സീതയുടെ പരിണാമം – 10

“എന്ത് മാറ്റം??….” സീത നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു.. അവൻ ഉദ്ദേശിച്ചത് അമന്റെ സ്പെഷ്യൽ വർക്ക് ഔട്ട്കൾ അവളുടെ മാറിലും നിതംബത്തിലും വരുത്തിയ മാറ്റങ്ങൾ തന്നേ ആണെന്ന് അറിഞ്ഞുകൊണ്ടായിരുന്നു അവളുടെ ചോദ്യം….

“മൊത്തത്തിൽ …….” ഹരി ചിരിച്ചുകൊണ്ട് പറഞ്ഞു.. പിന്നെ അവളുടെ കൈ പിടിച്ച് അതിലൊരു മുത്തം നല്കി….

“ശരിക്കും മിസ് ചെയ്തു…….” അവന്റെ കണ്ണുകളില് ഒരേസമയം സ്നേഹവും കൊതിയും തിളച്ചു….

“ഞാനും….” അവൾ അവന്റെ കവിളിൽ ഒരു ഉമ്മ നല്കി..

“അയ്യോ…. എത്തിയ കാര്യം ഏട്ടന് മെസേജ് ഇട്ടില്ല….. പെട്ടെന്നാണ് അവൾ ഓർത്തത്….
സീത ഫോൺ എടുത്തു…. വിനോദിന് മെസേജ് അയച്ചു… എത്തി, അവനെ കണ്ടു, ഹോട്ടലിലേക്ക് പോകുന്നു.. ഇതായിരുന്നു മെസേജ്… പിന്നെ ഫോൺ ബാഗിൽ ഇട്ട ശേഷം ഡ്രൈവറെ നോക്കി..

“ഹൌ ഫാർ ഇസ് ദി ഹോട്ടൽ?………..” സീത ഡ്രൈവറൊടു ചോദിച്ചു…

“എബൌട്ട് ഹാഫ് അവർ മാം…..” അയാൾ മറുപടി നല്കി..

“ഗുഡ്….” അവൾ ഹരിയുടെ കയ്യിൽ കെട്ടിപ്പിടിച്ച് അവനിലേക്ക് ചാഞ്ഞിരുന്നു….

കാർ അവരെയും കൊണ്ട് ഹോട്ടൽ ലക്ഷ്യമാക്കി നീങ്ങി….

……………………………

……………………

………….

മെയിൻ റോഡിൽ നിന്നും അധികം സമയമെടുത്തില്ല കോട്ടേജിലേക്ക് എത്താൻ.. വിനോദ് വണ്ടി മൺ റോഡിൽ നിർത്തിയിട്ടിട്ട് ഗെയിറ്റ് തുറക്കാൻ വേണ്ടി ഇറങ്ങി.. ഒപ്പം ജിൻസിയും….

“വൌ…… സൂപ്പർ…..” ചുറ്റുമുള്ള മലനിരകളുടെ ഭംഗി കണ്ടു ജിൻസി അറിയാതെ പറഞ്ഞുപോയി..

“ഡ്രൈവിങ് അറിയില്ലേ??……..” ഗെയിറ്റ് തുറന്നുകൊണ്ട് വിനോദ് ചോദിച്ചു….

“അറിയാം സർ…..” ജിൻസി പറഞ്ഞു…. പതിനെട്ട് വയസ്സു തികഞ്ഞപ്പോൾ തന്നേ അവളെ അപ്പച്ചൻ ഡ്രൈവിങ് പഠിപ്പിച്ചിരുന്നു…. അതും പഴയ ഫോർ വീലർ ജീപ്പിൽ ……

“വണ്ടി കേറ്റിയിട്ട് ഗെയിറ്റ് അടച്ചോ…..” വിനോദ് വാഹനത്തിന്റെ താക്കോൽ അവൾക്കു നേരെ എറിഞ്ഞു കൊടുത്തു…

ജിൻസി താക്കോൽ ഒരുവിധത്തിൽ ചാടിപ്പിടിച്ചു കയ്യിലാക്കിയപ്പോഴേക്കും വിനോദ് വീട് തുറക്കാനായി അകത്തേക്ക് കയറിയിരുന്നു…..

മെയിൻ ഡോർ തുറന്ന് അകത്തേക്ക് കയറിയപ്പോൾ ചെറിയ പൊടിമണം അനുഭവപ്പെട്ടു… അടച്ചിട്ടതിന്റെ ബാക്കി പത്രം..

