ആതിരയുടെ പൂങ്കാവനം 12

 

അടുത്ത ദിവസം രാവിലെ തലേന്നത്തെ ഹാങ്ങോവർ മാറാതെ കിടക്കുമ്പോഴാണ് ടോണിയുടെ കോൾ വരുന്നത്.

 

​ടോണി: “എന്താടാ മൈരേ… എഴുന്നേറ്റില്ലേ? നിന്റെ കെട്ടു ഇറങ്ങിയോ?”

 

​ഞാൻ: (കണ്ണ് തിരുമ്മി എഴുന്നേറ്റിരുന്ന്) “ഹാ… ഇറങ്ങി. നീ എന്തിനാടാ രാവിലെ തന്നെ വിളിച്ച് കൂവുന്നത്?”

 

​ടോണി: “കാര്യങ്ങൾ ഒക്കെ സെറ്റാക്കി. നീ ഒറ്റയ്ക്ക് ഇങ്ങ് പോര്. നിനക്കായിട്ട് ഞാൻ ഒരു റിസോർട്ട് ബുക്ക് ചെയ്തിട്ടുണ്ട്. നമ്മുടെ മാത്രം സാമ്രാജ്യം. ആദ്യത്തെ ദിവസം അവിടെ നമുക്ക് അർമാദിക്കണം. നിനക്ക് ഇഷ്ടമുള്ള സാധനമൊക്കെ ഞാൻ അവിടെ സ്റ്റോക്ക് ചെയ്തിട്ടുണ്ട്.”

 

​ഞാൻ: “ഓ… നീ ഇത്രയ്ക്ക് ഉദാരനായോ? അപ്പോ നിന്റെ കെട്ടിയോൾ അവിടെ തനിച്ചാവില്ലേ?”

 

​ടോണി: “അതൊക്കെ ഞാൻ നോക്കിക്കോളാം. പിന്നെ… നിനക്ക് ഞാൻ ഒരു സർപ്രൈസ് കൂടെ വെച്ചിട്ടുണ്ട്. രമ്യ. 21 വയസ്സുള്ള ഒരു കൊച്ചാ, ഇവിടെ അടുത്തുള്ള കോളേജിൽ പഠിക്കുന്നു. സംസാരവും പെരുമാറ്റവും ഒക്കെ പക്കാ ‘ഫ്രണ്ട്‌ലി’ ആണ്. ബാക്കി നീ വരുമ്പോൾ നേരിട്ട് കണ്ടോ.”

 

​ഞാൻ: (ലഹരിയുടെ ഓർമ്മയിൽ ഒരു കൗതുകത്തോടെ) “രമ്യയോ? നീ പുലിയാണല്ലോടാ. നീ ആതിരയെ എങ്ങനെയോ ഒന്ന് ഒപ്പിച്ചു എന്ന് കരുതി. ഇതിപ്പോ അടുത്തതോ? ആതിര അറിഞ്ഞാൽ നിന്റെ പണി പാളില്ലേ?”

 

​ടോണി: “അതൊന്നും നീ ആലോചിച്ച് തല പുകയ്ക്കണ്ട. നീ ഫ്രീയായിട്ട് ഇങ്ങ് വാ. ആദ്യത്തെ ദിവസം നമുക്ക് രമ്യയോടൊപ്പം റിസോർട്ടിൽ ആഘോഷിക്കാം. എന്നിട്ട് പിറ്റേന്ന് നിനക്ക് എന്റെ വീട്ടിലേക്ക് വരാം. ആതിരയെയും കണ്ട്, അവളുടെ കൈകൊണ്ട് ഭക്ഷണവും കഴിച്ച് വൈകിട്ട് നിനക്ക് മടങ്ങാം. ഇതാണ് പ്ലാൻ. എങ്ങനെയുണ്ട്?”

 

​ഞാൻ: “പ്ലാൻ കൊള്ളാം. നീ ആ രമ്യയുടെ കാര്യം പറഞ്ഞപ്പോൾ തന്നെ എന്റെ ഉറക്കം പോയി. അളിയാ പിന്നെ എന്റെ വണ്ടി അച്ഛന് കൊടുത്തിട്ടാ വരണേ. ഇവടെ ചില ഓട്ടങ്ങൾ ഉണ്ട്. എനിക്കും വണ്ടിക്കും ഒന്നിച്ചു വരാനുള്ള വകയില്ല ഇപ്പൊ.

 

​ടോണി: “നീ ബസ്സിന് ഇങ്ങ് പോര്, ഞാൻ ചുരം കഴിഞ്ഞു വെയിറ്റ് ചെയ്യാം. വണ്ടി റെഡിയാണ്.

 

​ടോണി ഫോൺ വെച്ചു. രമ്യ… ആ പേരും അവളുടെ പ്രായവും എന്റെ മനസ്സിൽ ചില കുസൃതികൾ ഉണ്ടാക്കി. റിസോർട്ടിലെ ആ രാത്രിയും, പിറ്റേന്ന് ആതിരയെ കാണാൻ പോകുന്നതും ആലോചിച്ചപ്പോൾ ഗൾഫിലെ മൂന്ന് വർഷത്തെ കഷ്ടപ്പാടുകൾക്ക് ഒടുവിൽ കിട്ടുന്ന യഥാർത്ഥ ‘ലീവ്’ ഇതാണെന്ന് എനിക്ക് തോന്നി.

 

 

അന്ന് രാത്രി ഞാൻ ഇൻസ്റ്റായിൽ റീലൊക്കെ കണ്ടുകൊണ്ട് കിടക്കുമ്പോളാണ് ഒരു നോട്ടിഫിക്കേഷൻ വന്നത്. ഇൻസ്റ്റായിൽ ഒരാൾ എനിക്ക് റിക്വസ്റ്റ് വിട്ടിരിക്കുന്നു. പേര് ആതിര.

 

പേര് കേട്ടപ്പോൾ എനിക്കാദ്യം ഓർമ വന്നത് ടോണിയുടെ ഭാര്യയെ ആണ്. ഞാൻ റിക്വസ്റ്റ് അക്‌സെപ്റ് ചെയ്ത് തിരിച്ചും ഫോളോ ചെയ്ത് പ്രൊഫൈൽ എടുത്ത് നോക്കി. അവളാകെ ഒരു ഫോട്ടോ മാത്രമാണ് പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. അതിൽ അവളും ടോണിയും കെട്ടിപ്പിച്ചു നിൽക്കുന്നതാണ് ഞാൻ കണ്ടത്. ഞാൻ ആതിരയെ ഒന്ന് കൂടെ ശ്രദ്ധിച്ചു. പെണ്ണ് ഇപ്പൊ പാകത്തിന് തടിയൊക്കെ ആയിട്ടുണ്ട്.

 

അവൾ ഹൈലൈറ്റ് ആയി കൊറേ ഫോൾഡർ ഉണ്ടാക്കി വച്ചിട്ടുണ്ട്. അതിൽ കയറി ഞാനവളുടെ ഫോട്ടോകൾ ശ്രദ്ധിച്ചു. പെണ്ണൊരു ചരക്ക് തന്നെയാണ്. എങ്കിലും കാണിച്ചോണ്ട് നടക്കില്ല എന്ന് മനസ്സിലായി.. പെട്ടെന്നാണ് മറ്റൊരു ഫോട്ടോ കണ്ണിൽ പെട്ടത്

 

 

പെട്ടെന്നാണ് മറ്റൊരു ഫോട്ടോ എന്റെ കണ്ണിൽ ഉടക്കിയത്. അത് ആതിരയുടെ ഒരു ക്ലോസപ്പ് ചിത്രമായിരുന്നു. അഴിച്ചിട്ട ചുരുണ്ട മുടിയിഴകളും, ആഴമേറിയ കണ്ണുകളും, ചുണ്ടിലെ കടും ചുവപ്പ് നിറവും അവളെ കൂടുതൽ സുന്ദരിയാക്കിയിരിക്കുന്നു. വെള്ള നിറത്തിലുള്ള ആ വസ്ത്രത്തിൽ അവൾക്ക് ഒരു പ്രത്യേക ഭംഗി തന്നെയുണ്ട്. ഞാൻ അറിയാതെ ആ ചിത്രം സൂം ചെയ്ത് നോക്കി പോയി. ടോണി പറഞ്ഞതിനേക്കാൾ എത്രയോ മടങ്ങാണ് ഇവളുടെ യഥാർത്ഥ രൂപം.

Leave a Reply

Your email address will not be published. Required fields are marked *