ഞാൻ : ഏത്?
മയൂഷ : പ്രൊഫൈൽ പിക്ചറിൽ കിടക്കുന്നത്
ഞാൻ : അതോ അത് കഴിഞ്ഞ ദിവസം കോളേജിൽ വെച്ച് എടുത്തത്, എങ്ങനുണ്ട് കൊള്ളാമോ?
മയൂഷ : മം കുഴപ്പമില്ല, മഞ്ജുവായിട്ട് നല്ല കൂട്ടാണോ?
ഞാൻ : ആ കുറച്ച്, എന്തേയ്?
മയൂഷ : ചോദിച്ചതാ, അവളെ കാണാൻ ഇന്നൊരു കൂട്ടര് വന്നിരുന്നു
ഞാൻ : ഏ… പെണ്ണ് കാണാനോ?
മയൂഷ : മം..
ഞാൻ : എന്നിട്ട് ഉറപ്പിച്ചോ?
മയൂഷ : ഏതാണ്ട് ഉറപ്പിച്ച പോലെയാ
ഞാൻ : ആഹാ അവള് നാളെ കോളേജിൽ വരട്ടെ
മയൂഷ : അയ്യോ ദേ ഞാൻ പറഞ്ഞെന്ന് പറഞ്ഞേക്കല്ലേ
ഞാൻ : അതെന്താ?
മയൂഷ : അജുവായിട്ട് ചാറ്റ് ചെയ്യാറുണ്ടോന്ന് ചോദിച്ചപ്പോ ഇല്ലെന്നാ ഞാൻ പറഞ്ഞിരിക്കുന്നത്
ഞാൻ : ആഹാ.. എന്നാ ഞാനും പറയുന്നില്ല പോരേ
മയൂഷ : മം..
ചരിഞ്ഞു കിടന്ന് ഒരു ഫോട്ടോ എടുത്ത് അയച്ചു കൊടുത്തു
മയൂഷ : മം.. കിടക്കുവാണോ?
ഞാൻ : ആ.. മയുവോ?
മയൂഷ : ഞാൻ ഇരിക്കുവാ
ഞാൻ : ഫോട്ടോ എങ്ങനുണ്ട്?
മയൂഷ : മം..കുഴപ്പമില്ല
ഞാൻ : മം..
മലന്ന് കിടന്ന് പുതപ്പ് വയറ് വരെ മാറ്റി ഒരു ഫോട്ടോയും കൂടി അയച്ചു കൊടുത്ത്
ഞാൻ : ഇതോ?
മയൂഷ : മതി മതി
ഞാൻ : എങ്ങനുണ്ടെന്ന് പറ
മയൂഷ : ആ കൊള്ളാം..
ഞാൻ : അങ്ങനെ പറ താങ്ക്യൂ
മയൂഷ : വെൽക്കം
ഞാൻ : മയൂന്റെ ഒരു ഫോട്ടോ?
മയൂഷ : ഏയ്..ഇല്ല
ഞാൻ : ഒരണ്ണം
മയൂഷ : പറ്റില്ല
ഞാൻ : പ്ലീസ്…
മയൂഷ : നാളെയാവട്ടെ
ഞാൻ : നാളെ തരോ?
മയൂഷ : ആ..
ഞാൻ : ഉറപ്പായും?
മയൂഷ : ആ…
ഞാൻ : സത്യമായും?
മയൂഷ : ഒന്ന് പോടാ..
ഞാൻ : പറ്റിക്കുവാലേ?
മയൂഷ : ഇല്ലന്ന്
ഞാൻ : എന്നാ ഇപ്പൊ ഒരണ്ണം തന്നാലെന്താ?
മയൂഷ : ഞാനേ മേക്കപ്പ് ഇട്ടട്ടില്ല ഹ ഹ ഹ
ഞാൻ : അത് സാരമില്ല മേക്കപ്പല്ലെ ഇടാത്തത് ഡ്രസ്സൊന്നുമല്ലല്ലോ
മയൂഷ : അയ്യേ…എന്നിട്ട് വേണം നീ പേടിച്ചോടാൻ ഹ ഹ ഹ
ഞാൻ : ഹമ്.. ഒരു പഴയ ഫോട്ടോ എങ്കിലും താ മയൂ…
മയൂഷ : ഞാൻ അങ്ങനെ ഫോട്ടോ എടുക്കാറില്ലടാ
ഞാൻ : അപ്പൊ കണ്ണിന്റെയോ
മയൂഷ : അത് കണ്ണല്ലേ വേറെ ഒന്നും എടുക്കാറില്ല
ഞാൻ : അതെന്താ ബാക്കിയുള്ളതൊന്നും കൊള്ളില്ലേ?
മയൂഷ : ആവോ ആർക്കറിയാം
ഞാൻ : എന്നാ അയക്ക് ഞാൻ നോക്കിയിട്ട് പറയാം
മയൂഷ : എന്ത് പറയാന്ന്?
ഞാൻ : ബാക്കിയുള്ളതൊക്കെ നല്ലതാണോന്ന്
മയൂഷ് : ഹമ്…
ഞാൻ : എത്ര നേരായി ചോദിക്കുന്നു ഇത്രയ്ക്കും ജാഡ പാടില്ലാട്ടോ
മയൂഷ : ഞാൻ ജാഡക്കാരിയാണെന്ന് പറഞ്ഞതല്ലേ, നീയല്ലേ വിശ്വസിക്കാത്തത്
ഞാൻ : എന്നാലും ഇതിത്തിരി കൂടുതലാ ഹമ്..
മയൂഷ : ഹമ്.. കിടന്നു കരയണ്ട അവിടെ നിക്ക്
ഞാൻ : മം..കിടക്കും
മയൂഷ : എന്നാ കിടക്ക്
ഞാൻ : മം..
കുറച്ചു കഴിഞ്ഞു മുഖത്തിന്റെ ഒരു ഫോട്ടോ അയച്ചു തന്നു, ഫോട്ടോ സൂം ചെയ്തു നോക്കി’ ഇരു നിറമാണെങ്കിലും വെള്ളം വീണ് നനഞ്ഞ മുഖത്തിലെ ആ കണ്ണുകളിലെ തിളക്കം കാണുമ്പോൾ എന്തോപോലെ തോനുന്നു ‘
മയൂഷ : പോരേ..?
ഞാൻ : മം തൽക്കാലം ഇത് മതി ബാക്കി പിന്നെ
മയൂഷ : പോടാ ഒന്ന്
ഞാൻ : ഇതെന്താ മുഖം കഴുകിയിരിക്കുന്നത്?
മയൂഷ : നേരത്തെ കരയുവായിരുന്നില്ലേ അതാ
ഞാൻ : മം എന്തായാലും കൊള്ളാം, സത്യം പറയാലോ ആ കണ്ണുകൾ ഒരു രക്ഷയുമില്ല
മയൂഷ : ഓഹ് സോപ്പിട്ട് പതപ്പിക്കുവാ
ഞാൻ : ഞാൻ കാര്യം പറഞ്ഞതാ ഒരു പ്രതേക തിളക്കം ഉണ്ട് ആ കണ്ണുകളിൽ
മയൂഷ : എന്നാ നീ എടുത്തോ
ഞാൻ : എടുത്തോട്ടെ?
മയൂഷ : ആ കണ്ണ് മാത്രം ഹ ഹ ഹ
ഞാൻ : മം നേരിൽ കാണട്ടെ ഞാൻ എടുത്തോളാം
മയൂഷ : മം.. എന്നാ ശരി ഞാൻ ഉറങ്ങാൻ നോക്കട്ടെ
