രാവണ ഉദയം – 4

ശേഖരൻ…. വിമല ഞാൻ കിടക്കുവാ എനിക്ക് രാവിലെ നേരത്തെ പോണം

മനു…. അമ്മ എനിക്ക് ഭക്ഷണം വേണ്ട ഞാൻ കഴിച്ചു ഒന്നും കിടക്കട്ടെ

വിമല… നിക്കടോ അവിടെ എവിടെക്ക് പോകുന്നു രണ്ടും കുടി

ശേഖരൻ… വിമല എനിക്കിപ്പോൾ സംസാരിക്കാൻ നേരമില്ല നാളെ നേരത്തെ പോണം

കിച്ചു…പോലീസ്റ്റേഷനിലേക്ക് ആണോ

മനു…നിനക്കെങ്ങനെ മനസ്സിലായി

ശേഖരൻ മനുവിനെ നോക്കി പല്ലു ഞെരിച്ചു

കിച്ചു.. മനുവേട്ടാ രാത്രി ഏറെ വൈകി ഒരാളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അപ്പൊ തന്നെ വിട്ടയച്ച നമുക്ക് മനസ്സിലാവും രാവിലെ നേരത്തെ എത്താനുള്ള ഒരു സൂചനയാണ് അതെന്ന്

ശേഖരൻ…. കിച്ചു നിനക്ക് ഒറങ്ങാൻ ആയില്ലേ

കിച്ചു… അച്ഛാ നാലുമണി ആവാനായി ഒരു നോർമൽ മനുഷ്യൻ എഴുന്നേകേണ്ട ടൈം

ശേഖരൻ… വിമലേ വിഷ്ണു നിങ്ങൾ എന്നോട് ക്ഷെമിക്കു ഇനി ഇതുപോലെ ഒന്നും ഉണ്ടാവില്ല ഞാൻ വാക്കു തരുന്നു ഇത് അളിയന്റെ ഒരു കേസ് ഞാൻ അളിയന്റെ കൂടെ ഉണ്ടാവും എന്ന് കരുതി അവർ പിടിച്ചു കൊണ്ടു പോകാൻ വന്നതാ പിന്നെ നിങ്ങൾക് അറിയാലോ ആ സി. ഐ എന്നോട് കുറച്ചു ചേരുക്ക് ഉള്ളവനാണ് അതോണ്ടാ എന്നെ കിട്ടാത്തത് കൊണ്ടു ഇവനെ പിടിച്ചു കൊണ്ടു പോയത് നിങ്ങൾ അത് മറന്നു കള പ്ലീസ്
വിഷ്ണു… നിങ്ങൾ ആ ചെക്കനെ കൊന്നോ

വിമല… എന്താടാ നീ പറയുന്നേ ശേഖരൻ ഒന്നും പരുങ്ങി അയാൾ മുഖം തിരിച്ചും

വിഷ്ണു…. അപ്പൊ കൊന്നു അല്ലെ തെ ഈ മനുവിന്റെ പ്രായം അല്ലെ ഉണ്ടാവു അവനും. നിങ്ങൾ ഒരു മനുഷ്യൻ ആണോ

വിമല… മോനെ നീ എന്തോകായ ഈ പറയുന്നേ

വിഷ്ണു… എനിക്കു ഒന്നും അറിയില്ല അമ്മേ കൂടുതൽ ആയിട്ട് പക്ഷെ ഒന്നും അറിയാം. ഇയാൾ ഈ കാണിക്കുന്നത് ഓക്കേ അഭിനയമാ ഒരു ദുഷ്ടൻ ആണ് ഇയാൾ….

(ശേഖരൻ ഒന്നും പകച്ചു അവിടെ ഇരുന്നു )

പണം ഉണ്ടാകാൻ ഉള്ള ആക്രാന്തം ആണോ അതോ വേറെ എന്തെകിലും സുഖത്തിനു വേണ്ടി ആണോ എന്നറിയില്ല എന്തു ചെയ്യുന്ന ഒരു ക്രിമിനൽ ആണ് നിങ്ങൾ

വിമല.. മോനെ ഇങ്ങനെ ഒന്നും പറയലെ

വിഷ്ണു… ആ മാണിക്യന്റെ മകനെ കാണാൻ ഇല്ല ഇയാളും ആ ഭദ്രന്നു കുടി അവനായും എന്തോ ചെയ്തു പോലീസിന് തെളിവ് ഇല്ലേലും എനിക്ക് മനസ്സിൽ ആയി ഇവിടുന്ന് പോകുമ്പോ ഇട്ട ഡ്രസ്സ്‌ അല്ല ഇത്

(ശേഖരൻ ഒരു പകപോടെ അവനെ നോക്കി പോയി )

പുതിയ ഷർട്ട്‌ മുണ്ട് അത് ഓക്കേ കൈയിലെ വാച്ചിൽ നിന്ന് ചോര കറ പോയിട്ടില്ല ഇനി തെളിവ് നശിപ്പിക്കാൻ അത് എറിഞ്ഞുകള..

