ഋതംഅടിപൊളി  

“അജയ്…. നിനക്ക് സുഖമാണ് അവിടെ എന്ന് കരുതുന്നു. ഫാർമിംഗ് നന്നായ് പോകുന്നത് നിന്റെ വെബ്സൈറ്റിലൂടെ ഞാൻ വായിക്കാറുണ്ട്. നിന്റെ മുഴുവൻ ശ്രദ്ധയും നീ അതിൽ കൊടുക്കുന്നത് അറിയുമ്പോൾ ഞാൻ സന്തോഷിക്കുന്നുണ്ട്. നീ അവിടെ മറ്റൊരു ജീവിതം തുടങ്ങാത്തത് എന്താണ്?. ഡിവോഴ്സ് ആണ് നിനക്ക് അതിനുള്ള തടസമെങ്കിൽ ഞാൻ അത് തരാം. അതിനും കൂടെ വേണ്ടിയാണു ഞാൻ ഇപ്പൊ ഈ മെയിൽ അയക്കുന്നത്. ഒപ്പം മറ്റൊരു പ്രധാനപ്പെട്ട കാര്യം, നമ്മുടെ മകന്റെ 5ആം ജന്മദിനം ആണ് ഈ വരുന്നയാഴ്ച, നമ്മുടെ എന്ന് പറയാൻ ആണ് എനിക്കിഷ്ടം. കാരണം ഞാൻ അത്രയും കൊതിച്ചിരുന്നു എന്നതാണ്. നിനക്കു മറിയാം അത്. നീ വരുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌മൃതി ഫ്ലാറ്റ് 23A ജനതയൻ അപ്പാർട്മെന്റ്സ് ബാംഗ്ലൂർ നോർത്ത്.”

വായിച്ചപ്പോൾ എനിക്ക് വീണ്ടും സ്‌മൃതിയെ വേണമെന്നു തോന്നൽ ഉണ്ടായെങ്കിലും ഡിവോഴ്‌സിനെ കുറിച്ച് അവൾ അതിൽ പരാമർശിച്ചത് ഞാൻ അങ്ങനെ ചിന്തിക്കാതെ ഇരിക്കാൻ വേണ്ടിയാണു എന്ന് മനസിലായി.

മറുപടിയായി ഞാൻ വരാൻ ശ്രമിക്കാം എന്ന് മാത്രമേ എന്ന് അയക്കാൻ തോന്നിയുള്ളൂ.

അങ്ങനെ ചാർട്ടേഡ് ഫ്‌ളൈറ്റിൽ കയറി ഞാൻ ബാംഗ്ലൂർ എത്തി. അവിടെ നിന്നും ക്യാബിൽ സ്‌മൃതിയുടെ അപ്പാർട്മെന്റിലേക്കും. പേരറിയാത്ത എന്റെ ഭാര്യയുടെ മകന് കുറച്ചു കളർ പെൻസിലുകളും പെയിന്റിംഗ് നു ആവശ്യമായതും കൊടുത്തു. സ്‌മൃതിയുടെ അഭിരുചി അവനും കിട്ടികാണുമെന്ന പ്രതീക്ഷയിൽ.

ഫ്ലാറ്റിൽ ഞാൻ ഡോർ ബെൽ അടിച്ചപ്പോൾ. ഒരു മനുഷ്യൻ വാതിൽ തുറന്നു, മീശ പിരിച്ചു വെച്ച ഷേവ് ചെയ്ത പൂച്ചക്കണ്ണുള്ള ആ മനുഷ്യനെ ഞാൻ ഭൂതകാലത്തിൽ എവിടെയോ കണ്ടിട്ടുണ്ട്. സ്‌മൃതിയും ഞാനും ഉള്ള ഞങ്ങളുടെ കൊച്ചു ജീവിതം കീഴ്മേൽ മറിഞ്ഞ ആ രാത്രിയിൽ ഞാൻ പേടിച്ചു നോക്കിയ അതെ കണ്ണുകൾ.

അയാൾ എന്നെ അകത്തേക്ക് ക്ഷണിച്ചു. സ്‌മൃതിയും മകനും അടുത്തുള്ള അമ്പലത്തിൽ പോയിരിക്കുകയാണ് എന്ന് പറഞ്ഞു. എനിക്കയാളോട് ഒന്നും സംസാരിക്കാൻ തോന്നിയില്ല. എങ്കിലും ഒരു കാര്യം മാത്രം ചോദിച്ചു. ഈ ഫ്ലാറ്റിൽ എത്ര കാലമായി താമസം എന്ന്.

“സ്‌മൃതി പറഞ്ഞ അറിവ് വെച്ച് 5 വർഷമായി എന്നാണ്…..”

“ഞാൻ ഇവിടെ വന്നത് കൃത്യമായി പറഞ്ഞാൽ 23 ദിവസം.”

“മനസിലായില്ല!”

“ഞാൻ 6 വർഷമായി മൈസൂർ സെൻട്രൽ ജയിലിൽ ആയിരിന്നു….”

“നിങ്ങൾ കള്ളം പറയുകയാണ്!! ആ സംഭവത്തിനു ശേഷവും സ്‌മൃതി നിങ്ങളെ കാണാൻ വന്നില്ലേ? നിങ്ങൾ ബന്ധപെട്ടില്ലേ?”

അയാളുടെ മുഖത്തെ പുച്ഛമായ ഭാവം…..അതെന്നെ വീണ്ടും തോൽപ്പിച്ചു.

അജിത്!!!! എന്നാണ് സ്‌മൃതിയെ നിങ്ങൾ ഇനി മനസിലാക്കുക? എന്റെ അജിത്, സ്‌മൃതി കേവലം കാമത്തിന് വേണ്ടി കേഴുന്ന സ്ത്രീയല്ല. അവളുടെ പേര് പറയാൻ പോലും ഉള്ള യോഗ്യത നിങ്ങൾക്ക് ഇല്ലെന്നു ഇപ്പോളെനിക്ക് മനസിലാകുന്നു.

ഞാൻ ആലോചിച്ചു……… ശെരിയാണ് ഒരു പാട് തെറ്റിദ്ധാരണകൾ കൊണ്ട് മൂടപ്പെട്ടാണ് കഴിഞ്ഞ കുറെ വർഷങ്ങൾ കടന്നുപോയത്.

എന്റെ കണ്ണിലെ നനവ് കണ്ടപ്പോൾ …..ആ നിശബ്ദത ഭേദിച്ച് കൊണ്ട് അയാൾ തന്നെ അയാളുടെ കഥ അയാൾ പറഞ്ഞു തുടങ്ങി….

ഒരു സ്‌കൂൾമാഷായി Halagur എന്ന സ്‌ഥലത്തേക്ക്‌ ഭാര്യയോടും രണ്ടു മക്കളോടും കൂടെ വരുമ്പോൾ അറിയില്ലായിരുന്നു, അവിടെമാകെ ജന്മികളും അരാഷ്ട്രീവാദികളും നിറഞ്ഞ സ്‌ഥലമാണ്‌ എന്നത്. ആ കാലഘത്തിൽ കുട്ടികൾ വിദ്യഭ്യാസം നേടിയാൽ തങ്ങളുടെ രാഷ്ട്രീയമുതെലെടുപ്പിനു വിലങ്ങുതടിയാകുമെന്നു മനസിലാക്കിയ ഗ്രാമമുഖ്യൻ സ്‌കൂളിന് തീവെക്കാന് ശ്രമിച്ചപ്പോ അത് തടയാൻ ചെന്ന രാമർ എന്ന മാഷെ ഗ്രാമമുഖ്യനും അയാളുടെ കിങ്കരന്മാരും ചേർന്ന് വെട്ടികൊന്നതാണ് എല്ലാത്തിന്റെയും തുടക്കം, അന്ന് അവർക്കെതിരെ ഞാൻ പോലീസിൽ പരാതിനൽകുമ്പോ അറിഞ്ഞിരുന്നില്ല, അത് ആ നരാധമന്റെ മകൾ തന്നെയാണ് അവിടെത്തെ S.I എന്നുള്ളകാര്യം. അവളും അവിടെയുള്ള പോലീസുകാരും വെളുക്കുവോളം എന്നെ സ്റ്റേഷനിൽ കെട്ടിയിട്ടു തല്ലി. തിരിച്ചു വീട്ടിലേക്ക് കാലത്തു എത്തിയപ്പോൾ തണുത്തു വിറങ്കലിച്ച മൂന്നു ശവശരീങ്ങൾ കണ്ടു ഭ്രാന്തു പിടിച്ചവനെ പോലെ ഞാൻ അലറി. ഭാര്യയുടെ ദേഹം ചെന്നായ കടിച്ചു തിന്നപോലെ ആയിരുന്നു.

അത് പറയുമ്പോൾ എന്റെ മുന്നിലിരുന്നു അയാളുടെ കണ്ണുകൾ നഞ്ഞൊഴുകുകയായിരുന്നു.

