രാവണ ഉദയം – 4

അവിടെ എതിർ ഭാഗത്തു

ഭദ്രൻ… എടാ ശവമേ നീ എന്താടാ ചാണകം ആണോ തിന്നത് ഒഹ്ഹ്ഹ്.. ഹമ്മോ എനിക്കു ഛർദിക്കാൻ വാരുന്ന് യോ അയ്യോ ആാാാാ യാക് മുസ… സാറേ എനിക്ക് പിടിച്ചു നിക്കാൻ പറ്റും എന്ന് തോന്നുന്നില്ല ബർർർ ബ്രാക് കണ്ടില്ല സാറേ ഇന്നലെ ഉച്ചക്ക് കഴിച്ച ചക്കകുരു പച്ചക്കിയങ്ങു ഇട്ട് ഉണ്ടാക്കിയചക്കപ്പുഴുക്കിന്റെയാ ഇത് ഒഹ്ഹ്ഹ്ഹ് സാറെ. ഒന്നും ആാാ സർന്നെ വിളി സാറന്ന് ഛർദിക്കാനും എനിക്ക് തൂറാൻ മുട്ടുന്നു എന്ന് പറ സാറെ…

ഭദ്രൻ… അയ്യോ എനിക്ക് ശ്വാസം കിട്ടുന്നില്ല അവന്റെ അമ്മേടെ ഒരു ചക്ക അയ്യോ മ്മ്മ്മ്മ് വിളിച്ചു കുവാടാ മൈരാ അവനോട് ഇങ്ങൊട് വരാൻ പറയെടാ മറ്റവനെ അയ്യോ തുണി കുട്ടി പിടിച്ചിട്ടും മണം നുഴഞ് കയറുകയാണലോ എന്റെ അമ്മേ
മുസ.. സാർ എന്താ ഇവിടെ ഇരിക്കുന്നെ

ഭദ്രൻ… നിന്റെ അമ്മയെ പ്രസവിക്കാൻ കയറ്റി ഇല്ലേ അതിന്ന് കുട്ടിരിക്കുവാ. കണ്ടത് എല്ലാം വലിച്ചു കേറ്റി ഇവിടെ നാറ്റിക്കുന്ന അവന്റെ ഒരു ചോദിയം… അയ്യോ പുല്ല്

മുസ്സ… അത് അല്ല സാറെ ചോദിച്ചത് ഇവിടെ ആരും കസേര ഇട്ടൊന്നു ഇരിക്കാറില്ല അതു ഈ സെല്ലിന്റെ മുന്നിൽ ആദ്യ ആയ ഇത് പോലെ ഒരാൾ നല്ല കസേര ഓക്കേ ഇട്ട് നല്ല ഡ്രസ്സ്‌ ഓക്കേ ഇട്ട് ഇ നാറ്റത്തിൽ വന്നിരിക്കുന്നത് കാണുന്നത് ഇത് സാറിനുള്ള പണി ഇപ്പൊ എനിക്കു കുടി ചേർത്ത് കിട്ടി ബൂറും പീ ഓഹ് എന്റെ ഉമ്മോ ഇന്നലെ കയിച്ച ബിരിയാണിയും പണി തുടങ്ങി

ഭദ്രന്ന് കരച്ചിൽ വന്നു പോയി അയാൾ ശേഖരന്റെ നേർക് നോക്കി പോയി അവൻ അവിടെ കാറ്റും കൊണ്ടു സുഖം ആയി ഇരിക്കുന്നു താൻ ഇവിടെ കണ്ടവന്മാർ ഇട്ട വളിയും മണത്തു വിയർത്തു ഒലിച്ചു കൊതുക് കടിയും കൊണ്ടു ആ തന്തക്കു പിറക്കാത്ത മറ്റേവൻ കാണിച്ച അടിപൊളി കസേരയിൽ കേറി ഞെളിഞ്ഞിരുന്നു ശേഖരാനെ പോയൻ എന്ന് കളിയാക്കിയ താൻ ഏറ്റവും വലിയ മണ്ടൻ ആയിരിക്കുംന്നു മുൻപിൽ ഉള്ള ചുമരിൽ ഉള്ള കണ്ണാടിയിൽ നോക്കിയ ഭദ്രന്ന് ആദ്യ തോന്നിയത്

ജുബയും മുണ്ട് ഉടുത്തു നിൽക്കുന്ന ഒരു കഴുത യേ ആണ്

മുസ.. എടോ തമ്പുരാനെ താൻ എന്താടോ കണ്ണാടി നോക്കി രെസിക്കുവാണോ തനിക്കു ഇ മണം ഒന്നും ഏൽക്കുന്നിലെ താൻ മനുഷ്യൻ അല്ലെ

ഭദ്രൻ വെട്ടി വിയർത്തു നില്കുകയാണ് അയാൾ സെല്ലിന് ഉള്ളിലെ മുസ്സ എന്ന ഇ ജീവിയെ ദേഷ്യംത്തോടെ നോക്കി… കറുത്തു മെലിഞ്ഞു റാ പോലെ ഉള്ള വയറും മുഖം കണ്ടാൽ അറിയാം നനയും കുളിയും ഒന്നും ഇല്ല മുടി ഓക്കേ ചുരുണ്ട് പറി പറഞ് നില്കുന്നു ഇവൻ ആണോ ഇ ലോകത്തെ മുഴുവൻ നശിപ്പിക്കാൻ കഴിവ് ഉള്ള ഇ നാറ്റം പിടിച്ച വളിയുടെ സ്ഥാപകൻ എന്ന് ഓർത്തു ഒരു നിർവികരതയോടെ അവനെ നോക്കി നിന്ന് മുസ്സ.. എന്റെ ഭംഗി ആസ്വദിച്ച് കഴിഞ്ഞേകിൽ എടോ കിഴങ്ങ അയാളെ ഒന്നും വിളി തെ എന്റെ കാവടത്തിൽ മുട്ട് തുടങ്ങി താൻ അത് വന്നു മണത്തു സുഗിക്കാൻ തയ്യാർ ആയി നിക്കുവാണോ.. എന്തൊരു ടെസ്റ്റ് ആടോ തനിക്കു എന്റെ അള്ളാ ഇപ്പൊ എനിക്കു മനസ്സിൽ ആയി ഇത് എരണം കെട്ടവനുള്ള പണി ആണ് എന്ന്
ഭദ്രൻ.. പ്പാ നായെ നിന്റെ തല ഞാൻ ചവിട്ടി പൊളിക്കും കിഴങ്ങാൻ നിന്റെ തന്ത ആട മുസ്സ… ഒഹ്ഹ്ഹ് അയ്യോ തെ ഇപ്പൊ പൊട്ടും താൻ ഏറ്റു വാങ്ങാൻ തയാർ ആയിക്കോ ഫ്ർ പ്രാ പ്ര്ര്ര്ർ

ഭദ്രൻ മനോജിന് നേരെ തിരിഞ്ഞു എടാ നായിന്റെ മോനെ ഇവനെ തുറന്നു വിടാടാ ഇവൻ ഇവിടെ നാറ്റിക്കും വേഗം വാടാ ചെറ്റേ….. ഇത് ഓക്കേ കേട്ട് മുസ്സയുടെ വയറു സ്തംഭിച്ചു മുസ്സ…ഹാവു ന്റെ മയ്യത്തിന്റെ സമയയായി

ഉറക്കെ ഉള്ള ഭദ്രന്റെ അട്ടഹാസം കേട്ട് ശേഖരന്റെ 16 കിളിയും ഏതിലായോ പറന്നു പോയി സ്റ്റേഷനിലുള്ള പോലീസുകാർ ഒക്കെ അങ്ങോട്ട് വന്നു അവിടെക്ക് നോക്കി അവർ ഭദ്രന്റെ ഭാഗതേക്ക് നോക്കി നിന്നും സെല്ലിന്റെ മുന്നിലെ ആഡംബര കസേരയുടെ പിന്നിൽ ആയി ഉള്ള സെല്ലിന്റെ ഉള്ളിൽ സെല്ലിന് പിടിച്ചു നിൽക്കുന്ന മുസ്സയുടെ മുന്നിൽ ആയി സെൽ പിടിച്ചു തിരിഞ്ഞു നിന്ന് വെല്ലുവിളികുന്ന ഭദ്രൻ തബുരാൻ

ശേഖരൻ… ( ആ നിൽക്കുന്ന ഭദ്രൻ തബുരാൻറെ ഒരു ഫോട്ടോ എടുത്താൽ കൊള്ളാം എന്ന് ശേഖരനു തോന്നി പോയി ഒന്നും അടിപൊളി പോസ് അടുത്തത് ഇനി ഇങ്ങനെ രണ്ടും കാലിൽ നിൽക്കുന്ന ഭദ്രനെ കാണാൻ പറ്റില്ലാലോ എന്ന് ഓർത്തു.പെട്ടന്ന് ശേഖരൻ കണ്ണു പായിച്ചു ഒരാളുടെ കണ്ണുകളിലേക് ഇതൊക്കെ വെറും സെക്കൻഡിനുള്ളിൽ ആണ് നടക്കുന്നത്..അയാൾ മനോജിന്റെ മുഖത്തേക്ക് നോക്കി അതെ ആ മുഖത്തു ദേഷ്യം അല്ല മറിച്ചു ഒരു പുഞ്ചിരി വിടർന്നു അതെ തന്റെ ഇര കെണിയിൽ വീണു ഇനി വേട്ടയാടം എന്നാ വേട്ടക്കാരെന്റെ കണ്ണിലെ തീ പെട്ടന്ന് തന്നെ ശേഖരൻ ഭദ്രനെ നോക്കി അവരുടെ കണ്ണുടാക്കി. ഭദ്രന്റെ കണ്ണിലെ ദേഷ്യം കണ്ട് ശേഖരന്റെ മുഖത്തു ഒരു ചിരി വന്നു പിന്നെ പെട്ടന്ന് തന്നെ ശേഖരൻ തിരിഞ്ഞ് വിൻഡോ സൈഡിലേക്ക് മുഖം വരുന്ന രീതിയിൽ ഇരുന്നു പുറത്തെ കാഴ്ചകൾ കാണുന്ന പോലെ പുറത്തേക്ക് നോക്കി ഇരുന്നു ഭദ്രൻ ഇനി തന്റെ പുറം കണ്ടാൽ മതി

ഇത് കണ്ടു മനോജ്‌ ഒന്നും ചിരിച്ചു എന്നിട്ട് ലത്തി എടുത്തു കസേരയിൽ നിന്ന് എഴുന്നേറ്റ് ഭദ്രന്റെ നേരെ നടന്നു ശേഖരൻ കേട്ടു അവിടെ നിന്ന ഒരു പോലീസ്കാരൻ പറഞ്ഞത്
അല്ലെകിലെ ആ മനോജിന് വട്ടാണ്.രാവിലെ തുടങ്ങിയതാ ആ ജ്യൂബ തെണ്ടിക്ക് കടി ഇന്നത്തോടെ അത് തീരും സി ഐ വരുന്ന വരെ അവൻ ജീവനോടെ ഉണ്ടാകുമോ ആവോ… അടുത്ത പോലീസ് കാരൻ അവന്റെ ചെല്ലപ്പേര് തന്നെ വട്ടൻ മനോജ്‌ എന്നാ അവൻ ഒരു തരാം സൈക്കോയാ സാറേ തബുരാൻ ഈ ജന്മം ഈ ഒരു ദിവസവും മറക്കില്ല ഈ സ്റ്റേഷന്നും മറക്കില്ല സി ഐ സാർ ഓക്കേ 10.11 മണി ആവും എത്താൻ അത് വരെ അയാൾ അനുഭവിക്കും ഇപ്പൊ സമയം എത്രയായി 8.45 സാറെ ഓഹ് 3മണിക്കൂർ ധാരാളം ആണ് അവന്ന്

ശേഖരന്റെ ഉചി മുതൽ ഉള്ളാം കാൽ വരെ വിറയ്ക്കാൻ തുടങ്ങി

ഭദ്രൻ കോപം കൊണ്ടു വിറയ്ക്കുകയാണ് പക്ഷെ മനോജിന്റെ കൂൾ ആയി ഉള്ള ലത്തി വീശിയുള്ള വരുത്താമ് കണ്ടു അയാളുടെ ധൈര്യം മുട്ട് വഴി കാലിന്റെ അടിയിൽ എത്തി കാൽ തളരും പോലെ തോന്നി അയാൾ ആ കസേരയിലേക് ഇരുന്നു മനോജിന്റെ മുഖത്തേക്ക് തന്നെ നോക്കി

മുസ്സ… മരിച്ചാലും ഇങ്ങളോട് എനിക്ക് കടപ്പാട് ഉണ്ടാവും കിഴങ്ങാൻ തബുരാനെ ബ്രാക് ഭർ ച്ചിയ് ക്ർ മനോജ്‌ വന്നു സെൽ തുറന്നു….. അകത്തു കയറി സെൽ ചാരി എന്നിട്ടും നല്ലൊരു ചിരി ചിരിച്ചു മുസ്സയുടെ മുഖത്തു നോക്കി

ഒരറ്റ ചവിട്ടു പിന്നെ അവിടെ ഉയർന്നത് മുസ്സയുടെ നിലവിള്ളികൾ ആയിരുന്നു അയ്യോ എന്നെ കൊല്ലുന്നേ ആാാ അയ്യോ സാറെ തലലെ സാറെ മനോജ്‌ ലത്തി കൊണ്ടു മുസ്സയെ അടിച്ചു പദം വരുത്തുകയാണ് പുറത്ത് ഓക്കേ അടിച്ചു മുസ്സ അലറി വിളിക്കുകയാണ് അയ്യോ സാറെ ഞാൻ ചത്ത് പോവുമേ അയ്യോ മനോജ്‌… നീ ആരാടാ പട്ടി തയോളി മോനെ നീ ഇവിടുത്തെ രാജാവ് ആണെന്ന് ആണോടാ കുണേ നിന്റെ വിചാരം നീ എനിക്കു ഇട്ട് ഉണ്ടാകുവോട മൈരേ നിന്റെ ഈ ഷോ കാണിക്കൽ ഞാൻ നിർത്തി തരാമെടാ…..അടിച്ചു നിന്റെ കുണ്ണ ഞാൻ പൊട്ടിക്കും നീ എന്നെ എന്ത് ഒലത്തും മേട പട്ടി പൊലയാടിമോനെ മനോജ്‌ അവിടെ മുലയിൽ ഉണ്ടായിരുന്ന ഒരു അലുമിനിയം കുടം ഡോർ സൈഡിലേക്ക് ചവിട്ടു തെറിപ്പിച്ചു സെല്ലിൽ ഉള്ള പ്രതികൾക്ക് മൂത്രം ഒഴിക്കാന്നുള്ള കുടം ആയിരുന്നു അത് സെല്ലിന്റെ ഡോറിൽ തട്ടി അവിടെ ഒക്കെ അതിൽ ഉള്ള മൂത്രം തെറിച്ചു അതിൽ കുറെ ഓക്കേ പുറത്ത് ഇരുന്ന ഭദ്രന്റ പുറത്തും മുണ്ടിലും കാലിലും ഓക്കേ വീണു… പേടിച്ചു നിൽക്കുന്ന ഭദ്രൻ അത് അപ്പൊ കാര്യം ആക്കിയില്ല കാരണം അയാൾ വെട്ടി വിയർക്കുകയായിരുന്നു… മുസ്സ… അയ്യോ സാറെ നായിന്റെ മോന്റെ ഇരിപ്പ് കണ്ടപ്പോയെ ഞാൻ വിചാരിച്ചതാ ഈ കുണ്ണൻ എന്റെ കാലൻ ആണ് എന്ന് ആയോ അടിക്കല്ലേ സാറെ
ഇത് കേട്ടതും മനോജ്‌ അടി നിർത്തി മുസ്സയെ നോക്കി ഇനിയും പറയാൻ ആംഗ്യം കാണിച്ചു അവൻ ലത്തി ചുമരിൽ അടിച്ചു ശബ്ദം ഉണ്ടാക്കി

Leave a Reply

Your email address will not be published. Required fields are marked *