സീതയുടെ പരിണാമം – 10 4

ആ ചോദ്യത്തിൽ വിനോദ് കുടുങ്ങി….. പിന്നെ പതിവ് നമ്പർ ഇട്ടു….

“ഡാ …. ഒരു സെക്കൻഡ്… ബോസ്സ് വിളിക്കുന്നു… ഞാൻ ഇപ്പോ വിളിക്കാം ട്ടോ…..” വിനോദ് ഫോൺ കട്ട് ചെയ്തു…. അവന്റെ മുഖത്തെ ഭാവം കണ്ടപ്പോ സീതയ്ക്ക് കൻഫ്യൂഷനായി…

”എന്തേ??….. “ അവൾ ചോദിച്ചു….

“ഹ ഹ….. ബെന്നിയെ വിളിക്കണോന്നു ചോദിക്കുന്നു…. വേണോ??…..” വിനോദ് സീതയോട് ചോദിച്ചു….

“ഒന്നു പോയേ…. ശ്ശൊ!!….”

“വേണ്ട??….. ഉറപ്പാണല്ലോ??……..” വിനോദ് വീണ്ടും അവളെ കളിയാക്കി ചോദിച്ചു….

“വേണ്ടായേ .. എന്തായാലും ഇത്തവണ വേണ്ട…….” സീത അവനെ തൊഴുതു…..

“ഉം……. ശരി ശരി……” വിനോദ് വീണ്ടും ഫോൺ ഡയൽ ചെയ്തു….

ഹരി പെട്ടെന്ന് തന്നേ ഫോൺ എടുത്തു….

“ഹലോ ചേട്ടാ….”

“ങ്ങാ… ബോസാ വിളിച്ചേ… അന്നത്തെ മീറ്റിംഗിന്റെ കാര്യം പറയാൻ…. നീ എന്താരുന്നു ചോദിച്ചേ??…..”

“അല്ല ചേട്ടാ… നമ്മുടെ ബെന്നിയെം കൂടെ വിളിക്കണോന്നു ചോദിച്ചതാ….”

“ഉം?…………………..” ഒരു നിമിഷം ആലോചിക്കുന്നതുപോലെ നടിച്ചിട്ടാണ് വിനോദ് ബാക്കി പറഞ്ഞത്….

”തൽക്കാലം നീ അവനെ എന്തെങ്കിലും പറഞ്ഞ് ഒഴിവാക്ക്…. സാഹചര്യം അനുകൂലമാണെങ്കില് രാത്രി നമുക്ക് വിളിച്ചു വരുത്താം………….. ഓക്കേ??…” വിനോദ് സീതയെ നോക്കി കണ്ണിറുക്കി…

“ഓക്കേ….. എവിടെയാ വരണ്ടേ??… ബീച്ച് ഹൌസ്??…..” ഹരി ചോദിച്ചു… അപ്പോഴാണ് അവനോട് ലൊക്കേഷൻ പറയാൻ താൻ മറന്നുവെന്ന കാര്യം വിനോദ് ഓർത്തത്….
ഹോട്ടലിന്റെ പേര് പറയാൻ തുടങ്ങിയ നിമിഷം വിനോദിന്റെ ബുദ്ധി പ്രവർത്തിച്ചു… രണ്ടായി ചെന്നു കയറി ഹോട്ടലിൽ ആവശ്യമില്ലാത്ത കൺഫ്യൂഷൻ സൃഷ്ട്ടിക്കുന്നതെന്തിന്??….

“വെന്യൂ ഫിക്സ് ആയിട്ടില്ല…. നീ ബസ്സിൽ എയർപോർട്ടിൽ വന്നാൽ മതി…. അവിടുന്ന് കാർ ഉണ്ടാവും…. ഓക്കേ ??….” വിനോദ് പെട്ടെന്ന് പറഞ്ഞു…..

“ശരി ചേട്ടാ…. എന്തേലും കൊണ്ടുവരണോ ??….. വല്ല സീവിയോ മറ്റോ??….”

“എയ്…. അതൊന്നും വേണ്ട…. സമയവും സൌകര്യവും ഒത്തുവന്നാൽ നിന്നേ ഒന്ന് പരിചയപ്പെടുത്തിവെയ്ക്കുക…. നാളെ എന്തേലും വേക്കൻസി വന്നാൽ പറയാമല്ലോ??…… ദാറ്റ്സ് ഓൾ…”

“ഓക്കെ….”.

