ആതിരയുടെ പൂങ്കാവനം 12

 

​ടോണി: (ഒരടി അടിച്ച് ഗ്ലാസ് താഴെ വെച്ചു) “അടിപൊളി! ഇപ്പൊ ഞാൻ വില്ലനായി, നീയും മഹേഷും ഒരു ടീമായി അല്ലേടി? എടാ മഹേഷേ… ഇവൾക്കറിയാം നീ വന്നാൽ ഞാൻ ഫിറ്റാകുമെന്ന്. പക്ഷേ നീയൊരു മസിലൻ ആയതുകൊണ്ട് ഇവൾ ഇപ്പോ നിന്റെ വാക്കിന് വില തരുന്നുണ്ട്.”

 

​ഞാൻ: (ചിരിച്ചുകൊണ്ട്) “അതിനെന്താടാ? നഴ്സ് ആയതുകൊണ്ട് ബോഡി ഒക്കെ ശ്രദ്ധിക്കുന്നവരെ കണ്ടാൽ ആതിരയ്ക്ക് പെട്ടെന്ന് മനസ്സിലാകും. അല്ലേ ആതിര?”

 

​ഞാൻ ചോദിച്ചപ്പോൾ അവൾ എന്നെ ഒന്നു നോക്കി. ആ നോട്ടത്തിൽ ഒരു ചെറിയ കള്ളച്ചിരി ഉണ്ടായിരുന്നു. ഷാൾ ഇല്ലാത്തതിനാൽ ബാൽക്കണിയിലെ ലൈറ്റിൽ അവളുടെ ആ വിയർപ്പൊട്ടിയ കഴുത്തും ശരീരവും കൂടുതൽ വ്യക്തമായി കാണാമായിരുന്നു.

 

​ആതിര: “അത് ശരിയാ മഹിയേട്ടാ. ഹോസ്പിറ്റലിൽ വരുന്നവരിലൊക്കെ അധികവും വയറും ചാടി നടക്കുന്നവരാ. ഇങ്ങനെ വർക്ക് ഔട്ട് ചെയ്യുന്നവരെ കാണാൻ തന്നെ ഒരു പ്രത്യേകതയുണ്ട്. ടോണിയോട് ഞാൻ കുറെ പറഞ്ഞതാ കുറച്ചൊന്ന് വ്യായാമം ചെയ്യാൻ. ഇവന് കള്ളുകുടിക്കാനല്ലേ നേരമുള്ളൂ.”

 

​ടോണി: “നിർത്തടി… മഹേഷിന്റെ ബോഡി കണ്ട് നീ എന്നെ കളിയാക്കണ്ട. എടാ മഹേഷേ… കണ്ടോ, ഇവൾക്ക് ഇപ്പോഴേ നിന്റെ ടീമിലാവണം എന്നുണ്ട്. എന്നെ ഇപ്പൊ വേണ്ട.”

 

​ഞാൻ: “നീ വെറുതെ ഓരോന്ന് പറയല്ലേടാ. അല്ല ആതിര… നീ ജോലി കഴിഞ്ഞു നേരെ ഇങ്ങോട്ട് പോന്നതാണോ? ആകെ ടയേർഡ് ആണല്ലോ.”

 

​ആതിര: “അതെ മഹിയേട്ടാ. സ്റ്റോറി കണ്ടപ്പോ തന്നെ എനിക്ക് ദേഷ്യം വന്നു. ഇവൻ കോഴിക്കോട് പോവാണെന്നാ പറഞ്ഞത്. പക്ഷെ ഇപ്പൊ ഇവിടെ വന്നിട്ട് നിങ്ങളെ രണ്ടുപേരെയും കാണുമ്പോൾ എന്റെ ദേഷ്യം ഒക്കെ പോയി. ആ തണുത്ത കാറ്റൊക്കെ കൊണ്ടപ്പോൾ നല്ല സുഖം തോന്നുന്നു.”

​ഞാൻ: “എങ്കിൽ പിന്നെ ഈ തണുപ്പിന് ചെറിയൊരു കഷ്ണം ചിക്കൻ എടുത്താലോ? ടോണി ഒന്നും കഴിച്ചിട്ടില്ല.”

