സീതയുടെ പരിണാമം – 10 4

സംസാരിക്കാൻ മൂഡ് ഉള്ളപ്പോൾ സീത ഫോണുമായി അപ്പുറത്തെ ബെഡ് റൂമിലേക്ക് പോകും. അമ്മയും കിച്ചുവും താഴത്തെ മുറിയിലും, ജ്യോതി കോളേജിലും ആയിരുന്നതുകൊണ്ട് ആ മുറി വേക്കന്റ് ആയിരുന്നല്ലോ?… സ്വസ്ഥമായി എന്തും പറയാം..

അന്നു രാത്രി. ജോലിയെല്ലാം തീർത്തു സീത മുകളിൽ എത്തിയപ്പോൾ വിനോദ് ഫോണിൽ കുത്തിക്കൊണ്ട് കിടപ്പുണ്ട്.. അവൾ നനഞ്ഞ വസ്ത്രങ്ങൾ ഒക്കെ മാറ്റി, ബാത്ത്റൂമിലും പോയിവന്നു വിനോദിനെ നോക്കി.. .

“ഏട്ടാ, ഞാനിപ്പോ വരാം ട്ടോ……. ഹി ഹി..`” സീത ഫോണും ബ്ലൂ ടൂത്ത് ഇയർ പോഡ്സും കയ്യിലെടുത്തുകൊണ്ട് ഒരു ചമ്മിയ ചിരിയോടെ വിനോദിനോട് പറഞ്ഞു..

അവളുടെ കൺകോണിലേ തിളക്കം കണ്ട വിനോദിന് കാര്യം മനസ്സിലായി.. പെണ്ണിന്നു നല്ല മൂഡിൽ ആണ്.. ഹരിയെ വിളിക്കാനുള്ള പോക്കാണ്..

“ഉം.. ചെല്ല് ചെല്ല്… ഹി ഹി… ” സീതയുടെ പോക്ക് നോക്കിക്കൊണ്ട്‌ വിനോദ് കളിയാക്കി….

സീതയവനെ കൊഞ്ഞനം കുത്തിക്കാണിച്ചിട്ടു ഫോണും കയ്യില്‍ എടുത്ത് അപ്പുറത്തെ മുറിയിലേക്ക് പോയി… ഇപ്പോഴും ഏട്ടന്‍ കാണ്‍കെ ഹരിയെ വിളിക്കാന്‍ അവള്‍ക്ക് ലേശം ചമ്മല്‍ ഉണ്ടായിരുന്നു… എന്തൊക്കെ ആയാലും പ്രണയനിമിഷങ്ങളില്‍ താൻ തരളിതയാവുന്നത് ഏട്ടന്‍ കാണുമ്പോൾ എന്തോ ഒരു ചമ്മല്‍….

സീത അപ്പുറത്തെ മുറിയില്‍ കയറി കതകു ലോക്ക് ചെയ്ത് ഏസി ഓണാക്കി കട്ടിലില്‍ ഇരുന്നു.. ഒരു നിമിഷം അമനുമായി അവിടെ ചിലവഴിച്ച നിമിഷങ്ങൾ അവളുടെ മനസ്സിലേക്ക് വരാതിരുന്നില്ല….. തുണിയില്ലാതെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങിയതും, വെളുപ്പിനെയുള്ള ഓറൽ സെക്സും, പിന്നെയാ ഗോൾഡൻ ഷവറും ….

പെട്ടെന്ന് തന്നേ അവൾ ആ ചിന്തകളെ കുടഞ്ഞു കളഞ്ഞു.. അത് കഴിഞ്ഞ് പോയ അദ്ധ്യായമാണ്.. ഇപ്പോൾ തന്റെ മുമ്പിൽ അതിനേക്കാൾ പതിന്മടങ്ങ് താൻ ഇഷ്ടപ്പെടുന്ന മറ്റൊരു അദ്ധ്യായം വാതിൽ തുറന്നു നിൽക്കുന്നു..
സീത ഫോൺ എടുത്ത് അൺ ലോക്ക് ചെയ്തു.. ഹരിക്കുട്ടൻ എന്ന് സേവ് ചെയ്തിരുന്ന അവന്റെ നമ്പർ കോൾ ചെയ്തപ്പോൾ ഫോണിൽ സേവ് ചെയ്തിട്ടിരുന്ന അവന്റെ സുന്ദരമായ മുഖചിത്രം തെളിഞ്ഞു വന്നു.. കുസൃതിച്ചിരി നിറഞ്ഞ പൂച്ചക്കണ്ണുകൾ..

