ഋതംഅടിപൊളി  

ഗുരുജി അപ്പൊ എന്റെ കൈ വിടുവിച്ചു. ചിരിച്ചു കൊണ്ട് പറഞ്ഞു “എല്ലാം സ്വപ്നമാണെന്നു കരുതി മറക്കുക….” എന്ന് മാത്രം പറഞ്ഞു. ഒരു നിമിഷം ഞാൻ ലോല എന്ന പുസ്തകം വായിച്ചത് ഓർത്തുപോയി. ഒരു പെണ്ണ്, ആ രാത്രി തുടങ്ങുമ്പോ അയാളാൽ അക്രമിക്കപെട്ടുകൊണ്ട് കരഞ്ഞിരുന്നു. പക്ഷെ അയാളെ പിരിയാൻ നേരം അതെകണ്ണുകൾ കരയുന്നത് എന്തൊരു വിരോധാഭാസം ആണ് അല്ലെ അജിത്. സത്യമായിട്ടും അയാളെ എനിക്ക് ചേർത്ത് പിടിക്കണം എന്നുണ്ടായിരുന്നു, കഴിയില്ല എന്നറിഞ്ഞിട്ടും അകന്നു പോകുമ്പോ വേദനിക്കാൻ തക്ക വണ്ണം ആ തോളിൽ ചാഞ്ഞുറങ്ങിയ സമയത് ഞാൻ മറ്റൊരുവളായി മാറിയിരുന്നു. ഞാൻ ആ രാത്രി അയാളോടൊപ്പം കഴിഞ്ഞത് മുഴുവനും മുഴു മനസോടെ ആയിരുന്നു, മനസിറഞ്ഞാണ് ഞാൻ ദേവ്ജിയെ സ്നേഹിച്ചത് അത് ആദ്യം ശരീരം കൊണ്ടും വൈകാതെ എന്റെ മനസുകൊണ്ടും….പക്ഷെ ആ നിമിഷങ്ങൾ എല്ലാം മറന്നു തുടങ്ങാൻ പോവുകയാണ് എന്നറിയുമ്പോ എന്റെ ഇടം നെഞ്ചിലെ പിടച്ചിൽ കണ്ണുകളിൽ നനവായി മാറി. ഏകാന്തതയിൽ എനിക്ക് ഏതൊരു വാക്കുകൾക്കും ആശ്വാസം തരാൻ കഴിയാത്ത വേദനയുമായി ഞാൻ നിന്റെ അടുത്ത് ബസിൽ വന്നിരുന്നു.

അത് പറയുമ്പോളും സ്‌മൃതി കരയുന്നുണ്ടായിരുന്നു….. എനിക്ക് അപ്പൊ കാര്യങ്ങൾ ഒന്നുകൂടെ മനസിലായി തുടങ്ങി. അവളിലെ പ്രണയ ഭാവം എനിക്ക് മനസിലാവുന്നതിലും തീക്ഷ്ണമാണ് എന്ന്.

സ്‌മൃതി അയാൾക്ക് വെറുമൊരു ഉത്പന്നം ആയിരുന്നു, പക്ഷെ തനിക്കോ താൻ വിലകുറിച്ചു കണ്ട ഒരു ചിത്രം മാത്രം. നമ്മുടെ സമൂഹമെന്നും പുരുഷനേക്കാള്‍ സ്ത്രീയുടെ മേല്‍ ഏകാന്തത അടിച്ചേല്‍പ്പിച്ചിക്കുന്നുണ്ട്‌.അവളുടെ പാദങ്ങളിൽ ഒരെണ്ണം കൊലുസും മറ്റേത് ചങ്ങലയുമാണ്. അജിത് എന്ന താനും അതിന്റെ പരിച്ഛേദമാണ് , അവൾക്കൊരു കുഞ്ഞിനെ വേണമെന്നു കരഞ്ഞു പറഞ്ഞിട്ടും കേൾക്കാതെ നമ്മുടെ ജീവിതം ഒന്ന് നേരെയാകട്ടെ എന്ന് പറഞ്ഞത് ഇപ്പോളും ഞാൻ ഓർക്കുന്നു. ഇരുവരും മനസ് തുറന്നു സ്നേഹിക്കപ്പെടാനും അതിലൂടെ ഒറ്റപ്പെടലിന്റെ വേദന അവൾക്ക് മറക്കാനും ആണവൾ എല്ലായിപ്പോഴും ആഗ്രഹിച്ചത്. പക്ഷെ താനത് മനസിലാക്കൻ തക്ക വണ്ണം വളർന്നിരുന്നില്ല. ഈ വര്‍ഷം മുഴുവനും അവൾ എത്രയോ രാത്രികൾ കരഞ്ഞിട്ടുണ്ടാകാം! ഉറപ്പാണ്.

:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

ഞാൻ ഉറങ്ങി എണീക്കുമ്പോ സ്‌മൃതി എന്റെയടുത്തുണ്ടായിരുന്നു. അവൾ എന്റെ തോളിൽ ചാഞ്ഞു കൊണ്ട് ഉറങ്ങുന്നത് കണ്ടു, ഞങ്ങളുടെ ഭീതിപ്പെടുത്തിയ സ്വപ്നം ഞങ്ങളെ വിട്ടു പോയിരിക്കുന്നു. പുലർച്ചെ ഒരു മണിയായപ്പോൾ ഞങ്ങൾ ബാംഗ്ലൂർ ടൗണിലേക്ക് എത്തി, അവിടെ നിന്നും ഒരു കാബ് എടുത്തുകൊണ്ട് ഒരു ഹോട്ടലിൽ മുറിയെടുത്തു. സ്‌മൃതിയും ഞാനും ഒരു കട്ടിലിന്റെ രണ്ടു അറ്റത്തായി കിടന്നു. 9 മണിയായപ്പോൾ ഞാൻ ആദ്യം എണീറ്റപ്പോഴും സ്‌മൃതി നല്ല ഉറക്കമായിരുന്നു. ഞാൻ അവളെ ഒന്ന് തൊടാൻ പോലും തോന്നിയില്ല, എനിക്ക് ഇനി അതിനുള്ള അർഹതയുണ്ടോ എന്ന് മനസിൽ ആരോ ചോദിച്ചുകൊണ്ടിരുന്നു.

ഒടുവിൽ ഞാൻ അവളെ വിളിച്ചുണർത്തി, സ്‌മൃതി കലങ്ങിയ കണ്ണുകളോടെ കുളിമുറിയിൽ കയറി ഒരുമണിക്കൂറോളം അവൾ കുളിച്ചുകൊണ്ട് പുറത്തേക്ക് വന്നു. ഉച്ചയ്ക്ക് മുൻപ് ഞങ്ങൾ എയര്പോര്ട്ടില് എത്തി. ഫ്ലൈറ്റിൽ പോലും സ്‌മൃതി എന്തോ തീവ്രമായി ആലോചിച്ചു കൊണ്ട് കണ്ണ് തുറന്നു കരയുന്നുണ്ടായിരുന്നു.

ഡൽഹിയിലെത്തി ഞാനും സ്‌മൃതിയും ഫ്ലാറ്റിലേക്ക് കയറി. മീറ്റിംഗ് ഞാൻ മാറ്റിവെക്കണോ എന്ന് ആലോചിച്ചു, അത് നടത്താൻ വേണ്ടി ഞാൻ കൊടുത്ത വലിയ വില ഓർത്തപ്പോൾ എനിക്കെന്തു ചെയ്യണമെന്നു ഒരു പിടിയുമില്ല, പക്ഷെ ഇൻവെസ്റ്ററുടെ PA എന്നോട് ഉടനെ വരാൻ ആവശ്യപ്പെട്ടപ്പോൾ ഞാൻ എന്റെ കാറിൽ അദ്ദേഹം താമസിക്കുന്ന ഹോട്ടലിൽ ചെന്നു. മീറ്റിംഗ് പോസിറ്റിവ് ആയിരുന്നു, എന്റെ സ്റ്റാർട്ടപ്പ്നു 50 കോടിയുടെ ഫണ്ടിങ് തരാമെന്നു സമ്മതിച്ചു. ഞാൻ എന്റെ കോ-ഫൗണ്ടർക്ക് വിവരമറിയിച്ചു, സ്‌മൃതിയോടു വീട്ടിലെത്തിയിട്ട് പറയാമെന്നു വെച്ചു.

ഞാൻ തിരികെ ഫ്ലാറ്റിലേക്ക് വന്നപ്പോൾ, സ്‌മൃതി അവിടെയുണ്ടായിരുന്നില്ല! പകരം ഫ്രിഡ്ജിൽ ഒരു നോട്ട് മാത്രം ഒട്ടിച്ചിരുന്നു!

“കുറച്ചു നാൾ ഞാൻ പപ്പയുടെ/മമ്മയുടെ അടുത്തായിരിയ്ക്കും – സ്‌മൃതി”

ആ കുറിപ്പ് ഞാൻ വലിച്ചുകീറി. കരഞ്ഞുകൊണ്ട് കട്ടിലിൽ ഇരുന്നു….

……………………………………………………………………………

ഏതാണ്ട് ഒരു മാസത്തിന് ശേഷം ഞാൻ സ്‌മൃതിയുടെ വിവരം അറിയാൻ അവളുടെ ഫോണിൽ ശ്രമിച്ചപ്പോൾ ഔട്ട് ഓഫ് റേഞ്ച് ആയിരുന്നു. വീട്ടിലേക്ക് ഡയൽ ചെയ്തപ്പോൾ അവളുടെ മമ്മ പറഞ്ഞു. രണ്ടാഴ്ചയായി അവൾ അവിടെയില്ലെന്നും നീ ചോദിച്ചാൽ ഒരു സുഹൃത്തിന്റെയൊപ്പം ആണെന്നും പറയാൻ പറഞ്ഞു.

