“അയ്യേ…. ഛീ…… “ സീത ഇരുന്നുരുകി …. തലേന്ന് താൻ പറഞ്ഞതൊക്കെ ഏട്ടൻ കേട്ടോ??…..
“ഹ ഹ.. നീ ഒരുപാട് ചമ്മണ്ട… ഒന്നും ക്ലിയറായില്ല…. എന്നാലും പരിപാടി എന്താരുന്നെന്ന് മനസ്സിലായി….. ഹ ഹ ഹ..”
“അയ്യേ.. ശ്ശെ!!!….” എന്നിട്ടും സീതക്ക് ചമ്മൽ മാറിയില്ല….
പെട്ടെന്നാണ് അവൾ ഒന്നു ഞെട്ടിയത്….
“അയ്യോ!!.. അമ്മയെങ്ങാനും കേട്ടു കാണുമോ എന്തോ??…” അവൾ ചോദിച്ചു….
“ഇല്ലെടീ ….. അത്രക്ക് ഒച്ചയൊന്നും ഇല്ലാരുന്നു…. ഞാൻ ചുമ്മാ നിന്നേ വിരട്ടിയതല്ലേ??….” വിനോദ് സമാധാനിപ്പിച്ചു….
“ശ്ശൊ……….. എന്നാലും റിസ്കായിപ്പോയി….. ആ ചെക്കൻ എന്നേ ഓരോന്ന് പറഞ്ഞു മൂഡ് കേറ്റി ചെയ്യിപ്പിച്ചതാ…. ഇത്രേം കണ്ട്രോൾ വിട്ടു പോകുമെന്ന് ഞാൻ കരുതീല്ലാ…” സീത തുറന്നു പറഞ്ഞു…
“ങ്ങേ??… അപ്പോ ഫസ്റ്റ് ടൈം ആണോ ഫോൺ സെക്സ് ചെയ്യുന്നെ?????….” വിനോദ് അത്ഭുതത്തിൽ ചോദിച്ചു….
“ഹി ഹി.. അവൻ നേരത്തേം ചെയ്യാമോന്നു ചോദിച്ചിട്ടുണ്ട്… ഞാൻ സമ്മതിച്ചിട്ടില്ല.. ഇന്നലെ പിന്നെ കക്ഷി ഒത്തിരി സെന്റിയാരുന്നു.. എത്ര നാളായി കണ്ടിട്ട്?… ഓണത്തിന് ഇങ്ങോട്ടൊന്ന് വന്നോട്ടേന്നും ചോദിച്ച്….. ഞാൻ സമ്മതിച്ചില്ല….. ആള് അന്നേരം കൊറേം ഡെസ്പ്പടിച്ചു…. അവന്റെ മൂഡ് മാറ്റാൻ ഓരോന്നൊക്കെ പറഞ്ഞു തുടങ്ങിയതാ… ഒടുക്കം ഇങ്ങനെയായി….. ഹി ഹി…. ” സീത ഉള്ള കാര്യം അങ്ങ് പറഞ്ഞു….
“ലേശം സാഡിസം ഉണ്ടല്ലേ നിനക്ക്??… അവൻ ഓണത്തിന് ഒന്നു വന്നാലെന്താ??….” വിനോദ് ചോദിച്ചു…
“പത്തു പന്ത്രണ്ടു സപ്ലി വാങ്ങി വെച്ചേക്കുവാ ചെക്കൻ.. ഡിസംബർ വരെ എക്സ്സാംസ് ഉണ്ട്.. എന്റെ പിന്നാലേ നടന്ന് അവന്റെ കരിയർ പോകാൻ പാടില്ല….” സീത സീരിയസ് ആയി….
“സപ്പ്ളിയൊന്നും ആമ്പിള്ളേർക്കു വല്ല്യ പ്രശ്നമല്ല…… അതൊക്കെ അവൻ എഴുതിയെടുത്തോളും…….” വിനോദ് പറഞ്ഞു..
സീത മറുപടിയൊന്നും പറഞ്ഞില്ല….
“എന്താ ഇത്ര ആലോചിക്കാൻ ?… ഞാൻ അവനോട് ഇങ്ങോട്ട് വരാൻ പറയാം.. . നിനക്കും അതൊരു ചേഞ്ച് ആവും.. “
“അയ്യോ.. ഇവിടെ വേണ്ട.. അമ്മയ്ക്ക് ഡൌട്ട് അടിക്കും…” സീത പെട്ടെന്ന് പറഞ്ഞു..
“എയ്.. ഒരിക്കൽ വന്നതല്ലേ അവൻ?…..” വിനോദ് തർക്കിച്ചു ….
“വേണ്ട.. അത് ശരിയാവില്ല.. അവന്റെ രണ്ടു മൂന്നു ദിവസത്തെ സ്റ്റഡി ഒഴപ്പും ….” സീത പറഞ്ഞു..
“എന്നാപ്പിന്നെ അങ്ങോട്ടു പോകാം?…. അപ്പോ ഒരു ദിവസമല്ലേ അവന് വേസ്റ്റ് ആവൂ??.” വിനോദ് പറഞ്ഞു..
“അത് വേണമെങ്കില് നോക്കാം…”
“എങ്കിപ്പിന്നെ ഒരുപാട് വച്ചു താമസിപ്പിക്കണ്ട…… ഡേയ്റ്റ് അങ്ങ് ഫിക്സ് ചെയ്യ്…. “ വിനോദ് കാര്യം സ്പീടാക്കി..
“ഉം?……………………..” സീത ഒന്ന് ആലോചിച്ചു..
“അവന്‍റെ ബര്‍ത്ത്ഡേ വരുന്നുണ്ട്….. ഒരു സര്‍പ്രൈസ് കൊടുത്താലോ?….”…
“ആയിക്കളയാം….. ഡേറ്റ് പറ..” വിനോദ് മൊബൈലില്‍ തന്റെ പ്രോഗ്രാം ഷെഡ്യൂളര്‍ തുറന്നു…..
“അഞ്ചാം തീയതി……..ഞായറാ…. ഫോർത്തിന് പോയി സൺഡേ തിരിച്ചു പോരാം?.” സീത അവന്റെ നേര്‍ക്ക് ചെരിഞ്ഞു കിടന്നു… വിനോദ് കലണ്ടറിൽ നോക്കി…
“ഓ.. ഫോർത്തിന് ഞാൻ മൂന്നാർ ഫിക്സ് ചെയ്തല്ലോ?…….” വിനോദ് പറഞ്ഞു…..
രണ്ടു നിമിഷം കഴിഞ്ഞാണ് സീത പ്രതികരിച്ചത്….
“അതു സാരമില്ല……” ലേശം ചമ്മൽ കലർന്ന ഒരു കുസൃതിച്ചിരിയുണ്ടായിരുന്നു അവളുടെ മുഖത്ത്…..
വിനോദിന് ചിരി വന്നു.. അവൾക്ക് വേണ്ടത് അതാണ്. അവളും ഹരിയും മാത്രമായി ഒരു ഒത്തുകൂടൽ…….
“ഹ ഹ…. അത് പറ……. ” വിനോദ് അവളെ കളിയാക്കി….
“ഹി ഹി….. ഒരാഗ്രഹം…. ഏട്ടന് വിഷമമായോ??……….”
“എന്തു വിഷമം???….. നീപോയി അടിച്ചു പൊളിക്ക് മുത്തേ….. പഴേപോലെ എല്ലാം ഡീറ്റൈൽ ആയി പറഞ്ഞാ മതി.. ഹി ഹി.. “ വിനോദ് ചിരിച്ചു…..
“അതൊക്കെ ഞാൻ ഏറ്റു………… പക്ഷേ കൊറേ ഇഷ്യൂസ് ഉണ്ടേട്ടാ ….. അമ്മേടടുത്ത് എന്തു പറയും??…. പിന്നെ ആ വീക്ക് എൻഡ് ഏട്ടനും ഇവിടെ ഇല്ലല്ലോ??… അതിന് എന്തു ചെയ്യും??…..“ സീത സീരിയസ്സായി ചോദിച്ചു…
“ആ ബെസ്റ്റ്!!!! ഇതുവരെ എന്തോരം കാര്യങ്ങൾ നമ്മള് സെറ്റാക്കി??… പിന്നാണോ ഇത്??…. നിനക്ക് മാംഗ്ലോർ ഒഴിവാക്കാൻ പറ്റാത്ത ഒരു മീറ്റിങ്ങ്….. എനിക്ക് വരാൻ പറ്റില്ല…… ഞാൻ ഹരിയേ വിളിച്ച് അവിടെ നിന്റ്റെ കൂടെ ഉണ്ടാവാൻ പറയുന്നു……. നീ ജ്യോതിയോട് ആ വീക്ക് എൻഡ് ഇവിടെ ഉണ്ടാവാൻ പറയുന്നു….. ദാറ്റ്സോൾ…………” ഹരി സിമ്പിളായി പറഞ്ഞു നിർത്തി….
