ആ പ്രതികരണം ചിലപ്പോ കടുത്തു പോയേക്കാം..എന്നാലും ഈ സമയത്ത് തന്നെ ഞാന്‍ ഓടിപ്പിടഞ്ഞു വന്നതെന്തിനാണെന്ന് അവര്‍ ചിന്തിക്കാതിരിക്കുമോ..!
ആ ഓര്‍മ്മയില്‍ മനസ്സൊന്നു തെളിഞ്ഞു. ചുണ്ടിലൊരു പുഞ്ചിരി അറിയാതെ ഉണര്‍ന്നു.
അതിന്റെ ഉത്തരം അവര്‍ കണ്ടെത്തിയാല്‍..!!!!
തളര്‍ന്നു കിടന്ന ഞരമ്പുകളില്‍ ഒരു കുതിച്ചു ചാട്ടമുണ്ടായി. അതേ സമയം തന്നെ അല്‍പമകലെയായി ഒരു വെളിച്ചപ്പൊട്ട് പ്രത്യക്ഷപ്പെട്ടു.
മേമയുടെ വണ്ടിയുടെ പ്രകാശമാവും..!!
വാടിപ്പോയ പീലികള്‍ വീണ്ടുമുണര്‍ന്നു. മനസ്സില്‍ ഉന്മാദം പൊട്ടിയൊഴുകുന്ന പോലെ തോന്നി. കൊഴിഞ്ഞുപോയ ആവേശം പതിന്മടങ്ങായി തിരിച്ചു വന്നിരിക്കുന്നു.!!!
വണ്ടി എന്റെ തൊട്ടടുത്തായി വന്നു നിന്നു.
റോഡ് സൈഡിലുള്ള വീടിന്റെ ടെറസ്സില്‍ കത്തി നില്‍ക്കുന്ന ട്യൂബ് ലൈറ്റിന്റെ പ്രകാശത്തില്‍ ആ മുഖം ഞാന്‍ കണ്ടു.
അതൊട്ടും സൗഹൃദപരമല്ല…ആകെ ഇരുണ്ടുകൂടി ഇരിപ്പാണ്. ഒരു ദേഷ്യത്തിന്റെ മുനയെക്കാള്‍ പരിഭവത്തിന്റെ കനമാണത്തില്‍ തെളിഞ്ഞു കാണുന്നത്.
ഞാനൊരു അളിഞ്ഞ ചിരി കൊണ്ട് അതലിയിക്കാന്‍ ശ്രമിച്ചു..പക്ഷെ കാര്യമുണ്ടായില്ല. കനപ്പിച്ചൊന്നു നോക്കിയ ശേഷം അവര്‍ വണ്ടി തിരിക്കാന്‍ തുടങ്ങി.
കരിഞ്ഞ പച്ച നിറമുള്ള ഒരു പ്ലെയിന്‍ നൈറ്റിയാണ് വേഷം..എന്നത്തെയും പോലെ ആ മേനിയഴകിന്റെ വടിവുകള്‍ അതേപോലെ പ്രതിഫലിപ്പിക്കുന്ന ഒന്ന്..! മാറിനെ മൂടിമറച്ചുകൊണ്ട് പിങ്ക് കളറിലുള്ള ഷാള്‍ ഇട്ടിട്ടുണ്ട്. അത് കാരണം ആ മുലകളുടെ മുഴുപ്പ് ശരിക്കങ്ങോട്ട് ദൃശ്യമാവുന്നില്ല.
“നോക്കി നിക്കാതെ കയറ്..മനുഷ്യന്‍ മരവിച്ചു ചാവാറായി..!”
ഒരു കപടദേഷ്യം ഭാവിച്ചുകൊണ്ട് മേമ ഒച്ചയെടുത്തു.
കയ്യിലിരുന്ന കവര്‍ വണ്ടിയുടെ മുന്നിലെ ഹുക്കില്‍ കൊളുത്തിയ ശേഷം ഞാന്‍ വേഗം മേമയുടെ പിന്നില്‍ കയറി ഇരുന്നു.
“എന്താ അതില്‍..?”
വണ്ടി മുന്നോട്ടെടുത്തുകൊണ്ട് മേമ ചോദിച്ചു.
“അമ്മച്ഛന്റെ വര്‍ത്തായി..!”
“ഉം..!!”
കനത്ത ഒരു മൂളല്‍ മാത്രം.
വണ്ടി ഓടിത്തുടങ്ങിയതോടെ തണുപ്പിന്റെ ആക്രമണം മൂര്‍ച്ചിച്ചു. അതില്‍ നിന്നും രക്ഷനേടാന്‍ ഞാനൊരല്പം കൂടെ മേമയോട് ഒട്ടിയിരുന്നു. ഉറങ്ങാന്‍ കിടന്നയിടത്തു നിന്ന് അതേപോലെ എഴുന്നേറ്റു വന്നതാവും..മുടിയെല്ലാം ഉച്ചിയില്‍ വാരിക്കെട്ടി നിര്‍ത്തിയിരിക്കുകയാണ്. ഇരുട്ടായതിനാല്‍ ആ നഗ്നമായ പിന്‍കഴുത്തിന്റെ ഭംഗി കാണാന്‍ കഴിയുന്നില്ല. എങ്കിലും മുഖമടുപ്പിച്ചപ്പോള്‍ സിരകളില്‍ ലഹരി കയറ്റുന്ന ആ സ്ത്രീ ഗന്ധം നാസാദ്വാരങ്ങളിലേക്ക് ഇരച്ചു കയറുന്നുണ്ട്.
തണുപ്പിന്റെ കാഠിന്യം കാരണം മേമ പതിയെ ആണ് ഓടിക്കുന്നത്. ഞാനും അതാണ് ആഗ്രഹിച്ചിരുന്നത്. ഇതുപോലൊരു അന്തരീക്ഷത്തില്‍ രാത്രിയുടെ ഏകാന്തതയിലൂടെ മേമയോട് ഒട്ടിയിരിക്കുമ്പോള്‍ അധികമായി കിട്ടുന്ന ഒരൊ സെക്കന്റും വളരെ മൂല്യമേറിയതാണ്..!
അരക്കിലോമീറ്റര്‍ പിന്നിട്ടു കാണും..മേമ പയ്യെ തല ചെരിച്ച് എന്നെയൊന്നു പാളി നോക്കി.
“കാലത്ത് നേരത്തെ എഴുന്നേല്‍ക്കണം…സൊസൈറ്റിയില്‍ പാല്‍ കൊണ്ടുകൊടുക്കാനുള്ളതാണ്..!”
സ്വരത്തില്‍ തെല്ലൊരു കനം വരുത്തിക്കൊണ്ട് മേമ പറഞ്ഞു.
“ഏഹ്…അപ്പൊ സമരം കഴിഞ്ഞോ..?!!”
എന്റെ ശബ്ദത്തില്‍ അറിയാതൊരു അതൃപ്തി നിറഞ്ഞുപോയിരുന്നു.
“എന്നോടാണോ ചോദിക്കുന്നെ…നീ തന്നെയല്ലേ പറഞ്ഞത്..!”
“ഞാന്‍ എന്ത് പറഞ്ഞു..??”
സംഗതിയുടെ കിടപ്പുവശം മനസ്സിലാവാതെ ഞാന്‍ കണ്ണുമിഴിച്ചു.
“കാലത്ത് സൊസൈറ്റിയില്‍ പോണം ,അത് കഴിഞ്ഞിട്ട് കുരുമുളകിന് വളമിടണം..പിന്നെ..പിന്നെന്തൊക്കെയാ..? ഞാന്‍ മറന്നു..!!”
പരിഹാസച്ചുവ നിറഞ്ഞ ഒരു ചിരി കേട്ടു.
ഒരു മിന്നലടി പോലെ എനിക്ക് കാര്യം കത്തി. അമ്മ മേമയെ വിളിച്ചു കാണും..മേമ ഈ പറഞ്ഞതൊക്കെ ഇന്ന് തന്നെ തിരിച്ചു പോരാനായി ഞാന്‍ അമ്മയോട് പറഞ്ഞ കാര്യങ്ങളാണ്.!
എന്റെ ഉള്ളു കാളി. മേമയില്‍ നിന്നും ഞാന്‍ പറഞ്ഞതെല്ലാം കള്ളങ്ങളാണെന്ന്‍ അമ്മയറിഞ്ഞാല്‍..! ഇത്രയും തിരക്കിട്ട് പോരാനുള്ള കാരണത്തെക്കുറിച്ച് അമ്മ ചിന്തിച്ചാല്‍..!