(അയാൾ ഞെട്ടി വാച്ച് നോക്കി ചോര പാട് ഉണ്ട് അയാൾ അത് മറച്ചു പിടിച്ചു)

രാവിലെ വരെ നിന്ന ചെയ്യാത്ത കുറ്റത്തിന് ഞാനും ജയിലിൽ കിടക്കേണ്ടി വരും ഞാൻ പോകുന്നു അമ്മേ

വിമല… മോൻ പോയിക്കോ എനിക്കു എന്റെ മക്കൾ ആണ് വലുത് കിച്ചു നീയും പോയിക്കോ അമ്മ ഈ നരകത്തിൽ വീണു പോയതാ എന്നോ ഇനി രെക്ഷപെടാൻ ആവില്ല മക്കൾ എങ്കിലും പോയിക്കോ അവർ അതു പറഞ്ഞു കരഞ്ഞു റൂമിൽ കയറി വാതിൽ അടച്ചു

വിഷ്ണു…മനു അച്ഛൻ ചെയ്യുന്ന പുണ്യവും പാപവും മക്കൾക്കു കിട്ടു അതിൽ ഒരു മാറ്റവും ഇല്ല. അച്ഛന്റെ കൂടെ നിന്ന് ചെയ്യുന്ന ഏതൊരു കാര്യംത്തിനു തിരിചാടിയും ഉണ്ടാവു ഓർത്താൽ കൊള്ളാം
മനു…. ചേട്ടൻ പോവാൻ നോക്ക് ഇവിടെ ഉള്ള കാര്യങ്ങൾ ഞങ്ങൾ നോക്കി കൊള്ളാം.

അച്ഛൻ പോയി കിടക്കൻ നോക്ക്

ഒരു ദിവസം കയറി വരും കൂടെ കുറെ പ്രഭാഷണവും ഇതു വരെ എങ്ങനെ പോയോ അത് പോലെ ഇനിയും പോകും ഞങ്ങൾക്ക് വെട്ടി പിടിക്കാൻ ഉള്ളത് ആരെ തീർത്തയാലും ഞങ്ങൾ അത് ചെയ്തു മുന്നോട്ടു പോകും

കിച്ചു.. വിഷ്ണു ഏട്ടാ ഞാൻ ബാഗ് എടുത്ത് വരാം

(വിഷ്ണുതല കുലുക്കി അവൻ മുകളിലേക്ക് പോയി വിഷ്ണു മനുവിന്റെ അടുത്തേക്ക് വന്നു ഒരറ്റ അടി)

മനു തായേ വീണു പോയി ശേഖരൻ ചാടി എഴുന്നേറ്റ് പോയി

വിഷ്ണു….ഇത് നിനക്ക് അല്ല നിന്നെ ജൂനിയർ ശേഖരൻ ആക്കി വളർത്തുന്ന നമ്മുടെ അച്ഛന്ന് ഉള്ളത് ആണ്.

പിന്നെ കൂടെ ഉണ്ടാകും എന്ന വിമ്പ് പറച്ചിൽ മാത്രം പോരാ കൂടെ ഉണ്ടാവണം കാര്യം കഴിയുമ്പോൾ വന്നു ഒട്ടി പിടിക്കുന്ന നിന്റെ കുണ്ണലെ സ്വഭാവം ഇല്ലേ അത് ഈ നികുന്ന നമ്മുടെ തന്തക്കു പോലും ഇതുവരെ പിടുത്തം കിട്ടിട്ടില്ല അപ്പൊ ഏട്ടൻ പോട്ടെ.

അവൻ ബാഗും എടുത്ത് പുറത്തേക് നീങ്ങി കിച്ചു ഓടി പുറത്തേക് പോയി അവർ വണ്ടി എടുത്ത് പോയി

