നെയ്യലുവ പോലുള്ള മേമ – 10 21

“…..മതി ഇരുന്നത്..ദേ അച്ഛന്‍ ടീവി കാണുന്നുണ്ട്…ഇറങ്ങി വരും..അങ്ങോട്ടിറങ്ങ്..!!”
ബലമായി എന്റെ കൈകള്‍ വിടുവിച്ചുകൊണ്ട് അവര്‍ കുശുകുശുത്തു.

കൃത്യം അതേസമയം തന്നെ മുന്‍ വാതില്‍ തുറക്കപ്പെട്ടു. ആ ശബ്ദം കേട്ടതേ ഞാന്‍ വണ്ടിയില്‍ നിന്നും ചാടിയിറങ്ങി.

ഒരു തമാശ കണ്ട ഭാവത്തില്‍ കുണുങ്ങിച്ചിരിച്ചുകൊണ്ട് മേമ വണ്ടി മാവിന്‍ ചുവട്ടിലേക്ക് നിരക്കി.

“ഇതെന്താ ഇന്ന് തന്നെ ഇങ്ങു പോന്നത്…ഇത്രേം വൈകിയില്ലേ..!”

കരിമ്പടം കൊണ്ട് ആകെ മൂടി ഒടിയന്‍ മാണിക്യനെപ്പോലെ നിന്ന് അമ്മച്ചന്‍ അതിശയത്തോടെ ചോദിച്ചു.

ഞാന്‍ മേമയെ ഒന്ന് പാളി നോക്കി. വണ്ടി സ്റ്റാന്റില്‍ ഇടുന്നതിടെ അവരെന്നെ നോക്കി ചിരിയമര്‍ത്തി.

‘പറഞ്ഞു കൊടുക്ക് മോനെ’ എന്ന ഒരു കളിയാക്കലിന്റെ ധ്വനി ആ മുഖത്തുണ്ടായിരുന്നു.

“അത് അമ്മച്ചാ….മേമയെ കെട്ടിപ്പിടിക്കാന്‍ കൊതിയായിട്ട് പോന്നതാ..!!”

ഞാന്‍ ഒരു ഗൂഡസ്മിതത്തോടെ പറഞ്ഞു.

മേമയുടെ മുഖത്തൊരു നടുക്കം പടര്‍ന്നത് കള്ളക്കണ്ണിലൂടെ ഞാന്‍ കണ്ടു. ശബ്ദം കുറച്ചു പറഞ്ഞത് കാരണം അമ്മാച്ചന്‍ അത് കേള്‍ക്കില്ലെന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് പറഞ്ഞതും.

അതുപോലെതന്നെ കേട്ടില്ലെന്ന മട്ടില്‍ അമ്മാച്ചന്‍ ചെവിയുടെ പിന്നില്‍ കൈ വച്ച് എന്നെ നോക്കി.

“എന്താ..??”

“അതച്ഛാ…അവന്‍ പേടിയായിട്ടിങ്ങു പോന്നതാ..!!”

ഞാനെന്തെങ്കിലും പറയുന്നതിന് മുന്നേ മേമ ചാടിക്കയറി പറഞ്ഞു. ഒപ്പം എന്നെ നോക്കി ശാസന പോലെ പുരികം ചുളിക്കുകയും ചെയ്തു.

മേമ നല്ല ശബ്ദത്തില്‍ പറഞ്ഞതിനാല്‍ അമ്മച്ചന്‍ അത് ശരിക്ക് കേട്ടു.

“ഇതാ അമ്മച്ചന്റെ സ്പെഷല്‍ സാനം..!”

അടുത്ത ചോദ്യം വരുന്നതിനു മുമ്പേ ഞാന്‍ വണ്ടിയില്‍ കൊളുത്തി വച്ച കവറെടുത്ത് അമ്മാച്ചന് നേരെ നീട്ടി.

“ഇതൊരുപാടുണ്ടല്ലോ…!!”

അഞ്ഞൂറിന്റെ ബള്‍ബ് കത്തിച്ചു വച്ച ചിരിയോടെ അമ്മച്ചന്‍ അത് വാങ്ങി നോക്കി.

“വര്‍ത്തായി മാത്രല്ല..പഴം വറുത്തതുമുണ്ട്…!”

ഞാന്‍ ഉമ്മറത്തേക്ക് കയറി. അമ്മാച്ചന്‍ കവറുമായി അകത്തേക്ക് കയറിയതും എന്റെ പിന്നിലായിരുന്ന മേമ ചന്തിയില്‍ ഒറ്റയടിയായിരുന്നു.

ജീന്‍സായിരുന്നതിനാല്‍ വേദനിച്ചില്ലെങ്കിലും ഞാന്‍ പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞു നോക്കി.

“നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്..!!”

ക്രുദ്ധിച്ച ഒരു നോട്ടത്തോടെ അവര്‍ കെറുവിച്ചു.

ഞാനത് കണ്ടു ചുണ്ടുകള്‍ കൂട്ടിപ്പിടിച്ച് ചിരിയൊതുക്കിക്കൊണ്ട് അകത്തേക്ക് നടന്നു.

അമ്മച്ചന്‍ പണി തുടങ്ങിയിരുന്നു.

“ഇതൊക്കെ ആ വലിയ ചില്ല് കുപ്പികളില്‍ ഇട്ടാ മതി. അടപ്പിടുന്നതിനു മുമ്പ് പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടാന്‍ മറക്കരുത്..തണുത്തു പോകും..!”
ഒരു കൈ നിറയെ പഴം വറുത്തത് വാരിയെടുത്ത് കിടപ്പ് മുറിയുടെ നേരെ നടന്നുകൊണ്ട് മൂപ്പര് മേമയ്ക്ക് ഇന്‍സ്ട്രക്ഷന്‍ കൊടുത്തു.

മേമ കവര്‍ എടുത്തുകൊണ്ട് അമ്മാച്ചന്‍ അകത്തു കയറി കതകടയ്ക്കുന്നത് വരെ കാത്തു.

“കുറുമ്പ് വല്ലാതെ കൂടുന്നുണ്ട് നിനക്ക്….എന്താ നീ അച്ഛനോട് പറഞ്ഞെ…?!!!”

ശബ്ദം താഴ്ത്തി കണ്ണുകള്‍ ചുരുക്കി ദേഷ്യം അഭിനയിച്ചുകൊണ്ട് അവരെന്റെ കൈവണ്ണയില്‍ അമര്‍ത്തി നുള്ളി.

വേദനിച്ചെങ്കിലും ഞാനത് പുറത്തു കാണിച്ചില്ല.

“പ്രായത്തില്‍ മൂത്തവരോട് കള്ളം പറയാന്‍ പാടില്ല മേമേ..അതോണ്ടല്ലേ..!”

ഞാനൊരു കള്ളച്ചിരിയോടെ നുള്ള് കിട്ടിയ ഭാഗം അമര്‍ത്തിത്തടവി.

“ആഹാ..അപ്പൊ ചേച്ചിയും ചേട്ടനുമൊക്കെ നിന്റെ ഇളയതാണോ..!”

ആ മുഖം പരിഹാസത്താല്‍ കോടി.

“അത് പിന്നെ…ഒരു നല്ല കാര്യത്തിനല്ലേ..!!”

“ഓഹോ..ഇതാണോ നല്ല കാര്യം..?!”

ചുണ്ട് കൊട്ടിക്കൊണ്ട് അവര്‍ മുഖം വെട്ടിച്ചു. അതൊക്കെ വെറും നാട്യം മാത്രമാണെന്ന് ആ മുഖത്ത് തന്നെ ഒട്ടിച്ചു വച്ചിട്ടുണ്ടായിരുന്നു.

ഞാന്‍ മെല്ലെ ആ കരം കവര്‍ന്നു. ശേഷം നിറഞ്ഞ സ്നേഹത്തോടെ ആ കണ്ണുകളിലേക്കു നോക്കി.

“അവരോടൊക്കെ കള്ളം പറഞ്ഞാലെന്താ…ഞാനെന്റെ മേമയോട് സത്യം മാത്രമല്ലേ പറഞ്ഞിട്ടുള്ളൂ..!!!”

Leave a Reply

Your email address will not be published. Required fields are marked *