രാവണ ഉദയം – 4

മുസ…ഇനി എന്തെകിലും അറിയണോ. ശേഖരന്റെ മുഖം എല്ലാം ഇയാളുടെ ഈ പരാക്രമം കൊണ്ട് ചുകന്നിരിരുന്നു അയാൾ അവനെ നോക്കി രണ്ടും കൈയും ചേർത്ത് പിടിച്ചു തോയ്തു വേണ്ട എന്ന് കണ്ണ് നിറഞ്ഞു തലയാട്ടി മുസ അത് കണ്ടു ചിരിച്ചു ശേഖരന്റെ ഇടത്തു ഭാഗത്തു കൂടെ ഉള്ള വഴിക്ക് പോയി.. ശേഖരൻ ശ്വാസം എടുക്കാൻ പേടിച്ചു പെട്ടന്ന് ജനവാതിൽ കണ്ടു അങ്ങോട്ട് ഓടി പുറത്തേക് വായ വെച്ച് നിശ്വാസവും ശ്വാസവും വലിച്ചു വിട്ടു അയാൾക് സ്വാർഗം കിട്ടിയ പോലെ തോന്നി അയാൾ തിരിഞ്ഞ് ഭദ്രനെ നോക്കി അവന്റെ അവസ്ഥ ഓർത്തു അയാൾ കരഞ്ഞു പോയി പെട്ടന്ന് മുന്നിൽ മനോജിനെ കണ്ടത് കണ്ണു തുടച്ചു

മനോജ്‌.. എന്താ ഇവിടെ നികുന്നേ ഞാൻ തന്നോട് എന്ത് പറഞ്ഞ പോയത്

ശേഖരൻ… അയ്യോ സാർ സോറി ഇപ്പോ ഇതിലെ ആ ലോകപ്പിൽ കിടന്ന ആ ചെറുക്കാൻ പോയിരുന്നു അവനോട് വെറുതെ ചോദിച്ചതാ എന്താ പ്രോബ്ലം എന്ന് അവൻ എന്നെ കൊന്നില്ല എന്നെ ഉള്ളു ഓഹ് അവൻ ഒരു വളി വിട്ടു ഓഹ് എന്റെ പ്രാണൻ പോയി സാറെ മനോജ്‌.. അവന്റെ ഒരു വളിക്ക് തന്റെ ഓക്കേ പ്രാണൻ പോയി താൻ വന്നിട്ട് ഇപ്പൊ രണ്ടു മണിക്കൂർ ആവുന്നതേ ഉള്ളു അതിനുള്ളിൽ തന്നെ ഇങ്ങനെ പേടിച്ചാലോ ഇനി എന്തൊക്കെ കിടക്കുന്നു പറയുബോൾ ഞങ്ങൾ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടില്ല പിന്നെ ദേഹോപദ്രവം ചെയ്യാൻ തുടങ്ങിയിട്ടില്ല അതുകഴിഞ്ഞ് എന്തൊക്കെ ഓഹ് എന്റെ ശേഖര വലതു ചെയ്തിട്ടുണ്ടെങ്കിൽ ഇപ്പൊ ഏറ്റ് പറഞ്ഞോ അതോടെ അധികം മാനസികസമ്മർദ്ദം ഇല്ലാതെയും മേല് നോവാതെയും തനിക്കും തോ ആ കിഴങ്ങനും പോകാം ജയിലിലോട്ട് ശേഖരൻറ് മുഖം മാറി.