” പറ ഏട്ടന് എന്നെ ഇഷ്ടം അല്ലെ….? ”
എന്റെ നേരെ മുഖം ഉയർത്തി ആയിരുന്നു ചോദ്യം. അത് കേട്ടപ്പോ എനിക്ക് എന്തോ വല്ലാതെ വിഷമം ആയി
” ആരാ പറഞ്ഞെ ഏട്ടന് ഗംഗ കുട്ട്യേ ഇഷ്ടം അല്ലെന്ന്. ”
ഞാൻ അവളുടെ കവിളിൽ വലിച്ചു വിട്ട് കൊണ്ട് ചോദിച്ചു
” ഹാ… വിട് നോവണു.. അതല്ല ഞാൻ ചോദിച്ചേ കല്യാണം കഴിക്കാൻ ഇഷ്ടം ഇല്ലേ എന്നാ. ”
ഒന്ന് ചിണുങ്ങികൊണ്ട് എന്നോട് കപടദേഷ്യം കാണിച്ചു
” എന്റെ മോളെ നീ എന്നെ ധർമ്മ സങ്കടത്തിൽ ആക്കല്ലേ.., ഒന്ന് പറഞ്ഞു കൊടുക്കു ചേച്ചി ”
പെട്ടന്ന് ഞാൻ ഗൗരിക്ക് നേരെ തിരിഞ്ഞപ്പോ അത് നന്നായി തന്നെ ഒന്ന് ഞെട്ടി… അതുംകൂടെ കണ്ടപ്പോ ആ കരച്ചിലിന് ഇടയിലും ഗംഗ ഒന്ന് ചിരിച്ചു.
അങ്ങനെ ഓരോന്ന് പറഞ്ഞു അവളെ ഒരു വിധത്തിൽ ആക്കി ഞങ്ങൾ വീട്ടിലേക്ക് പോയി.അന്ന് വൈകിട്ട് വയറുനിറച്ചു ആഹാരവും കഴിച്ചു പോയി കിടന്നു സുഖം ഉറക്കം പിറ്റേന്ന് എല്ലാരോടും യാത്ര പറഞ്ഞു ഞാൻ ഇറങ്ങാൻ നേരം അമ്മ അടുത്ത് വന്നു എന്നെ കുറച്ച് മാറ്റി നിർത്തി.
” എന്താ അമ്മേ ”
” എടാ അച്ഛൻ അടുത്ത മാസം വരുന്നുന്നു. ”
ഏറെ സന്തോഷത്തോടെ ആണ് അത് അമ്മ പറഞ്ഞത്.. സംഭവം ഞാൻ നേരത്തെ പറഞ്ഞതാ ഇങ്ങനെ പോയി കിടക്കേണ്ട എന്ന് ഞാൻ നോക്കിക്കോളാം കാര്യങ്ങൾ എന്നൊക്കെ.അപ്പോ പുള്ളി പറയുവാ എനിക്ക് കുറച്ചുടൊക്കെ explore ചെയ്യണം എന്ന്… ഫോറിൻ തന്തപ്പടി. അല്ലാതെ എന്ത്.. ആ വരട്ടെ ഒരു പൊളി പൊളിക്കാം..കുപ്പി കൊണ്ട് വന്നിലേൽ ആ……
” എനിക്ക് വയ്യാ…. ഓ പ്രാണനാഥൻ വരുന്നെന്റെ ആണോ മുഖത്തു ഒരു തെളിച്ചം ഒക്കെ… ”
ഞാൻ അമ്മയുടെ കവിളിൽ ഒന്ന് കുത്തി
” ഹാ.. കിന്നാരിക്കാതെ പോകാൻ നോക്കെടാ…
ഒരു ചിരിയോടെ എന്റെ ചന്തിക്കെട്ട് ഒരടി
ഞാൻ അവരോട് യാത്ര പറഞ്ഞു ഇറങ്ങി..
” അതേ പെൺപിള്ളേരോട് അതികം അടുക്കണ്ട കേട്ടല്ലോ….. ”
അപ്പോ അതും ആയി….
