപോലെ അവൻ അവിടെ മലർന്നു കിടന്നു.
അർജുൻ പതുക്കെ മുറിയിൽ നിന്നും പുറത്തിറങ്ങി. കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. വിനു എല്ലാം കണ്ടിരിക്കുമോ എന്ന ഭയം അവന്റെ ഉള്ളിലുണ്ടായിരുന്നു. അവൻ പുറത്ത് നിന്ന് എല്ലാം കാണുന്നു എന്ന് തന്നെ ആണ് അവൻ കരുതിയിരുന്നത്, വാതിലിന്റെ മറവിൽ ഒരു നിഴൽ വെട്ടം കണ്ടതുമാണ് പക്ഷെ അപ്പോളത്തെ ആ വന്യമായ അവസ്ഥയിൽ അതൊരു ഹരം ആയിരുന്നു എന്നാൽ ഹാൾ ലൈറ്റിന്റെ മങ്ങിയ വെളിച്ചത്തിൽ സോഫയിൽ ബോധമില്ലാതെ കിടക്കുന്ന വിനുവിനെ കണ്ടപ്പോൾ അർജുന്റെ ഉള്ളിലുണ്ടായിരുന്ന ആ വലിയ ഭാരം ഒന്ന് ഒഴിഞ്ഞു.
‘ഭാഗ്യം… അവൻ ഒന്നും അറിഞ്ഞിട്ടില്ല. കുടിച്ച് ഓഫ് ആയി ഇവിടെ തന്നെ കിടക്കുകയായിരുന്നു.’ അർജുൻ മനസ്സിൽ ഓർത്തു. ആശ്വാസം തോന്നിയെങ്കിലും തന്റെ സുഹൃത്തിനോട് ചെയ്ത ചതിയുടെ കയ്പ്പ് അവന്റെ ഉള്ളിൽ ബാക്കിയായിരുന്നു.
അർജുൻ പതുക്കെ വിനുവിന്റെ അടുത്തേക്ക് ചെന്നു. “എടാ വിനു… എഴുന്നേൽക്കടാ…” അവൻ വിനുവിനെ പതുക്കെ കുലുക്കി വിളിച്ചു.
വിനു ഒന്നും അറിയാത്ത മട്ടിൽ ഒന്ന് മൂളി, ഉറക്കത്തിൽ എന്നപോലെ തിരിഞ്ഞു കിടന്നു.. കടം കേറി തകരാൻ പോയേക്കാവുന്ന ഒരു കുടുംബം ഇപ്പോഴും സുരക്ഷിതമാണെന്ന് അവൻ വിശ്വസിച്ചു.
അവന്റെ ഉള്ളിൽ ചിന്തകളുടെ ഒരു വേലിയേറ്റം തന്നെ നടക്കുന്നുണ്ടായിരുന്നു.
സത്യത്തിൽ, മറ്റുള്ളവരുടെ ഭാര്യമാരെ ഭോഗിക്കുക എന്നത് അർജുനെ സംബന്ധിച്ച് പുതിയ കാര്യമല്ല. ഭർത്താക്കന്മാർ അറിയാതെയും, അവർ തൊട്ടടുത്ത മുറിയിലുള്ളപ്പോളും, ചിലപ്പോൾ മുന്നിൽ വെച്ചുപോലും അവരുടെ പെണ്ണുങ്ങളെ സ്വന്തമാക്കുന്നത് അവനൊരു ലഹരിയായിരുന്നു. ആ ലഹരിക്ക് വേണ്ടിയാണ് അവൻ പലപ്പോഴും സൗഹൃദങ്ങൾ വളർത്തിയതും. അമൃതയുടെ കാര്യത്തിലും തുടക്കത്തിൽ ആ ഒരൊറ്റ ചിന്ത മാത്രമേ അവനുണ്ടായിരുന്നുള്ളൂ.
അർജുൻ സോഫയിൽ കിടക്കുന്ന വിനുവിനെ നോക്കി ഒന്ന് നെടുവീർപ്പിട്ടു. സത്യത്തിൽ വിനുവിന്റെ ആ ‘സിസ്സി’ മനോഭാവത്തെക്കുറിച്ച് അർജുന് നേരത്തെ തന്നെ അറിയാമായിരുന്നു. ഫോണിലൂടെ പലതവണ അവർ അത് സംസാരിച്ചിട്ടുണ്ട്. സ്വന്തം ഭാര്യയെ മറ്റൊരു കരുത്തനായ പുരുഷൻ കൈകാര്യം ചെയ്യുന്നത് കാണുന്നതിലോ അറിയുന്നതിലോ വിനുവിന് ഒരുതരം വൈകൃതമായ ആനന്ദം ഉണ്ടായിരുന്നു. ആ ബലഹീനത മുതലെടുത്താണ് അർജുൻ തന്റെ പ്ലാൻ വിനുവിന് മുന്നിൽ വെച്ചത്.
“അമൃതയെ എനിക്ക് തരണം… പകരം നിങ്ങളുടെ കടങ്ങൾ ഞാൻ തീർക്കാം” എന്ന് അർജുൻ നേരിട്ട് വിനുവിനോട് പറഞ്ഞപ്പോൾ, വിനു അത് മടിച്ചാണെങ്കിലും സമ്മതിക്കുകയായിരുന്നു. തന്റെ സാമ്പത്തിക ബാധ്യതകൾ തീരുന്നതിനൊപ്പം തന്റെ ഉള്ളിലെ ആ വിചിത്രമായ ആഗ്രഹം നടക്കുമല്ലോ എന്നതായിരുന്നു വിനുവിന്റെ ചിന്ത. അർജുനെ സംബന്ധിച്ച് ഇതൊരു പക്കാ ബിസിനസ് ഡീൽ മാത്രമായിരുന്നു.
പക്ഷേ എല്ലാം മാറിമറിഞ്ഞത് വിമാനത്താവളത്തിൽ വെച്ചായിരുന്നു.
എയർപോർട്ടിൽ വെച്ച് അമൃതയെ ആദ്യമായി നേരിട്ട് കണ്ട ആ നിമിഷം… അർജുന്റെ ഉള്ളിലെ ആ പഴയ കണക്കുകൂട്ടലുകളെല്ലാം തകർന്നടിഞ്ഞു. വർഷങ്ങൾക്ക് ശേഷം കാണുമ്പോൾ, പണ്ട് കണ്ടതിനേക്കാൾ എത്രയോ മടങ്ങ് തേജസ്സുള്ള, ആഭിജാത്യമുള്ള ഒരു പെണ്ണ്. അവളുടെ ആ നോട്ടവും നടത്തവും കണ്ടപ്പോൾ, അവളെ ഒരു വെറും കളിപ്പാവയായി കാണാൻ അർജുന്റെ മനസ്സ് അനുവദിച്ചില്ല. വിനുവുമായി ഉണ്ടാക്കിയ ആ വൃത്തികെട്ട ഉടമ്പടി ഓർത്ത് അവൻ ആദ്യമായി ലജ്ജിച്ചു.