താൻ ഒന്നും ചിന്തിക്ക് ഞാൻ ഇപ്പൊ വരാം മനോജ്‌ പുറത്തേക് പോയി ഭദ്രൻ പഴയ ടെമ്പറിൽ തന്നെ തിരിച്ചു എത്തി വാസുദേവൻ അയാളുടെ അടുത്ത് ഉണ്ട് വാസുദേവൻ.. ടോ ഇവിടെ ഇരുന്നോണം ഇനി വല്ല ശബ്ദവും ഉയർന്നു കേട്ട ആ അത്രയേ ഉള്ളു അയാൾ അത് പറഞ്ഞു പോയി… ഭദ്രൻ ആ കസേരയിൽ ചാരി ഇരുന്നു പെട്ടന്ന് ചാടി എഴുന്നേറ്റ് കാലിലും കൈലും പുറത്തും തുടയിലും ഓക്കേ അടിക്കാൻ തുടങ്ങി കൊതുക് അയാളെ കടിച്ചു ഒരു വശം ആക്കിയിരുന്നു ഇവിടെ മാറിമാറി വരുന്ന സംഭവങ്ങൾ കൊണ്ടു അയാളുടെ മൈൻഡ് വല്ലാതെ ഡിസ്റ്റർബ് ആയിരുന്നു അതിന്റെ ഇടയിക്ക് കൊതുക് കടിച്ചത് അയാൾ അറിഞ്ഞിരുന്നില്ല ഇപ്പൊ ഒരു ഗ്യാപ് കിട്ടിയപ്പോൾ അയാൾ കൊതുകിന്റെ കടി അയാളെ നല്ല രീതിയിൽ തന്നെ അസ്വസ്ഥനാക്കി. അയാൾ ശേഖരനെ നോക്കി അവിടുന്നു തിരിച്ചു നോക്കുന്നു… ഭദ്രന്റെ മുഖം ദേഷ്യം കൊണ്ടു ചുവന്നു ശേഖരൻ അയാളെ നോക്കി തല കൊണ്ടു ഒന്നും ചെയ്യാൻ ഇല്ല എന്നാ പോലെ തലയാട്ടി ഭദ്രന്ന് താൻ അനുഭവിക്കുന്നത് ശേഖരന്ന് കിട്ടുന്നില്ല എന്നും ശേഖരന്റെ സുഖസൗകര്യം തനിക്കു എന്ത് കൊണ്ടു കിട്ടുന്നില്ല എന്നൊരു ചിന്ത വന്നു തുടങ്ങി അയാൾ വിയർത്തു ഒലിച്ചു കൂടെ കടിയും ഒരു തരാം അസഹ്യമായ ഒരു മണവും വന്നുതുടങ്ങി നേരെത്തെ ഉള്ളതിൽ വെച്ച് കുറച്ചു മാറ്റം ആ മണത്തിന് അയാൾക് അനുഭവപ്പെട്ടു അയാൾ ആ കസേരയിൽ ഇരുന്നു സമയം നോക്കി 9.10 അയാൾക് പ്രാന്ത് പിടിച്ചു എവിടെ ആ സി ഐ ഇപ്പോ വരും എന്ന് പറഞ്ഞു കുറേ നേരം ആയി എന്നെ ഇവിടെ ഇരുത്തുന്നു ഞാൻ ഇപ്പൊ പോവും അയാൾ ചിന്തിച്ചു ആരെങ്കിലും വരട്ടെ പറഞ്ഞു പോവാം പുറത്ത് മുസയെ കുളിക്കാൻ കയറ്റി മനോജ്‌ ഡ്രസ്സ്‌ ഓക്കേ ചേഞ്ച് ചെയ്തു അപ്പോൾ താ വാരുന്നു അവിടെ അടിച്ചു തുടച്ച് വൃത്തിയാക്കുന്ന തള്ളയും കൂടെയുള്ള ചെക്കനും മനോജ് അവരെ തടഞ്ഞു തള്ള… എന്താ സാറെ മനോജ്… നിങ്ങൾ ഒരു 11.30 തിന് വന്ന് പണി തുടങ്ങിക്കോ ചെക്കൻ… എന്താ സാറേ എന്തെങ്കിലും പരിപാടി ഉണ്ടോ മനോജ്… ചെറിയൊരു ഇൻവെസ്റ്റിഗേഷൻ നടക്കുന്നുണ്ട് അപ്പോൾ നിങ്ങൾ രണ്ടാളും