​ടോണി അപ്പോഴേക്കും ഗ്ലാസിലെ മദ്യം തീർത്ത് ആതിരയുടെ തോളിലേക്ക് ചാരിയിരുന്നു. അവൾ അവനെ തള്ളി മാറ്റാൻ ശ്രമിച്ചില്ല. ഒരു പ്രത്യേക താളത്തിൽ ആ രാത്രി അവിടെ വിരിഞ്ഞു കൊണ്ടിരുന്നു. ടോണിയുടെ തമാശകളും ആതിരയുടെ നാണം കലർന്ന മറുപടികളും ആ ബാൽക്കണിയിൽ ഒരു പുതിയ സൗഹൃദത്തിന് വഴി തുറന്നു.

 

 

രാത്രിയിലേക്ക് വേണ്ടി ഓഡർ ചെയ്ത ചിക്കനും പൊറോട്ടയും അവടെ എത്തിയിരുന്നു.. ഞങ്ങൾ അത് ഒരു പ്ലേറ്റിൽ കൊണ്ടുവന്ന് അവടെ വച്ചു.

 

കൂട്ടത്തിൽ ഞാനൊരു ഗ്ലാസ്‌ എടുത്ത് കൊണ്ടുവന്നിരുന്നു..

 

ആതിര അത് കണ്ട് എന്നെയൊന്നു അന്തം വിട്ട് നോക്കി.

 

 

ആതിര : അല്ലാ ഇതെന്തിനാ?

 

ഞാൻ : നിനക്ക് വേണ്ടി.

 

ആതിര : അയ്യോ എനിക്ക് വേണ്ടാ. ഞാൻ കുടിക്കില്ല..

 

 

അവൾ പറഞ്ഞു.

 

ടോണി. : ഓ പിന്നെ… നീയെന്റെ കൂടെ കുടിക്കുമല്ലോ പിന്നെന്താ.

 

 

ടോണി അത് പറഞ്ഞതും ആതി അവന്റെ തുടയിൽ ഒരു നുള്ള് വച്ചു കൊടുത്തു…

 

 

ഞാൻ : ആഹാ. എന്നിട്ടാണോ.

 

 

ആതിര : അതല്ല ഏട്ടാ. ടോണി ഫ്രണ്ട്സിന്റെ കൂടെ വിടുന്നില്ല കമ്പനി ഇല്ലന്ന് പറഞ്ഞു കരയുമ്പോൾ പാവം തോന്നി കുടിക്കുന്നതാ. അല്ലാതെ…

 

ഞാൻ : ആഹ് അങ്ങനെ തന്നെ വിചാരിച്ചു കുടിച്ചാൽ മതി. ഇത് സ്റ്റാൻഡേർഡ് സാധനമാ.

 

 

ഞാനതും പറഞ്ഞു ഒരു പെഗ് ഒഴിച്ച് കൊടുത്തു. പിന്നെ ഒരു ഐസ് ക്യുബും. അത് കണ്ട് അവളെന്നെ ഒന്ന് നോക്കി..

 

 

ഞാൻ : എന്തേ?

 

ആതിര : അല്ല വെള്ളം…?

 

ഞാൻ : ഹ് ഹ് ഹ്… വെള്ളമോ.. എടി ഇത് ജാക്ക് ഡാനിയൽസ് ആണ്. ഇതിൽ ഐസ് ഇട്ട് കുടിക്കുന്നതാ സുഖം.

 

 

ഞാൻ പറഞ്ഞത് കേട്ട് ആതിര അത് മെല്ലെ കുടിച്ചിറക്കി… ഡ്രൈ ആയതുകൊണ്ട് നെഞ്ച് ചെറുതായി കാത്തുന്നതായി തോന്നി അവൾക്ക്. പിന്നെ ഇത് jd fire ആണ്. അപ്പൊ ഉറപ്പായും കത്തും. അവൾ വെള്ളം കുടിക്കാൻ പോയപ്പോ ഞാൻ തടഞ്ഞു.

 

 

അവളെന്നെ ദയനീയമായി നോക്കി.

 

ഞാൻ : ഒരു മിനിറ്റ് നിൽക്ക്. അതിന്റെ സുഖം നിനക്ക് മനസ്സിലാവും. പിന്നെ നീ വെള്ളം തൊടില്ല.

Leave a Reply

Your email address will not be published. Required fields are marked *