രാവണ ഉദയം – 4 1

ഭദ്രൻ… ആരാടാ മനുഷ്യനെ ഒറങ്ങാൻ സമ്മതിക്കാതെ സാവിത്രി നിനക്ക് കിട്ടുവെ ആാാ അയാൾ ഒന്നും കുടി ചുരുണ്ട് കിടന്നു ശേഖരൻ കുറച്ച് ശബ്ദത്തിൽ പറഞ്ഞു

ശേഖരൻ..തെ മുറ്റത്തു ആ അച്ചു വന്നു നില്കുന്നു .. അത് കേട്ടതും അയാൾ ചാടി എഴുന്നേറ്റ് ശേഖരനെ നോക്കി പ്രാണ ഭയത്തോടെ.. അത് കണ്ടതും ശേഖരന്നു ചിരിയാണ് വന്നത്.

(ഇയാള് ഇത്ര പേടിത്തൂറി ആയിരുന്നോ)

ശേഖരൻ… വേഗം എഴുന്നേറ്റ് വാ ഒരു സ്ഥാലം വരെ പോകണം

ഭദ്രൻ… അവൻ ആ മാണിക്യന്റെ മോൻ അവൻ ഇവിടെ അയാൾ ആകെ ഒന്നും പതറി

ശേഖരൻ… ചത്തു ചാരമായവന്റെ കാര്യം വിട് നമുക്ക് ഏഴ് മണി ആവുമ്പോഴേക്കും സ്റ്റേഷനിൽ എത്തണം

ഭദ്രൻ… എന്താ നീ എന്തൊക്കയാ ഈ പറയുന്നേ അയാൾക്ക് കുറച്ചു ദേഷ്യം വന്നു തുടങ്ങി അപ്പൊ അവൻ ആ ചെക്കൻ എന്ന് പറഞ്ഞതോ

ശേഖരൻ… എടാ ഭദ്ര അത് നിന്നെ ഓണർത്താൻ ഞാൻ വെറുതെ പറഞ്ഞത് അല്ലെ നീ ഇപ്പൊ ഇങ്ങനെ ഓക്കേ അവനെ തുറുവോളം പേടിക്കുന്നുണ്ട് എന്ന് ഞാൻ അറിഞ്ഞോ അയാൾ അത് പറഞ്ഞു ചിരിച്ചു ഭദ്രൻ ആകെ പൊളിഞ്ഞു കയറി

ഭദ്രൻ… എടാ രാവിലെ തന്നെ വന്നു എനിക് ഇട്ട് ഒണ്ടാകാൻ വന്നാൽ അടിച്ചു മുഖം ഞാൻ പൊളിക്കും അല്ലെകിലെ ഒരു മനസമാധാനം ഇല്ല എപ്പോഴാ ഉറങ്ങിയത് എന്ന് ഓർമ ഇല്ല അപ്പോഴാ അവന്റെ വക രാവിലെ തന്നെ ചൊറിയാൽ …
അത് കേട്ടതും ശേഖരന്നു അങ്ങ് പൊളിഞ്ഞു

ശേഖരൻ… നിനക്ക് ഒറക്കം പോയത് വലിയ ബുദ്ധിമുട്ട് അയാലേ എന്ന കേട്ടോ ഞാൻ ഇന്നലെ മുഴുവൻ പോലീസിസ്റ്റേഷനിൽ ആയിരുന്നു ഞാൻ ഉറങ്ങിട്ടില്ല രാവിലേ നിന്നെയും ആയി അവിടെ ഹാജരായികൊളന ആ സി. ഐ യുടെ ഉത്തരവ് നീ ഒറങ്ങിക്കോ ഞാൻ പൊയ്ക്കോളാം കൂടെ നിന്നതിന്റെ കൂലി അല്ലെ ഞാൻ വാങ്ങിക്കൊള്ളാം നീ ഒറങ്ങിക്കോ അയാൾ അത് പറഞ്ഞു പുറത്തേക് ഇറങ്ങി..

