നെയ്യലുവ പോലുള്ള മേമ – 10 21

“ഹാവൂ..സമാധാനം..ഞാന്‍ രക്ഷപ്പെട്ടു..!”

പൊട്ടിവന്ന ചിരി കടിച്ചമര്‍ത്തിക്കൊണ്ട് ഞാന്‍ വീണ്ടും ചൂട് പിടിപ്പിച്ചു.

“എന്നാ ഞാന്‍ ചേച്ചിയെ വിളിച്ചോളാം…അപ്പൊ നിനക്ക് ശരിക്കും രക്ഷപ്പെടാം..!”

എന്റെ ഉള്ളൊന്നു കാളി. ഇന്നത്തെ ദിവസം സത്യം എന്ന ഒരു സംഗതി ഞാനമ്മയോട് പറഞ്ഞിട്ടില്ല. മേമയുടെ അടുത്തു ഓടിയെത്താനുള്ള ആക്രാന്തം കാരണം കള്ളങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു അമ്മയുടെ മുന്നില്‍ അരങ്ങേറിയത്.

“അയ്യോ ചതിക്കല്ലേ…തമാശ പറഞ്ഞതാ..! മറ്റന്നാള്‍ ഉച്ചയ്ക്ക് മുമ്പ് തന്നെ വന്നിരിക്കും ..!”

ഞാന്‍ പെട്ടെന്ന് സാഷ്ടാംഗം വീണു.

“അങ്ങനെ വാ മോനെ വഴിയ്ക്ക്..!”

വിജയം കൈവരിച്ചപോലെ ഒരു ചിരി കേട്ടു..പിന്നാലെ കോള്‍ കട്ടായി.

കൃത്യം എട്ടു മണിയ്ക്ക് ബസ്സ്‌ എടുത്തു.

എന്റെ മനസ്സില്‍ അപ്പോള്‍ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ ആഹ്ലാദപ്പെരുമഴ തിമിര്‍ത്തു പെയ്യുകയായിരുന്നു.

നിനച്ചിരിക്കാത്ത നേരത്ത് കണ്മുന്നില്‍ പൊട്ടി വീഴുമ്പോള്‍ മേമ അന്തംവിടും..അത് മാറുന്നതിനു മുന്നേ ആ മാംസള ശരീരം കൈകള്‍ക്കുള്ളിലാക്കി വരിഞ്ഞു മുറുക്കണം.. ആ തുടുത്ത കവിളുകളും നെറ്റിയും കഴുത്തുമൊക്കെ ഉമ്മ വച്ച് തളര്‍ത്തി…ആ പൊന്നോമന മുലകള്‍ നെഞ്ചിലിട്ടു കുത്തിയുടച്ച്….ഹ്ഹോ..!!!!! ഓര്‍ക്കുമ്പോഴേ മേലാകെ ഉടുമ്പിച്ച് കയറുകയാണ്.!

ഓര്‍മ്മകള്‍ താലോലിച്ച് താലോലിച്ച് സമയം പോയതേ അറിഞ്ഞില്ല. ബസ്സ്‌ അടിവാരം എത്തിയിരുന്നു. ഭാഗ്യത്തിന് കണ്ടക്ടറുടെ അടുത്തിരുന്ന ആള്‍ അവിടെ ഇറങ്ങാനുള്ളതായിരുന്നു. നിന്ന് യാത്ര ചെയ്യുന്നവര്‍ വേറെയും ഉണ്ടായിരുന്നെങ്കിലും തക്ക സമയത്ത് കണ്ടത് കൊണ്ട് എനിക്കവിടെ ഇരിക്കാനായി.

ചുരം ആരംഭിച്ചതും കോടമഞ്ഞ് അടിച്ചു കയറാന്‍ തുടങ്ങി. തണുപ്പ് എല്ല് തുളയ്ക്കുന്നതായിരുന്നിട്ടും ഞാന്‍ വിന്‍ഡോ ഷട്ടര്‍ താഴ്ത്തിയതേയില്ല.
കട്ടപിടിച്ചു നില്‍ക്കുന്ന ഇരുട്ടിന്റെ വക്കില്‍ കിഴക്കാം തൂക്കായ അഗാധമായ കൊക്കയാണ് എന്ന ചിന്തയിലും ഇന്നാദ്യമായി എനിക്ക് ആ ചുരത്തില്‍ ഭയമില്ലാതെ യാത്ര ചെയ്യാനായി.

ബത്തേരിയിലിറങ്ങി ഇരുളത്തേക്കുള്ള ബസ്സില്‍ മാറിക്കയറുമ്പോള്‍ സമയം ഒമ്പതര കഴിഞ്ഞിരുന്നു. ബസ്സങ്ങനെ നിരങ്ങി നിരങ്ങി ജംഗ്ഷനിലെത്താന്‍ നേരമായപ്പോഴേക്കും മൊബൈല്‍ വീണ്ടും റിംഗ് ചെയ്യാന്‍ തുടങ്ങി.

മേമ എന്ന് കണ്ടതും പെരുവിരല്‍ മുതല്‍ ഒരു സുഖം അരിച്ചു കയറി.

“മേമേ..പറ..!”

ആ സന്തോഷം എന്റെ സ്വരത്തിലും പ്രകടമായി.

“എവിടെ എത്തി..ബത്തേരീലോ മീനങ്ങാടീലോ..?”

മേമയുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് ഞാന്‍ അന്ധാളിച്ചു. അപ്പൊ വിവരമഞ്ഞിരിക്കുന്നു..!

“അത് മേമേ…!”

എന്ത് പറയണമെന്നറിയാതെ ഞാന്‍ പരുങ്ങി.

“നീ ഇപ്പൊ എവിടെ എത്തി എന്നാ ഞാന്‍ ചോദിച്ചത്..!!”

ആ സ്വരം നല്ലപോലെ കനത്തിരുന്നു. ആള് ദേഷ്യത്തിലാണെന്ന്‍ എനിക്ക് മനസ്സിലായി.

“അത്..എത്തി…അഞ്ചു മിനിറ്റില്‍ ജംഗ്ഷനില്‍ എത്തും..!”

“ശരി…അവിടെ ഇറങ്ങി നിന്നോ..!”

ഇപ്പൊ ശബ്ദം അല്പം തണുത്തിരിക്കുന്നു.

“മേമ എങ്ങനെ അറി…?!”

എന്റെ ചോദ്യം മുഴുവനാകുന്നതിനു മുമ്പേ കോള്‍ കട്ടായിക്കഴിഞ്ഞു.

ജംഗ്ഷനില്‍ ബസ്സിറങ്ങുമ്പോള്‍ എനിക്ക് ഒട്ടും ഒരു ഉഷാര്‍ തോന്നിയില്ല. ഇത്രയും നേരമുണ്ടായിരുന്ന ആവേശത്തിലായിരുന്ന മനസ്സ് മഴ പെയ്തൊഴിഞ്ഞ മരം പോലെ കനം തൂങ്ങി നിന്നു.

എന്തൊക്കെ ആയിരുന്നു…!! എന്നാലും മേമ എങ്ങനെ അറിഞ്ഞെന്നാ മനസ്സിലാവാത്തത്.!

ചത്ത മനസ്സോടെ റോഡ്‌ മുറിച്ച് കടന്ന് കിടങ്ങനാട്ടെക്കുള്ള വീതി കുറഞ്ഞ റോഡിലേക്ക് കയറി. ജംഗ്ഷനില്‍ നില്‍ക്കാന്‍ പറഞ്ഞത് വണ്ടിയുമായി വരാനാവും.. ഇവിടെത്തന്നെ നില്‍ക്കണോ..?!

വേണ്ട..നടക്കാം..! മേമ ഇപ്പൊ എത്താറായിട്ടുണ്ടാവും.

ഞാന്‍ മെല്ലെ നടത്തം തുടങ്ങി. നല്ല കിടുക്കന്‍ തണുപ്പാണ്…അതില്‍ മനസ്സും കൂടെ മരവിക്കാതിരിക്കാന്‍ ഞാന്‍ ശരിക്കും പണിപ്പെട്ടു.

പദ്ധതികളെല്ലാം പൊളിഞ്ഞു..ആഗ്രഹങ്ങള്‍ മൂഞ്ചിപ്പോയി…എന്നാലും ഞാന്‍ ഇപ്പൊ കയ്യെത്തും ദൂരത്ത് എത്തിക്കഴിഞ്ഞില്ലേ..! വിചാരിച്ചപോലൊന്നും നടന്നില്ലെങ്കിലും വരുന്നത് എന്റെ അതേ മേമ തന്നെയല്ലേ…പിന്നെന്തിനു വിഷമിക്കണം.!

Leave a Reply

Your email address will not be published. Required fields are marked *