പ ഞാനും ചേച്ചിയും ഓഫീസിൽ അവിടെ ചെന്നപ്പോ ഫുൾ കളർ. ഞാൻ ചെന്നപ്പോൾ തന്നെ മിഥു എന്റെ അടുത്ത് വന്നു 5 ദിവസത്തേകിനു വേണ്ട സാധനം വണ്ടിയിൽ ഉണ്ടെന്ന്..മതിയല്ലോ വേറെ എന്നാ വേണം.ഞാൻ കൃതക്തൻ ആയി അവന് ഒരു ഉമ്മയും കൊടുത്ത്. ഞാൻ ചുമ്മാ നിന്ന് എല്ലാരും അടിപൊളിയായി ആണ് വന്നേക്കുന്നെ. എന്നെ ഞെട്ടിച്ചത് എലി ആയിരുന്നു…
മുട്ടറ്റം വരുന്ന ഒരു ഫ്രോക്ക്… എന്റെ ഈശ്വര .. എന്നെ ഇവൾ ബാലൻ കെ നായർ ആക്കുവോ… ആ തുടുത്ത തുടകൾ പുറത്തേക്കു തള്ളാൻ വെമ്പുന്ന മാറിടങ്ങൾ അതിന് ചേരുന്ന അശ്വര്യം നിറഞ്ഞ മുഖം… ബട്ട് ഞാൻ ആ മാറിടങ്ങളിൽ ലയിച്ചു പോയിരുന്നു… ഇവൾക്ക് ഇത്രക്ക് സ്റ്റിക്രച്ചർ ഉണ്ടായിരുന്നോ. ഒന്ന് പിഡിപ്പിച്ചു വിട്ടാലോ… അല്ലെ വേണ്ട വെറുതെ എന്തിനാ ടാങ്കർലോറിക്കു അട വൈകുന്നേ… പരിസരം മറന്നുള്ള നോട്ടം.. കണ്ട് അവൾ കണ്ടു… ഞാൻ കണ്ടെന്നു മനസ്സിൽ ആയതും ഒരു നാണം ആ മുഖത്തുവിരിഞ്ഞു.
” മതിയെടാ നോക്കിയേ ഇല്ലേൽ അവര് ഒന്നുടെ പെറും…. ”
ഒരു അടക്കിചിരിയോടെ ശാരി അത് പറഞ്ഞപ്പോൾ ആണ് പരിസരം ബോധം എനിക്ക് വന്നത്. ഞാൻ എല്ലാരേം നോക്കി ചമ്മിയ ഇളി ഇളിച്ചു. ഗൗരിയെ ഒന്ന് നോക്കി ഒറ്റത്തവണയെ നോക്കി ഉള്ളു ആ കണ്ണിൽ എന്നെ എരിക്കാൻ ഉള്ളത്ര തീ ഞാൻ കണ്ട്.. ഞാൻ നേരെ ബസിൽ കേറി..
” എന്തേ…..? ”
എന്റെ അടുത്ത് വന്നിരുന്നതു ആരാന്നു കുറച്ച് ഇഷ്ടക്കേടോടെ നോക്കിയ എന്നോടായി ഗൗരിയുടെ ചോദ്യം. ഞാൻ ഒന്നും ഇല്ലെന്നു ചുമൽകുച്ചി.
” ചേച്ചി എന്തിനാ ഇവിടെ ഇരിക്കണേ… അവിടെ ശാരിയുടെ കൂടെ ഇരിന്നുണ്ടായിരുന്നോ… ”
ശാരി ഒറ്റക്ക് ഇരിക്കുന്നത് കണ്ട് ചോദിച്ചതാ ശോ ചോദിക്കണ്ടായിരുന്നു..ആ മുഖം വടിയോ
” ഓ.. ഞാൻ ഇരിക്കുന്നില്ല… ഞാൻ വരരുതായിരുന്നു ഇതിന്… ”
അത് കേട്ടപ്പോ എനിക്ക് ദെഷ്യം ആണ് വന്നേ
” എടി കോപ്പേ അറിയാതെ പറഞ്ഞു പോയി… അതിന് തോന്നിയതൊക്കെ വിളിച്ച് പറഞ്ഞാൽ ഉണ്ടാലും ഒറ്റ ചവിട്ടിനു വെളിയിൽ കളയും പറഞ്ഞേകാം ”
എഴുനേൽക്കാൻ തുനിഞ്ഞ അവളുടെ കൈയിൽ പിടിച്ചു സീറ്റിൽ തന്നെ ഇരുത്തി
പിന്നെ ഒന്നും മിണ്ടില്ല… ഞാനും…!
