സീതയുടെ പരിണാമം – 10

സീത ഡോർ ശബ്ദമുണ്ടാക്കാതെ അടച്ച ശേഷം അലമാര തുറന്ന് സാനിട്ടറി പാഡ് ഒരെണ്ണം എടുത്തുകൊണ്ട് ബാത്ത്റൂമിലേക്ക് കയറി.. അന്നു രാത്രി പീരീയഡ്സ് ആവുമെന്ന് അവൾക്ക് ഉറപ്പായിരുന്നു..
തിരികെ ഇറങ്ങിവന്നപ്പോഴും വിനോദ് സുഖമായി ഉറക്കമായിരുന്നു.. അവൾ വിനോദിനെ ഉണർത്താതെ പതിയെ കിടന്നു.. പിന്നെ മെല്ലെമെല്ലെ ഉറക്കത്തിലേക്ക് വീണു….

………………………………………….

പ്രതീക്ഷിച്ചപോലെ അന്നു രാത്രി തന്നേ സീതയ്ക്ക് പീരീഡ്സായി.. എങ്കിലും പതിവ് ബുദ്ധിമുട്ടുകൾക്ക് അത്തവണ ലേശം കുറവ് വന്നതുപോലെ അവൾക്ക് അനുഭവപ്പെട്ടു.. മറ്റു പ്രത്യേക സംഭവങ്ങൾ ഒന്നും തന്നെയില്ലാതെ ഞായർ കടന്നു പോയി….

രാത്രി കിടക്കാൻ നേരം സീത മൊബൈൽ നോക്കിയപ്പോൾ ഹരിയുടെ മെസേജ് വന്നു കിടപ്പുണ്ട്.. ഇന്ന് മുഴുവനും കോളേജിൽ തിരക്കായിരുന്നത്രേ.. അതാണ് വിളിക്കാഞ്ഞത്…. നൈറ്റ് സംസാരിക്കാൻ പറ്റുമോ? അതായിരുന്നു ചോദ്യം…..

“നോട്ട് ടു ഡേ ….. റെഡ് ഫ്ലാഗ്…. ഗുഡ് നൈറ്റ്…. ഉമ്മ…..” അവൾ മറുപടി ഈ ഒരുവരി മെസേജിൽ ഒതുക്കി… പിന്നെ ഫോൺ ചാർജിൽ ഇട്ടശേഷം ഉറങ്ങാൻ കിടന്നു…

പതിവുപോലെ അവളെ ഇടം കണ്ണാൽ വീക്ഷിച്ചുകൊണ്ടിരുന്ന വിനോദിന് അത്ഭുതമായി…. ഇന്നെന്തേ ചാറ്റ് ഇല്ലേ??.. ഇവൾ എന്താ കിടക്കാൻ ഒരുങ്ങുന്നത്??.. പത്തു മണി കഴിഞ്ഞതേയുള്ളൂ!!!!!..

“എന്തുപറ്റി??…. ഇന്ന് നിന്റ്റെ കാമുകൻ ബിസിയാണോ??…..” വിനോദ് ചോദിച്ചു….

“ഓ…. ഹി ഹി…..” ഇതായിരുന്നു സീതയുടെ മറുപടി….

“എന്തോ ഉണ്ടല്ലോ??… ഇന്നലെ അത്രേം ലേറ്റ് ആയോണ്ടാണോ??…” വിനോദ് വീണ്ടും ചോദിച്ചു…

“ഉം….. ഹി ഹി..”

“സത്യം പറ… എന്തായിരുന്നു ഇന്നലെ ഇത്രേം നേരം പണി??………” വിനോദ് വിട്ടില്ല….

“ഹി ഹി.. ആള് ഭയങ്കര പരാതി.. എത്ര നാളായി കണ്ടിട്ടെന്നും ചോദിച്ച് ….. ഞാൻ ഒന്നു സമാധാനിപ്പിച്ചു നിറുത്തുവാരുന്നു.. “

“അത്രേ ഉള്ളോ?.. അയ്യേ?….. ഞാനോർത്തു വല്ല കമ്പി വർത്താനോം ഒക്കെയാരിക്കുമെന്ന്!!!..“ വിനോദ് കളിയാക്കി..

“ഹി ഹി.. ചെക്കനേ ഞാൻ കണ്ട്രോള് ചെയ്തു നിർത്തിയേക്കുവാ …….. “ സീത ചിരിച്ചു…

“ഓഹോ.. അങ്ങനെയാണോ??.. പക്ഷേ ഇന്നലെ അത്രക്ക് കണ്ട്രോൾ ഉള്ളതായി തോന്നിയില്ലല്ലോ??………” വിനോദ് പെട്ടെന്ന് ചോദിച്ചു..

