ശേഖരൻ… അയാൾ എപ്പോ എത്തു എന്ന് പറഞ്ഞിരുന്നോ
മനു… അയാൾ കറക്റ്റ് ടൈംമിൽ എത്തിക്കോളും.. അച്ഛൻ ഇപ്പോ എവിടെയാ
ശേഖരൻ… ഞാൻ മംഗലത്ത് ഉണ്ട് ഭദ്രനെ കുട്ടി പോകാൻ വന്നതാ ഇവിടെ സുഭദ്രയും ആയി സംസാരിക്കുകയായിരുന്നു പെട്ടന്ന് അയാൾ നാവ് കടിച്ചു അബദ്ധം പറ്റിയ പോലെ
മനു… കൊള്ളാം ഒരുത്തനെ കൊന്നു കുഴിച്ചു മുടി എന്നിട്ട് പോലീസ് സ്റ്റേഷനന്റെ പടിക്കലും എത്തി എന്നിട്ടും കോഴിതരത്തിന് ഒരു കുറവും ഇല്ല അല്ലെ അവിടെ നിന്ന് നുണയാതെ വേഗം സ്റ്റേഷനിലേക്ക് പോകാൻ നോക്ക് വല്ല ബ്ലോക്ക് കൂടിങ്ങി ആ സി ഐ എത്തി കഴിഞ്ഞിട്ടാണ് അവിടെ എത്തും എങ്കിൽ അതിനും കൂടി ചേർത്തു കിട്ടും
ശേഖരൻ… എന്റെ പോന്നു മോന്നേ പുന്നാരേ നീ എന്റെ അച്ഛൻ ആവണ്ട നീ ആ വക്കിലിനെ ഒന്നും കുടി വിളിച്ചു അവിടേക്കു വേഗം വരാൻ പറ അയാൾ ഫോൺ കട്ട് ചെയ്തു അയാൾ സുഭദ്രയെ നോക്കി..
എന്റെ സുബു നീ എന്റെ കണ്ട്രോൾ കളയരുത് ഇപ്പൊ നീ വലതും കാണിച്ചു എന്നെ ഒന്നിനും പ്രേരിപ്പിക്കരുത് ഒന്നിനും ടൈം ഇല്ല അതുകൊണ്ടാ അയാൾ കരയുന്ന ഭാവത്തിൽ പറഞ്ഞു
സുഭദ്ര… ഒഹ്ഹ്ഹ് എനിക്കു അറിയാമേ ഇപ്പൊ വള്ളി അല്ലെ നിങ്ങളുടെ സ്റ്റാർ
ശേഖരൻ… എന്റെ സുബു നീ കയിഞ്ഞിട്ടെ എനിക്ക് ആരും ഉള്ളു നിനക്ക് അറിയാത്തത് ഒന്നും അല്ലാലോ അല്ലെ
അയാൾ അത് പറഞ്ഞു അവരുടെ കൈയിൽ പിടിച്ചു സുഭദ്ര മുഖം വെട്ടിച്ചു
സുഭദ്ര… നിങ്ങൾ ഒരുത്തൻ അല്ലെ ഇതൊക്കെ വരുത്തി വെച്ചത് എന്നിട്ട് ഇപ്പൊ അറിയിലെ എന്നൊരു ചോദിയം ശേഖരന്റെ മുഖം താണു സുഭദ്ര അതും പറഞ്ഞു ആ വഴി പോയി
അപ്പൊ ഇതൊക്കെ നോക്കി കൊണ്ടു നിന്ന സുദേവൻ ശേഖരന്റെ അടുത്തേക് വന്നു
സുദേവൻ… മുന്നിൽ നല്ല നെയ്മീൻ വെച്ച് ഒണക്ക മീൻ കട്ട് തിന്നാൻ പോയാൽ ഇങ്ങനെ ഇരിക്കും
ശേഖരൻ…. ഈ നെയ്മീനും ഞാൻ തിന്നതാ ആ ഒണക്ക മീനും ഞാൻ തിന്നതാ എനിക്കു രുചിച്ചു നോക്കാൻ തോന്നിയ ഇനിയും ഈ നെയ്മീൻ ഞാൻ തിന്നു സുദേവന്ന് കാണണോ
സുദേവൻ…. എന്നാ ഒന്നും കാണട്ടെ ശേഖരൻ മുതലാളി
ശേഖരൻ… അതിനെന്താ സുദേവ നിനക്ക് zoom ചെയ്തു കാണിച്ചു തരും പോരെ
അപ്പോയെക്കും ഭദ്രൻ വന്നു..
ഭദ്രൻ… ശേഖര വാ പോകാം അയാൾ മുന്നോട്ടു നടന്നു ശേഖരൻ പിന്നാലെ
എത്തി.. നീ എന്താ ആ നാറിയോട് പറഞ്ഞെ
ശേഖരൻ… അത് ഒരു വേട്ടയുണ്ട് അതിന് പോകുമ്പോ വിളികാം എന്ന് പറഞ്ഞതാ
ഭദ്രൻ… ആ കുണ്ണന്ന് അണ്ടി പൊന്തില്ല പിന്നെയാലേ നിന്റെ വേട്ടക്ക് ചുട്ട് പിടിക്കാൻ കൂട്ടുന്നെ. എടാ വേറെ ആർക്കു അറിയില്ലലോ അല്ലെ എവിടെ പോകുകയാണ് എന്ന്.. ശേഖരൻ ഇല്ല എന്ന് തലയാട്ടി വാ പോയി വണ്ടി എട്കാൻ പറ
ഭാർഗവാൻ… ചേട്ടാ എങ്ങോട്ടാ
ശേഖരൻ.. ഓഹ് പുറകെന്ന് വിളിച്ചു
ഭദ്രൻ… അതെ നമ്മൾ കല്യാണത്തിന് പോവുകയാണലോ പുറകെന്ന് വിളിച്ചു പോലും ശേഖര നിനക്ക് പ്രായം അവുതോറും കുട്ടിക്കളി ആയി മാറുന്നുണ്ട്
.. എടാ ഞങ്ങൾ ഒരു ഡീൽ ഉണ്ട് അത് ഒന്നും തീർക്കാൻ പോവുകയാ
ഭാർഗവാൻ… ഇത്ര രാവിലയോ വല്ലതും കഴിച്ചിട്ട് പോ
ശേഖരൻ… എന്നിട്ടും വേണം അവിടെ ചെന്ന് ഛർദിക്കാൻ
ഭദ്രൻ… നീ ഒന്നും മിണ്ടാതിരിക്കുന്നുണ്ടോ എടാ പുറമെന്ന് കഴിച്ചോളാം
ശേഖരൻ… അതെ ചിലപ്പോ അവമാർ കഴിപ്പിച്ചേ വിടും
ഭാർഗവാൻ… അല്ല ഞാൻ വരണോ എന്തെങ്കിലും ആവശ്യം ഉണ്ടായാലോ
ശേഖരൻ… വേണ്ടി വരും ചിലപ്പോൾ ഞങ്ങൾക്ക് ഡീൽ ചെയ്യാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു ഞങ്ങൾ അത് ഭാർഗവാന്റെ പേരിൽ ആക്കി തരാം ഭാർഗവാ നീ ഏൽക്കുമോ അല്ല നീ ഡീൽ ചെയ്യുമോ….
ഭാർഗവാന്റെ മുഖം 500 വാൾട് ബൾബ് പ്രകാശം വന്നു
ഭാർഗ്ഗവൻ… ചേട്ടന് തിരക്ക് ആണേ ഞാൻ നോക്കി നടത്തികൊള്ളാം എനിക്കു സന്തോഷമേ ഉള്ളു
ശേഖരൻ… ആയ്യി എന്താ ആ ചിരി ഭദ്ര നീ അവന്റെ സന്തോഷം കണ്ടോ
ഭദ്രൻ… നീയൊന്നും മിണ്ടാതിരിക്കുന്നുണ്ടോ ശേഖരാ. ഭാർഗവാ നീ ഇപ്പൊ വരണ്ട ആവശ്യം ഉണ്ടേ ഞാൻ വിളികാം നീ അഖിൽ ന്നെ വിളിച്ചു തറവാട്ടിലേക്ക് വരാൻ പറ… അത് കേട്ടപ്പോ ഭാർഗവാൻ ഒന്നും സംശയിച്ചു അപ്പൊ പ്രശ്നം ആണ്
ഭാർഗവാൻ… ശെരി ചേട്ടാ മനസ്സിൽ ആയി. ശേഖരേട്ടോ അപ്പൊ നമുക്ക് ഇട്ട് പണിതതാ അല്ലെ ശേഖരൻ ഒന്നും ചിരിച്ചു എന്ന നിങ്ങൾ പോയി വാ