ഞാൻ അന്ധാളിച്ചുകൊണ്ട് ആലോചിച്ചു, താലികെട്ടിയ എന്നെക്കാളും ഒരു രാത്രിയിൽ അവളെ മൃഗീയമായി പണ്ണി പാലവുരി അവളെ രതിമൂർച്ഛയിൽ എത്തിച്ച ആ ഗുരുജിയെക്കാണാൻ ആണോ അവൾക്ക് താല്പര്യം, ഉറപ്പായും ഞാൻ ഇത് അറിയണം എന്ന് അവൾക്ക് ആഗ്രഹമുള്ളത് കൊണ്ട് തന്നെയാകണം, മമ്മയോട് ബാംഗ്ലൂർ എന്ന് എനിക്ക് ഈ സൂചന തന്നതും. സ്‌മൃതി ? നീയെന്താണ് ചെയുന്നത് !

കേവലം കാമം തലയ്ക്കു പിടിച്ച നാലാം തരം വേശ്യപോലെ നിനക്കെങ്ങനെ മാറാൻ കഴിഞ്ഞു. അന്ന് രാത്രിമുതൽ തുടർന്ന് അങ്ങോട്ടേക്ക് എന്റെ ഉറക്കം നഷ്ടപ്പെട്ടു, ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല. വീട്ടിൽ എത്തിയാൽ ഗുരുജിയും എന്റെ ഭാര്യ, സ്‌മൃതിയും മാത്രം…

അവളെ അടിയിൽ കിടത്തി ഊക്കി ഊക്കി അവളുടെ പൂറിലേക്ക് പാല് നിറച്ചു കൊടുക്കുന്ന പോലെ…അല്ലെങ്കിൽ ഞാൻ ഫ്ലാറ്റിലോട് വരുമ്പോ ഗുരുജിയും സ്‌മൃതിയും ഷവറിൽ നനഞ്ഞു കൊണ്ട് പണ്ണൽ നടത്തി കൂകി കൂകി നിലവിളിക്കുന്നത്. ഞാൻ ഡോർ ബെൽ അടിക്കാൻ പോകുന്നേരം കേൾക്കുന്നപോലെ അതുമല്ലെങ്കിൽ എന്റെ സ്വന്തം കാറിൽ ഞാൻ ഡ്രൈവ് ചെയ്യുമ്പോ പിറകിൽ ഗുരുജിയെ കിടത്തി അയാളുടെ മേലെ എന്റെ കുണ്ണയെക്കാളും ഉറപ്പും വീര്യവും രതിമൂർച്ഛയും അവൾക്ക് നല്കാൻ കഴിയുന്ന അയാളുടെ കുണ്ണയിൽ ഉയർന്നു താഴുന്നു …

ഉറക്കം വരാതെ ഞാൻ എന്റെ മനസിലെ മറ്റൊരു ലോകത്തിൽ അവരുടെ രതിലീലയെ കുറിച്ച് ആലോചിച്ചുകൊണ്ട് കുലുക്കി കുലുക്കി ഞാൻ ബോധം പോകും വരെ വാണമടിച്ചു. സ്‌മൃതിയുടെ കളമൊഴിയിൽ അവൾ സീല്കാരമിടുന്നതും മുരളുന്നതും തൊട്ടടുത്ത മുറിയിൽ അവളെ മതിവരുവോളം അവളുടെ ഗുരുജി ഊക്കിയിരുന്നെങ്കിൽ എന്ന് ഞാൻ എന്റെ പോയിന്റ് ബ്ലാങ്ക് ചിന്തയിൽ സങ്കല്പിച്ചു.

സ്‌മൃതിയുടെ പൂറിനെ മസാലയും മുളകും കൂട്ടി ഗുരുജി വേവിച്ചു മണിക്കൂറോളം വായിലിട്ടു തിന്നുന്നത് ഞാൻ ഓഫീസിൽ ഇരിക്കുമ്പോൾ പോലും തോന്നിയിരുന്നു. അവിടെയും ടോയ്‍ലറ്റിൽ ഇരുന്നുകൊണ്ട് അതോർത്തുകൊണ്ട് ഞാൻ കുലുക്കി. സ്‌മൃതി നടുവ് പൊക്കികൊണ്ട് ആ കമ്പി കുണ്ണ പൂറിലേക്ക് തുളയുന്ന സുഖത്തിൽ അവളുടെ അഴിഞ്ഞുലഞ്ഞ മെറ്റാലിക് ബ്രൗൺ മുടി വിയർത്തു നനഞ്ഞു ഞാൻ വാങ്ങിയ കട്ടിലിൽ അവൾക്കിഷ്ടമുള്ള ആളോടപ്പം രമിക്കാൻ ഞാൻ തന്നെ മനസ്സിൽ ഒരു സാങ്കല്‍പ്പികമായ ഒരു ലോകം തന്നെ ഉണ്ടാക്കി.

Leave a Reply

Your email address will not be published. Required fields are marked *