ഗ്രാമമുഖ്യനേനയും മകളെയും കൊല്ലനായുള്ള എന്റെ ശ്രമം ആദ്യമേ പരാജയപെട്ടു, അവരെന്നെ ജയിൽ പോലെ ഇരുട്ട് മൂടിയ ഒരിടത്തു ബന്ധിച്ചു ലഹരിക്ക് അടിമയാക്കി എന്തെല്ലാമോ എന്റെ ശരീരത്തിൽ കുത്തിവെച്ചു. ഒടുവിൽ അവരോടുള്ള പക ഞാൻ കാണുന്ന സ്ത്രീകളിൽ എല്ലാം തീർത്തു. പക്ഷെ ഞാൻ ഇതുവരെ ആരെയും കൊന്നിട്ടില്ല. ഒടുക്കം ഞാൻ എങ്ങനെയോ രക്ഷപെട്ടു. എന്റെ രോഗാവസ്‌ഥ അറിഞ്ഞ രാജുവും അവന്റെ സുഹൃത്തുക്കളും ചേർന്നു മാറ്റാൻ ശ്രമിച്ചു. രാമറിന്റെ അനുജൻ ആണ് രാജു. ഒടുക്കം അന്ന് രാത്രി ഗ്രാമമുഖ്യന്റെ മകളെ കൊല്ലാനുള്ള ശ്രമവും പാളി ഞാനും രാജുവും തിരിച്ചുവരുന്ന വഴിയാണ് നിങ്ങളെ രണ്ടുപേരെയും കാണുന്നത്, എന്റെ ഉള്ളിലെ മൃഗം അന്ന് വീണ്ടും ഉണർന്നു. പക്ഷെ സ്‌മൃതിയെന്ന ഇര എന്നിൽ വിധേയത്വം കാണിച്ചപ്പോൾ ഞാൻ അവിടെയും തോറ്റുപോയി. എന്റെ തീവ്രമായ വികാരം ഇരയെ വേട്ടയാടുക എന്നത് മാത്രമാണ്, പക്ഷെ സ്‌മൃതി എന്തിനും തയാറായി എന്റെ കണ്ണുകളിൽ അന്ന് നോക്കി നില്‍ക്കുമ്പോ എനിക്ക് അവളെ ഉപദ്രവിക്കാൻ ആവുമായിരുന്നില്ല. അവളുടെ പൂർണമായ ആവശ്യംകൊണ്ട് മാത്രമാണ് ഞാൻ അന്ന് മൂന്നിലേറെ തവണ അവളുടെ ഉള്ളിൽ നിറയൊഴിച്ചത്.

അതിനു ശേഷം…മറ്റൊരു ശ്രമത്തിൽ എന്റെ ഭാര്യയെ പിച്ചിച്ചീന്തിയ…എന്റെ രണ്ടു മക്കളുടെ ചിറകു വെട്ടി വീഴ്ത്തിയ ആ ഗ്രാമമുഖ്യനെയും അയാളുടെ മകളെയും എന്റെ കൈകൊണ്ടു തന്നെ നേർക്ക് നേരെ പിടിച്ച തോക്കിലെ തിര തീരുവോളം ഞാൻ നിറയുതിർത്തു.

കോടതിയിൽ രാജുവും ഞാനും എല്ലാ കുറ്റവും സമ്മതിച്ചു, അധ്യാപകൻ ആയതുകൊണ്ടും, ലഹരിക്ക് അടിമയാണ് എന്നുള്ള പരിഗണനയും എല്ലാം കൊണ്ടും എന്റെ ശിക്ഷ 6 വർഷമായി കുറച്ചു. ജയിലിലെ ജീവിതം ഒരർഥത്തിൽ ഞാൻ സന്തോഷവാനായിരുന്നു. ഇനി തീർക്കാൻ ഒന്നും ബാക്കിയില്ല. ഒന്നും നഷ്ടപെടാനുമില്ല.

പക്ഷെ ലഹരി വിമുക്തനായി ജയിലിൽ കിടക്കുന്ന എനിക്ക് ഒരു പെൺകുട്ടി മാസത്തിൽ ഒരിക്കൽ വന്നു ഭക്ഷണവും വായിക്കാൻ പുസ്തകവും ജയിലർ വഴി തന്നു. അതാരാണ് എന്ന് 6 മാസത്തോളവും ഞാൻ ജയിലറോട് ചോദിച്ചപ്പോൾ ആ കുട്ടിക്ക് അവരുടെ മുഖം കാണിക്കാൻ താല്പര്യമില്ല എന്ന് മാത്രം പറഞ്ഞു.

ഒടുവിൽ ഞാനൊരു കത്തിൽ, നിങ്ങളോടു പറഞ്ഞ എന്റെ കഥ ആ പെണ്കുട്ടിയോടും പറഞ്ഞു. അവൾ അതൊനൊരു മറുപടിയും തന്നു.

“ഇനി ജീവിക്കാനുള്ള കാരണമൊന്നുമില്ലെന്നു നിങ്ങൾ കത്തിൽ പറഞ്ഞത് കണ്ടു …. എന്തിനാണ് ജീവിതം അവസാനിപ്പിക്കുന്നത് ? നിങ്ങൾക്ക് ജീവിതം വീണ്ടും തുടങ്ങാനുള്ള ഒരു കാരണം മാത്രം മതിയെങ്കിൽ അതെന്റെ പക്കലുണ്ട് ….അത് അറിയണം എങ്കിൽ ഇവിടെ നിന്ന് ഇറങ്ങുമ്പോ എന്നെ ഒന്ന് വന്നാൽ കണ്ടാൽ മതി, എന്നിട്ട് തീരുമാനിക്കാം എന്ന് ഞാൻ അപേക്ഷിക്കുന്നു…”

Leave a Reply

Your email address will not be published. Required fields are marked *