വിനോദ് ആദ്യം പോയി മെയിൻ സ്വിച്ച് ഓണാക്കി.. പിന്നെ ലിവിങ് റൂമിന്റെയും മെയിൻ ബെഡ് റൂമിന്റെയും ജനാലകൾ എല്ലാം തുറന്നിട്ടു.. ഫാനുകൾ ഫുൾ സ്പീഡിൽ ഓണാക്കി വിട്ടു..

പുറത്ത് ജിൻസി വണ്ടി മുറ്റത്തേക്ക് കയറ്റിയിടുന്ന ശബ്ദം കേട്ടു.. വിനോദ് തിരികെ മുറ്റത്തേക്കിറങ്ങി..

ജിൻസി സ്വെറ്റർ ഊരി വണ്ടിക്കുള്ളിൽ ഇട്ട ശേഷം ഗെയിറ്റിന് നേർക്ക് നടന്നു..

വിനോദ് വണ്ടിക്കുള്ളിൽ നിന്നും നേരത്തെ വാങ്ങിയ കോണ്ടത്തിന്റെ പൊതിയും വെള്ളക്കുപ്പികളും എടുത്ത് ബെഡ്റൂമിൽ കൊണ്ടുപോയി വെച്ചു..

തിരികെ വന്നപ്പോഴും ജിൻസി ഗെയിറ്റ് അടക്കാനുള്ള ശ്രമത്തിൽ ആയിരുന്നു.. ഉപയോഗം കുറവായതിനാൽ ഗെയിറ്റിന് ലേശം ബലമുണ്ടായിരുന്നു.. കൃശഗാത്രയായ അവൾക്ക് അതിന്റെ കുറ്റി ഇടാൻ കഴിയുന്നില്ല..
ജിൻസി കഷ്ടപ്പെടുന്നത് കണ്ട വിനോദ് അവിടേക്ക് ചെന്ന് ഗേറ്റ് ബലമായടച്ചു കുറ്റിയിട്ടു..

“താങ്ക്സ് സർ…..” ജിൻസി അവനെ നോക്കി വശ്യമായി ചിരിച്ചു….

നല്ല തണുത്ത കാലാവസ്ഥയായിരുന്നു.. ചെറിയ കാറ്റും…. തലേന്ന് മഴ നല്ലവണ്ണം പെയ്തിരുന്നതിനാൽ താഴ്വാരം മഞ്ഞു മൂടിക്കിടന്നിരുന്നു..

“വാ..” വിനോദ് അവളെ കൈ പിടിച്ചു മുറ്റത്തിന്റെ അതിരിൽ താഴ്വരയ്ക്കഭിമുഖമായി ഇട്ടിരുന്ന സിമന്റ് ബെഞ്ചിനടുത്തേക്ക് കൊണ്ടുപോയി അതിൽ ഇരുത്തി. മുന്നിൽ പരന്നു കിടക്കുന്ന താഴ്വാരം കണ്ട് അവൾ വാപൊളിച്ചു..

“സോ ബ്യൂട്ടിഫുൾ..” ജിൻസി അറിയാതെ പറഞ്ഞുപോയി…

“യെസ് യൂ ആർ……” അവളുടെ തിളങ്ങുന്ന മുഖത്തേക്കു നോക്കിയാണ് വിനോദ് അത് പറഞ്ഞത്..

വിനോദിന്റെ മറുപടി കേട്ട ജിൻസി അപ്പോഴാണ് അയാൾക്കു നേരെ നോക്കിയത്.. ആളിന്റെ കണ്ണുകൾ തന്നിലാണെന്ന് മനസ്സിലായ പെണ്ണ് പെട്ടെന്ന് നാണിച്ചു.

“ഇവിടിരിക്ക് …..” വിനോദ് തന്റെ മടിയിൽ കൈവെച്ചുകൊണ്ട് പറഞ്ഞു….

“സർ.. ആരേലും കാണും…..” ജിൻസി ചുറ്റും നോക്കി…..

”ഇല്ല…. ഇവിടെ ഫുൾ പ്രൈവസിയാ…. ട്രസ്റ്റ് മീ……” വിനോദ് പറഞ്ഞു….

അയാളുടെ വാക്കിൽ കൂടിയ ഉറപ്പൊന്നും ആവശ്യമില്ലായിരുന്നു ജിൻസിക്ക്.. അവൾ പതിയെ എണീറ്റ് വിനോദിന്റെ മടിയിലേക്ക് ഇരുന്നു.. പിന്നെ ചിറകൊതുക്കിയ പെൺപ്രാവിനെപ്പോലെ വിനോദിന്റെ മാറിലേക്ക് ചാഞ്ഞു..

