രാവണ ഉദയം – 4 1

ശേഖരൻ…. എന്നിട്ടും വേണം 3 മണിക്കൂർ ലേറ്റ് ആയതിന്റെ മൊത്തം ഷെയറും അവര് എനിക്കു തരാൻ

ഈ ഡീൽ നടക്കുന്നത് തന്നെ എന്റെ ആരോഗ്യം ശരീരവും കൂടുതൽ ചീത്ത ആവാതിരിക്കാൻ ആണ് നീ പോയി ഭദ്രനെ വിളിച്ചേ

സാവിത്രി.. ചേട്ടൻ ഉറങ്ങുവാ ഇന്നലെ എപ്പോഴാ കിടന്നേ ഓർമ ഇല്ല ഇവിടെ ഇന്നലെ മൊത്തം അടി പിടി ആയിരുന്നു അമ്മയുടെ വക കുറേ കുറ്റം പറച്ചിലും അതും ഇതും ഓഹോ ഒന്നും പറയണ്ട

അല്ല ചേട്ടൻ ഉറങ്ങിലെ കണ്ണ് ഓക്കേ ചുവന്നു കിടക്കുന്നു.

ശേഖരൻ… ഇന്നലെ ഉറക്കം ഇല്ലാത്ത രാത്രി ആയിരുന്നു അല്ല അവൻ എഴുന്നേറ്റിലെ എന്റെ പോന്നു പെങ്ങളെ നീ അവനെ വിളി അല്ല ഞാൻ പോയി വിളികാം നീ മാറി യേ

സീത… മാമാ…….

ശേഖരൻ… അയ്യോ മാമന്റെ മുത്ത് എഴുന്നേറ്റോ ചക്കരേ എന്തിനാ ഇത്ര നേരത്തെ ഓക്കേ എഴുനേറ്റെ മോക്ക് ഒരു 10 മണി ആയിട്ട് എഴുനേറ്റ പോരെ. അവൾ വന്ന് ശേഖരനെ കെട്ടിപിടിച്ചു അയാൾ അവൾക്ക് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു എന്നിട്ട് പോക്കറ്റിൽ നിന്ന് പേൽസ് എടുത്ത് അതിൽ നിന്ന് 2000 രൂപ എടുത്തു അവൾക് കൊടുത്ത് ശേഖരൻ… മാമൻ ധൃതിയിൽ വന്നത് കൊണ്ടു ആണ് ചോക്ലേറ്റ് വാങ്ങാൻ മറന്നത് മോള് ഇതിന് പോയി ചോക്ലേറ്റ് വാങ്ങിക്കോ കേട്ടോ

സീത.. മാമാ പെണ്ണ്കുട്ടികൾ അതിരാവിലെ എഴുന്നേൽക്കണം എന്നാ അച്ഛമാ പറഞ്ഞെ എന്നാലേ കുടുബത്തിതിൽ ഐശ്വര്യവും ശ്രെയസും ഉണ്ടാകു പോലും

അവൾ പെട്ടന്ന് മുഖം വീർപ്പിച്ചു ഞാൻ മാമനോട് പിണക്കമാ എന്നെ പറ്റിച്ചില്ലേ ടൂർ കൊണ്ടുപോകാം എന്ന് പറഞ്ഞു
ശേഖരൻ… അയ്യോ അയ്യോ മാമന്റെ മുത്ത് മണി മാമനോട് പിണങ്ങല്ലേ എന്റെ മോളെ മാമൻ ഈ ലോകം മൊത്തം ചുറ്റിക്കും

അന്ന് കുറച്ചു ബിസി ആയി പോയതല്ലെ കുട്ടാ ആ പിണക്കം മാറാൻ മോൾ എന്ത് പറയുന്നോ അത് മാമൻ ചെയ്തു തരും പോരെ സത്യം.. അയാൾ അവളുടെ കവിളിൽ പിടിച്ചു കൊഞ്ചിച്ചു സാവിത്രി ഇതൊക്കെ കണ്ടു ചിരിച്ചു നിൽക്കുക യാ

സാവിത്രി… മാമനും മോളു മാത്രമേ പോവും അമ്മയെ കൂട്ടിലെ

ശേഖരൻ… ഇല്ല ഞാനും എന്റെ കുഞ്ഞിയും മാത്രം അല്ലെടി മുത്തേ അമ്മായിക്ക് അസൂയ ആണ്

സീത… അതെ…. അവൾ ചിരിച്ചു കാണിച്ചു

സാവിത്രി… ഇപ്പൊ കണ്ടോ മോളെ കണ്ടു കളിപിച്ചു നിന്നപ്പോ ചേട്ടന് തിരക്ക് ഇല്ല അത്രയേ ഉള്ളു ഈ തിരക്ക് ഓക്കേ

