മറ്റൊരു ഫോൾഡറിൽ കണ്ട ചിത്രം അവളുടെ ശരീര പ്രകൃതിയെ കൂടുതൽ വ്യക്തമാക്കുന്നതായിരുന്നു.
ജീൻസും കറുത്ത ടോപ്പും അണിഞ്ഞ് നിൽക്കുന്ന ആതിര ശരിക്കും ഒരു ചരക്ക് തന്നെ. പാകത്തിന് തടിയും ഒതുക്കവുമുള്ള ശരീരം. ടോണി ഭാഗ്യവാൻ തന്നെയാണെന്ന് ഞാൻ വീണ്ടും ഉറപ്പിച്ചു. എങ്കിലും ഞാൻ അവളുടെ ചിത്രങ്ങൾ നോക്കുന്നത് ടോണിയോ അവളോ അറിയാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.
ഞാൻ ആ ചിന്തകളിൽ മുഴുകിയിരിക്കുമ്പോഴാണ് ഫോൺ വീണ്ടും വൈബ്രേറ്റ് ചെയ്തത്. നോക്കിയപ്പോൾ ഇൻസ്റ്റാഗ്രാമിൽ ആതിരയുടെ മെസ്സേജ് വന്നിരിക്കുന്നു.
ആതിര: “മഹിയേട്ടാ… സുഖമാണോ? അവിടെ വീട്ടിലൊക്കെ എല്ലാവർക്കും സുഖം തന്നെയല്ലേ?”
ഞാൻ മറുപടി ടൈപ്പ് ചെയ്തു.
ഞാൻ: “സുഖം ആതിര. ഇവിടെ എല്ലാവരും സുഖമായിരിക്കുന്നു. നിനക്കും ടോണിക്കും സുഖമല്ലേ?”
ആതിര: “അതെ മഹിയേട്ടാ. പിന്നെ… ഞായറാഴ്ച മഹിയേട്ടൻ വരുമല്ലോ അല്ലേ? ടോണി പറഞ്ഞിരുന്നു മഹിയേട്ടൻ വരുമെന്ന്.”
ടോണി പ്ലാൻ മാറ്റി നേരത്തെ വരാൻ പറഞ്ഞ കാര്യം അവൾ അറിഞ്ഞിട്ടില്ലെന്ന് എനിക്ക് മനസ്സിലായി. അവളായിട്ട് ഞായറാഴ്ച എന്ന് പറഞ്ഞ സ്ഥിതിക്ക് അവളെ തിരുത്താൻ ഞാൻ പോയില്ല. എല്ലാം സർപ്രൈസ് ആയിരിക്കട്ടെ എന്ന് ഞാനും കരുതി.
ഞാൻ: “ഉറപ്പായും വരാം ആതിര. ടോണിയോട് വരാമെന്ന് ഏറ്റിട്ടുണ്ട്. അവിടെ വച്ച് കാണാം.”
ആതിര: “ശരി മഹിയേട്ടാ. എന്നാൽ ഉറങ്ങിക്കോളൂ. ഗുഡ് നൈറ്റ്..”
ഫോൺ മാറ്റി വെച്ചെങ്കിലും എന്റെ മനസ്സിൽ ആതിരയുടെ ആ നോട്ടവും ചിത്രങ്ങളുമായിരുന്നു. വരാനിരിക്കുന്ന ദിവസങ്ങളിൽ വയനാട് എനിക്കായി എന്തൊക്കെയാണ് കരുതി വെച്ചിരിക്കുന്നത് എന്ന് ആലോചിച്ചപ്പോൾ ചെറിയൊരു ആകാംക്ഷ എന്നിലുണ്ടായി.
