സീതയുടെ പരിണാമം – 10

“ഹ ഹ…. അത് പറ……. ” വിനോദ് അവളെ കളിയാക്കി….

“ഹി ഹി….. ഒരാഗ്രഹം…. ഏട്ടന് വിഷമമായോ??……….”

“എന്തു വിഷമം???….. നീപോയി അടിച്ചു പൊളിക്ക് മുത്തേ….. പഴേപോലെ എല്ലാം ഡീറ്റൈൽ ആയി പറഞ്ഞാ മതി.. ഹി ഹി.. “ വിനോദ് ചിരിച്ചു…..

“അതൊക്കെ ഞാൻ ഏറ്റു………… പക്ഷേ കൊറേ ഇഷ്യൂസ് ഉണ്ടേട്ടാ ….. അമ്മേടടുത്ത് എന്തു പറയും??…. പിന്നെ ആ വീക്ക് എൻഡ് ഏട്ടനും ഇവിടെ ഇല്ലല്ലോ??… അതിന് എന്തു ചെയ്യും??…..“ സീത സീരിയസ്സായി ചോദിച്ചു…
“ആ ബെസ്റ്റ്!!!! ഇതുവരെ എന്തോരം കാര്യങ്ങൾ നമ്മള് സെറ്റാക്കി??… പിന്നാണോ ഇത്??…. നിനക്ക് മാംഗ്ലോർ ഒഴിവാക്കാൻ പറ്റാത്ത ഒരു മീറ്റിങ്ങ്….. എനിക്ക് വരാൻ പറ്റില്ല…… ഞാൻ ഹരിയേ വിളിച്ച് അവിടെ നിന്റ്റെ കൂടെ ഉണ്ടാവാൻ പറയുന്നു……. നീ ജ്യോതിയോട് ആ വീക്ക് എൻഡ് ഇവിടെ ഉണ്ടാവാൻ പറയുന്നു….. ദാറ്റ്സോൾ…………” ഹരി സിമ്പിളായി പറഞ്ഞു നിർത്തി….

“എന്നാലും…. അമ്മയ്ക്ക് എന്തേലും തോന്നിയാലോ??….”

“എന്തു തോന്നാൻ ??….”

“അല്ല…. ഏട്ടൻ ഇല്ലാതെ അവിടെ ഒരു നൈറ്റ് തങ്ങുകാന്നു പറയുമ്പോ??….” സീതയ്ക്ക് സംശയം തീർന്നില്ല….

“അതൊക്കെ ഞാൻ റെഡിയാക്കിക്കോളാം…. നീ നാളെ അമ്മേടെ മുമ്പിൽ വെച്ച് തുടക്കമിട്ട് തന്നാ മതി….”

“ശരിയേട്ടാ….. മുത്താണ് ….. ഉമ്മ!!!……” സീത വിനോദിനെ കെട്ടിപ്പിടിച്ചുമ്മ വെച്ചു…

“ഉം…. മതി മതി സുഖിപ്പിച്ചത്…. കിടന്നുറങ്ങ്….” വിനോദ് അവളെ തിരിച്ച് ഉമ്മ വെച്ചു… പിന്നെ രണ്ടാളും ഉറങ്ങാൻ കിടന്നു…. രണ്ടുപേരുടെയും മനസ്സിൽ ഒരേ ചിത്രമായിരുന്നു… പ്രണയരതിയുടെ പാരമ്യത്തിൽ പുളയുന്ന രണ്ട് ഉടലുകളുടെ ചിത്രം….

………………………………………

“ഏട്ടാ, ഓഗസ്റ്റ് ഫോർത്തിനൊരു ലീവെടുക്കണേ, എനിക്ക് മാംഗ്ലോറൊരു ട്രെയിനിങ് പ്രോഗ്രാം ഉണ്ട്…” പിറ്റേന്നു കാലത്ത് എല്ലാവരും ചേർന്ന് പ്രഭാതഭക്ഷണം കമ്പിസ്റ്റോറീസ്.കോം കഴിക്കുമ്പോ സീത ടോപ്പിക്ക് എടുത്തിട്ടു..

“നോക്കട്ടെ………………” വിനോദ് ഫോൺ എടുത്തു നോക്കി… അവന്റെ മുഖഭാവം കണ്ടപ്പോൾ സീതയ്ക്ക് ചിരി പൊട്ടി..

“സാറ്റർഡേയല്ലേ??…. ഒരു രക്ഷേമില്ല …. മൂന്നാർ മീറ്റിംഗുണ്ട്…. മാറ്റാൻ പറ്റില്ല…..” വിനോദ് പറഞ്ഞു….

“യ്യോ…. അപ്പോ ഞാനെന്ത് ചെയ്യും??… ഒറ്റയ്ക്ക് പോവാനോ??…..” സീതയുടെ മുഖം വാടി.. അപ്പുറത്തിരുന്നു ദോശയും സാമ്പാറും കഴിച്ചുകൊണ്ടിരുന്ന അമ്മ അത് കേട്ടപ്പോൾ തലപൊക്കി നോക്കി..

“ഫുൾ ഡേ പ്രോഗ്രാം ആണോ??….” വിനോദ് നിഷ്ക്കുവായി ചോദിച്ചു….

അതേ.. ഫുൾ ഡേ ആന്ഡ് നൈറ്റ് പ്രോഗ്രാം തന്നേയായിരിക്കും എന്നു സീത മനസ്സിൽ പറഞ്ഞു.. പിന്നെ ചിരി സ്വയം നിയന്ത്രിച്ചുകൊണ്ട് പറഞ്ഞു..

“അല്ല….. രണ്ടു തൊട്ടു രാത്രി എട്ട് വരെ.. പിന്നെ ഡിന്നറും….” സീതയുടെ മറുപടി..

“ബാംഗ്ലൂരല്ലേ?… ഇഷ്ടം പോലെ ബസ്സുണ്ട്.. ഒമ്പത് മണിക്ക് കേറിയാൽ രാവിലേ ഇവിടെത്താം…. എന്നെയെന്തായാലും അന്നു പ്രതീക്ഷിക്കണ്ട.. ഫെലിക്സ് സാർ ഒക്കെയുള്ള മീറ്റിംഗാ.. ” വിനോദ് അവളേ ഇട്ടു വട്ടാക്കുകയാണ്….
സീത അമ്മയുടെ നോട്ടം മാറിയ സമയത്ത് വിനോദിനെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി.. വിനോദ് അവളെ കൊഞ്ഞനം കുത്തിക്കാണിച്ചു..

“ശ്ശൊ.. ബാംഗ്ലൂരല്ലേട്ടാ… മാംഗ്ലൂർ… മംഗലാപുരം!!!!…………” സീത പറഞ്ഞു

“ഓ.. അപ്പോ രക്ഷയില്ല…. അവിടെ സ്റ്റേ ചെയ്തേ മതിയാവൂ… വേറെ ആരുമില്ലേ അവിടുന്ന്??….”

“ആ…. പുതിയ പിള്ളേര് രണ്ടുപേരുണ്ട്… രണ്ടും ബോയിസാ….” സീത പറഞ്ഞു…

“വേറെ പെണ്ണുങ്ങളാരും ഇല്ലേ മോളേ??…..” അമ്മയുടെ ചോദ്യം…

“ഇല്ലമ്മേ.. ഇവിടുന്ന് ആകെ മൂന്നു പേർക്കേ സെലക്ഷനുള്ളൂ… സീനിയേഴ്സില് ഞാനും പിന്നെ രണ്ടു പിള്ളേരും….” സീത തട്ടിവിട്ടു…

“എന്തേലും റീസൺ പറഞ്ഞ് ഊരാൻ നോക്ക്…” വിനോദ് ഉഴപ്പൻ മട്ടില് പറഞ്ഞു…..

“അയ്യോ….. പാൻ ഇൻഡ്യ എല്ലാ ക്യാമ്പസ്സീന്നും ആൾക്കാർ ഉണ്ടാവും..` അടുത്ത പ്രൊമോഷൻ ഒക്കെ ഇതിലെ പ്രസന്റേഷൻ ബേസ് ചെയ്താരിക്കും!!…. പോകാണ്ടിരിക്കാൻ പറ്റില്ല.. ശ്ശോ…. എന്താ ചെയ്യുന്നേ?….” സീത കരയുന്ന മട്ടിൽ ചോദിച്ചു….

“ഹ…. നീയിങ്ങനെ പെടക്കാതെ… മംഗലാപുരമല്ലേ??…. നമുക്ക് സമാധാനം ഉണ്ടാക്കാം…..” ഹരി സമാധാനിപ്പിച്ചു….

“അന്നിവിടെ വന്ന ആ പയ്യൻ അവിടെയല്ലേ മോളേ??……” അമ്മ ചോദിച്ചു…. അവനെ കാണാൻ വേണ്ടിയാണ് മകൾ ഇത്രക്ക് ബുദ്ധിമുട്ടി പോകുന്നതെന്ന കാര്യം പാവത്തിനറിയില്ലല്ലോ?!!!…..

“ങ്ങാ!!…… അത് ശരിയാണല്ലോ??…. ഹരീടെ കാര്യം ഞാൻ മറന്നുപോയി.. ഞാൻ അവനെ വിളിച്ചു പറയാം…. അവൻ നിന്റ്റെ കൂടെ വന്നോളും…. എന്താ പോരെ???…….” അമ്മയായിട്ട് കാര്യം സോൾവ് ചെയ്തു തന്ന സന്തോഷത്തിൽ വിനോദ് പെട്ടെന്ന് പറഞ്ഞു..

“രാത്രീൽ ഫ്ലൈറ്റ് ഉണ്ടെങ്കി അന്ന്തന്നേ തിരിച്ചു പോരാം… അല്ലേ??……” സീത ചോദിച്ചു….

“ഉണ്ടെന്നു തോന്നുന്നില്ല…. നാലുമണിക്ക് ശേഷം ഇങ്ങോട്ട് ഫ്ലൈറ്റ് ഒന്നും ഞാൻ കണ്ടിട്ടില്ല….ബസ്സുണ്ടോന്നറിയില്ല.. ഐ തിങ്ക് അന്ന് അവിടെ സ്റ്റേ ചെയ്തു രാവിലേ വരുന്നതാവും നല്ലത്…….”

“അതേ…. അതാവും നല്ലത്…..” അമ്മ വിനോദിന്റെ പക്ഷം പിടിച്ചു….

“യ്യോ?….. ഞാൻ ഒറ്റയ്ക്ക് സ്റ്റേ ചെയ്യാനോ??……” സീത പേടി അഭിനയിച്ചു…

“ആ ടാജ് ഗെയ്റ്റ് വേയിൽ റൂമെടുക്കാം.. നല്ല സേഫ്റ്റിയുള്ള സ്ഥലമല്ലേ??……..” വിനോദ് ചോദിച്ചു…

“എന്നാലും ഒറ്റയ്ക്ക് എനിക്ക് പേടിയാ….” സീത ചിണുങ്ങി….

“എങ്കിൽ അവനോടും സ്റ്റേ ചെയ്യാൻ പറയാം.. സ്വീറ്റ് റൂം ബുക്ക് ചെയ്യാം.. അതാകുമ്പോ രണ്ടു റൂംസ് ഉണ്ട്.. ഒരു ലിവിങ് റൂമും പിന്നെ സെപ്പറേറ്റ് ബെഡ് റൂമും……..” വിനോദ് കാര്യം തീർപ്പാക്കി….
“അപ്പൊ അത് ഓക്കെ… പക്ഷെ അന്ന് ഏട്ടന്‍ മൂന്നാർ പോകുമെങ്കില്‍ പിന്നെ ഇവിടെ ആരാ?……” സീത അടുത്ത പ്രശ്നം എടുത്തിട്ടു.. അതിനു പരിഹാരം പറഞ്ഞതും അമ്മയായിരുന്നു..

“ജ്യോതിയോട് വരാന്‍ പറയാം… വീക്ക് ഏന്‍ഡ് ആണെന്നല്ലേ നീ പറഞ്ഞെ?….”..

“ഉം…. ശനിയാഴ്ചയാ….. ” സീത പറഞ്ഞു…

“എന്നാല്‍ അങ്ങനെ തീരുമാനിക്കാം…. ജ്യോതിയോട് നീ ഇന്നുതന്നെ വിളിച്ചു പറഞ്ഞേക്ക്….. ഇനി അവള്‍ക്ക് വല്ല എക്സാമോ മറ്റോ ഉണ്ടോ എന്നറിയില്ലല്ലോ?….” വിനോദ് പറഞ്ഞു..

“ശരിയേട്ടാ……….” സീത ശബ്ദത്തിൽ നിഷ്കളങ്കത നിറച്ചുകൊണ്ട് മറുപടി നല്കി.. വിനോദിന് ശരിക്കും ചിരിവന്നു..

അങ്ങനെ ആ കടമ്പ കടന്നു… ഇനി ഹരിക്കുള്ള സര്‍പ്രൈസ് പ്ലാന്‍ ചെയ്യണം… സീത ത്രില്ലടിച്ചു..

അവളുടെ സന്തോഷം വിനോദിനും മനസ്സിലാവുന്നുണ്ടായിരുന്നു…. അവളില്‍ ഒരു കാമുകീ ഭാവം ഉണര്‍ന്നു വന്നു… അതുകണ്ട് വിനോദിന്‍റെ നെഞ്ചു തുടിച്ചു…

ആസ്വദിക്കട്ടെ… ആവോളം ആസ്വദിക്കട്ടെ… വിനോദ് ചിന്തിച്ചു… തങ്ങളുടേത് ഒരു അറേഞ്ച്ഡ് മാര്യേജായിരുന്നതുകൊണ്ട് പ്രണയമെന്ന സുഖം അനുഭവിക്കാന്‍ ഒത്തിരിയൊന്നും അവള്‍ക്ക് കഴിഞ്ഞിട്ടില്ല… അവള്‍ക്ക് ഹരിക്കൊപ്പം അതാസ്വദിക്കാന്‍ കഴിയട്ടെ….

Leave a Reply

Your email address will not be published. Required fields are marked *