ദൂരെ ഒരാൾ – 4 1

” സോറി.. ഞാൻ പെട്ടെന്ന്…. ആ ഒരു ഇതിൽ…. ” പെട്ടന്ന് എന്നിൽ നിന്നും അടർന്നു മാറീട്ട് അബദ്ധം പറ്റിയ പോലെ പുതപ്പിൽ വിരലുകൾ ഇട്ട് വലിച്ചു വിട്ട് കൊണ്ട് പറഞ്ഞു അവൾക്കു വാക്കുകൾ കിട്ടാതെ നിന്ന് കുഴഞ്ഞു.. നാണംകൊണ്ട് മുഖം കുനിഞ്ഞു .. എനിക്ക് ഇപ്പോളും ഇങ്ങ് വരാൻ പറ്റില്ല… ഞാൻ ആ സുഖത്തിൽ അലിഞ്ഞു ചേർന്നിരുന്നു

ഈ ഇരിക്കണ ഞാൻ ഇല്ലേ അത് ഞാൻ അല്ല…ഞാൻ എവിടോ ആണ്…

തുടരും…………

ഫ്രണ്ട്‌സ്… അഞ്ജനയുടെ സ്റ്റോറി ഇഷ്ടമായോ എന്ന് ഒന്ന് കമന്റ്‌ൽ അറിയിക്കണം… അത് എനിക്ക് അത്രേഒക്കെ എഴുതാൻ പറ്റു… എഴുതുമ്പോൾ പോലും എനിക്ക് കണ്ണ് നിറഞ്ഞതിനാൽ ആണ് അത്രേം ഷോർട് ആക്കി ആ ഒരു തീം എഴുതേണ്ട വന്നേ…
പിന്നേ…. അത് വെറും കഥ അല്ല… നടന്ന സംഭവം ആണ് , എന്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ നഷ്ടം. മാർച്ച്‌ 8 / 2019 /എനിക്ക് ഒരിക്കലും മറക്കാൻ ആകാത്തതും വെറുക്കുന്നതും ആയ ദിവസം…

സോറി…. പറയണം എന്ന് തോന്നി അതാ പറഞ്ഞെ …. അപ്പോ പിന്നീട് കാണാം… ❤️❤️..

എന്ന് സസ്നേഹം

വേടൻ ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *