ഡോമിനിക് എന്ന് പറഞ്ഞത് ഡോക്യുമെന്റ് എന്ന് കേട്ട മേമ ജിജ്ഞാസ അടക്കാനാവാതെ എന്നില്‍ തന്നെ കണ്ണുകള്‍ തറച്ചു നില്പാണ്. കാര്യമെന്താണെന്ന് മനസ്സിലാവാത്തതിന്റെ ഉത്കണ്ഠയിലാണെന്ന് മുഖം കണ്ടാലറിയാം.
“ഞങ്ങളുടെ താഴത്തെ കൊട്ടേഴ്സിലെ ഒരങ്കിള്‍ തട്ടിപ്പോയി…!”
അവര്‍ ഒന്ന് റിലാക്സായിക്കോട്ടേ എന്ന് കരുതി ഞാന്‍ വേഗം കാര്യം പറഞ്ഞു. പേടിച്ചപോലൊന്നുമില്ലെന്നു മനസ്സിലായതോടെ അവര്‍ക്ക് ആശ്വാസമായി.
“ഡാ അങ്ങനൊന്നും പറയാതെ..!”
മേമയോട് പറഞ്ഞത് ഫോണിലൂടെ കേട്ട അമ്മ ശാസിച്ചു.
“…ഇങ്ങനൊരു സമയമായതുകൊണ്ട് ബോഡി അധികനേരമൊന്നും വെക്കില്ല…വൈകുന്നേരം തന്നെ എടുക്കും. എന്തായാലും നീയൊന്നു വന്നേച്ചു പോ…നിന്റെ ഫ്രണ്ടിന്റെ അപ്പന്‍ കൂടെയല്ലേ..!”
ആ നിര്‍ദ്ദേശം എനിക്കത്ര നല്ലതായി തോന്നിയില്ല. പോയാല്‍ എന്തായാലും ഒന്ന് രണ്ടു ദിവസം നിക്കേണ്ടി വരും..മിഥു വിടില്ല.
രണ്ട് ദിവസമൊക്കെ മേമയെ വിട്ടുനില്‍ക്കേണ്ടി വരുന്നത് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ പറ്റാത്ത കാര്യമാണ്. അത്രയേറെ ആ സവിധം എന്നെ അടിമയാക്കിക്കഴിഞ്ഞിരുന്നു.
“വരണോ…?!!”
ഞാനൊരു ഇച്ഛാഭംഗത്തോടെ മുഖം ചുളിച്ചു.
“വന്നില്ലേല്‍ ആന്‍മേരി എന്ത് കരുതും..മോശല്ലേ..! നീ എന്തായാലും വാ… ഞാന്‍ ദാ..ഇപ്പൊ ഓഫീസിന്നു വന്നു കയറിയതേയുള്ളൂ. മിഥുവൊക്കെ അവിടാ ഉള്ളത്..!”
അമ്മ നിര്‍ബന്ധം പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.
ആകെ മൂഞ്ചിപ്പോയ അവസ്ഥയിലായി ഞാന്‍. ആ ഒരു വൈക്ലബ്യം എന്റെ മുഖത്തും പരന്നതു കണ്ട മേമ നെറ്റി ചുളിച്ചു.
“എന്തേ…എന്ത് പറ്റി..?!”
ഞാനാ മുഖത്തേക്ക് നോക്കി ഒരു നിമിഷം നിന്നു. അതവരില്‍ എന്തോ ഒരു സംശയം ജനിപ്പിച്ചു.
“പോണം..!!”
ഞാന്‍ ഒറ്റ വാക്കില്‍ കാര്യം അവതരിപ്പിച്ചു.
അതവര്‍ പ്രതീക്ഷിച്ചിരുന്നതായിരുന്നു. എന്നിട്ടും ആ മുഖം ഒരു നിമിഷം ഒന്ന് മങ്ങി. എന്നാല്‍ എനിക്കത് മനസ്സിലാവാതിരിക്കാന്‍ വേണ്ടിയാവണം പെട്ടെന്ന് തന്നെ മുഖം സാധാരണപോലെ വച്ചു.
