നെയ്യലുവ പോലുള്ള മേമ – 10

ആന്തലോടെ ഒരു ശബ്ദത്തോടെ അവര്‍ ഞെട്ടിയുണര്‍ന്നു. എന്നിട്ടും ഞാനതൊന്നും അറിയുന്നുണ്ടായിരുന്നില്ല.

“എന്താ ഈ കാണിക്കുന്നേ കണ്ണാ..!!!!”

മേമ മുലയില്‍ അമര്‍ന്നു കിടന്ന എന്റെ മുഖം ശക്തിയായി തള്ളിമാറ്റിക്കൊണ്ട് ഉയര്‍ന്നെണീറ്റു.

അപ്പോഴാണ്‌ അവര്‍ ഉണര്‍ന്നു കഴിഞ്ഞ കാര്യംതന്നെ ഞാന്‍ അറിയുന്നത്. നഗ്നത കാണാതിരിക്കാന്‍ പുതപ്പ് ഊര്‍ന്നുപോകാതെ നെഞ്ചില്‍ അള്ളിപ്പിടിച്ചുകൊണ്ട്‌ ഞാനവരെ മിഴിച്ചു നോക്കി.

“മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലല്ലോ ഈശ്വരാ..!!”

ദയനീയമായ ശബ്ദത്തില്‍ പരിതപിച്ചു കൊണ്ട് അവരെന്റെ കാല്‍ ആ തുടകളില്‍ നിന്നും നിരക്കി മാറ്റി.

“മേമ വാ മേമേ…കിടക്ക പ്ലീസ്..!!”

ഞാന്‍ ലജ്ജയില്ലാതെ ആ കയ്യില്‍ പിടിച്ച് വലിച്ചുകൊണ്ട് കെഞ്ചി.

“വേണ്ട..ഞാനിനി ഇവിടെ കിടക്കില്ല…!!”

പറഞ്ഞുകൊണ്ട് മേമ കട്ടിലിന്റെ താഴേയ്ക്ക് നിരങ്ങാന്‍ തുടങ്ങി.

എന്നാല്‍ ആ ശ്രമം വിഫലമാക്കിക്കൊണ്ട് ഞാനവരുടെ അരയിലൂടെ കോര്‍ത്തു പിടിച്ചു കളഞ്ഞു.

“ഇനി ഞാന്‍ വിടൂല..മേമ എന്റെ കൂടെ കിടന്നാ മതി…എനിക്കിനീം കെട്ടിപ്പിടിക്കണം..!!”

“മതി..ഇനി അങ്ങനൊരു പരിപാടിയില്ല.. വാക്കിനു വിലയില്ലാത്തവന്‍..!!”

ആ മുഖത്തൊരു കെറുവ് തെളിഞ്ഞു.

“എന്റെ മേമക്കുട്ടീ..എത്രയെന്നു വച്ചാ ഇതൊക്കെ ഇങ്ങനെ വെറുതെ കണ്ടോണ്ടു കിടക്ക്വാ…ഒറക്കം പോലും വരുന്നില്ല…അതുകൊണ്ടാ..!!”

ഞാനാ വയറിലൂടെ കയ്യോടിച്ചുകൊണ്ട് ഒരു കള്ളച്ചിരി പാസാക്കി.

“അയ്യാ..അവന്റെയൊരു ചിരി കണ്ടില്ലേ..വഷളന്‍..!”

“ശരി ശരി…ഇനി അങ്ങനൊന്നും ചെയ്യില്ല..വാ..നമുക്ക് വെറുതെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങാം…!!”

ഞാനൊരു കോമ്പ്രമൈസിന് തയ്യാറായി.

“അയ്യോ വേണ്ടായേ…നീ കയ്യെടുക്ക്..ഞാന്‍ താഴെയെങ്ങാന്‍ കിടന്നോളാം..!!”

അരയില്‍ ചുറ്റിയ കൈ പിടിച്ചുമാറ്റാന്‍ നോക്കിക്കൊണ്ട്‌ മേമ പരിഹാസം പൊഴിച്ചു.

“ദേ..ഞാന്‍ മര്യാദയ്ക്ക് പറയാണ്..ഇങ്ങോട്ട് വന്നു കിടന്നോ..!”

ഞാനൊരു കൂര്‍ത്ത നോട്ടത്തോദ് മുന്നറിയിപ്പു കൊടുത്തു.

“പോടാ..!!”

പുച്ചത്തോടെ മേമ എന്റെ കയ്യില്‍ ബലം പിടിച്ചു.

പിന്നെ എനിക്കൊന്നും നോക്കാനുണ്ടായിരുന്നില്ല..ഞാനെന്റെ ആയുധം പുറത്തെടുത്തു.

മിന്നല്‍ വേഗത്തില്‍ ആ ഇടുപ്പിലും വയറിലുമൊക്കെ എന്റെ കൈ ഓടി നടന്നു. തീരെ പ്രതീക്ഷിച്ചിരുന്നില്ലായിരുന്നതിനാല്‍ ഇക്കിളിയെടുത്ത് മേമ തുള്ളിപ്പോയി.

വായ പൊത്തിപ്പിടിച്ച് പുളഞ്ഞു ചിരിച്ചുകൊണ്ട് അവര്‍ വെട്ടിയിളകി.

“മര്യാദയ്ക്ക് ഞാന്‍ പറഞ്ഞതാണ്..കേട്ടില്ല…!!”

ഞാനൊരു വൈരാഗ്യ ബുദ്ധിയോടെ ഇക്കിളിപ്പെടുത്തലിന്റെ ശക്തി കൂട്ടി.

“അയ്യോ കണ്ണാ നിര്‍ത്ത് നിര്‍ത്ത്..!! ഞാന്‍ കിടക്കാം..കിടക്കാം..പ്ലീസ് കിടക്കാം..!!!”

മേമ സാഷ്ടാംഗം വീണു കൊണ്ട് ഒത്തുതീര്‍പ്പിനായി കേണു.
അത് കേട്ടതോടെ ഞാന്‍ പെട്ടെന്ന് പണി നിര്‍ത്തി. അവസാനം എന്റെ വഴിയ്ക്ക് വന്നു…! ഈശ്വരാ..ഇനിയാണ് കളി…പൊളിച്ചു കളി..!

മനസ്സ് ആനന്ദ നൃത്തം ചവിട്ടി. പുതപ്പിനുള്ളില്‍ വരാന്‍ പോകുന്ന സൌഭാഗ്യത്തിന്റെ ലക്ഷണമായി തെയ്യം കളി തുടങ്ങി.

“എന്നാലും നീയെന്നെ ഇങ്ങനെ ചെയ്യുമെന്ന് ഞാന്‍ കരുതിയില്ല.!!”

ചിരിയടക്കിക്കൊണ്ടു ഒരു വിവശതയോടെ മേമ പരിഭവിച്ചു.

“സ്നേഹം കൊണ്ടല്ലേ മേമേ..!!”

ഞാന്‍ ഒരു കള്ളച്ചിരിയോടെ കണ്ണിറുക്കി.

“ഓഹ്…പറയണ്ട സ്നേഹം..! നാട്ടപ്പാതിരയ്ക് ഇങ്ങനെയൊന്നും സ്നേഹിക്കല്ലേ ദൈവമേ..!!”

“മതി ..വന്നു കിടക്ക്..!!”

ഞാന്‍ കൊതിയോടെ തിടുക്കം കൂട്ടി.

“നിക്ക്..ആദ്യം ഞാനൊന്ന് ബാത്രൂം പോയി വരട്ടെ..മൂത്രമൊഴിക്കാന്‍ മുട്ടീട്ടു വയ്യ..അതിനും സമ്മതിക്കില്ലേ..?!!”

പരിഹാസം കലര്‍ന്നൊരു ചിരിയോടെ അവര്‍ കട്ടിലിന്റെ താഴേയ്ക്ക് നിരങ്ങിയിറങ്ങി. അതൊരു തരികിടയാണോ എന്ന് ഞാന്‍ സംശയിക്കാതിരുന്നില്ല.

“ഹോ..മൂത്രം മുട്ടി നിക്കുമ്പോ ഇക്കിയാക്കിയാലുള്ള അവസ്ഥ…ഒര്ന്നമാങ്ങു തന്നാലുണ്ടല്ലോ..!!”

വാതിലിനു നേരെ നടക്കവേ അവരെന്റെ കയ്യില്‍ മെല്ലെ ഒന്നടിച്ചു.

ഞാനൊരു ചിരിയോടെ അതേറ്റുവാങ്ങി.

വാതില്‍ കടക്കവേ അവര്‍ എന്നെ നോക്കി ഒന്ന് വിസ്തരിച്ചു ചിരിച്ചു. അതില്‍ എന്തോ ഒരു പന്തികേടുണ്ടെന്ന് എനിക്ക് തോന്നി. എന്നാല്‍ ആ തോന്നല്‍ പൂര്‍ണ്ണമാവുന്നതിനു മുമ്പേ മേമ മിന്നല്‍ വേഗത്തില്‍ എങ്ങോട്ടോ മാഞ്ഞു. ബാത്ത്രൂമിന്റെ എതിര്‍ വശത്തേക്കായിരുന്നു ആ പോക്ക്.

എന്റെ ഉള്ളു കാളി…പറ്റിക്കപ്പെട്ടിരിക്കുന്നു..!!!

പിടഞ്ഞെണീറ്റ് മുണ്ട് വാരിച്ചുറ്റിക്കൊണ്ട് ഞാന്‍ പുറത്തേക്കോടി. പക്ഷെ അപ്പോഴേക്കും മേമ എന്റെ മുറിയില്‍ കയറി വാതില്‍ അടച്ചു കഴിഞ്ഞിരുന്നു.

ഒന്നാര്‍ത്തു കരയണമെന്നു തോന്നി എനിക്ക്..!

ചുണ്ടോളമെത്തിയതാണ് കൈവിട്ടു പോയത്…!!

തകര്‍ന്ന മനസ്സുമായി ഞാന്‍ മുറിയിലേക്ക് തിരികെ എത്തി.

അപ്പുറത്ത് നിന്നും അടക്കിപ്പിടിച്ച ചിരി കേള്‍ക്കാം.

എന്നാലും ഇങ്ങനൊരു ചതി പ്രതീക്ഷിച്ചതേയില്ല. ഛെ..ഒപ്പം പോവേണ്ടതായിരുന്നു.!

വല്ലാത്ത സങ്കടം തോന്നിപ്പോയി.ഇങ്ങനെ ചെയ്യരുതായിരുന്നു. കാണാം തൂങ്ങിയ മനസ്സോടെ ഞാന്‍ കിടക്കയിലേക്കിരുന്നു.

“ഹലോ..കേള്‍ക്കാമോ..ഹലോ..!!”

അപ്പുറത്ത് നിന്നും പരിഹാസത്തിന്റെ കൂരമ്പുകള്‍ മഴപോലെ വരുന്നു.

“ഈ ആഴ്ചയിലെ വാരഫലം.. അണ്ടി പോയ അണ്ണാന്‍മാര്‍ക്ക് ഈ ആഴ്ച ഒട്ടും നല്ലതായി കാണുന്നില്ല. എങ്കിലും നല്ല ഉറക്കം കിട്ടാന്‍ സാധ്യത കാണുന്നുണ്ട്..!!”

ഞാന്‍ മറുപടിയൊന്നും പറയാന്‍ പോയില്ല. ആ കളിയാക്കലുകളേക്കാള്‍‍ വലിയ അടിയാണ് അവരെനിക്ക് തന്നത്.
“അതേയ് …അന്നത്തെപ്പോലെ ചുമര് പിടിച്ചു കേറാനൊന്നും നിക്കണ്ട കേട്ടോ..എനിക്ക് വൈറ്റ് വാഷ് ചെയ്യാനൊന്നും പറ്റില്ല..!!”

ഒരു നിമിഷം ഞാനൊന്ന് നടുങ്ങി. ആ രാത്രിയില്‍ ചുമരിലൂടെ അള്ളിപ്പിടിച്ച് എത്തി നോക്കിയത് അവര്‍ കണ്ടിരുന്നോ..!!!!!

അടിയുടെ പുറത്ത് ഇരുട്ടടി കൂടെ കിട്ടിയ അവസ്ഥയിലായി ഞാന്‍.

‘അപ്പൊ ശരി ..ഗുഡ്നൈറ്റ്..!!”

ഒരു ചിരിയുടെ പിന്നാലെ ആ മുറിയിലെ ലൈറ്റ് അണഞ്ഞു.

എന്ത് ചെയ്യണമെന്നറിയാതെ ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെ ഇരുട്ടിലേക്കും നോക്കി ഞാന്‍ തളര്‍ന്നിരുന്നു.

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *