Kambi Story – നെയ്യലുവ പോലുള്ള മേമ – 10
Related Posts
രണ്ടു പ്രധാന കാര്യങ്ങള്‍..
1. നിങ്ങളുടെ മനസ്സിലെ മേമയും ,ലിസിച്ചേച്ചിയും ,മായേച്ചിയുമൊക്കെ ആരൊക്കെയാണ്..? അവര്‍ക്ക് നിങ്ങള്‍ കൊടുത്തിരിക്കുന്ന മുഖങ്ങള്‍ അറിയാനൊരു ആഗ്രഹം.. ഇത്തവണ ആ കാര്യം കമന്റ് ചെയ്യാമോ..!
2. കഴിഞ്ഞ ഭാഗത്തില്‍ കുറെ കമന്റുകള്‍ക്ക് മറുപടി കൊടുക്കാന്‍ കഴിഞ്ഞില്ല. സദയം ക്ഷമിക്കുക…അത്രയ്ക്ക് തിരക്കിലായിരുന്നു. സമയ ബന്ധിതമായി ചെയ്തു തീര്‍ക്കേണ്ട ഒരു ജോലി പെന്റിംഗ് ആയിരുന്നു. അതിന്റെ പിന്നാലെ കൂടേണ്ടി വന്നു.)
“കണ്ണാ…!!”
കുരുമുളക് കൊടി വൃത്തിയാക്കിക്കൊണ്ടിരിക്കെ മേമയുടെ ഉച്ചത്തിലുള്ള വിളിയൊച്ച കേട്ട് ഞാന്‍ പറമ്പിന്റെ വെളുമ്പിലേക്ക് ചെന്ന് നോക്കി.
മുറ്റത്തെ ചാമ്പ മരത്തിനു കീഴില്‍ ഇവിടേക്കും നോക്കി നില്‍ക്കുന്ന മേമയെ കണ്ടു.. എന്നെ കണ്ടതും അവര്‍ പെട്ടെന്ന് കയ്യിലിരുന്ന മൊബൈല്‍ ഉയര്‍ത്തിക്കാട്ടി.
“വാ…ഫോണ്‍..!!”
ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് അവര്‍ കൈ മാടിവിളിച്ചു.
ആരോ കാര്യമായി വിളിക്കുന്നതാവും. അല്ലെങ്കില്‍ മേമ ഇങ്ങനെ കിടന്നു വിളിക്കില്ല.
തൂമ്പ മാറ്റി വച്ച ശേഷം വേഗം താഴേയ്ക്ക് ചെന്നു. ഞാന്‍ അടുത്തെത്തുന്നത് വരെ മേമ അവിടെത്തന്നെ എന്നെയും കാത്ത് നിന്നു.
“ദേ…ചേച്ചി വിളിച്ചിരുന്നു. ഞാന്‍ പറഞ്ഞു നീ പറമ്പിലാണെന്ന്…തിരിച്ചു വിളിക്കാന്‍ പറഞ്ഞിട്ടുണ്ട്..!”
അടുത്തെത്തിയതും അവര്‍ ഫോണ്‍ നീട്ടിക്കൊണ്ടു പറഞ്ഞു.
“എന്താ കാര്യമെന്ന് ചോദിച്ചില്ലേ മേമ..?”
“ചേച്ചി എന്തോ പറഞ്ഞു… എന്തോ ഡോക്യുമെന്റോ മറ്റോ….! ഓഫീസില്‍ പോണ വഴിക്കാവും..ശരിക്കങ്ങോട്ട് ക്ലിയറായില്ല..!”
“അമ്മ വിളിക്കണമെങ്കില്‍ തക്കതായ എന്തോ ആണ്…!”
എനിക്ക് ചെറിയൊരു പരിഭ്രമം തോന്നി.
“പേടിക്ക്യൊന്നും വേണ്ട കണ്ണാ…തിരിച്ചു വിളിക്കുമ്പോ അറിയാല്ലോ..!”
മേമ ആശ്വസിപ്പിക്കുന്ന ഭാവത്തില്‍ പറഞ്ഞു.