അങ്ങോട്ട് വരണ്ട . ഒന്നെങ്കിൽ ഞാൻ വിളിക്കുമ്പോൾ വരാം അല്ലെങ്കിൽ പതിനൊന്നരയ്ക്ക് വരുക ഓക്കേ അല്ലെ അവരും രണ്ടുപേരും മുഖത്തോട് മുഖം നോക്കി മനോജ് പേഴ്സിൽ നിന്ന് 500 രൂപ എടുത്തു അവരുടെ കയ്യിൽ വെച്ചു കൊടുത്തു തള്ള.. അയ്യോ വേണ്ട സാറെ മനോജ്… നിങ്ങൾ രണ്ടാളും പോയിട്ട് എന്തെങ്കിലും കഴിച്ചിട്ട് ഞാൻ വിളിക്കുമ്പോൾ വന്നാൽ മതി ഒക്കെയല്ലേ എന്നാ പോകോ അവർ രണ്ടുപേരും പുറത്തേക്ക് പോയി മനോജ് സ്റ്റേഷനിലേക്ക് തിരിച്ചുപോന്നു മനോജ് ഭദ്രന്റെയും ശേഖരന്റെയും അടുത്തേക്ക് വന്നു ശേഖരൻ എന്തോ ആലോചനയിലാണ് ഭദ്രനും എന്തോ തീരുമാനമെടുത്തത് പോലെ ഇരിക്കുന്നു മനോജ്.. എന്താ ശേഖര ഒരു ആലോചന ശേഖരൻ… ഒന്നുല സാറെ ഞാൻ ഭദ്രന്റെ ഈ ദേഷ്യം കുറയിക്കുന്ന കാര്യം ആലോചികുകയായിരുന്നു അവൻ പണ്ട് തൊട്ടേ ഭയങ്കര ദേഷ്യംകാരൻ ആണ് അതാണ് സര്മാരോട് ഓക്കേ മോശം ആയി പെരുമാറിയത് ഒന്നും തോന്നലെ സാറെ മനോജ്‌ ടൈം നോക്കി മനോജ്‌… ശേഖര ഇപ്പൊ ടൈം 9.20 ഒരു 10.30 അല്ലെങ്കിൽ അതിന് മുൻപേ തന്നെ ഭദ്രന്റെ ദേഷ്യം ഓക്കേ പോയി ആൾ കൂൾ ബഡി ആവും 11 മണിക്ക് മുന്നേ നമ്മൾ ഓക്കേ അങ്ങോട്ടും ഓക്കേ എന്ത് പറഞ്ഞാലും ചെയ്തു തരുന്ന ഫ്രണ്ട്സ് ആവുലെ എന്റെ ശേഖര ഒരു 11.15 ആവുമ്പോൾ നമ്മൾ ഓക്കേ ഒരുമിച്ചു ചായ വരെ കുടിക്കും പോരെ ശേഖരൻ… മനോജിനെ തന്നെ നോക്കി നിന്നും ടൈം വെച്ച് പ്ലാൻ ഇട്ട് എന്താകയോ പറയുന്നു ഇനി തലൻ മറ്റോ ആണോ… സാർ ഞങ്ങൾ എന്ത് വേണമെങ്കിലും ചെയാം…സാർ തല്ലരുത് ദയവ് ചെയ്തു അയാൾ കൈ കൂപ്പി.. മനോജിന്റെ മുഖം ഒന്നും കറുത്തു ഓഫർ കേട്ട് പിന്നെ ഒന്നും ചിരിച്ചു മനോജ്‌…ഭദ്രനും ശേഖരനും തല്ല് പേടി ആണോ.. ശേഖരൻ… അയ്യോ അവന്ന് തുറുവോളം പേടിയാ.. എനിക്കും മനോജ്‌.. അതിന് അയാൾ ഞങ്ങൾ പറയുന്നത് കെട്ടിലെങ്കിൽ ഞങ്ങള്ക് ബലം പ്രയോഗിക്കേണ്ടി വരിലെ ഇപ്പൊ തന്നെ ഭദ്രൻ ആ ചെക്കനും ആയി ഓടക്കി ഇരിക്കാൻ പറഞ്ഞിടത് ഇരിക്കുന്നില്ല അപ്പോൾ ഞങ്ങൾ എന്ത് ചെയ്യും ശേഖരൻ… ഞാൻ അവനോട് പറയാം ഒന്നും സഹകരിക്കാൻ അയാൾ അതു പറഞ്ഞു എഴുന്നേറ്റു. മനോജ്‌… ഓഹ് ശേഖരം ബുദ്ധിമുട്ടൊന്നും വേണ്ട അതൊക്കെ ഞങ്ങൾക്കറിയാം എങ്ങനെ വഴിക്ക് കൊണ്ടുവരണമെന്ന് താൻ അവിടെ ഇരി… പിന്നെ ശേഖരോ താൻ ഈ കാണിക്കുന്നത് ഒന്നും അല്ല തന്റെ സ്വഭാവം എനിക്ക് നന്നായിട്ടറിയാം പക്ഷെ ഇന്ന് ഭദ്രന്റെ ദിവസം ആണ് അതുകൊണ്ടു ഞാൻ തന്നെ ഒഴിവാക്കി അത്രയേ ഉള്ളു ശേഖരൻ മുഖം ഒന്നും കനത്തു.. ശേഖരാ ഈ പോലീസ് സ്റ്റേഷൻ എന്ന് പറയുന്നത് ആരുടെ തന്തയുടെ വകയല്ല അവിടെ വന്നു ഷോ കാണിച്ച് അവിടെയുള്ള പോലീസുകാരെ ഒക്കെ വെല്ലുവിളിച്ച് ഇവിടെയുള്ള പോലീസുകാർക്ക് ഒക്കെ അണ്ടി ഇല്ല എന്നൊരു തോന്നൽ ഉണ്ടേ അതു മാറ്റാനും ഇനി പോലീസ് സ്റ്റേഷനിൽ വരുമ്പോൾ ഭയഭക്തി ബഹുമാനം ഉണ്ടായിരിക്കണം അത് പോലീസ് സ്റ്റേഷന്റെ പുറത്തെ ബോർഡ്‌ കാണുബോ അല്ലെങ്കിൽ അവിടെ കിടക്കുന്ന ബൊലേറോ ജീപ്പിൽ പോലീസ് എന്നെഴുതിയത് കാണുമ്പോൾ വിറക്കണം ഏതൊരുത്തന്റെയും നെഞ്ചൊന്നു. എടോ ഇ പോലീസ് എന്നു പറയുന്നതെ നല്ലവരിൽ നല്ലവരാണ്…
ക്രിമിനൽസിനെ കാട്ടും വലിയ ക്രിമിനൽസ് ഉള്ള ഒരു വിഭാഗം പവർഫുൾ സേനയാണ്. അപ്പൊ ഇവിടെ വന്നു ഞാങ്ങക്ക് ഇട്ട് ഉണ്ടാക്കി പോവാം എന്ന് ഒരു തബുരാനും ഒരു രാജാവും കരുതണ്ട മനസ്സിൽ ആയോ പൂ…. പുത്തൻപണക്കാരൻ ശേഖരൻ മുതലാളി ശേഖരൻ എല്ലാം കേട്ട് തല കുനിച്ചു സാർ ഒന്നും വന്നോട്ടെ അതു കഴിഞ്ഞു എഴുതി തുടങ്ങു തന്റെ ഓക്കേ തല വര… അപ്പോയെക്കും മനോജിന് വിളി വന്നു അവൻ അങ്ങോട്ട് പോയി.. ശേഖരൻ പതുക്കെ ഇരുന്നു ഭദ്രനെ നോക്കി പക്ഷെ ചിന്തകൾ വേറെ വഴിക്ക് പോയി.. ഭദ്രൻ…..ഓഹ് ഒടുക്കത്തെ ചൂടും കൊതുകടിയും മാണവും ശേഖരന്റെ അടുത്തേക്ക് പോയാലോ അല്ലേൽ വേണ്ടാ ഞാൻ എന്തിന് അവന്റെ അടുത്തേക്ക് പോണം ഞാൻ മംഗലത്ത് വീരഭദ്രൻ ആണ്…അവിടെ കാറ്റും കൊണ്ടു ഇരിക്കുന്ന അവന്ന് ഇങ്ങോട് ഒന്നും വന്നൂടെ ആ തെണ്ടിയും ആയി കളി ചിരി ആണലോ അയാൾ മുഖത്തു കൂടെ ഒലിച്ചു ഇറങ്ങുന്ന വിയർപ് ജൂബ കൊണ്ടു തുടച്ചു അയാൾ ശേഖരനെ നോക്കി ഇവൻ എന്നെ നോക്കി ഇരുന്നു ചത്തോ അനക്കം ഒന്നും ഇല്ല. രാവിലെ ഇവനെ കാണിക്കണ്ട പോലെ തന്നെ ഒരു മൂഞ്ചിയാ ദിവസം ആണലോ.. തൊണ്ട വരാളുന്നു വെള്ളം ചോദിച്ചാലോ അല്ലെ വേണ്ടാ ഈ വൃത്തികെട്ട സ്ഥലത്തുനിന്ന് വെള്ളം കുടിക്കാൻ പറ്റില്ല.. ഇയാൾ ആരെ അമ്മയെ കെട്ടിക്കാൻ പോയത് ആണാവോ നാശം…. ഭദ്രൻ സ്വയം പിറു പിറുത്തു ശേഖരൻ… മനോജ്‌ പറഞ്ഞ കാര്യം ആലോചിച്ചു എന്താ ഇവര് ചെയ്യാൻ പോണെ.. പിന്നേ ചുറ്റും ഒന്നും കണ്ണോടിച്ചു ഉണ്ട് എല്ലായിടത്തും സിസി ടീവി ക്യാമറ ഉണ്ട് അയാൾ രാത്രി തൊട്ടുള്ള കാര്യംങ്ങൾ ചിന്തിച്ചു. രാത്രി വന്നു മകനെ വിട്ടയച്ചു തന്നെ ഒന്നും വിരട്ടി രാവിലെ 7 മണിക്ക് വരാൻ പറഞ്ഞു അപ്പൊ ഈ സ്ഥലം ഇങ്ങനെ അല്ല അയാൾ ഓർത്തു എടുത്തു… താൻ കയറി വന്ന വാതിലിന്റെ വലത് ഭാഗത്തു ഒരു ബ്ലോക്ക് പോലെ ചെറിയ ഒരു സ്പേസ് ആയിരുന്നു അങ്ങോട്ട് പോകാതെ താൻ നേരെ ഇടത്തു ഭാഗതേക് വന്നു അതെ താൻ ഇരിക്കുന്ന ഈ ഭാഗത്തേക്ക്‌. ഇവിടെ ഓക്കേ ലൈറ്റ് ട്യൂബ് ആയിരുന്നു രണ്ടു സൈഡിലും ഇപ്പോൾ അയാൾ മേലേക്ക് നോക്കി അതെ ഇവിടെ വെള്ള ട്യൂബ് ആണ് അയാൾ ഭദ്രൻ ഇരിക്കുന്ന ഇടത്തേക് നോക്കി അവിടെയും ട്യൂബ് ഉണ്ട് പക്ഷേ അവിടെ അത് കാത്തുന്നില്ല പകരം അവിടെ ഒരു വലിയ മഞ്ഞ ബൾബ് കത്തുന്നു നല്ല മഞ്ഞ ലൈറ്റ് ഉണ്ട് അയാൾ അതിലേക്ക് നോക്കി പെട്ടന്ന് കണ്ണു മാറ്റി പക്ഷേ ആ ലൈറ്റ് കണ്ണിൽ നിന്ന് മായുന്നില്ല അയാൾ കണ്ണടച്ച് ഇരുന്നു ഇല്ല അത് കണ്ണിൽ തന്നെ പ്രതിഫലിക്കുന്നു ഓഹ് നാശം അയാൾ തല കുടഞ്ഞു കണ്ണടച്ചു ഇരുന്നു.. കണ്ണു തുറന്നു ഇപ്പോഴും ഉണ്ട് ഒരു ലൈറ്റ് ചെറിയ തരത്തിൽ അസ്വസ്ഥത തരുന്നു അയാൾ അതിനടിയിൽ ഇരിക്കുന്ന ഭദ്രനെ നോക്കി അടിപൊളി അപ്പൊ തലയിക്ക് മീതെ സൂര്യൻ കത്തി നികുവാ ഓഹ് ഇവൻ വിയർത്തു കുളിക്കുവാനാലോ അയാൾ ഭദ്രനെ നോക്കി വേറെ എന്താ അവിടെ അതെ ഭദ്രൻ കൊതുവിനെ തല്ലുന്നു മന്ത്തുന്നു അപ്പൊ രണ്ടു പണി കിട്ടി ഉള്ള ഇരിപ്പ് ആണ് എന്റെ പെങ്ങളുടെ നായർക് ശേഖരൻ ഒന്നും ചെയ്യാൻ ഇല്ലാതെ നോക്കി നിന്നും പോയി… പിന്നേ ഇവൻ എന്തിനാ ആ ചെക്കന്നും ആയി ഓടക്കിയത് അവന്ന് വേണ്ടി മനോജിനെ തെറി വിളിച്ചത് അത് കണക്ട് ആവുന്നില്ലാലോ മനോജ്‌ പറഞ്ഞു ചെക്കൻ ഭദ്രനും ആയി ഓടക്കിയതാണോ അതിന് മനോജ്‌ ഞങ്ങൾ കേറിയത് മുതൽ അങ്ങോട്ട്‌ പോയിട്ടില്ല പോയ രണ്ടും വട്ടവും അവനെ തെറി പറയാനും തലനും ആണ്… പിന്നേ എന്താ റിസൺ അയാൾ ആലോചിച്ചു ചിലപ്പോ ആ ചെക്കനും ആയി ഭദ്രൻ വേണ്ടണ്ട് കച്ചറ ആയതാവും… ഇത് ഓക്കേ ആലോചിച്ചു നിന്ന ശേഖരന്റെ അടുത്തേക്ക് മനോജ്‌ വന്നു മനോജ്‌… എന്താ ശേഖര ഉത്തരം കിട്ടിയോ ശേഖരൻ ആകെ തരുത്തു പോയി.. ശേഖരൻ… എന്താ സാറെ മനോജ്‌… ആലോചിച്ചു എന്താകയോ താൻ കണ്ടുപിടിച്ചു എന്ന് എനിക്കു അറിയാം അതാണ് ചോദിച്ചത്.. താൻ നല്ല അസ്സൽ കുറുക്കൻ ആണ് തോ അത് വെറും വെട്ട് പോത്ത്. ശേഖരൻ ഒന്നും ചിരിച്ചു കാണിച്ചു… മനോജിനെ കണ്ടതും ഭദ്രൻ ചാടി എഴുന്നേറ്റു
ഭദ്രൻ…ടോ ഇവിടെ വാടോ എവിടെടോ തന്റെ ആ മറ്റേടത്തെ സി ഐ ആരെ കുഴിച്ചു ഇടാൻ പോയിരിക്കുവാ ആ മറ്റവൻ അയാൾ ഉച്ചത്തിൽ വിളിച്ചു കുവി ശേഖരനും ഒന്നും ഞെട്ടി ഭദ്രനെ നോക്കി കൈ കൂപ്പി.. മനോജ്‌ ന്റെ മുഖത്തു ദേഷ്യം ഇരച് കയറി അയാൾ അവിടെ ടേബിളിൽ ഉള്ള ലത്തി എടുത്തു കൈയിൽ പിടിച്ചു

Leave a Reply

Your email address will not be published. Required fields are marked *