ശേഖരൻ അപ്പോഴാണ് വന്ന കാര്യം ഓർത്തത് അയാൾ ടൈം നോക്കി 6.15അയാൾ അവരുടെ മുഖത്തു നോക്കി

ശേഖരൻ… അയ്യോ ടൈം പോയി മോളു മാമൻ അച്ഛനെ കണ്ടിട്ട് വന്നിട്ട് ബാക്കി പറയവേ സാവിത്രി നീ അവന്റെ ഡ്രസ്സ്‌ ഓക്കേ എടുത്ത് വെക്ക് ഞങ്ങൾ ഇപ്പൊ ഇറങ്ങു

സീത… എവിടേക്ക മാമാ ഇത്ര രാവിലെ പോവുന്നെ

ശേഖരൻ… സ്റ്റേഷനിലേക്ക് ആണ് മോളെ പെട്ടന്ന് അക്ടി പറ്റിയ പോലെ അയാൾ നാവ് കടിച്ചു..

സാവിത്രി ഒന്നും പരിഭ്രമിച്ചു

സീത എന്താണ് സംഭവം അറിയാത്തത് കൊണ്ടു അയാളെ നോക്കി നിന്നും

ശേഖരൻ… റെയിൽവേ സ്റ്റേഷൻ വരെ പോണം മോളെ ഒരു ബിസിനസ്‌ പാട്ണർ വരുന്നുണ്ട് മൂപ്പരെ കണ്ടു ഒരു ഡീൽ തീർക്കാൻ ഉണ്ട് സീത നോർമലി അയാളെ നോക്കി ചിരിച്ചു നിന്നും സാവിത്രി സംശയത്തോടെ നോക്കി

സാവിത്രി… കുഞ്ഞി മോളു പോയി മാമന്ന് ചായ എടുക്കാൻ പറ വാസുമതിയോട്

കുഞ്ഞി അവരെ നോക്കി ചിരിച്ചു കാണിച്ചു അങ്ങോട്ട് പോയി

ശേഖരൻ തിരിഞ്ഞു റൂമിലേക്കു പോകാൻ നോക്കിയതും സാവിത്രി കൈയിൽ കയറി പിടിച്ചു.

സാവിത്രി… എന്താ ഏട്ടാ

ശേഖരൻ ഒന്നും ഒളിക്കാൻ നിന്നില്ല.. എടി രാവിലെ 7 മണിക്ക് പോലീസ്സ്റ്റേഷനിൽ എത്താൻ പറഞ്ഞിട്ടുണ്ട് ഇല്ലേ അവര് എന്താ ചെയുക എന്ന് പറയാൻ കയ്യില്ല
സാവിത്രി… അത് എന്താ നമ്മളെ തൊടാൻ മാത്രം ഓക്കേ ആയോ പോലീസ്

ശേഖരൻ… ആദിയം അവിടെ പോയി തിരിച്ചു വന്നു എല്ലാം പറഞ്ഞു തരാം നീ അവനെ വിളിച്ചു എണ്ണിപ്പിക്ക്

സാവിത്രി…ഞാൻ ഡ്രസ്സ്‌ എടുക്കാം ചേട്ടൻ ചെന്ന് എഴുനേപിക്.

അയാൾ അവരുടെ റൂമിലേക്കു പോയി… ഭദ്രൻ പുതച്ചു മുടി സുഖം ആയി ഉറങ്ങുകയാണ് ശേഖരന്ന് ആദി കണ്ടപ്പോ കലി കയറി ചവിട്ടാൻ ആണ് തോന്നിയത് അയാൾ ഭദ്രന്റെ പുതപ് മാറ്റി ഭദ്രൻന്നെ തട്ടി വിളിച്ചു അയാൾ എഴുന്നേൽക്കുന്നില്ല രണ്ടും വട്ടം കുടി തട്ടിയപ്പോ അയാൾ ചെറുതായി റെസ്പോണ്ട് ചെയ്തു കണ്ണ് പാതി തുറന്നു

Leave a Reply

Your email address will not be published. Required fields are marked *