രാവണ ഉദയം – 4 1

ഭദ്രന്ന് കരച്ചിൽ വന്നു പോയി അയാൾ ശേഖരന്റെ നേർക് നോക്കി പോയി അവൻ അവിടെ കാറ്റും കൊണ്ടു സുഖം ആയി ഇരിക്കുന്നു താൻ ഇവിടെ കണ്ടവന്മാർ ഇട്ട വളിയും മണത്തു വിയർത്തു ഒലിച്ചു കൊതുക് കടിയും കൊണ്ടു ആ തന്തക്കു പിറക്കാത്ത മറ്റേവൻ കാണിച്ച അടിപൊളി കസേരയിൽ കേറി ഞെളിഞ്ഞിരുന്നു ശേഖരാനെ പോയൻ എന്ന് കളിയാക്കിയ താൻ ഏറ്റവും വലിയ മണ്ടൻ ആയിരിക്കുംന്നു മുൻപിൽ ഉള്ള ചുമരിൽ ഉള്ള കണ്ണാടിയിൽ നോക്കിയ ഭദ്രന്ന് ആദ്യ തോന്നിയത്

ജുബയും മുണ്ട് ഉടുത്തു നിൽക്കുന്ന ഒരു കഴുത യേ ആണ്

മുസ.. എടോ തമ്പുരാനെ താൻ എന്താടോ കണ്ണാടി നോക്കി രെസിക്കുവാണോ തനിക്കു ഇ മണം ഒന്നും ഏൽക്കുന്നിലെ താൻ മനുഷ്യൻ അല്ലെ

ഭദ്രൻ വെട്ടി വിയർത്തു നില്കുകയാണ് അയാൾ സെല്ലിന് ഉള്ളിലെ മുസ്സ എന്ന ഇ ജീവിയെ ദേഷ്യംത്തോടെ നോക്കി… കറുത്തു മെലിഞ്ഞു റാ പോലെ ഉള്ള വയറും മുഖം കണ്ടാൽ അറിയാം നനയും കുളിയും ഒന്നും ഇല്ല മുടി ഓക്കേ ചുരുണ്ട് പറി പറഞ് നില്കുന്നു ഇവൻ ആണോ ഇ ലോകത്തെ മുഴുവൻ നശിപ്പിക്കാൻ കഴിവ് ഉള്ള ഇ നാറ്റം പിടിച്ച വളിയുടെ സ്ഥാപകൻ എന്ന് ഓർത്തു ഒരു നിർവികരതയോടെ അവനെ നോക്കി നിന്ന് മുസ്സ.. എന്റെ ഭംഗി ആസ്വദിച്ച് കഴിഞ്ഞേകിൽ എടോ കിഴങ്ങ അയാളെ ഒന്നും വിളി തെ എന്റെ കാവടത്തിൽ മുട്ട് തുടങ്ങി താൻ അത് വന്നു മണത്തു സുഗിക്കാൻ തയ്യാർ ആയി നിക്കുവാണോ.. എന്തൊരു ടെസ്റ്റ് ആടോ തനിക്കു എന്റെ അള്ളാ ഇപ്പൊ എനിക്കു മനസ്സിൽ ആയി ഇത് എരണം കെട്ടവനുള്ള പണി ആണ് എന്ന്
ഭദ്രൻ.. പ്പാ നായെ നിന്റെ തല ഞാൻ ചവിട്ടി പൊളിക്കും കിഴങ്ങാൻ നിന്റെ തന്ത ആട മുസ്സ… ഒഹ്ഹ്ഹ് അയ്യോ തെ ഇപ്പൊ പൊട്ടും താൻ ഏറ്റു വാങ്ങാൻ തയാർ ആയിക്കോ ഫ്ർ പ്രാ പ്ര്ര്ര്ർ

ഭദ്രൻ മനോജിന് നേരെ തിരിഞ്ഞു എടാ നായിന്റെ മോനെ ഇവനെ തുറന്നു വിടാടാ ഇവൻ ഇവിടെ നാറ്റിക്കും വേഗം വാടാ ചെറ്റേ….. ഇത് ഓക്കേ കേട്ട് മുസ്സയുടെ വയറു സ്തംഭിച്ചു മുസ്സ…ഹാവു ന്റെ മയ്യത്തിന്റെ സമയയായി

ഉറക്കെ ഉള്ള ഭദ്രന്റെ അട്ടഹാസം കേട്ട് ശേഖരന്റെ 16 കിളിയും ഏതിലായോ പറന്നു പോയി സ്റ്റേഷനിലുള്ള പോലീസുകാർ ഒക്കെ അങ്ങോട്ട് വന്നു അവിടെക്ക് നോക്കി അവർ ഭദ്രന്റെ ഭാഗതേക്ക് നോക്കി നിന്നും സെല്ലിന്റെ മുന്നിലെ ആഡംബര കസേരയുടെ പിന്നിൽ ആയി ഉള്ള സെല്ലിന്റെ ഉള്ളിൽ സെല്ലിന് പിടിച്ചു നിൽക്കുന്ന മുസ്സയുടെ മുന്നിൽ ആയി സെൽ പിടിച്ചു തിരിഞ്ഞു നിന്ന് വെല്ലുവിളികുന്ന ഭദ്രൻ തബുരാൻ

ശേഖരൻ… ( ആ നിൽക്കുന്ന ഭദ്രൻ തബുരാൻറെ ഒരു ഫോട്ടോ എടുത്താൽ കൊള്ളാം എന്ന് ശേഖരനു തോന്നി പോയി ഒന്നും അടിപൊളി പോസ് അടുത്തത് ഇനി ഇങ്ങനെ രണ്ടും കാലിൽ നിൽക്കുന്ന ഭദ്രനെ കാണാൻ പറ്റില്ലാലോ എന്ന് ഓർത്തു.പെട്ടന്ന് ശേഖരൻ കണ്ണു പായിച്ചു ഒരാളുടെ കണ്ണുകളിലേക് ഇതൊക്കെ വെറും സെക്കൻഡിനുള്ളിൽ ആണ് നടക്കുന്നത്..അയാൾ മനോജിന്റെ മുഖത്തേക്ക് നോക്കി അതെ ആ മുഖത്തു ദേഷ്യം അല്ല മറിച്ചു ഒരു പുഞ്ചിരി വിടർന്നു അതെ തന്റെ ഇര കെണിയിൽ വീണു ഇനി വേട്ടയാടം എന്നാ വേട്ടക്കാരെന്റെ കണ്ണിലെ തീ പെട്ടന്ന് തന്നെ ശേഖരൻ ഭദ്രനെ നോക്കി അവരുടെ കണ്ണുടാക്കി. ഭദ്രന്റെ കണ്ണിലെ ദേഷ്യം കണ്ട് ശേഖരന്റെ മുഖത്തു ഒരു ചിരി വന്നു പിന്നെ പെട്ടന്ന് തന്നെ ശേഖരൻ തിരിഞ്ഞ് വിൻഡോ സൈഡിലേക്ക് മുഖം വരുന്ന രീതിയിൽ ഇരുന്നു പുറത്തെ കാഴ്ചകൾ കാണുന്ന പോലെ പുറത്തേക്ക് നോക്കി ഇരുന്നു ഭദ്രൻ ഇനി തന്റെ പുറം കണ്ടാൽ മതി

ഇത് കണ്ടു മനോജ്‌ ഒന്നും ചിരിച്ചു എന്നിട്ട് ലത്തി എടുത്തു കസേരയിൽ നിന്ന് എഴുന്നേറ്റ് ഭദ്രന്റെ നേരെ നടന്നു ശേഖരൻ കേട്ടു അവിടെ നിന്ന ഒരു പോലീസ്കാരൻ പറഞ്ഞത്
അല്ലെകിലെ ആ മനോജിന് വട്ടാണ്.രാവിലെ തുടങ്ങിയതാ ആ ജ്യൂബ തെണ്ടിക്ക് കടി ഇന്നത്തോടെ അത് തീരും സി ഐ വരുന്ന വരെ അവൻ ജീവനോടെ ഉണ്ടാകുമോ ആവോ… അടുത്ത പോലീസ് കാരൻ അവന്റെ ചെല്ലപ്പേര് തന്നെ വട്ടൻ മനോജ്‌ എന്നാ അവൻ ഒരു തരാം സൈക്കോയാ സാറേ തബുരാൻ ഈ ജന്മം ഈ ഒരു ദിവസവും മറക്കില്ല ഈ സ്റ്റേഷന്നും മറക്കില്ല സി ഐ സാർ ഓക്കേ 10.11 മണി ആവും എത്താൻ അത് വരെ അയാൾ അനുഭവിക്കും ഇപ്പൊ സമയം എത്രയായി 8.45 സാറെ ഓഹ് 3മണിക്കൂർ ധാരാളം ആണ് അവന്ന്

Leave a Reply

Your email address will not be published. Required fields are marked *