ഭദ്രൻ ചാടി എഴുന്നേറ്റ് അയാളുടെ കൈക് പിടിച്ചു

ഭദ്രൻ … എന്താടാ ഉണ്ടായേ

ശേഖരൻ… പറഞ്ഞു നിക്കാൻ ഒന്നും നേരമില്ല ഏഴ് മണി ആവുമ്പോ സ്റ്റേഷനിൽ ഉണ്ടാകാണണം എന്നാണ് പറഞ്ഞത് നീ പോയി കുളിച്ചു ഡ്രസ്സ് മാറി വാ ബാക്കിയെല്ലാം പോകുമ്പോൾ പറയാം

ഭദ്രൻ അതുകേട്ട് ബാത്റൂമിലേക്ക് പോയി

ശേഖരൻ പുറത്തേക്ക് ഇറങ്ങി പെട്ടെന്ന് രണ്ട് കണ്ണുകളുടക്കി സുഭദ്രയും ശേഖരനു നേർക് നേർ രണ്ടു പേരുടെയും മുഖത്ത് പറഞ്ഞറിയിക്കാനാകാത്ത ഒരു അനുഭൂതി

സുഭദ്ര… ശേഖരട്ടാൻ എന്താ ഇത്ര രാവിലെ

ശേഖരൻ.. നിന്നെ കാണാൻ അതു പറഞ്ഞു അയാൾ കുറച്ച് മുന്നോട്ടു നടന്നു

സുഭദ്ര.. എന്നെക്കാണാൻ ഏട്ടന്റെ റൂമിലാണോ നോക്കുന്നത് അവർ കുറച്ചു പിറകോട്ടു മാറി

ശേഖരൻ…അത് നിന്റെ ചേട്ടൻ ഇവിടെ ഉണ്ടോ എന്ന് നോക്കിയതാ

സുഭദ്ര… എന്തിനാ എന്നെ കണ്ടിട്ട് അവൾ കണ്ണു കൊണ്ടു ശേഖരന്ന് കൊതിയുട്ടി

ശേഖരൻ… അയാൾ ചുണ്ട് ഒന്നും കടിച്ചു വിട്ടു അവളുടെ അടുത്തേക്ക് നടന്നു അടുത്തു സുഭദ്രയുടെ നെഞ്ചു പിടച്ചു അവളുടെ ചുണ്ട് ഒന്നും വിറച്ചു അവൾ നാവു കൊണ്ടു ചുണ്ട് ഒന്നും നനച്ചു

ശേഖരന്റെ കൈ ഒന്നും വിറച്ചു പെട്ടന്ന് ഒരു കാൾ വന്നു പെട്ടെന്ന് അവർ രണ്ടും പേരും സ്ഥാലകാലബോധത്തിൽ വന്നു

അയാൾ ഫോൺ നോക്കി മനു കാളിങ്

ശേഖരൻ… നശിച്ചവൻ ഏത് സമയത്ത് ആണാവോ ഇവനെ ഓക്കേ ഉണ്ടാകാൻ തോന്നിയത് അത് കേട്ട് സുഭദ്ര ചിരിച്ചു

ശേഖരൻ ഫോൺ എടുത്തു

മനു… അച്ഛൻ സ്റ്റേഷനിൽ എത്തിയോ

ശേഖരൻ… ഉവ് ഇപ്പൊ സി.ഐ യുടെ മടിയിൽ ഇരിക്കുവാ എന്താ
മനു… ആാാ അച്ഛന്ന് അടി കിട്ടി അല്ലെ

ശേഖരൻ… തു തു തു അയാൾ കുറച്ചു തുപ്പും തുപ്പി…പോടാ അവിടുന്ന് നിന്റെ കരി നാക്ക് വെച്ച് ഓരോന്ന് പറയാലേ

ഇതൊക്കെ കണ്ടു സുഭദ്ര ചിരിക്കുകയാണ്

മനു… എന്റെ നക്കിന്റെ അല്ല നിങ്ങളുടെ കയ്യിലിരിപ്പ്ന്റെ ആണ് നിങ്ങൾക്ക് അടി കിട്ടാൻ പോണെ .എന്തെകിലും ചോദിച്ച മറ്റേടത്തെ വർത്തമാന പറഞ്ഞാൽ നിങ്ങൾക്ക് അടി കിട്ടു

ശേഖരൻ… എടാ സാമദ്രോഹി രാവിലെ തന്നെ ശപിക്കാതെ ടാ സ്വന്തം തന്തയെ

മനു… ഉവ്വ ഉവ്വ ഞാനാ കോശി വക്കീലിനെ വിളിച്ചു പറഞ്ഞിട്ടുണ്ട് അയാൾ വരും. അതിനുമുമ്പ് നിങ്ങൾ കയറി ഒന്നും പറയാൻ നിൽക്കണ്ട കേട്ടോ

Leave a Reply

Your email address will not be published. Required fields are marked *