വിനോദ് അവളുടെ കവിളിൽ തലോടി.. പൂ പോലെ മൃദുലമായ കവിളുകൾ.. അവളുടെ ചുണ്ടുകൾ വിറക്കുന്നത് അവന് കാണാമായിരുന്നു..

സുന്ദരമായ മുഖം, വിടർന്ന വലിയ കണ്ണുകൾ.. ഒതുങ്ങിയ കഴുത്ത്.. മൊട്ടുകമ്മൽ അണിഞ്ഞ ചെറിയ ചെവികൾ….. നേർത്ത സ്വർണ്ണരോമങ്ങൾ അതിരിടുന്ന ചെറിയ ചുണ്ടുകൾ ഇപ്പോഴും വിറയ്ക്കുന്നു….. പിങ്ക് ജാക്കറ്റിനുള്ളില് വീർപ്പ്മുട്ടി നിലക്കുന്ന മാതളങ്ങൾ….

“പേടിയുണ്ടോ?……” വിനോദ് ചോദിച്ചു…..

അവൾ തലകുലുക്കി..

“എന്തിന്?…… ഇഷ്ടമില്ലാത്തതൊന്നും ഞാൻ ചെയ്യില്ല…… പോരെ?……” വിനോദ് അവളുടെ തോളിൽ കൈവെച്ചു ..

അവൾ വെറുതെ ചിരിച്ചതേയുള്ളൂ…. തണുപ്പ് കൊണ്ടാണോ അതോ വികാരം കൊണ്ടാണോ എന്നറിയില്ല… അവളെ വിറയ്ക്കുന്നുണ്ടായിരുന്നു…..

”റിലാക്സ്…………………………..” വിനോദ് അവളുടെ തോളിൽ കൈ ചുറ്റി അവളെ തന്നോടു ചേർത്തു…… പതിയെ അവളുടെ താടിക്ക് പിടിച്ച് മുഖം ലേശം മുകളിലേക്ക് ഉയർത്തി.. പിന്നെ ആ നേർത്ത ചുണ്ടുകളിലേക്ക് തന്റെ ചുണ്ടമർത്തി..
“ഉം………….”

മൃദുലമായ ചുംബനത്തിൽ ജിൻസി അറിയാതെ കുറുകിപ്പോയി…..

വിനോദ് കുറച്ചു കൂടി ബലത്തിൽ ചുംബിച്ചു… അവളുടെ ഉമിനീരിന്റെ രുചിയും ശ്വാസത്തിന്റെ മണവും ഉള്ളിലേക്ക് ആവാഹിച്ചു ……

ആദ്യ ചുംബനത്തിന് ചായയുടെ മധുരമായിരുന്നെങ്കില് ഇപ്പോൾ അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല.. അവളുടെ രുചി മാത്രം…..

നിമിഷങ്ങൾ കടന്നു പോയി.. ജിൻസി സ്വയമറിയാതെ വിനോദിനെ ആലിംഗനം ചെയ്തിരുന്നു ഇതിനിടയിൽ ..

വേലിക്കരികിലെ പൂച്ചെടിയുടെ കായ തിന്നാൻ എത്തിയ ഇരട്ടത്തലച്ചിപ്പക്ഷി അവരെ നോക്കി കളിയാക്കുമ്പോലെ എന്തോ പറഞ്ഞു..

ദീർഘമായ ചുംബനത്തിന് ശേഷം ചുണ്ടുകൾ തമ്മിൽ അകന്നപ്പോഴേക്കും അവൾ കിതച്ചിരുന്നു..

“അ……………… അകത്തു പോകാം സർ………….” ജിൻസി വിക്കിവിക്കിപ്പറഞ്ഞു….

“ഉം…..” വിനോദ് അവളെ ചേർത്തു പിടിച്ച് വീട്ടിലേക്ക് നടന്നു….. ലിവിങ് റൂമിൽ കടന്നു പുറത്തേക്കുള്ള വാതിൽ കുറ്റിയിട്ട ശേഷം അവളെ ബെഡ് റൂമിലേക്ക് കൊണ്ടു പോയി…

മുറിയിലെ പൊടിയുടെ മണം എല്ലാം അപ്പോഴേക്കും പോയിരുന്നു.. തുറന്നിട്ട ജാലകങ്ങളിൽ കൂടി തണുപ്പ് മുറിയിലേക്ക് അടിച്ചു കയറിയിരുന്നു…

വിനോദ് ജിൻസിയെ പിടിച്ചു കട്ടിലിൽ ഇരുത്തി…

Leave a Reply

Your email address will not be published. Required fields are marked *