ശേഖരൻ ഇതൊക്കെ വെറുത നോക്കി നിന്നും മനു റൂമിലേക്കു പോയി

വീരപൂരം അങ്ങാടിയിൽ
ശങ്കർ ടീ സ്റ്റാൾ ശങ്കരഅണ്ണാ ഒരു ടീ ശങ്കരൻ…. ഹല്ലാ ദാസ്സ എന്തെയി ആ ചെക്കന്റെ കാര്യം ദാസൻ… അവനെ കൊന്നു കുഴിച്മുടി കാണും അല്ലാതെ എന്ത് ശങ്കരൻ…. അല്ല മെമ്പറെ ഇങ്ങള്ക് ഒന്നും പറയാൻ ഇല്ലേ മെമ്പർ… അണ്ണാ എന്ത് പറയാനാ പോലീസ് വരും അന്വേഷിക്കും അവൻ പോയതാണോ പൊക്കിയതാണോ എന്നൊക്കെ കണ്ടു പിടിക്കണ്ടേ മുസ്തഫ…. ഉവ്വ പോയത് എന്റെ മെമ്പറെ കൊന്നു കുഴിച്ചു മുടിട്ടുണ്ടാവും എത്ര കൊലപാതകം ആയി ഇപ്പൊ അവിടെ നടക്കുന്നെ ഭദ്രൻ വല്ലാത്തൊരു പഹയൻ തന്നയ ശങ്കരൻ…. മുസ്തഫ വെറുതെ ഓരോന്ന് വിളിച്ചു കുവി അവരുടെ ചെവിയിൽ എത്തേണ്ട നമ്മുടെ തമ്പുരാനെയും മാണിക്യനെയും ഓക്കേ തീർത്തവൻമാര വെറുതെ എന്തിനാ മുസ്തഫ…. അത് വിചാരിച്ചു സത്യം ആർക്കു അറിയില്ല എന്നാണോ ദാസൻ… തന്തയെ കൊല്ലൻ മടി ഇല്ലാത്തവൻ ആണോ വേറെ ആരെയെങ്കിലും കൊല്ലാൻ മടി ഇതാണ് സ്വത്ത്‌ ഓക്കേ കൂടുതൽ ആയാൽ ഉള്ള ഗതി പട്ടാമ്പി രവി…. എന്താടാ ഇവിടെ ഒരു പഞ്ചായത്ത് മെമ്പർ…. അത് രവി ആ ചെക്കൻ മിസ്സ്‌ ആയാലോ അതാ ഞങ്ങൾ വെറുതെ രവി…. മെമ്പറെ അവൻ പോയി അത് കഴിഞ്ഞു ഇനി അത് പറഞ്ഞു അവന്റെ കൂടെ ആർകെങ്കിലും പോണോ ദാസൻ… അല്ല രവി അവിടെ ഉള്ള മാണിക്യംന്നും നിന്നെ പോലെ ആയിരുന്നു അവനു തബ്രാകാൻമാർക്കു വേണ്ടി എന്തും ചെയ്യും പറയും അവനെയും കൊന്നത് അവിടെ ഉള്ളവർ തന്നെ അല്ലെ ഇപ്പൊ നിന്നെ കാണുബോ എനിക്കു മാണിക്യനെ പോലെ തോന്നുന്നു രവി…. എടോ മാണിക്യൻ അവൻ വലിയതബുരാൻറെ കൈ അല്ലെ ഞാൻ ഭദ്രൻ തബുരാൻറെ ആളാ എന്നെ ഓക്കേ തബുരാൻ നോക്കി കൊള്ളും ശങ്കരൻ…. രവി വാൾ എടുത്തവൻ വാൾ അൽ ഓർത്തോ കേശവ വർമ തബുരാൻ ഈ നാടിന്റെ നാഥൻ ആയിരുന്നു മാണിക്യൻ തബുരാന്ന് വേണ്ടി ചെയ്താ കാര്യംങ്ങളിൽ തെറ്റും ശെരിയും ഉണ്ടെകിലും പാവം പെട്ടവർക്ക് ദൈവം തന്നയ അവർ രണ്ടും പേരും.പക്ഷെ നിന്റെ ഭദ്രൻ തബുരാൻ അത് വേറെ ഗെണം ആണ് രവി…. ഇപ്പൊ രാജാവും ദൈവവും ഓക്കേ ഭദ്രൻ തബുരാൻ അല്ലെ അതു കൊണ്ടു എല്ലാവരോടും കുടി പോലീസ് വല്ലതും വന്നു ചോദിച്ച തമ്പുരാനെ പറ്റി ആരെങ്കിലും വല്ലതും പറഞ്ഞാൽ അറിയാലോ പിന്നേ എവിടെ എങ്കിലും ചാരം ആയി കിടക്കും ടോ ശങ്കര കേട്ടാലോ തന്റെ ഈ കട തബുരാൻറെ ആണ് ഇത് മാത്രം അല്ല എല്ലാം അപ്പൊ തബുരാന്ന് ദോഷം വരുന്നത് ആര് ചെയ്താലും അവന്റെ കുടുബം അടക്കം തരിപ്പാണം ആകാൻ ആണ് ഓഡർ അപ്പൊ എല്ലാവർക്കും മനസ്സിൽ ആയാലോ രവി അതു പറഞ്ഞു ഇറങ്ങി പോയി മെമ്പർ…. അപ്പൊ വാണിങ് കിട്ടി ഇനി എല്ലാവരും വായും കുണ്ടിയും പോത്തി പിടിച്ചു ജീവിച്ചോ ദാസൻ…. ആ പാവം പയ്യൻ എവിടേയോ പോയി അത്ര തന്നെ ശങ്കരൻ…. പോലീസ് വന്നു ചോദിക്കുബോ കാമ എന്നൊരു അക്ഷരം മിണ്ടരുത് ആരും.. രാവിലെ തന്നെ ഓഡർ ഇറക്കി തബുരാക്കന്മാർ..ഇനി ഒന്നും ചെയ്യാൻ ഇല്ല
കരിസ്ഥാൻ നാരായണന്റെ വിട്ടിൽ
നാരായണൻ…. മണി നീ ഇത് കുടി എന്നെ ഇങ്ങനെ സങ്കടപെടുത്താതെ.. മണിയമാ അയാളെ നോക്കി തിരിഞ്ഞു കിടന്നു

Leave a Reply

Your email address will not be published. Required fields are marked *