രാവണ ഉദയം – 4 1

മനോജ്‌… അപ്പൊ നിങ്ങൾ സസ്പേറ്റ് ലിസ്റ്റിലുള്ളവർ ആണല്ലേ അപ്പൊ മൊഴി കൊടുക്കാൻ വന്നത് അല്ല ചോദിയം ചെയ്യാൻ വിളിച്ചു വരുത്തിയതാ

അപ്പൊ.. എങ്ങനാ കേസിന്റെ കിടപ്പ് എപ്പോഴാ ആ ബോയ് മിസ്സ്‌ ആവുന്നത്

ശേഖരൻ… അറിയില്ല സാർ ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല ഒരു ബിസിനസ്‌ ആവശ്യംത്തിന് വെളിയിൽ പോയത് ആയിരുന്നു

മനോജ്‌… അപ്പൊ തനിക്കു ഇതിൽ ബന്ധം ഇല്ല… പിന്നെ അതി രാവിലേ സ്റ്റേഷനിൽ എത്താൻ തന്നോട് ആരും പറഞ്ഞു പറയടോ

ശേഖരൻ… അത് എന്നെ അന്വേഷിച്ച് പോലീസ് ഇന്നലെ വന്നായിരുന്നു അപ്പോൾ ഞാൻ അവിടെ ഇല്ലായിരുന്നു ഭദ്രന്റെ കൂടെയാ ഞാൻ അധികം ഉണ്ടാവാറ് അപ്പോ എന്നെ കാണാതായപ്പോൾ പോലീസ് എന്റെ മോനെ ഇന്നലെ കൂട്ടിക്കൊണ്ടു വന്നിരുന്നു അപ്പോ രാത്രി ഞാൻ എത്തിയപ്പോൾ രാവിലെ വരാൻ വേണ്ടി റൈറ്റർ സാർ പറഞ്ഞായിരുന്നു അതാ ഞാൻ രാവിലെ തന്നെ വന്നത് കൂടെ ഭദ്രന്നെയും കൂട്ടാൻ പറഞ്ഞിരുന്നു

മനോജ്… ഓ ഇന്നലെ സിഐ സാറിന്റെ കൂടെ വന്ന ആ ചെക്കൻ അത് തന്റെ മകനാണ് അല്ലേ

അല്ല കേസ് തന്നത് തന്നെ ആ മംഗലത്ത് വലിയ തമ്പുരാട്ടി അല്ലേ ഈ ഭദ്രന്റെ അമ്മ അവിടുത്തെ ഒരു കുട്ടിയെ കാണാനില്ലെന്ന് അവനെ നിങ്ങളെല്ലാം കൂടി അടിച്ചു എന്നൊക്കെ ആണലോ പരാതി

ശേഖരൻ… അയ്യോ അത് വലിയ തമ്പുരാട്ടിക്ക് ഒരു അബദ്ധം പറ്റിയതാ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല പിന്നെ ഞാൻ പുറത്തായിരുനാലോ അതുകൊണ്ടുതന്നെ അവിടെ എന്ത് സംഭവിച്ചു എന്ന് എനിക്ക് അറിയില്ല

മനോജ്…. ഈ സി ഐ സാറിനെ ഇതിനുമുമ്പ് അറിയോ
ശേഖരൻ…. മുമ്പ് വേറൊരു കേസിൽ ഇതേപോലെ സാറ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു അങ്ങനെ ഒരു പരിചയം ഉണ്ട് അത്രയേ ഉള്ളൂ

മനോജ്‌… അപ്പൊ മിന്നലിന്റെ വെളിച്ചവും ഇടിയും ശബ്ദവും ഒക്കെ കിട്ടിയിട്ടുണ്ട് അല്ലേ

ശേഖരൻ ഒന്നു തലതാഴ്ത്തി തല ഒന്നും ആട്ടി മനോജ് ഉറക്കെ ചിരിച്ചു

മനോജ്… ഈ ഭദ്രന് ഇതൊക്കെ ആദ്യം ആണല്ലേ ഈ പോലീസ് സ്റ്റേഷനിൽ വരുന്നതൊക്കെ ശേഖരൻ അതെ എന്ന് മുഖം കൊണ്ടു ഒന്നും അതെ എന്നു കാണിച്ചു

ഭദ്രൻ… (ഇവർ ഇത് എന്ത് എടുക്കുവാ ഛേ എന്ത് കൊതുവാ ഇവിടെ അയാൾ ചുറ്റും ഒന്നും നോക്കി ബാത്രൂം വാതിൽ അയാളുടെ നേരെ ഇടതു ഭാഗത്തു ആയി വാതിൽ തുറന്നു കിടക്കുന്നു ചെറിയ വാടാ അടിക്കുന്നു ഛേ വെറുതെ അല്ല കൊതു അയാൾ മുന്നിലെ വലത് ഭാഗത്തോട് ചേർന്ന് മുന്നോട്ട് ആയ്യി രണ്ടും മേശ നീളത്തിൽ ഇട്ടിട്ടുണ്ട് തന്റെ കസേര വെച്ച സ്ഥാലത് ആദ്യ ഈ മേശ ആയിരുന്നു എന്ന് അയാൾക് തോന്നി ഇപ്പൊ അത് കുറച്ചു മുന്നോട്ടു ആക്കി തന്റെ ചെയർ ഇവിടെ ഇട്ടിരിക്കുന്നു. എന്തൊരു വൃത്തികെട്ട വാടാ അടിക്കുന്നു അയാൾ കുറച്ചു മുന്നോട്ട് ഇരുന്നു ബാത്‌റൂം സൈഡിൽ നിന്നാണോ എന്ന് മണത്തുനോക്കി ഉവ്‌ അവിടുന്ന് ഉണ്ട് ഇത് വേറെ എവിടുന്നോ എന്തോ മണക്കുന്നു ഭദ്രൻ അയാളെ ഇരിക്കുന്ന രണ്ട് സ്ഥലവും നോക്കി ഇടതും വലതുമായി അപ്പോൾ അയാൾക്ക് മനസ്സിലായി ഇടതു സൈഡിൽ ആയി ബാത്റൂം കുറച്ചു മുന്നോട്ട് വലതു സൈഡ്ലായി രണ്ടു മേശ നീളത്തിൽ ഇട്ടിരിക്കുന്നു അതൊരു റൂമിന്റെ ചുമർ സൈഡ് ആയി വരും പിന്നേ ഒരു വാതിൽ ഉണ്ട് കുറച്ചു മുന്നോട്ടു അപ്പോൾ താനിരിക്കുന്നത് ഒരു വലിയ വരാന്തയുടെ ഒരറ്റത്തു ശേഖരൻ മറ്റേ അറ്റത്ത് അവിടെ ജനവാതിൽ ഉണ്ട് അവിടുന്ന് ഒരു വഴി ഇടത് ഭാഗത്തേക്ക്‌ പോവുന്നുണ്ട് പിന്നേ രണ്ടു സൈഡിലും ട്യൂബ് ഉണ്ട് അവിടെ ട്യൂബ് കത്തുന്നു ഇവിടെ ട്യൂബ് ഉണ്ട് കാത്തുന്നില്ല ഒരു മഞ്ഞ ബൾബ് പഹ്ഹ് ഒണക്ക സ്റ്റേഷൻ.. പക്ഷേ രണ്ടും സ്ഥാലത്തു വെളിച്ച കുറവില്ല അതാണ് താൻ ഇതൊന്നും ശ്രദ്ധിക്കാതെ ഇവിടെ വന്നിരുന്നത് ശേഖരൻ ഇരിക്കുന്നിടത്ത് ഫാൻ ഉണ്ട്. അയാൾ മുകളിലേക്ക് നോക്കി താൻ ഇരിക്കുന്നിടത് ഫാൻ ഉണ്ട് പക്ഷെ കറങ്ങുന്നില്ല. ഭദ്രൻ ടൈം നോക്കി 8. മണി
ഭദ്രൻ…. ടോ തന്റെ സി. ഐ എവിടെ പോയി കിടക്കുവാടോ കോപ്പൻ

ഭദ്രൻ ഉറക്കെയാണ് വിളിച്ചു ചോദിക്കുന്നത്.. ഇത് കേട്ടതും ശേഖരന്ന് വിറയ്ക്കാൻ തുടങ്ങി അയാൾ മനോജിന്റെ മുഖത്തേക് നോക്കി. മനോജിന് ഒരു കുസലും ഇല്ല പക്ഷെ അയാൾ എഴുന്നേറ്റ് ഭദ്രന്റെ അടുത്തേക് പോയി.

Leave a Reply

Your email address will not be published. Required fields are marked *