ഞാന്‍ പെട്ടെന്ന് തിരിച്ചു വിളിക്കാനൊരുങ്ങി. അപ്പോഴാണ് കണ്ടത്..ഒരു പുള്ളിയേ റേഞ്ചുള്ളൂ.!
“മോളില്‍ പോയിട്ട് വിളിക്കാം..ഇവിടുന്നു ക്ലിയറാവില്ല..!”
ഞാന്‍ വേഗം വീടിനുള്ളിലേക്ക് നടന്നു.
“എന്നാ ലാന്‍ഡ് ഫോണില്‍ന്ന്‍ വിളിച്ചോ…മോളിലും ചില സമയത്ത് റേഞ്ച് കിട്ടാറില്ല.!”
മേമ എന്നെ അനുഗമിച്ചുകൊണ്ട് പറഞ്ഞു.
അതാവും നല്ലതെന്ന് എനിക്കും തോന്നി. ഹാളിലെത്തിയപ്പോള്‍ അമ്മച്ചന്‍ പൊരിച്ച മത്തിപോലെ ഒരു സ്റ്റൂളില്‍ വടി കണക്കെ ഇരിപ്പുണ്ട്. എണ്ണയിടല്‍ പരിപാടി ആരംഭിച്ചതേയുള്ളൂ. കണ്ടുകൊണ്ടിരിക്കുന്ന സീരിയലില്‍ എന്തോ അതിഭീകരമായ സംഭവം നടക്കുന്ന ഭാവത്തില്‍ എണ്ണയില്‍ മുങ്ങിയ കൈകള്‍ സ്റ്റാച്യൂ പോലെ വച്ചുകൊണ്ട് അമ്മമ്മ ടീവിയില്‍ തന്നെ കണ്ണും തുറിപ്പിച്ച് നോക്കി അടുത്തു നില്‍പ്പുണ്ട്.
മേമ വേഗം റിമോട്ട് എടുത്ത് ടീവി മ്യൂട്ടാക്കി.
നാല് കണ്ണുകള്‍ കൂരമ്പ് കണക്കെ മേമയിലേക്ക് തിരിഞ്ഞു.
“കണ്ണന്‍ ഒന്ന് ഫോണ്‍ ചെയ്തോട്ടെ…ഇപ്പൊ വെക്കാം..!”
മേമ വേഗം സന്ധി ചെയ്തു.
ഞാന്‍ അപ്പോഴേക്കും ഡയല്‍ ചെയ്തു കഴിഞ്ഞിരുന്നു. നാലാമത്തെ റിംഗില്‍ തന്നെ അമ്മ ഫോണെടുത്തു.
“ആഹ്..എന്താമ്മേ..?”
ഞാന്‍ ഒരിത്തിരി വെപ്രാളപ്പെട്ടിരുന്നു.
“ഡാ നമ്മുടെ ഡോമിനിക് അങ്കിള്‍ പോയിട്ടോ…!”
അമ്മ വിഷാദം പടര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു.
“അയ്യോ..എപ്പോ..!!”
ഞാനൊരു ആന്തലോടെ ചോദിച്ചു. എന്റെ ഭാവം കാര്യമറിയാതെയാണെങ്കിലും അതേപോലെ മേമയിലേക്കും പടര്‍ന്നു.
“പുലര്‍ച്ചെ…അറ്റാക്കാ…! ഹോസ്പിറ്റലില്‍ കൊണ്ടുപോയിരുന്നു..ഇപ്പൊ ഇത്തിരി മുമ്പ് സൈനു ആന്റി വിളിച്ചു പറഞ്ഞു പോയീന്ന്‍…കഷ്ടായിപ്പോയി.!”
അമ്മ ഒന്ന് നെടുവീര്‍പ്പിട്ടു.
എന്റെ മനസ്സില്‍ ആന്‍മേരിയുടെ മുഖം തെളിഞ്ഞു. അവള്‍ക്ക് ആകെ പേടിയുള്ളതു അവളുടെ അപ്പനെ മാത്രമായിരുന്നു. അങ്ങേര് തട്ടിപ്പോയ സ്ഥിതിയ്ക്ക് അവളിനി അലാറം വച്ച് ഓരോരുത്തന്മാരെക്കൊണ്ട് നക്കിപ്പിക്കും.
