ഞാൻ അലക്സ് – 1 1അടിപൊളി  

എമിലി …….. മൂഡോഫ് മാറിയില്ലേ ?

അലക്സ് നിസ്സഹായതയോടെ എമിലിയെ നോക്കി ………

എമിലി തുടർന്നു …….. എനിക്ക് ഇപ്പൊ ഒരു കുഞ്ഞുകൂടി ഉണ്ടാകേണ്ടതായിരുന്നു ………  പരസ്പ്പര സമ്മതത്തോടെ പിരിയാൻ എനിക്ക് അതിനെ അപോർട്ട് ചെയ്യേണ്ടിവന്നു …. മൂന്ന് വർഷംകൊണ്ട് ഭർത്താവിനെയും ജനിക്കാൻ പോയ കുഞ്ഞിനേയും  പിരിയേണ്ടിവന്ന അത്ര വിഷമം ഒന്നും ഇവിടെ ഇല്ലല്ലോ ?

പിറ്റേന്ന് വളരെ നേരത്തെയാണ് അലക്സ് എഴുന്നേറ്റത് …….. ഫോൺ എടുത്ത് നോക്കി ……. കുറെ വാട്ട്സ്ആപ്പ് മെസ്സേജ് ഉണ്ട് ……. അതെല്ലാം വായിച്ച് ഒരു നല്ല കുളിയും പാസാക്കി ബെഡിൽ കിടന്നപ്പോൾ  എമിലി റൂമിലേക്ക്  വന്നു …….  ബ്രസ്സറും ജട്ടിയുമൊന്നും ഇടാതെ വെറും ഒരു ഗൗൺ മാത്രം …….

എമിലി ……. അലക്സ് …… മൂഡോഫ് മാറിയല്ലോ നമുക്ക് പുറത്തേക്ക് ഒന്ന് പോകണം ………റെഡിയായിക്കോളൂ

അലക്സ് റെഡിയായി ഹാളിലേക്ക് ചെന്നു ……. എമിലിയും അലെക്സും കൂടി കാറുമെടുത്ത് പുറത്തേക്ക് പോയി ………  അവൾ ഒരു ഹോസ്പിറ്റലിലേക്ക് കയറിപ്പോയി ഞാൻ കാറിൽ തന്നെയിരുന്നു ……..

ഒരുമണിക്കൂർ കഴിഞ്ഞ് എമിലി  എന്നെ വിളിച്ചു  ……… അവൾക്ക് ഒരു ഓപ്പറേഷൻ ഉണ്ട് അലെക്സിന് എവിടെയെങ്കിലും പോകാനുണ്ടെങ്കിൽ പോയിട്ട് വരാൻ പറഞ്ഞു ……. ഞാൻ അവിടെന്ന് നേരെ സുൽഫിയുടെ കടയിലേക്ക് പോയി …… അപ്പോഴാണ് അറിഞ്ഞത് ജന്നാഹ് റൂമിൽ ഉണ്ടെന്നുള്ളകാര്യം ……..

സുൽഫി ജന്നാഹ് ക്ക് ഒരു കല്യാണാലോചന വന്നതും പയ്യന്റെ വീട്ടുകാർ അമ്മയുടെ പ്രെശ്നം അറിഞ്ഞു വേണ്ടന്ന് വച്ചതു അലക്സിനോട് പറഞ്ഞു ……..

സുൽഫി …….അവൾക്ക് നിന്നെ ഇഷ്ടമാണല്ലേ ? ആ പ്രേശ്നത്തിന് ശേഷം ?

അലക്സ് ……. മും ……

സുൽഫി ……. നിന്നോട് പറഞ്ഞോ ?

അലക്സ് ……… പറഞ്ഞു …….  എന്റെ എല്ലാ കാര്യവും  അവൾക്ക് അറിയാമല്ലോ അതുകൊണ്ട് ഞാൻ വേണ്ടന്ന് പറഞ്ഞു ……..  ഇവിടെത്തെ എന്റെ ജോലി ചിലപ്പോൾ ഞങ്ങളുടെ ജീവിതത്തെ ബാധിക്കും …….

സുൽഫി …… അല്ലെങ്കിൽ നീ കെട്ടുമായിരുന്നോ ……..????

അലക്സ് ……. യെന്ത നീ അങ്ങിനെ ചോദിച്ചത് …….??

സുൽഫി …… അവളുടെ അച്ഛനാരാണെന്ന് ‘അമ്മ അവളോട് കൂടി പറഞ്ഞിട്ടില്ല ……….

അലക്സ് ….. അതിന് ……. ?? അവളുടെ അച്ഛനാരെന്ന് എനിക്ക് അറിയണമെന്നില്ല ………. ആ നശിച്ച മനുഷ്യന് സുഖമായി കുടുംബത്തോടൊപ്പം ജീവിക്കാൻ   ആ ‘അമ്മ  വിട്ടുകൊടുത്തത് അവരുടെ ജീവിതവും അഭിമാനവുമായിരുന്നു  ……… നല്ലൊരു മനസ്സിന്റെ ഉടമയാണവർ ……….  എന്നെങ്കിലും ഒരിക്കൽ എനിക്ക് അവരെ കാണണമെന്നുണ്ട് ………. ആ കാൽ തൊട്ട് അനുഗ്രഹം വാങ്ങണം …… അവളുടെ ‘അമ്മ ഒരിക്കലേ ഒരു തെറ്റ് ചെയ്തിട്ടുള്ളു ………  ഞാൻ ചെയ്യുന്നതോ ?? പണത്തിന് വേണ്ടി മാത്രം  ………  എനിക്ക് ആരോടെങ്കിലും ആത്മാത്ഥതയുണ്ടോ ? …..  ഇല്ല ….. എല്ലാവരും എന്റെ ക്ലയന്റിസ് മാത്രമാണ് ……  എന്നെക്കാളും നല്ലൊരു സ്ത്രീയാണ് ആ ‘അമ്മ …….. ഞാൻ തെറ്റുകൾ ചെയ്തുകൊണ്ടേയിരിക്കുന്നു …….. എന്താ ജന്നാഹ് ക്ക് അതുപോലെ ആയിക്കൂടെ ?

സുൽഫി ……. ഇല്ലെടാ ഞാൻ പറഞ്ഞെന്നേ ഉള്ളു ?? എന്റെ പെങ്ങളുടെ കല്യാണം കഴിഞ്ഞതും നീ തന്ന കാശിലല്ലേ ?  ഞാൻ അത് തിരിച്ചു തരാം ………

അലക്സ് ……. ആ കാശ് എനിക്ക് വേണ്ടാ …… നിനക്ക് ജന്നാഹ് യെ കെട്ടാൻ പറ്റുമോ ? വേണമെങ്കിൽ ഇനിയും തരാം ….. നീ വിചാരിക്കുന്നതിലും കൂടുതൽ …….

സുൽഫി …….. ഇല്ലെടാ എന്റെ വീട്ടുകാർ സമ്മതിക്കില്ലാ ………

അലക്സ് ……. വല്ലവനും വല്ലവളുമാരുടെ കൂടെകിടന്ന് ഉണ്ടാക്കിയ കാശ് കൊണ്ട് പെങ്ങളെ കെട്ടിച്ചു വിടുന്നതിൽ അഭിമാനകുറവൊന്നും ഇല്ല ……. ജന്നാഹ് യുടെ ‘അമ്മ ചെയ്ത തെറ്റിന് അവളെകൂടി കുറ്റപ്പെടുത്തുന്നത് അഭിമാനമാണ് …….. അവളിൽ  എന്ത് തെറ്റാണ് നിന്റെ വീട്ടുകാർ കാണുന്നത് ?

സുൽഫി …….. ഈ സംസാരം നമുക്ക് ഇവിടെ വച്ച് നിർത്തം ഇല്ലെങ്കിൽ നമ്മൾ പിണങ്ങും ……..

അലക്സ് ……. ഞാൻ റൂമിലേക്ക് ഒന്ന് ചെല്ലട്ടെ ……..

ഞാൻ റൂമിലെത്തി  …….

അലക്സ് …….. യെന്ത നീ ഇന്ന് പോയില്ലേ ?

Leave a Reply

Your email address will not be published. Required fields are marked *