സീതയുടെ പരിണാമം – 10 4

“അതേ സർ…. സിസ്റ്ററിന് അഡ്മിഷൻ റെഡിയായി…… പപ്പയുടെ കടയും കുഴപ്പമില്ലാൻണ്ടെ പോകുന്നുണ്ട്…” ജിൻസി അവളുടെ പഴയ പ്രസരിപ്പ് വീണ്ടും കൈവരിച്ചു….

“ഇവിടെ എന്തേലും പ്രോബ്ലംസ്??……”

“ഇല്ല സർ….. ആം ഓക്കേ ……” അവൾ ചിരിച്ചു..

വിനോദ് അവളെ ആപാദചൂഡം ഒന്നു വീക്ഷിച്ചു.. പെണ്ണിന്‍റെ അഴക്‌ ഓരോ ദിവസവും കൂടി വരികയാണ്… നേര്‍ത്ത സ്വര്‍ണ്ണരോമങ്ങള്‍ അരികിടുന്ന ചുണ്ടിന്‍റെ ഭംഗി അപാരം തന്നേ…

അന്നത്തെ ചുംബനം വിനോദിന് ഓര്‍മ്മവന്നു.. ചായയുടെ നേർത്ത മധുരമുള്ള ചൂണ്ടുകളുടെ മൃദുലത.. .

വിനോദ് അവളെ നോക്കി ഒന്നു ചിരിച്ചിട്ട് വീണ്ടും ഫയലുകളിലേക്ക് മുഖം താഴ്ത്തി..

“റൂംസ് എല്ലാം ഫുൾ ആണല്ലോ??… “ വിനോദ് ചോദിച്ചു…

“യെസ് സർ…. ബാക്കി പ്രോപ്പർട്ടീസിൽ ഒന്നും ഇത്രേം ഡിമാൻഡില്ല… നമുക്കെന്നും ഫുള്ളാ… “ അവൾ സന്തോഷത്തോടെ പറഞ്ഞു…

“ഉം.. ഫീഡ് ബാക്സും എല്ലാം പോസിറ്റീവ് ആണ്…. നൈസ് ജോബ്…..”

“താങ്ക്സ് സർ…. അത് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർത്തത്.. “ ജിൻസി പെട്ടെന്ന് പറഞ്ഞു…

“എന്തേ??….” വിനോദ് ചോദിച്ചു…

“സാറിവിടെ ഒരു പ്രോപ്പര്‍ട്ടി എടുത്തിട്ടിട്ടുണ്ടെന്നു രമേശ്‌ സർ പറഞ്ഞാരുന്നു……”

“യെസ്…. ടോപ്‌ സ്റ്റേഷന്‍ സൈഡില്‍………” വിനോദ് പറഞ്ഞു….

“ആ പ്രോപ്പര്‍ട്ടി വെറുതേയിട്ടിരിക്കുവാണോ സർ?……”

“അതേ…. ഞാനും സീതയും രണ്ടുവട്ടം വന്നു താമസിച്ചു… ഒരിക്കൽ സീതേടെ കസിന്‍സ് വന്നപ്പോ അവരും…. വേറെ ആര്‍ക്കും കൊടുത്തിട്ടില്ല… എന്തേ??…… ” വിനോദ് മുഖമുയര്‍ത്തി….

“അത് ഗസ്റ്റിന് കൊടുത്തൂടെ സര്‍?… പീക്ക് ടൈമില്‍ എന്‍ക്വയറി നല്ലപോലെ വരുന്നുണ്ട്……” അവള്‍ ഒപ്പിട്ടുകഴിഞ്ഞ ഫയലുകള്‍ തിരികെ വാങ്ങിക്കൊണ്ടാണ് പറഞ്ഞത്….

“കോഡിനേറ്റ് ചെയ്യാന്‍ സമയം വേണ്ടേ?….. പിന്നെ ലൈസന്‍സ് എടുക്കുകേം ഒക്കെ വേണ്ടേ??….” വിനോദിന് വലിയ താല്‍പ്പര്യം ഉണ്ടായിരുന്നില്ല….

