എന്നും പറഞ്ഞു അവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് സ്വയം ഒന്ന് വിലയിരുത്തി
പൊക്കോ ഞാൻ വന്നേകം എന്നും പറഞ്ഞു ഞാനും എണിറ്റു ഷോർട്സും ഡ്രെസ്സും എടുത്ത് ഇട്ട്. അപ്പോളേക്കും എന്റെ കെട്ട് ഒക്കെ ഇറങ്ങിയിരുന്നു.. ഞാനും തഴോട്ട് ചെന്നു..
താഴെ ചെന്നപ്പോ
ഓ…. ക്യാമ്പ് ഫയർ….. മനുഷ്യന്റെ മൂട്ടിൽ തീ പിടിച്ചു നിൽകുമ്പോളാ..എല്ലാം കൂടെ അതിനകത്തു കമ്പിട്ട് ഇളക്കുന്നെ…!!!
സാധനത്തിന്റെ എഫക്ട് ആണെന്ന് തോന്നുന്നു മിഥുവും പിള്ളാരും അറഞ്ഞു തുള്ളുന്നു… ഇവിടെ മനുഷ്യന്റെ കെട്ടും വിട്ട്… ശേ…
” ഹാ… വന്നല്ലോ നമ്മടെ ഗായകൻ…. ”
ഞാൻ വരുന്നത് കണ്ട് ശാരി ഒറക്കെ വിളിച്ച് പറഞ്ഞു. പിന്നേ എല്ലാം കൂടെ എന്നെ നോക്കി…
” അഹ് ഹാ സന്ദീപ് പാടുവോ…?? ”
എലിസബത്തിന് വിശ്വസിക്കാൻ പറ്റാത്തപോലെ .അയെന്നാ ….. ഞാൻ പാടിയാൽ എന്നാ ഒച്ച വരില്ലേ….?
” എടാ മോനെ നീ രണ്ട് വരി ഒന്ന് മൂള്… കേൾക്കട്ടെ… ”
ഇവള് വിടുന്ന ഉദ്ദേശം ഇല്ല… സംഭവം അങ്ങനെ ആർക്കും അറില്ല,, ഞങ്ങളു 3 പേരും ഉള്ളപ്പോൾ മാത്രം ഞാൻ ചെറുതായി ഒന്ന് മൂളും, അയിനാണ്…
” നീ ഒന്ന് പോടീ… എന്നെകൊണ്ട് ഒന്നും ഒക്കുകേല… ”
” എടാ പ്ലീസ്… ഈ ഒരു മൂഡ് സെറ്റ് ആകും അതാ… പാടെടാ.. ”
അപ്പോളാണ് ഗൗരി എന്നെ നോക്കി ആക്കിയ ചിരി ചിരിക്കുന്നത് കണ്ടത്. അതും നമ്മളോടെ…..
” അളിയാ…. പഞ്ചമി രാഗത്തിൽ ഒരു കിച്ചു കിച്ച്.. ”
എവിടുന്നോ പറന്നുവന്നപോലെ മിഥു എന്റെ തോളിൽ കൈയിട്ട്.. നാറി പിനേം പോയി അടിച്ചിട്ടുണ്ട്.
” പഞ്ചമിയോ……?? ”
കാര്യം മനസിലാകാതെ ഞാൻ തിരക്കി
” ഓ…. അവന് ഒന്നും അറിയാത്തപോലെ ഏതവളുടെ എങ്കിലും രാഗത്തിൽ ഒന്ന് പടടെ… ”
മൈരൻ ഷോ ഏറക്കുവാ… തൊലിഞ്ഞ ഡയലോഗിനു പുറമെ പെൺപിള്ളാര് ഇരിക്കുന്നടത്തോട്ട് ഒന്ന് കണ്ണ് ഇറുക്കി കാണിച്ചേക്കുന്നു ഊള…
” എന്റെ പൊന്ന് മൈരേ അവിടെ പോയി ഇരി ഞാൻ പഠിക്കോളാം… “
അവൻ മാത്രം കേൾക്കാൻ പാകത്തിന് ഞാൻ പറഞ്ഞിട്ട് പാടാൻ ആയി അവരുടെ ഒപ്പം നിലത്തു ഇരുന്ന്.. വീണ്ടും ഞാൻ അവളെ ഒന്ന് പാളി നോക്കി… ആ മുഖത്തു ആക്കിയ ചിരി തന്നെ…
” മേഘം തിരൈന്ത് വന്ത് മണ്ണില്‍ ഇറങ്കി വന്ത് മാര്‍ബിളില്‍ ഒളിന്ത് കൊള്ള വാ .. വാ ..
