ഞാൻ അലക്സ് – 1അടിപൊളി  

Kambi Katha – ഞാൻ അലക്സ്

Njaan Alex | Author : Aarkey

വായിക്കുന്ന എല്ലാവരും ലൈക്കും കമെന്റും ഇടണം …….. അതൊക്കെ കാണുമ്പോയാണ് മനസ്സിനൊരു സന്തോഷം ….. നിങ്ങൾക്ക് ഈ കഥ തീർച്ചയായും ഇഷ്ടപെടും ……… സ്നേഹത്തോടെ ……… AARKEY ……………

ഞാൻ അലക്സ് ഞാൻ ഒരു നാട്ടിൻപുറത്ത് കാരനാണ് ……. 26 വയസ്സ് ……………  പൊന്ന് വിളയുന്ന നാട്ടിലേക്ക് ജോലിതേടി പോകുകയാണ് ………. എന്റെ ഒരു കൂട്ടുകാരൻ അവിടുണ്ട് സുൾഫിക്കർ …….  സ്നേഹത്തിന്റെയും ക്ഷമയുടെയും മറ്റൊരു വാക്ക് …….   സുൾഫിക്കർ …….  സഹായിക്കുന്നത് കൊണ്ട് പറയുന്നതല്ല ……… അത് നിങ്ങൾക്ക് വഴിയേ മനസിലാകും …………..

അവൻ എന്നെ സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട് ………അവൻ ഒരു കടയിലാണ് ജോലി ചെയ്യുന്നത് …… വലിയ സാലറി യൊന്നും ഇല്ല ……….. അവൻ ഉള്ള ധൈര്യത്തിലാണ് ഞാൻ അങ്ങോട്ട് പോകുന്നത് ……..  എന്റെ കയ്യിൽ ആകപ്പാടെ  8000  രൂപയുണ്ട് …….. നാട്ടിൽ നിന്നും പലിശക്ക് എടുത്തതാണ് ………  ജോലിയില്ലാതെ തിരികെ പോകുന്നത് ചിന്തിക്കാൻ കൂടി വയ്യ ……  ജോലി കിട്ടിയില്ലെങ്കിൽ ഞാൻ ഇവിടെക്കിടന്ന് ചാകും ……. നാട്ടിൽ തിരിച്ചു പോകുന്നതിനേക്കാൾ നല്ലത് അതായിരിക്കും ……….  എന്ത് ജോലിയായാലും ചെയ്യും ……  വേറെ ജോലിയൊന്നും അറിയില്ല …….. നാട്ടിലെ നല്ലൊരു ജിം ട്രെയിനർ ആണ് …….. ഞാൻ ഇപ്പൊ എഞ്ചിനീയറിംഗ് കഴിഞ്ഞു മൂന്ന് വർഷമായി ….. നാട്ടിൽ കുറെ അലഞ്ഞു ….  അങ്ങിനെ സുൾഫിക്കർ നാട്ടിൽ വന്നപ്പോൾ അവനാണ് എന്നെ ഇവിടേക്ക്   വരാൻ പറഞ്ഞത് ……..  എനിക്കവൻ വിസിറ്റിങ് വിസയും അയച്ചു തന്നു ………

ഞാൻ വിമാനത്താവളത്തിൽ എത്തി ……….  സുൾഫി എന്നെ കൂട്ടികൊണ്ട് പോകാൻ വന്നിട്ടുണ്ടായിരുന്നു ……….  എന്നെയും കൂട്ടി അവൻ ഒരു പഴയ ഫ്ലാറ്റിൽ എത്തി …….. ഒരു ഹാളിനെ മൂന്നായി പാർട്ടീഷൻ ചെയ്തിട്ടുണ്ട് ………. അതിൽ ഒന്നിലാണ് അവനും കൂടെ ജോലിചെയ്യുന്ന ഒരു കൂട്ടുകാരനും താമസിക്കുന്നത് ………..  ഒരു ചെറിയ കട്ടിൽ …….  അവർ രണ്ടുപേരുമാണ് കിടക്കുന്നത് ……..  അപ്പുറത്തെ മുറികളിലും താമസ്സക്കാരുണ്ട് ……… ചെറിയ ജോലിയുള്ള ആൾക്കാരാണ് ഇവിടെ താമസിക്കുന്നത് ……….. പിന്നെ ജോലി തിരക്കി വരുന്ന ആൾക്കാരും ………

ബാഗ് റൂമിൽ വച്ചിട്ട് ഞങ്ങൾ പുറത്തേക്കിറങ്ങി …… നല്ല രസമുണ്ട് കുട്ടി ഉടുപ്പിട്ട നല്ല സുന്ദരി ഫിലിപ്പിനോ പെൺ സുന്ദരികൾ ……. കാല് കാണുമ്പൊൾ തന്നെ അവിടെ നിന്ന് വാണമടിക്കാൻ തോന്നും …….. അവന്റെ കടയിൽ പോയി കുറച്ചുനേരം ഇരുന്നു ……. ചെറിയൊരു ഗ്രോസറി ,,,,,,, അടുത്തുള്ള ഫ്ലാറ്റിൽ നിന്നും വിളിച്ചു പറയുമ്പോൾ അവിടേക്ക് സാധനം കൊണ്ട് കൊടുക്കലാണ് ഇവന്റെ പണി ….. ഒരു പ്രേശ്നമെന്തെന്ന് വച്ചാൽ ……. എനിക്ക് ഹിന്ദി ഒരു വിധമൊക്കെ സംസാരിക്കാനറിയാം ……… ഇംഗ്ലീഷ് അത്രപോര ……… ……….. തട്ടിയും മുട്ടിയുമൊക്കെ സംസാരിക്കുമെന്നേ  ഉള്ളു ………. ഇത് വരെ സംസാരിച്ച് ശീലമില്ല ……… (മയിരന്മാരെ എവിടെയെങ്കിലും പോയി ഇംഗ്ലീഷ് പഠിച്ചോ ………. അല്ലാതെ ഗൾഫിലേക്ക് ജോലിക്കെന്നും പറഞ്ഞ് തള്ളിപ്പിടിച്ചുകൊണ്ട് പോകരുത് ……….  )

Kambikathakal:  അപ്പുവിന്‍റെ അണ്ടിഭാഗ്യം - 4

രാത്രിയായപ്പോൾ ഞങ്ങൾ റൂമിലേക്ക് പോയി …….. ഒരു അടുക്കളയിൽ മൂന്ന് ഗ്യാസ് സ്റ്റവ് കണ്ടു …….. ഒന്ന് സുൽഫിക്കറിന്റെ ആണ് ………. പല പ്രായത്തിലുള്ള ആൺ പെൺ കൂട്ടം  ……..   എല്ലാവരും എന്നെ പരിചയപ്പെട്ടു …….. മിക്കവരും ജോലി  തേടി  വന്നവരാണ് ……. കൂട്ടത്തിൽ ജോലിയുള്ളവരും ഉണ്ട് …….. ആഹാരമൊക്കെ ഉണ്ടാക്കി ഞങ്ങൾ പുറത്തെ സ്റ്റെപ്പിലിരുന്ന് ഒരു സിഗററ്റൊക്കെ വലിച്ച് ഇരിക്കുമ്പോൾ ഒരു പെൺകുട്ടി ഞങ്ങളുടെ  ഫ്ലാറ്റിന്റെ  ഡോർ തുറന്ന് അകത്തേക്ക് കയറാൻ പോകുമ്പോൾ സുൾഫിക്കർ അവളെ വിളിച്ചു …….

ജന്നാഹ് ഇത് അലക്സ് നാട്ടീന്ന് നിന്നെപ്പോലെ തന്നെ ജോലി തേടി വന്നതാണ് ……..  തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്ത കൊടുക്കണം …………

അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു ………

സുൽഫി ……… ഡാ ഇത് ജന്നാഹ് ……. നിന്നെപ്പോലെ എഞ്ചിനീയർ ആണ് ….. വന്നിട്ട് ഒന്നര മാസം  ആയതേ  ഉള്ളു …….  നിനക്കൊരു കമ്പനി ആയല്ലോ ??  പിന്നെ നിങ്ങൾ ഒരേ നാട്ടുകാർ ആണ് …..

അവൾ റൂമിലേക്ക് കയറി ……….. സുൽഫി എന്നോട് അവളെ കുറിച്ച് പറഞ്ഞു ……. ഡാ …..ഒരു പാവം കുട്ടിയാ …… ‘അമ്മ മാത്രമേ ഉള്ളു …… അവളുടെ അമ്മക്ക് ഒരുത്തൻ കൊടുത്തിട്ട് പോയ ഗിഫ്റ്റാ ഇവൾ …….  ഏവൻ  ഉണ്ടാക്കിയാലും നല്ലൊരു ഉരുപ്പടി ………  മിടുക്കി പെണ്ണാണ് ……..

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

അങ്ങനെ അന്നത്തെ രാത്രി കഴിഞ്ഞു പോയി ഞാൻ രാവിലെ എഴുന്നേറ്റ് ചായ ഇട്ട് അവന്മാരെ  വിളിച്ചുണർത്തി …. അവന്മാരെ ജോലിക്ക് പറഞ്ഞു വിട്ട് ലാപ്ടോപ്പ് എടുത്ത് എല്ലാ ജോബ് പോർട്ടലിലും കയറി   എന്റെ CV അയച്ചു ……….

അലക്സ്  അടുക്കളയിൽ ഭക്ഷണ ഉണ്ടാക്കിക്കൊണ്ടിരുന്നു സമയത്ത് ജന്നാഹ് അവിടേക്ക് വന്നു അവളുടെ കയ്യിൽ ഒരു പത്രവും ഉണ്ടായിരുന്നു ……..

ജന്നാഹ് പത്രം കഴുക്കു്ന്നതിന് ഇടയിൽ ……. അലക്സ് വീട്ടിൽ ആരെക്കെയുണ്ട് ……

അലക്സ് …….. അച്ഛൻ ‘അമ്മ അനുജത്തി ……….

പക്ഷെ അലക്സ് ഒന്നും തിരിച്ചു ഛേദിച്ചില്ല ………

ജന്നാഹ് …….. എന്നെ കുറിച്ച് സുൽഫിക്ക എല്ലാം പറഞ്ഞു കാണുമല്ലോ

അലക്സ് ……… മും …….

ജന്നാഹ് ……. ‘അമ്മ മാത്രമേ ഉള്ളു …….. ഒരു ചെറിയ ഒരു മുറി വാടക വീട്ടിൽ താമസിക്കുന്നു ………  ‘അമ്മ ഒരു വീട്ടിൽ ജോലിക്ക് പോകുന്നുണ്ട് , അതൊക്കെ വച്ചാ പഠിച്ചത് ………. ഇനി വിസ തീരാൻ  കുറച്ചു ദിവസങ്ങളെ ഉള്ളു ….. ഇത് വരെ ഒന്നും ശരിയായില്ല …….

അലക്സ് …..  എല്ലാം ശരിയാകും …….. തന്നെ പോലെ ഒരു ജോലിയും പ്രതീക്ഷിച്ചാ ഞാനും നാട്ടിൽ നിന്നും കയറിയത് ………

Kambikathakal:  ഒരു ബ്ലൗസ് തയ്ച്ച കഥ - 1

ജന്നാഹ് അവളുടെ റൂമിലേക്ക് പോയി ……. അലക്സ് ജന്നാഹ് യെ പോകുന്ന പോക്കിൽ  നന്നായി ഒന്ന് സ്കാൻ ചെയ്തു ……. കിടിലം ചരക്ക് വലിയ മൂടും മുലയും ഒന്നും ഇല്ലെങ്കിലും  നല്ല മുഖ ഐശ്വര്യം  …… നല്ല തക്കാളി പോലത്തെ കുഞ്ഞി ചുണ്ട് …….. കാലിൽ കുഞ്ഞ് രോമങ്ങൾ ……. ബ്യൂട്ടി പാർലരിലൊന്നും പോകാത്ത സാധനമാണ് ………..  അവനും ചോറും കറിയും വച്ചിട്ട് റൂമിലേക്ക് കയറി ……..

ഒരു മാസം കഴിഞ്ഞു ഒരിടത്തുനിന്നും വിളി വന്നില്ല ……  അങ്ങനെ സുൽഫിയുടെ കടയിൽ സാധനങ്ങൾ കൊണ്ടുകൊടുക്കാനായി അവിടെ കൂടി ……… അവിടെ എത്തിയതിന് ശേഷം എന്റെ എല്ലാ ചിലവുകളും നോക്കിയിരുന്നത് അവനു കിട്ടുന്ന തുച്ഛമായ സാലറിയിൽ നിന്നാണ് ……വൈകുന്നേരമായപ്പോൾ ഒരാൾ വന്ന് എന്നോട് ചോദിച്ചു. …… നിനക്ക് ഞാൻ ഒരു ജോലി തരാം ……. മസ്സാജ് സെന്ററിന്റെ (അവിടെത്തെ കുത്ത് കേന്ദ്രം ) വിസിറ്റിംഗ് കാർഡ് കാറുകളിൽ കൊണ്ടുപോയി വയ്ക്കണം ഡെയിലി 100 dr തരും ……… പറ്റുമെങ്കിൽ വാ ………

സുൽഫി …… സാഹിബ് ശരിയാക്കിക്കോ അവൻ വരും ……..

അലക്സ്  …….  എങ്ങിനായ അളിയാ നാണക്കേടല്ലേ ??

സുൽഫി …….. ഒന്ന് പോ മയിരേ …….

അങ്ങിനെ ഞാൻ രാത്രിയിൽ മസ്സാജ് സെന്ററിന്റെ കാർഡുമായി ഇറങ്ങി ……. നിർത്തിയിട്ടിരിക്കുന്ന എല്ലാ കാറിലും കൊണ്ട് വച്ചു …………  പിറ്റേ ദിവസം രാവിലെ 100 dr അയാൾ പറഞ്ഞപോലെ കടയിൽ എത്തിച്ചു ….. ഒരു മണിക്കൂർ പണി ……….  പിന്നെയുള്ള ദിവസങ്ങളിൽ കൂടുതൽ കാർഡുകൾ വാങ്ങി നന്നായി പണിയെടുത്തു …….. അതിനു ശേഷം അയാൾക്ക് എന്നോട് ചെറിയ സ്നേഹമൊക്കെ ആയി ……… അയാളുടെ മസാജ് സെന്ററിൽ ആളുകൾ കൂടുന്നതനുസരിച്ച് അലക്സിന്റെ  പ്രതിബലവും കൂടി വന്നു ……….

 

ജന്നാഹ് യുടെ വിസ കാലാവധി കഴിഞ്ഞു ……….. അവൾ നാട്ടിലേക്ക് പോകുകയാണ് …………  ജോലി കിട്ടാത്തതിൽ നല്ല വിഷമം അവൾക്കുണ്ട് ………. ഞാൻ എന്റെ വീട്ടിൽ കൊടുക്കുവാനായി ഒരുപാട് സാധനങ്ങൾ അവളെ ഏൽപ്പിച്ചു ………… പാവം അവൾ …..അവൾ  അതെല്ലാം വാങ്ങി വച്ചു ……….

രാത്രി ഞങ്ങൾ ഫുഡെല്ലാം കഴിഞ്ഞു സ്റ്റെപ്പിൽ ഇരുന്ന് സിഗരറ്റ് വലിച്ചുകൊണ്ടിരിക്കുമ്പോൾ ജന്നാഹ് ഡോർ തുറന്ന് പുറത്തേക്ക് വന്നു ……….

സുൽഫി …….. ജന്നാഹ് എങ്ങോട്ട് ??

ജന്നാഹ് …….. വെറുതെ ഒന്ന് നടക്കാമെന്ന് കരുതി ഇറങ്ങിയതാ ……… ഇനി ഒരു തിരിച്ചുവരവ് ഞാൻ സ്വപ്നത്തിൽ പോലും കാണുന്നില്ല ………. ഇനി ഞാൻ തിരിച്ചു വരണമെങ്കിൽ ഒരു മിറക്കിൾ നടക്കണം

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.