ആ കാഴ്ചയിൽ അവളുടെ മറ്റു ചിന്തകൾ എല്ലാം അലിഞ്ഞു പോയി…

മൂന്നാമത്തെ റിങ്ങിൽ ഹരി ഫോൺ എടുത്തു..

“കുട്ടാ……” അവളുടെ സ്വരത്തില്‍ പ്രണയം തുളുമ്പി….

“ചേച്ചിമുത്തേ……” ഹരിയുടെ സ്വരം….

“എവിടെയാ?……….” സീത തിരക്കി..

“റൂമിലാ ചേച്ചീ… ആന്റി നേരത്തേ കിടന്നു…..” ഹരി പറഞ്ഞു.. അവൻ മംഗലാപുരത്ത് വകയിലൊരു ആന്റിക്കൊപ്പമാണ് സ്റ്റേ..

“ഉം.. എന്തുണ്ട് വിശേഷങ്ങൾ?…..” സീത ചോദിച്ചു….

“എത്ര നാളായി ചേച്ചി ഒന്നു കണ്ടിട്ട്?…… നമുക്കൊരു മീറ്റ് പ്ലാൻ ചെയ്ത് കൂടെ??……..” ഹരി തുറന്നു ചോദിച്ചു… കുറച്ചു നാളുകളായി അവൻ അതുതന്നെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്…

“ഞാന്‍ പറഞ്ഞില്ലേ?….. ക്രിസ്മസ് വെക്കേഷന് എന്തായാലും കാണാം….. അതുവരെ സഹിച്ചേ പറ്റൂ…..” ഈഥ പറഞ്ഞു..

“ഞാനെന്തായാലും ഓണത്തിന് അങ്ങോട്ടു വരും………..” അവൻ പറഞ്ഞു……

“അതിന് നിനക്ക് എവിടാ വെക്കേഷൻ??……” സീത ചോദിച്ചു…

“വെക്കേഷൻ എന്തിനാ??… വീട്ടിൽ പോകുന്നൂന്നും പറഞ്ഞു ലീവെടുക്കും.. നേരെ കൊച്ചിൻ……” ഹരി തന്റെ പ്ലാൻ പറഞ്ഞു..

“ബെസ്റ്റ്!!!!… ഫൈനല്‍ ഇയര്‍ ആണെന്ന് ഓര്‍മ്മ വേണം… ഒരു കൊട്ട നിറച്ചു സപ്ലീം വാങ്ങി കൂട്ടിയിട്ടില്ലേ?…. മര്യാദക്ക് ഇരുന്ന് പഠിച്ചു ക്ലിയര്‍ ചെയ്യാന്‍ നോക്ക്….” സീത അവനെ വഴക്ക് പറഞ്ഞു….

“ഇങ്ങനൊരു സാധനം!!…. ഇഷ്ടാണെന്ന് പറയുകേം ചെയ്യും, ഒന്നുമൊട്ടു സമ്മതിക്കുകേം ഇല്ല…. ഹും….” ഹരി പരിഭവിച്ചു…

“പിണങ്ങിയോ?…….” സീത ചോദിച്ചു….

അപ്പുറത്ത് മറുപടി ഉണ്ടായിരുന്നില്ല…

“ഡാ…….” സീത പിന്നേം വിളിച്ചു…. അനക്കമില്ല…

“ഹരിക്കുട്ടാ……” സീത സ്വരം മാറ്റി ലേശം കനത്തില്‍ വിളിച്ചു…..

“ഉം…..” ഹരിയില്‍ നിന്നും ഒരു മൂളല്‍ ഉയര്‍ന്നു……

“എനിക്കും കൊതിയുണ്ട്…. പക്ഷേ നീ തോറ്റാല്‍ എനിക്ക് സങ്കടാവും!… ഈ റിലേഷൻ കാരണം നിനക്കൊരു മോശം വരാൻ ചേച്ചി സമ്മതിക്കില്ല… മനസ്സിലായോ?…….” സീതയുടെ ശബ്ദം മുറുകി…

Leave a Reply

Your email address will not be published. Required fields are marked *