അര്‍ത്ഥവത്തായ ഒരു നോട്ടത്തോടെ അവര്‍ ചുണ്ടുകള്‍ കൂട്ടിപ്പിടിച്ചു.
“പറ..!!”
ഞാന്‍ തൊട്ടടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് ആ കൊഴുത്ത കൈവണ്ണയില്‍ പിടിച്ചു. ഗ്യാസ് ഓഫ് ചെയ്തുകൊണ്ട് അവരെന്റെ നേരെ തിരിഞ്ഞു.
“കാലത്ത് ആ പോക്ക് കണ്ടപ്പോഴേ തോന്നിയതാ..!!”
എന്റെ മനസ്സില്‍ വല്ലാത്തൊരു ഭാരം വന്നു വീണു. അതിനര്‍ത്ഥം അവര്‍ എന്റെ അവസ്ഥ മനസ്സിലാക്കിയിരുന്നു എന്നല്ലേ. എന്നെപ്പോലെ തന്നെ ചിന്തിച്ചതുകൊണ്ടാവില്ലേ അത് മനസ്സിലാക്കാന്‍ സാധിച്ചത്..!
ആ കണ്ണുകളിലെ തിളക്കം എന്റെ മനസ്സില്‍ ശരിക്കും സുഗന്ധം നിറച്ചു. പെട്ടെന്നൊരു തിക്കുമുട്ടലോടെ ഞാനവരെ നെഞ്ചിലേക്ക് വലിച്ചിട്ടു.
“ഡാ…വിടെടാ..പിന്നേം തുടങ്ങ്യോ..!”
ഒരു കിലുങ്ങിചിരിയോടെ അവര്‍ കുതറി.
എന്റെ മനസ്സങ്ങു നിറഞ്ഞു പോയിരുന്നു.ആ ശരീരം വരിഞ്ഞു മുറുക്കിക്കൊണ്ട് തുടുത്തു നിന്ന കവിളില്‍ സര്‍വ്വം മറന്നൊരു ഉമ്മയങ്ങു കൊടുത്തു.
“എന്റെ മേമ സൂപ്പറാ..!!”
നിറഞ്ഞ സ്നേഹത്തോടെ ഞാനാ കണ്ണുകളിലേക്കു നോക്കി പറഞ്ഞു.
“അപ്പൊ പറ…ഇപ്പൊ ആര്‍ക്കാ സര്‍പ്രൈസ് കിട്ടിയത്..!!”
ആ കണ്ണുകള്‍ കുസൃതിയാല്‍ തിളങ്ങി.
ഞാനതിനു മറുപടി കൊടുക്കാതെ വീണ്ടും ഗാഢമായി പുണര്‍ന്നു. അത്രയേറെ സന്തോഷത്തിലായിരുന്നു ഞാന്‍.
“ങ്ഹാ..മതി മതി..ഇനി പോയി ഇരിയ്ക്ക്..കഴിക്കാം..!”
അവര്‍ മെല്ലെ പിന്നോട്ട് അടര്‍ന്നുമാറിക്കൊണ്ട് പറഞ്ഞു.
സ്നേഹമസൃണമായ ഒരു പുഞ്ചിരിയോടെ ഞാനവരെ സ്വതന്ത്രയാക്കി.
“എനിക്കിനി ഒന്നും വേണമെന്ന് തന്നെയില്ല…മൊത്തം നിറഞ്ഞു..!”
നിറഞ്ഞ സന്തോഷമായിരുന്നു എന്റെ മുഖത്ത്.
“അയ്യോടാ…കുറേശ്ശെ തള്ള്..ഞാന്‍ മറിഞ്ഞു വീഴും..!”
കളിയാക്കലിന്റെ ചുവയില്‍ പറഞ്ഞുകൊണ്ട് അവര്‍ പ്ലേറ്റെടുത്തു. ഞാനത് പെട്ടെന്ന് വാങ്ങി.
“എന്നാ ഒരെണ്ണം മതി…അതെന്റെ മേമയുടെ സന്തോഷത്തിനുവേണ്ടി..!!”
“അപ്പൊ ഞാന്‍ കഷ്ടപ്പെട്ടത് വെറുതെ അല്ലെ..!!”
തെല്ലൊരു പരിഭവത്തോടെ മേമ എന്നെ നോക്കി.
“എന്നാ ദാ..രണ്ടെണ്ണം…ഇനീം സെന്റി അടിക്കരുത് പ്ലീസ്..!”
ഞാന്‍ പാത്രത്തില്‍ നിന്നും രണ്ടു ദോശ എടുത്തു പ്ലേറ്റില്‍ ഇട്ടുകൊണ്ട് പറഞ്ഞു.
മേമ ഒരു ചെറുചിരിയോടെ തലകുലുക്കി.
കൂണ്‍ കറിയും കൂട്ടി മടെമടെന്ന് രണ്ടു ദോശയും ഞാന്‍ അകത്താക്കി.
“ഇതുവഴി എങ്ങോട്ടെങ്കിലും പോണുണ്ടോ…എന്താ ഇത്ര തിരക്ക്..!”
ഒഴിഞ്ഞ പ്ലേറ്റ് വാങ്ങി സിങ്കില്‍ ഇട്ടുകൊണ്ട് മേമ കളിയാക്കി.
“എവിടേം പോകാനല്ല…മേമയെ കെട്ടിപ്പിടിച്ചു കിടക്കാനുള്ള തിരക്ക് കൊണ്ടാ..!!”
ഞാനൊരു കള്ളച്ചിരിയോടെ പറഞ്ഞുകൊണ്ട് സിങ്കില്‍ തന്നെ കൈ കഴുകി.
“എന്തോ..കേട്ടില്ല..!!”
മേമയുടെ മുഖത്ത് ആശ്ചര്യവും പരിഹാസവും ഒന്നിച്ചു തെളിഞ്ഞു.
വെള്ളം വായിലാക്കിപ്പോയതിനാല്‍ ഒരു മിനിറ്റ് എന്ന് ആംഗ്യം കാണിച്ച് ഹാളിലെ ബേസിനില്‍ പോയി കൊപ്പ്ലിച്ച് തുപ്പിയശേഷം ഞാന്‍ വേഗത്തില്‍ മടങ്ങി എത്തി.
മേമ എളിയില്‍ കൈകുത്തി അതെ ഭാവത്തില്‍ തന്നെ നില്‍പ്പായിരുന്നു.
“ദേ കളിക്കരുത്..ഞാന്‍ രാവിലെ പറമ്പീന്നു പറഞ്ഞതല്ലേ..അപ്പൊ സമ്മതിക്കേം ചെയ്തു..!”
മുണ്ടില്‍ മുഖം തുടച്ചുകൊണ്ട് ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു. അവര്‍ പെട്ടെന്ന് രണ്ടടി പിന്നോട്ട് മാറി.
“ആര് സമ്മതിച്ചു…എപ്പോ സമ്മതിച്ചു..ആലോചിക്കട്ടെ എന്നല്ലേ പറഞ്ഞത്.,!”
“പിന്നേ..ബോംബ് ഉണ്ടാക്കുന്ന കാര്യമല്ലേ ആലോചിക്കാന്‍..!എന്റെ മേമേ..ഞാന്‍ കടിച്ച് തിന്നൊന്നൂല്ല…!”
ഞാന്‍ പുച്ചത്തോടെ മുഖം കോട്ടി.
“അതില്ലായിരിക്കാം…എന്നാലും വേണ്ട..! മോനൊരു മുറി വേറെ തന്നിട്ടുണ്ടല്ലോ..അതിനകത്ത് പോയി സുഖായി ഉറങ്ങിക്കോ..!!”
തികഞ്ഞ പരിഹാസമാണ് ഏറ്റുവാങ്ങുന്നത്.
“ന്റമ്മോ…എന്തൊരു ഡിമാന്റ്..! നമുക്ക് വേണ്ടേ..!!”
പിന്മാറുന്നൊരു ഭാവത്തോടെ ഞാന്‍ പരിഭവിച്ചു.
“അതാ നല്ലത്…ഇപ്പൊ ബുദ്ധി വന്നല്ലോ..ന്നാ ചായകുടിക്ക്..ക്ഷീണം പോട്ടെ..!!”
മേമ ചിരിച്ചു പോകാതിരിക്കാന്‍ ചുണ്ടുകള്‍ കൂട്ടിയമര്‍ത്തിക്കൊണ്ട് ചായ ഗ്ലാസ് നീട്ടി.