“അതിനെന്താ പോയി വാ..ഞാന്‍ പെട്ടെന്ന് ഭക്ഷണം റെഡിയാക്കാം..!”
മേമ വേഗം അടുക്കളയിലേക്ക് നടക്കാനൊരുങ്ങി.
“വേണ്ട…സമയമില്ല.പിന്നെ..കോവിഡായതുകൊണ്ട് ബോഡി പെട്ടെന്നെടുക്കും. അപ്പോഴേക്കും എത്തണംന്നാ അമ്മ പറഞ്ഞത്..!”
“അവിടെ ചെന്നാ എപ്പോ കഴിക്കാനാ…ഒന്നാമതേ കുറെ കഷ്ടപ്പെട്ടതല്ലേ..!”
“ഹേയ്…ഞാന്‍ ടൌണിന്നു കഴിച്ചിട്ടേ കോട്ടേഴ്സിലേക്ക് പോകൂ..!”
ഞാനൊരു ചിരി വരുത്തി.
“എന്താ..എന്താ പ്രശ്നം..?!”
അമ്മാച്ചന്‍ അങ്കലാപ്പോടെ എന്നെ നോക്കി. ഞങ്ങളുടെ സംസാരമൊക്കെ കണ്ട് എന്തോ കുഴപ്പമുണ്ടെന്ന് മൂപ്പര് മനസ്സിലാക്കിയിരുന്നു.
ഞാന്‍ പെട്ടെന്ന് മേമയെ നോക്കി.
“അതൊന്നു പറഞ്ഞു കൊടുത്തേക്ക്…ഞാന്‍ ഒന്ന് കുളിച്ചു വരാം..!”
ശേഷം വേഗം അടുക്കളയിലൂടെ പുറത്തിറങ്ങി. ബാത്ത്‌റൂമിനുനേരെ നടക്കുമ്പോള്‍ പിന്നില്‍ മേമ ഉച്ചത്തില്‍ വിശദീകരണം കൊടുക്കുന്നത് കേള്‍ക്കാമായിരുന്നു.
മേമയുടെ സോപ്പ് തേച്ച് കുളിക്കുമ്പോള്‍ ഒരു കുളിരൊക്കെ തോന്നിയെങ്കിലും രണ്ടു ദിവസം കാണാതിരിക്കുന്ന കാര്യമോര്‍ത്തപ്പോള്‍ മനസ്സ് വല്ലാതെ തണുത്തുപോയി. ആ മൈരന് മരിക്കാന്‍ കണ്ട സമയം..!
കുളി കഴിഞ്ഞു ചെല്ലുമ്പോള്‍ ഹാളിലും അടുക്കളയിലും മേമയെ കണ്ടില്ല. മുറിയില്‍ ചെന്ന് ഡ്രസ്സ് മാറിക്കൊണ്ടിരിക്കെ അവര്‍ അങ്ങോട്ട് വന്നു.
ജീന്‍സ് വലിച്ചു കയറ്റി ടീഷര്‍ട്ട് എടുക്കാനൊരുങ്ങുകയായിരുന്നു ഞാന്‍. വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു നോക്കിയപ്പോള്‍ അവര്‍ അകത്തേക്ക് കടക്കുകയായിരുന്നു.
അതുവരെ ഇട്ട ചുവന്ന നൈറ്റി മാറ്റി ഇന്നലെ പള്ളിയില്‍ പോകാന്‍ നേരമിട്ട കരിനീല ചുരിദാറും ഗോള്‍ഡന്‍ പട്യാലയും അണിഞ്ഞിരിക്കുന്നു. ഷാള്‍ ഇടാന്‍ പോകുന്നതെ ഉള്ളായിരുന്നതിനാല്‍ ആ മുഴുത്ത മാറിടം വല്ലാതെ ആകര്‍ഷകമായി നിന്നിരുന്നു.
“നീ എന്നിട്ട് എപ്പോഴാ വര്വാ..? അവിടെത്തന്നെ നിന്ന് പോവോ..?!!”
ഷാള്‍ തോളിലേക്ക് ഇട്ടു കൊണ്ട് കളിപറയുന്ന പോലൊരു ചിരിയോടെയാണ് അവര്‍ ചോദിച്ചത്.