അങ്ങനെ ആ കാത്തിരുന്ന ദിവസം എത്തി. കൊടും വെയിലിൽ കെ.എസ്.ആർ.ടി.സി ബസ്സിന്റെ ജാലകത്തിലൂടെ പുറത്തെ കാഴ്ചകൾ കണ്ട് ഞാൻ വയനാട്ടിലേക്ക് തിരിച്ചു. മനസ്സിൽ ആതിരയുടെ രൂപവും, പിന്നെ ടോണി പറഞ്ഞ ആ ‘വിരുന്നും’ ഒക്കെ മാറി മാറി വരുന്നുണ്ടായിരുന്നു. ചുരം കയറുമ്പോൾ തണുത്ത കാറ്റ് എന്നെ തഴുകി കടന്നുപോയി.
ചുരം കഴിഞ്ഞുള്ള സ്റ്റോപ്പിൽ ബസ്സ് ഇറങ്ങിയപ്പോൾ തന്നെ ദൂരെ ടോണി തന്റെ ജീപ്പുമായി നിൽക്കുന്നത് കണ്ടു. എന്നെ കണ്ടതും അവൻ ആവേശത്തോടെ അടുത്തേക്ക് വന്നു.
ടോണി: “എടാ മഹേഷേ… വാടാ മുത്തേ! എത്ര കാലമായിടാ നിന്നെ ഒന്ന് നേരിട്ട് കണ്ടിട്ട്.”
ഞങ്ങൾ കെട്ടിപ്പിടിച്ചു. അവന്റെ മുഖത്ത് ആ പഴയ തെളിച്ചമുണ്ട്. പക്ഷെ സംസാരത്തിൽ എവിടെയോ ഒരു ചെറിയ നിരാശ നിഴലിക്കുന്നത് പോലെ എനിക്ക് തോന്നി.
ഞാൻ: “എന്താടാ… നീ ഒരുമാതിരി ചമ്മി ഇരിക്കുന്നല്ലോ? എന്തുപറ്റി?”
ജീപ്പിലേക്ക് കയറി ഇരുന്നതും ടോണി ഒരു ദീർഘനിശ്വാസത്തോടെ ഡ്രൈവിംഗ് സീറ്റിലിരുന്നു.
ടോണി: “എടാ… പ്ലാൻ ഒക്കെ പാളി. നിനക്ക് വേണ്ടി ഞാൻ സെറ്റാക്കി എന്ന് പറഞ്ഞ രമ്യ… അവൾക്ക് പീരിയഡ്‌സ് ആയി. വയറുവേദന കാരണം വരാൻ പറ്റില്ലെന്ന് ഇപ്പോഴാ മെസ്സേജ് അയച്ചത്. ഞാൻ ആകെ ഔട്ട് ആയി ഇരിക്കുവാടാ.”
ടോണി പറഞ്ഞത് കേട്ടപ്പോൾ എന്റെ ഉള്ളിലും ചെറിയൊരു നിരാശ നിറഞ്ഞു. ആവേശത്തോടെയാണ് ഞാൻ ഇത്രയും ദൂരം യാത്ര ചെയ്ത് വന്നത്.അതില്ലാതെ ആയി എന്തായാലും.
ഞാൻ: (നിരാശയോടെ) “മൈര്… അവൾക്ക് ഇത് ഇപ്പോ തന്നെ വരണമായിരുന്നോ? നീ അത്രയും ബിൽഡപ്പ് തന്നിട്ട് അവസാന നിമിഷം ഇങ്ങനെ പണി തന്നല്ലോടാ.”
ടോണി: “എന്തു ചെയ്യാനാടാ… അവളുടെയും അവസ്ഥ മോശമാ. നീ വിഷമിക്കണ്ട, റിസോർട്ട് ഞാൻ ബുക്ക് ചെയ്തിട്ടുണ്ട്. ഈ നിരാശ നമുക്ക് അവിടെ തീർക്കാം. നമുക്ക് രണ്ടുപേർക്കും മാത്രമായിട്ട് അവിടെ അടിച്ചു പൊളിക്കാം. നല്ല കള്ളും ഇറച്ചിയും ഒക്കെ ഞാൻ അവിടെ നേരത്തെ തന്നെ ഏർപ്പാട് ചെയ്തിട്ടുണ്ട്. എന്തായാലും വന്നതല്ലേ, നമുക്ക് വെള്ളമടിച്ച് ആഘോഷിക്കാം.”