“പ്രോപ്പര്‍ട്ടി നമ്മുടെ കമ്പനിക്ക് റെന്‍റ് ഔട്ട്‌ ചെയ്തിട്ട് നമ്മുടെ റിസോര്‍ട്ടുമായിട്ട് അറ്റാച്ച് ചെയ്താപ്പോരേ സർ?…. “ അവള്‍ വിടാനുള്ള ഭാവമില്ല…

“അതും ആലോചിച്ചതാണ്… പിന്നെ അലമ്പ് സെറ്റൊക്കെ വന്നാല്‍ വീട് നാശമാക്കുമല്ലോ എന്നോര്‍ത്തു…..” വിനോദ് തന്‍റെ ഭാഗം ക്ലിയറാക്കി…
“ഉം….. നല്ല ഗസ്റ്റ്.. അതായത് ഫാമിലീസ്… അങ്ങനെ നോക്കി കൊടുത്താല്‍ പോരേ സര്‍… ഓണ്‍ ലൈനില്‍ ഒന്നും ഇടണ്ട… ഞാനോ രമേശ്‌ സാറോ സെലക്റ്റ് ചെയ്തു കൊടുക്കാം….” അവള്‍ തന്‍റെ ഐഡിയ പറഞ്ഞു…

“ഉം…. അതൊരു നല്ല ഐഡിയയാണ്…. നമുക്കൊന്നാലോചിക്കാം…..” വിനോദ് സമ്മതിച്ചു….

“എങ്കില്‍ ശരി സര്‍….. ഞാന്‍ ചെല്ലട്ടെ….” അവള്‍ നോക്കിക്കഴിഞ്ഞ ഫയലുകള്‍ നെഞ്ചോട്‌ ചേര്‍ത്തു പിടിച്ചുകൊണ്ട് പുറത്തേക്ക്‌ നടന്നു…

ഉഫ്ഫ്… വിനോദിന്‍റെ നെഞ്ചൊന്നു പിടച്ചു…… ബ്ലാക്ക് ജീന്‍സില്‍ എന്തൊരു അഴകാണ് അവളുടെ പിന്നാമ്പുറം…. കൊത്തിയെടുത്തതുപോലെ ഉള്ള വീണക്കുടം……

“ജിന്‍സി……” പെട്ടെന്നുണ്ടായ തോന്നലില്‍ വിനോദ് വിളിച്ചു….

“സര്‍??…..” അവള്‍ ഞെട്ടിത്തിരിഞ്ഞു നിന്നു… ഒരു പിന്‍വിളി അവള്‍ പ്രതീക്ഷിച്ചിരുന്നില്ല…

വിനോദ് അവളേ ആപാദചൂടം ഒന്ന് നോക്കി…. ആ നോട്ടത്തിലെ ഭാവവ്യത്യാസം ജിന്സിക്ക് മനസ്സിലായി… വിനോദിന്റെ കണ്ണുകളിലെ ദാഹം മനസ്സിലാക്കാന്‍ അവളിലെ പെണ്ണിന് അധികം സമയമൊന്നും വേണ്ടിയിരുന്നില്ല….

അവളുടെ ഉള്ളു തുടിച്ചു… അന്നത്തെ ചുംബനത്തിനുശേഷം ഒരിക്കലും ആ കണ്ണുകളില്‍ ഇങ്ങനെ ഒരു ദാഹം കണ്ടിട്ടില്ല….

ഒരു വിറയല്‍ അവളുടെ നട്ടെല്ലിലൂടെ മുകളിലേക്കുയര്‍ന്നു… അതിന്‍റെ തരിപ്പില്‍ അവളുടെ കഴുത്തിലെ സ്വര്‍ണ്ണരോമങ്ങള്‍ ഉണര്‍ന്നുയര്‍ന്നു…. നെഞ്ചിടിപ്പും ശ്വാസവും തെല്ലു വേഗതയാര്‍ജ്ജിച്ചോ??…

വിനോദ് പതിയെ എഴുന്നേറ്റ് അവള്‍ക്കടുത്തെക്ക് നടന്നു…. അവളുടെ തിളങ്ങുന്ന കണ്ണുകള്‍ അവനേ സാകൂതം വീക്ഷിക്കുകയായിരുന്നു…

“നമുക്കൊന്ന് അവിടം വരെ പോയാലോ?…. പ്രോപ്പര്‍ട്ടി നിനക്കൊന്നു കാണാമല്ലോ?….. പിന്നെ………” അവന്‍ പാതിയില്‍ നിര്‍ത്തി…

Leave a Reply

Your email address will not be published. Required fields are marked *