മാര്‍ബിള്‍ ഒളിന്ത്കൊണ്ടാല്‍ മാരന്‍ അന്പ് വരും കൂന്തളിലൊളിന്ത് കൊള്ള വരവാ …
എന്‍ കൂന്തല്‍ ദേവന്‍ തൂങ്കും പള്ളി അറയാ … അറയാ … മലര്‍ സൂടും വയതില്‍ എന്നെ മറന്ത് പോവാത് ഞാന്‍ മുറയാ …
നിനൈക്കാത് നേരം ഇല്ലൈ … കാതല്‍ രതിയേ … രതിയേ … ഉണ് പെരൈ ചൊന്നാല്‍ പോത്തും നിന്ട്രു വഴി വിടും കാതല്‍ നദിയെ …
എന്‍ സ്വാസം ഉണ്മൂച്ചില്‍ ഉന്‍ വാര്‍ത്തൈ എന്‍ പേച്ചില്‍
ഐന്താര് നൂറ്റ്രാണ്ട് വാഴ്വോം എന്‍ വാഴ്വേ വാ .. മലര്‍ഗളെ മലര്‍ഗളെ ഇത് എന്ന കനവാ
മലൈഗളെ മലൈഗളെ ഇത് എന്ന നിനൈവാ
ഉരുകിയതേ … എനതുള്ളം … പെരുകിയാതേ … വിഴി വെള്ളം …
വിണ്ണോടും നീ താന്‍ മണ്ണോടും നീ താന്‍ കണ്ണോടും നീ താന്‍ വാ … ”
ഞാൻ പടി നിർത്തി….. എല്ലാരും കണ്ണുകൾ അടച്ചു ഇരുന്നു ആസ്വദിക്കുന്നു.പാട്ട് നിന്നപ്പോൾ എല്ലാരും എണ്ണിറ്റ് നിന്ന് കൈ അടിച്ചു.. ഒരാൾ ഒഴികെ….. ( നോട് ദി പോയിന്റ് ഏ ഒരാൾ ഒഴികെ….)
അതിന്റെ കിളി ഫുൾ പോയി … ഇനി കുറച്ച് ലവ് ബിഡ്സിനെ വാങ്ങിച്ചു ഇടണം…അല്ലപിന്നെ
എന്റെ നന്തു…….. ഉമ്മമാ….. എന്നും പറഞ്ഞു മിഥു എന്നെ കെട്ടിപിടിച്ചു ഒരു ഉമ്മാ.. അത് കണ്ട് എല്ലാരും ചിരിച്ചു…
അടിപൊളി…., താൻ പാടുവായിരുന്നോ…., അടിപൊളി വോയിസ്….., കേട്ട് ഇരുന്നു പോയി…. ഇങ്ങനെ കുറെ ഡയലോഗ്…നമ്മള് ഇത് എത്ര കെട്ടാതാ… ( ആർക്കായാലും തോന്നാവുന്ന കുറച്ച് ജാട എനിക്കും തോന്നിയെടെ )
അവസാനം എലി
” എന്താടോ പറയാ ഞാൻ ഇപ്പോ…??”
ഒന്നും പറയണ്ട അവിടെ എങ്ങാനും പോയി ഇരിക്കാൻ വല്ലോം തരണോ ….
എന്ന് മനസ്സിൽ ഓർത്ത്… അപ്പോളേക്കും അവൾ തുടർന്ന്
” …. ഞാൻ വേറെ എവിടെയോ ആയിരുന്നു… തങ്കു… ഫോർ ദിസ് സോങ്…. ”
എന്നും പറഞ്ഞു എന്നെ ഒന്ന് കെട്ടി പിടിച്ചു. ഒന്ന് ഞെട്ടിയെങ്കിലും ഞാൻ എതിർത്തില്ല … ചുമ്മാ കിട്ടുന്ന ഒരു സ്പർശന സുഖം അല്ലെ ആയിക്കോട്ടെ എന്ന് ഞാനും കരുതി. മിഥുവും പിള്ളാരും വാ തുറന്ന് ഇരിപ്പുണ്ട് … കാരണം ഓഫീസിൽ എന്റെ പുറകെ ഉള്ള മാഡത്തിന്റെ ചുറ്റിക്കളി അറിയാം അതുകൊണ്ട് .. ഇടക് ഗൗരിയെ നോക്കാനും ഞാൻ മറന്നില്ല… അവിടെ അത് ഇഷ്ടപ്പെട്ടില്ല എന്ന് ആ മുഖത്തുണ്ട്…ഈ പെണ്ണ് മനസ്സിൽ എന്തേലും ഉണ്ടേൽഒന്ന് തുറന്ന് പറയുകയും ഇല്ല… ചുമ്മാ മനുഷ്യനെ വട്ട് പിടിപ്പിക്കാൻ….