“ങ്ങാ പിന്നെ, നൈറ്റ് തങ്ങാനുള്ള തയാറെടുപ്പിൽ പോരെ…… അവരൊക്കെ മീറ്റിങ് കഴിഞ്ഞാൽ പോകും…… നമുക്ക് അവിടെ കൂടീട്ടു രാവിലേ ഇറങ്ങാം………

“എങ്കിപ്പിന്നെ ചേച്ചിയേം കൂടെ കൂട്ടാമായിരുന്നു…..” ഹരി പ്രതീക്ഷയോടെ പറഞ്ഞു… ചേച്ചി നോ പറഞ്ഞെങ്കിലും ഇനി ചേട്ടന്‍ പറയുമ്പോള്‍ കേട്ടാലോ?… കിട്ടിയാല്‍ ഊട്ടി!!….

“ഓ… ഞാന്‍ വരാന്‍ പറഞ്ഞതാ… അവള്‍ക്ക് ഏതാണ്ടൊ മീറ്റിംഗ് ഉണ്ടെന്നോ ഒക്കെ പറഞ്ഞു….” വിനോദ് തട്ടിവിട്ടു….

“ആണോ?………” ഹരി നിരാശയോടെ ചോദിച്ചു…….

“എന്നാ ശരി …” വിനോദ് ചിരിയമർത്തി പറഞ്ഞു….

“ശരി ചേട്ടാ… അപ്പോ ഫോർത്തിന് കാണാം….” ഹരി ഫോൺ കട്ടാക്കി ……

“പോരെ??……” വിനോദ് സീതയോട് ചോദിച്ചു….

“ധാരാളം……” സീത ചിരിച്ചുകൊണ്ട് പറഞ്ഞു….

“ബെന്നിയെ വേണേ നൈറ്റ് വിളിച്ചോ ട്ടോ?……. സീറ്റുവേഷൻ റെഡിയാക്കി തന്നിട്ടുണ്ട്…. ഹി ഹി….” വിനോദ് പറഞ്ഞു….

“എയ്…. നോട്ട് ദിസ് ടൈം….. ഇത്തവണ ഞങ്ങൾ മാത്രം…. ഹി ഹി…” സീത ചിരിച്ചു… സമാഗമത്തിന്റെ സന്തോഷം മുഴുവനും അവളുടെ മുഖത്തേ തിളക്കത്തിൽ ഉണ്ടായിരുന്നു….

“ഓ.. ആയിക്കോട്ടേ.. ഹ ഹ….”

…………..

പിറ്റേന്ന് കാലത്ത് പതിവുള്ള ഗുഡ് മോണിങ് കാണാത്തപ്പോ സീത ഹരിക്ക് അങ്ങോട്ട് ഒരു ഹൈ വിട്ട ശേഷമാണ് സീത പണികളിലേക്ക് കടന്നത്…. ഓഫീസിൽ എത്തി ചെക്ക് ചെയ്തപ്പോഴും മറുപടി കാണാത്തപ്പോൾ സീതയ്ക്ക് പരിഭ്രമമായി… അവൾ അപ്പോൾ തന്നേ ഫോൺ എടുത്തു ഹരിയേ വിളിച്ചു…

“ആ ചേച്ചീ….” സ്വരത്തിൽ പതിവില്ലാത്ത ഒരു തണുപ്പ്….

“എന്താടാ.. നിന്റ്റെ സൌണ്ട് എന്താ വല്ലാതെ ഇരിക്കുന്നേ???…..” സീത ചോദിച്ചു…
“എയ്….. ഒന്നുമില്ല….” അവൻ പറഞ്ഞു…

“എവിടെയാ നീ??…..”

“കോളേജിലാ….”

“ക്ലാസില്ലേ ??……” സീത ചോദിച്ചു…

“അത് പത്തു മണിക്കല്ലേ ??…..” ഹരി തിരികെ ചോദിച്ചു…. സ്വരത്തിൽ നല്ല കനം ….

“എന്താ ഒരു മൂഡ് ഓഫ് പോലെ??.. എന്താടാ കാര്യം?? പിണക്കമാ???… “ സീത വീണ്ടും ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *