രാവണ ഉദയം – 4 1

എന്റെ സാറെ മൂപ്പരെ ഒന്നും വിളി ഒരു മയത്തിൽ

ഭദ്രൻ… എനിക്കൊന്നു പറ്റില്ല നിനക്ക് വേണേ നീ വിളി അല്ല ഒന്നും പോടാ അവിടുന്ന്

മുസ്സ… സാറെ ഇത് എനിക്കും സാറിനും ഓക്കേ വേണ്ടിയാ ഈ പറയുന്നേ ഒന്നും വിളി സാറെ അത് പറഞ്ഞു നിന്നതു ഭ്രാക് ബ്രൂ എന്നൊരു ശബ്ദം….

ഭദ്രന്റെ നെറ്റി ചൂളിഞ്ഞു… മുസ ഹാവൂ യോ ഭദ്രൻ… എന്താടോ ഇത് പെട്ടന്ന് തന്നെ ഭദ്രൻ മുക്ക് പോത്തി പോയി ഒഹ്ഹ്ഹ് അയ്യാ യ്യോ എന്താടാ തെണ്ടി നീ കാണിച്ചേ ഓഹ് എന്തൊരു നാറ്റം യ്യോ

മുസ… എന്റെ തബുരാന്നെ അതല്ലെ ഞാൻ പറഞ്ഞെ അധികം ടൈം ഇല്ല നമുക്ക് രണ്ടു പേർക്കും സംസാരിച്ചു ഇരിക്കാൻ തെ ഫസ്റ്റ് സൈറൺ ആണ് വന്നേ. തബുരാൻ തോ ആ സർന്നെ ഒന്നും വിളിച്ചു എന്നെ ഒന്നും ബാത്‌റൂമിൽ വിടാൻ പറ

ഭദ്രൻ…( കടലിനും ചെകുത്താനും ഇടയിൽ എന്നാ പോലെ ആയി മുക്ക് പോത്തി അയാൾ..)പോടാ അവിടുന്ന് പിന്നേ നിന്റെ തുറ്റലിന് ചൂട്ടും പിടിക്കാൻ അല്ലെ ഞാൻ വന്നത് നീ വിളിച്ച മതി…… അവിടെ നിന്ന് ഭദ്രൻ എന്താണ് ചെയുന്നത് എന്ന് നോക്കി നില്കുകയാണ് ശേഖരൻ. ഭദ്രൻ പുറകോട്ടു തിരിഞ്ഞു നിന്ന് ആരോടോ എന്തോ പറയുന്നു മുക്കു പോത്തി പിടിച്ചിട്ടുണ്ട് ഇവൻ എന്താ ഇ കാണിക്കുന്നേ ഇവിടേയും അന്തസ്സും ആഭിജാത്യവും ഓക്കേ നോകിയാണോ സംസാരിക്കുന്നെ ഓഹ് ഇവന്റെ ഒരു കാര്യം അവൻ ആരോടാ ഇ സംസാരിക്കുന്നെ എന്ത് രൂപം ആണ് അത്
മനോജ്‌.. ശേഖരൻ എന്താ ഇ എന്തി നോക്കുന്നെ അവിടെ പോയി ഇരിക്കണോ

ശേഖരൻ… അയ്യോ വേണ്ടാ സാർ അല്ല അതാണോ ഇവിടുത്തെ ലോകപ്പ്

മനോജ്‌…അതെ നല്ലോണം പുറത്ത് നിന്ന് നോക്കി രസിച്ചോ കുറച്ചു കഴിഞ്ഞു അതിന്റെ അകത്തു നിന്ന് പുറത്തേക്ക് നോക്കി നില്കാൻ ഉള്ളത് അല്ലെ..

ശേഖരൻ ഒന്നും പതറി … എന്ത് പറ്റി ശേഖര പേടിച്ചോ സി ഐ സാർ വരും ചോദിയം ചെയ്യും പിന്നെ ആ ചെക്കന്റെ മിസ്സിംഗ്‌ൽ നിങ്ങളുടെ കൈ ഉണ്ട് എന്നറിഞ്ഞാൽ പിന്നെ രണ്ടു പേരും അതിന്റ അകത്തു ആണ്.. പിന്നേ തന്റെ കാര്യം എനിക്കു അറിയില്ല തോ അവിടെ ഇരുന്നു കുരയിക്കുന്നവൻ ഇപ്പൊ തന്നെ അതിന്റെ അകത്തു കയറു താൻ നോക്കി ക്കോ …. മനോജ് ശേഖരനെ ഒന്നും നോക്കി മുഖത്തു ഒരു ഭാവവും ഇല്ല ധൈര്യവും എല്ലാം ചോർന്ന് പോയിരിക്കുന്നു. ശേഖരൻ ഭദ്രനെ ഒന്നും നോക്കി… വീട്ടിലെ വേലകരോട് തൊള്ളഇട്ട് ശീലിച്ച പോലെ പോലീസ് സ്റ്റേഷനിൽ വന്നു പോലീസുകാരോട് തൊള്ള ഇട്ട.മംഗലത്ത് വീട്ടിൽ ഭദ്രൻ തമ്പുരാൻ സ്വയം വീരശൂര പരാക്രമി ആണെന്ന് നടിച്ചു നടക്കുന്ന ഈ വിഡ്ഢിയേ ഇന്ന്ഇ വിടെ ഉള്ളവർ ഇവനെ എവിടെ എത്തിക്കും എന്ന് എനിക്കു അറിയില്ലലോ എന്റെ വീര പുരത്തമ്മേ… ശേഖരൻ ഭദ്രനെ നോക്കി ഒന്നും ചിരിച്ചു. (സമയം ശെരിയാല)

അവിടെ എതിർ ഭാഗത്തു

ഭദ്രൻ… എടാ ശവമേ നീ എന്താടാ ചാണകം ആണോ തിന്നത് ഒഹ്ഹ്ഹ്.. ഹമ്മോ എനിക്കു ഛർദിക്കാൻ വാരുന്ന് യോ അയ്യോ ആാാാാ യാക് മുസ… സാറേ എനിക്ക് പിടിച്ചു നിക്കാൻ പറ്റും എന്ന് തോന്നുന്നില്ല ബർർർ ബ്രാക് കണ്ടില്ല സാറേ ഇന്നലെ ഉച്ചക്ക് കഴിച്ച ചക്കകുരു പച്ചക്കിയങ്ങു ഇട്ട് ഉണ്ടാക്കിയചക്കപ്പുഴുക്കിന്റെയാ ഇത് ഒഹ്ഹ്ഹ്ഹ് സാറെ. ഒന്നും ആാാ സർന്നെ വിളി സാറന്ന് ഛർദിക്കാനും എനിക്ക് തൂറാൻ മുട്ടുന്നു എന്ന് പറ സാറെ…

ഭദ്രൻ… അയ്യോ എനിക്ക് ശ്വാസം കിട്ടുന്നില്ല അവന്റെ അമ്മേടെ ഒരു ചക്ക അയ്യോ മ്മ്മ്മ്മ് വിളിച്ചു കുവാടാ മൈരാ അവനോട് ഇങ്ങൊട് വരാൻ പറയെടാ മറ്റവനെ അയ്യോ തുണി കുട്ടി പിടിച്ചിട്ടും മണം നുഴഞ് കയറുകയാണലോ എന്റെ അമ്മേ
മുസ.. സാർ എന്താ ഇവിടെ ഇരിക്കുന്നെ

ഭദ്രൻ… നിന്റെ അമ്മയെ പ്രസവിക്കാൻ കയറ്റി ഇല്ലേ അതിന്ന് കുട്ടിരിക്കുവാ. കണ്ടത് എല്ലാം വലിച്ചു കേറ്റി ഇവിടെ നാറ്റിക്കുന്ന അവന്റെ ഒരു ചോദിയം… അയ്യോ പുല്ല്

മുസ്സ… അത് അല്ല സാറെ ചോദിച്ചത് ഇവിടെ ആരും കസേര ഇട്ടൊന്നു ഇരിക്കാറില്ല അതു ഈ സെല്ലിന്റെ മുന്നിൽ ആദ്യ ആയ ഇത് പോലെ ഒരാൾ നല്ല കസേര ഓക്കേ ഇട്ട് നല്ല ഡ്രസ്സ്‌ ഓക്കേ ഇട്ട് ഇ നാറ്റത്തിൽ വന്നിരിക്കുന്നത് കാണുന്നത് ഇത് സാറിനുള്ള പണി ഇപ്പൊ എനിക്കു കുടി ചേർത്ത് കിട്ടി ബൂറും പീ ഓഹ് എന്റെ ഉമ്മോ ഇന്നലെ കയിച്ച ബിരിയാണിയും പണി തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *