ദൂരെ ഒരാൾ – 4 1

: ഒരു കാര്യം ഞാൻ പറയാം… എന്റെ ജീവിതത്തിൽ ഒരു പുരുഷന്റെ മുന്നിൽ ഞാൻ കിടക്കുണ്ടങ്കിൽ അത് നന്ദുവിന്റ കൂടെ ആയിരിക്കും കേട്ടാലോ, വേറെ ആരെങ്കിലും മനസ്സിൽ ഉണ്ടകിൽ ഇപ്പോ…. ഇപ്പോ ഇറക്കി വിട്ടോണം.. പറഞ്ഞത് മനസ്സിലായോ….. മനസിലായൊന്ന്…!. ”

ഞാൻ ഒന്നും മിണ്ടില്ല. അല്ലേൽ തന്നെ എന്ത് പറയാൻ . അവളുടെ ആ കിടപ്പ് എനിക്ക് കുറച്ച് സുഖം ഒക്കെ തന്നു ആ മാതളങൾ എന്റെ നെഞ്ചിൽ കിടന്നു വീർപ്പുമുട്ടി അതിന്റെ റിയാക്ഷൻ എന്റെ കുട്ടനിൽ അനുഭവപ്പെട്ടു.

” ചീ…. അതിനെ പിടിച്ച് മറ്റുന്നുണ്ടോ എന്റെ വേണ്ടാത്തടതൊക്കെ വന്നു മുട്ടുന്നു ”

ഒരു ചിരിയോടെ അവൾ എന്റെ മുഖത്തേക്ക് നോക്കി അത് പറഞ്ഞപ്പോ, രാപകൽ സിനിമയിൽ മമ്മൂട്ടി പറയണത്പോലെ ഞാൻ അങ്ങ് ഇല്ലാണ്ടായി.. ഞാൻ അവളെ അടർത്തി മാറ്റാൻ നോക്കി…

” ഹാ…..മാറ്റാൻ നോക്കണ്ട.. ഞാൻ മറുല്ല മാറ്റിയാൽ ഞാൻ കടിക്കും….. ”

ഇത് വലിയ ശല്യം ആയല്ലോ,,

എന്റെ നെഞ്ചിൽ കൈകൊണ്ട് കുത്തികൊണ്ട് കുട്ടികൾ ചിണുങ്ങുന്നപോലെ അവൾ പറഞ്ഞു. പിന്നെ ഞാൻ ഒന്നും മിണ്ടില്ല എങ്ങനും കടിച്ചാലോ

മോളെ…… ഗംഗേ……..!!!!!!!!

താഴെ നിന്നും അമ്മയുടെ വിളി വന്നു. ഞാൻ ഒന്ന് ഞെട്ടി…. അത് കണ്ട് അവൾ ശബ്ദം ഇല്ലാതെ ഒന്ന് ചിരിച്ചു.
” അഹ് വരണു അപ്പച്ചി…… ”

എന്റെ നെഞ്ചിൽ നിന്ന് ചെറുതായി തലപൊക്കി അവൾ മറുപടി കൊടുത്തു…

” മോളെ വേഗം വായോ.. ഒരു കൂട്ടം ഇണ്ട്…. ”

” ഈ അപ്പച്ചി ”

എന്ന് സ്വയം പറഞ്ഞു അവൾ എന്റെ നെഞ്ചിൽ നിന്നും എണ്ണിറ്റു.ഡോർ ന്റെ അരികിലെത്തി എനിക്ക് ഒരു ചിരി സമ്മാനിച്ചു അവൾ പടികൾ ഇറങ്ങി

.. അവൾ താഴേക്ക് പോയപ്പോൾ ആണ് ശ്വാസം നേരെവീണത്.

ഞാൻ ഡ്രസ്സ്‌ ഇട്ട് താഴേക്കു ചെന്നു അമ്മാവൻ ടീവി കാണുന്നു… ബാക്കി പെൺപടകൾ എല്ലാം അടുക്കളയിൽ നുണയും കൊതിയും വിളമ്പുന്നു… ഗംഗ എന്നെ നോക്കി ഒരു കള്ളച്ചിരി… കുഞ്ചു അത് ശ്രദിക്കുന്നല്ല… പറയാൻ പറ്റില്ല നൂറു കണ്ണാ ആ കുട്ടിപിശാഷിന്.

” അമ്മേ വണ്ടിയുടെ താക്കോൽ കണ്ടായിരുന്നോ…. ”

അമ്മായി അരിഞ്ഞോണ്ട് ഇരുന്ന ക്യാരറ് പെറുക്കി തിന്നുകൊണ്ട് ഞാൻ ചോദിച്ചു..

” ഹ്…. അടങ്ങി ഇരി ചെറുക്കാ… കറിക്കൊള്ളതാ.”

അമ്മായി എന്റെ ചന്തിയിൽ പിച്ചാത്തിയുടെ പുറംഭാഗം കൊണ്ട് വേദന ഇല്ലാതെ ഒന്ന് തല്ലി.. ബാക്കി ഉള്ള രണ്ടെണ്ണവും ചിരി തുടങ്ങി.

” അവിടെ ആ ഡെയിനിങ് ടേബിളിൽ ഇരിപ്പുണ്ടെടാ.. ”

ഞാൻ ചിരിക്കുന്ന രണ്ടിനെട്ടും രണ്ട് തല്ലു കൊടുത്ത് അമ്മാവന് ഒരു സലാം കൊടുത്ത് ഞാൻ താക്കോലും കൊണ്ട് വെളിയിലേക്ക് ചാടി…. അപ്പോൾ ഫോൺ റിങ് ചെയ്തു…

” എന്താടി ചേച്ചി… ”

( ഗൗരിയാണ് )

: നീ എന്തിനാ വൈകിട്ട് കാണണം എന്ന് പറഞ്ഞെ…

തെല്ലൊരു ആകാംഷയോടെയാണ് അവൾ അത് ചോദിച്ചത്.

” ഞാൻ വൈകിട്ട് ഫുഡ്‌ അടിക്കാൻ പോക്കുണ്ട്…. വരുനൊന്നു ചോദിക്കാൻ ആയിരുന്നു… ”

സംഭവം എനിക്ക് കുറച്ച് പേർസണൽ ആയി സംസാരിക്കാൻ ഉണ്ടായിരുന്നു

” നല്ല കഥയായി…. ഞാൻ ഇപ്പോ എന്റെ കൂട്ടുകാരിയോട് പറഞ്ഞെ ഉള്ളു പൊറോട്ടയും ബീഫും കിട്ടിയാൽ കൊള്ളായിരുന്നു എന്ന്.. ”

അവൾ വളരെ സന്തോഷത്തോടെ പറയുന്നത് കേട്ടിട്ട് എന്റെ ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞു.
” അപ്പോ വരുവോ…?. ”

എന്നിലും ആകാംഷ വിളയാടി

” ഓ നീ നമ്മളെ ഒക്കെ കൊണ്ട് പോകുവോ ആവോ…”

ചെറിയ ഒരു കുണുങ്ങി ചിരി കേൾകാം.. ഓ എന്നെ വട്ടകനാണ്

” ഇല്ല ഞാൻ മഡത്തിനെ വിളിച്ചിട്ടുണ്ട്… അവര് വരാം എന്ന് പറഞ്ഞിട്ടുണ്ട്…. ”

ഞാനും ഒരു കുസൃതി ചിരിയോടെ തന്നെ പറഞ്ഞു

” അഹ് അത് … നീ തല്ല് വാങ്ങൻ ആണേ.. ”

” ചുമ്മാ പറഞ്ഞേയ ചേച്ചി… അത് വിട്ട് കള ”

ഞാൻ അതേ ചിരിയോടെ അവളെയൊന്ന് തണുപ്പിക്കാൻ നോക്കി..

” മം, എപ്പോളാ നീ വരുക… ”

” അതൊക്ക വരാം നീ ആദ്യo വരണുണ്ടോ എന്ന് പറ ”

” നീ ഓ …. നിനക്കുകുറച്ചു കുടണുണ്ട് കേട്ടോ ചെക്കാ… ”

ഒരു കപടദേഷ്യത്തോടെയാണ് അവൾ അത് പറഞ്ഞത്.. ആ മനസ്സ് എനിക്ക് അറിഞ്ഞുടെ

” കാനനചായയിൽ ആട് മെയ്ക്കാൻ നീയും വരണുണ്ടോ എന്റെ കൂടെ….. ”

അപ്പുറത്തു ഒരു കള്ളച്ചിരി…

Leave a Reply

Your email address will not be published. Required fields are marked *