സീത ഞെട്ടി….. അസാധ്യമായി ചമ്മുകയും ചെയ്തു….. ഏട്ടൻ എങ്ങനെ മനസ്സിലാക്കി???….. അവൾ വാ പൊളിച്ച് ഇരുന്നു….

“ഞാൻ എങ്ങനെയറിഞ്ഞെന്നല്ലേ??……” വിനോദ് ചോദിച്ചു..

“അവൻ പറഞ്ഞുകാണും അല്ലേ??…..ശ്ശെ.. വൃത്തികെട്ടവൻ!!………” സീത ചോദിച്ചു… ആ “വൃത്തികെട്ടവൻ” എന്ന വിളിയിൽ പോലും പരിഭവത്തിനൊപ്പം പ്രണയവും തുളുമ്പുന്നത് വിനോദറിഞ്ഞു..
“ഹ ഹ……….. “ വിനോദ് പൊട്ടിച്ചിരിച്ചു…….

“ശ്ശൊ… എന്നാലും അവനെന്നെ ചതിക്കുമെന്ന് ഞാൻ ഓർത്തില്ല ….. ശരിയാക്കുന്നുണ്ട് ഞാൻ അവനെ…………” സീത ലേശം സങ്കടത്തില് പറഞ്ഞു….

“അച്ചോടാ…. നീ സങ്കടപ്പെടേണ്ടാ ട്ടോ??… അവനൊന്നും പറഞ്ഞില്ല എന്നോട്……. വെറുതേ അവന്റെ മെക്കിട്ട് കേറണ്ടാ….” വിനോദ് ചിരിച്ചു…

“പിന്നെ എങ്ങനെ??….” സീത അത്ഭുതപ്പെട്ടു….

“ഡീ മണ്ടൂസേ…… ചെവീല് ഇയർപോഡ് വെച്ചാ നമ്മുടെ ഒച്ച പൊങ്ങുന്നത് നമ്മൾ അറിയില്ല…. ഇന്നലെ പുറത്തു കേൾക്കാമായിരുന്നു നിന്റ്റെ നിലവിളി!!!………………..” വിനോദ് ഉള്ള കാര്യം പറഞ്ഞു….

“അയ്യേ…. ഛീ…… “ സീത ഇരുന്നുരുകി …. തലേന്ന് താൻ പറഞ്ഞതൊക്കെ ഏട്ടൻ കേട്ടോ??…..

“ഹ ഹ.. നീ ഒരുപാട് ചമ്മണ്ട… ഒന്നും ക്ലിയറായില്ല…. എന്നാലും പരിപാടി എന്താരുന്നെന്ന് മനസ്സിലായി….. ഹ ഹ ഹ..”

“അയ്യേ.. ശ്ശെ!!!….” എന്നിട്ടും സീതക്ക് ചമ്മൽ മാറിയില്ല….

പെട്ടെന്നാണ് അവൾ ഒന്നു ഞെട്ടിയത്….

“അയ്യോ!!.. അമ്മയെങ്ങാനും കേട്ടു കാണുമോ എന്തോ??…” അവൾ ചോദിച്ചു….

“ഇല്ലെടീ ….. അത്രക്ക് ഒച്ചയൊന്നും ഇല്ലാരുന്നു…. ഞാൻ ചുമ്മാ നിന്നേ വിരട്ടിയതല്ലേ??….” വിനോദ് സമാധാനിപ്പിച്ചു….

“ശ്ശൊ……….. എന്നാലും റിസ്കായിപ്പോയി….. ആ ചെക്കൻ എന്നേ ഓരോന്ന് പറഞ്ഞു മൂഡ് കേറ്റി ചെയ്യിപ്പിച്ചതാ…. ഇത്രേം കണ്ട്രോൾ വിട്ടു പോകുമെന്ന് ഞാൻ കരുതീല്ലാ…” സീത തുറന്നു പറഞ്ഞു…

“ങ്ങേ??… അപ്പോ ഫസ്റ്റ് ടൈം ആണോ ഫോൺ സെക്സ് ചെയ്യുന്നെ?????….” വിനോദ് അത്ഭുതത്തിൽ ചോദിച്ചു….

“ഹി ഹി.. അവൻ നേരത്തേം ചെയ്യാമോന്നു ചോദിച്ചിട്ടുണ്ട്… ഞാൻ സമ്മതിച്ചിട്ടില്ല.. ഇന്നലെ പിന്നെ കക്ഷി ഒത്തിരി സെന്റിയാരുന്നു.. എത്ര നാളായി കണ്ടിട്ട്?… ഓണത്തിന് ഇങ്ങോട്ടൊന്ന് വന്നോട്ടേന്നും ചോദിച്ച്….. ഞാൻ സമ്മതിച്ചില്ല….. ആള് അന്നേരം കൊറേം ഡെസ്പ്പടിച്ചു…. അവന്റെ മൂഡ് മാറ്റാൻ ഓരോന്നൊക്കെ പറഞ്ഞു തുടങ്ങിയതാ… ഒടുക്കം ഇങ്ങനെയായി….. ഹി ഹി…. ” സീത ഉള്ള കാര്യം അങ്ങ് പറഞ്ഞു….

“ലേശം സാഡിസം ഉണ്ടല്ലേ നിനക്ക്??… അവൻ ഓണത്തിന് ഒന്നു വന്നാലെന്താ??….” വിനോദ് ചോദിച്ചു…

“പത്തു പന്ത്രണ്ടു സപ്ലി വാങ്ങി വെച്ചേക്കുവാ ചെക്കൻ.. ഡിസംബർ വരെ എക്സ്സാംസ് ഉണ്ട്.. എന്റെ പിന്നാലേ നടന്ന് അവന്റെ കരിയർ പോകാൻ പാടില്ല….” സീത സീരിയസ് ആയി….
“സപ്പ്ളിയൊന്നും ആമ്പിള്ളേർക്കു വല്ല്യ പ്രശ്നമല്ല…… അതൊക്കെ അവൻ എഴുതിയെടുത്തോളും…….” വിനോദ് പറഞ്ഞു..

സീത മറുപടിയൊന്നും പറഞ്ഞില്ല….

“എന്താ ഇത്ര ആലോചിക്കാൻ ?… ഞാൻ അവനോട് ഇങ്ങോട്ട് വരാൻ പറയാം.. . നിനക്കും അതൊരു ചേഞ്ച് ആവും.. “

“അയ്യോ.. ഇവിടെ വേണ്ട.. അമ്മയ്ക്ക് ഡൌട്ട് അടിക്കും…” സീത പെട്ടെന്ന് പറഞ്ഞു..

“എയ്.. ഒരിക്കൽ വന്നതല്ലേ അവൻ?…..” വിനോദ് തർക്കിച്ചു ….

“വേണ്ട.. അത് ശരിയാവില്ല.. അവന്റെ രണ്ടു മൂന്നു ദിവസത്തെ സ്റ്റഡി ഒഴപ്പും ….” സീത പറഞ്ഞു..

“എന്നാപ്പിന്നെ അങ്ങോട്ടു പോകാം?…. അപ്പോ ഒരു ദിവസമല്ലേ അവന് വേസ്റ്റ് ആവൂ??.” വിനോദ് പറഞ്ഞു..

“അത് വേണമെങ്കില് നോക്കാം…”

“എങ്കിപ്പിന്നെ ഒരുപാട് വച്ചു താമസിപ്പിക്കണ്ട…… ഡേയ്റ്റ് അങ്ങ് ഫിക്സ് ചെയ്യ്…. “ വിനോദ് കാര്യം സ്പീടാക്കി..

“ഉം?……………………..” സീത ഒന്ന് ആലോചിച്ചു..

“അവന്‍റെ ബര്‍ത്ത്ഡേ വരുന്നുണ്ട്….. ഒരു സര്‍പ്രൈസ് കൊടുത്താലോ?….”…

“ആയിക്കളയാം….. ഡേറ്റ് പറ..” വിനോദ് മൊബൈലില്‍ തന്റെ പ്രോഗ്രാം ഷെഡ്യൂളര്‍ തുറന്നു…..

“അഞ്ചാം തീയതി……..ഞായറാ…. ഫോർത്തിന് പോയി സൺഡേ തിരിച്ചു പോരാം?.” സീത അവന്റെ നേര്‍ക്ക് ചെരിഞ്ഞു കിടന്നു… വിനോദ് കലണ്ടറിൽ നോക്കി…

“ഓ.. ഫോർത്തിന് ഞാൻ മൂന്നാർ ഫിക്സ് ചെയ്തല്ലോ?…….” വിനോദ് പറഞ്ഞു…..

രണ്ടു നിമിഷം കഴിഞ്ഞാണ് സീത പ്രതികരിച്ചത്….

“അതു സാരമില്ല……” ലേശം ചമ്മൽ കലർന്ന ഒരു കുസൃതിച്ചിരിയുണ്ടായിരുന്നു അവളുടെ മുഖത്ത്…..

വിനോദിന് ചിരി വന്നു.. അവൾക്ക് വേണ്ടത് അതാണ്. അവളും ഹരിയും മാത്രമായി ഒരു ഒത്തുകൂടൽ…….

Leave a Reply

Your email address will not be published. Required fields are marked *