നെയ്യലുവ പോലുള്ള മേമ – 10

“അത് മേമേ…!”

എന്ത് പറയണമെന്നറിയാതെ ഞാന്‍ പരുങ്ങി.

“നീ ഇപ്പൊ എവിടെ എത്തി എന്നാ ഞാന്‍ ചോദിച്ചത്..!!”

ആ സ്വരം നല്ലപോലെ കനത്തിരുന്നു. ആള് ദേഷ്യത്തിലാണെന്ന്‍ എനിക്ക് മനസ്സിലായി.

“അത്..എത്തി…അഞ്ചു മിനിറ്റില്‍ ജംഗ്ഷനില്‍ എത്തും..!”

“ശരി…അവിടെ ഇറങ്ങി നിന്നോ..!”

ഇപ്പൊ ശബ്ദം അല്പം തണുത്തിരിക്കുന്നു.

“മേമ എങ്ങനെ അറി…?!”

എന്റെ ചോദ്യം മുഴുവനാകുന്നതിനു മുമ്പേ കോള്‍ കട്ടായിക്കഴിഞ്ഞു.

ജംഗ്ഷനില്‍ ബസ്സിറങ്ങുമ്പോള്‍ എനിക്ക് ഒട്ടും ഒരു ഉഷാര്‍ തോന്നിയില്ല. ഇത്രയും നേരമുണ്ടായിരുന്ന ആവേശത്തിലായിരുന്ന മനസ്സ് മഴ പെയ്തൊഴിഞ്ഞ മരം പോലെ കനം തൂങ്ങി നിന്നു.

എന്തൊക്കെ ആയിരുന്നു…!! എന്നാലും മേമ എങ്ങനെ അറിഞ്ഞെന്നാ മനസ്സിലാവാത്തത്.!

ചത്ത മനസ്സോടെ റോഡ്‌ മുറിച്ച് കടന്ന് കിടങ്ങനാട്ടെക്കുള്ള വീതി കുറഞ്ഞ റോഡിലേക്ക് കയറി. ജംഗ്ഷനില്‍ നില്‍ക്കാന്‍ പറഞ്ഞത് വണ്ടിയുമായി വരാനാവും.. ഇവിടെത്തന്നെ നില്‍ക്കണോ..?!

വേണ്ട..നടക്കാം..! മേമ ഇപ്പൊ എത്താറായിട്ടുണ്ടാവും.

ഞാന്‍ മെല്ലെ നടത്തം തുടങ്ങി. നല്ല കിടുക്കന്‍ തണുപ്പാണ്…അതില്‍ മനസ്സും കൂടെ മരവിക്കാതിരിക്കാന്‍ ഞാന്‍ ശരിക്കും പണിപ്പെട്ടു.

പദ്ധതികളെല്ലാം പൊളിഞ്ഞു..ആഗ്രഹങ്ങള്‍ മൂഞ്ചിപ്പോയി…എന്നാലും ഞാന്‍ ഇപ്പൊ കയ്യെത്തും ദൂരത്ത് എത്തിക്കഴിഞ്ഞില്ലേ..! വിചാരിച്ചപോലൊന്നും നടന്നില്ലെങ്കിലും വരുന്നത് എന്റെ അതേ മേമ തന്നെയല്ലേ…പിന്നെന്തിനു വിഷമിക്കണം.!

ആ പ്രതികരണം ചിലപ്പോ കടുത്തു പോയേക്കാം..എന്നാലും ഈ സമയത്ത് തന്നെ ഞാന്‍ ഓടിപ്പിടഞ്ഞു വന്നതെന്തിനാണെന്ന് അവര്‍ ചിന്തിക്കാതിരിക്കുമോ..!

ആ ഓര്‍മ്മയില്‍ മനസ്സൊന്നു തെളിഞ്ഞു. ചുണ്ടിലൊരു പുഞ്ചിരി അറിയാതെ ഉണര്‍ന്നു.

അതിന്റെ ഉത്തരം അവര്‍ കണ്ടെത്തിയാല്‍..!!!!
തളര്‍ന്നു കിടന്ന ഞരമ്പുകളില്‍ ഒരു കുതിച്ചു ചാട്ടമുണ്ടായി. അതേ സമയം തന്നെ അല്‍പമകലെയായി ഒരു വെളിച്ചപ്പൊട്ട്‌ പ്രത്യക്ഷപ്പെട്ടു.

മേമയുടെ വണ്ടിയുടെ പ്രകാശമാവും..!!

വാടിപ്പോയ പീലികള്‍ വീണ്ടുമുണര്‍ന്നു. മനസ്സില്‍ ഉന്മാദം പൊട്ടിയൊഴുകുന്ന പോലെ തോന്നി. കൊഴിഞ്ഞുപോയ ആവേശം പതിന്മടങ്ങായി തിരിച്ചു വന്നിരിക്കുന്നു.!!!

വണ്ടി എന്റെ തൊട്ടടുത്തായി വന്നു നിന്നു.

റോഡ്‌ സൈഡിലുള്ള വീടിന്റെ ടെറസ്സില്‍ കത്തി നില്‍ക്കുന്ന ട്യൂബ് ലൈറ്റിന്റെ പ്രകാശത്തില്‍ ആ മുഖം ഞാന്‍ കണ്ടു.

അതൊട്ടും സൗഹൃദപരമല്ല…ആകെ ഇരുണ്ടുകൂടി ഇരിപ്പാണ്. ഒരു ദേഷ്യത്തിന്റെ മുനയെക്കാള്‍ പരിഭവത്തിന്റെ കനമാണത്തില്‍ തെളിഞ്ഞു കാണുന്നത്.

ഞാനൊരു അളിഞ്ഞ ചിരി കൊണ്ട് അതലിയിക്കാന്‍ ശ്രമിച്ചു..പക്ഷെ കാര്യമുണ്ടായില്ല. കനപ്പിച്ചൊന്നു നോക്കിയ ശേഷം അവര്‍ വണ്ടി തിരിക്കാന്‍ തുടങ്ങി.

കരിഞ്ഞ പച്ച നിറമുള്ള ഒരു പ്ലെയിന്‍ നൈറ്റിയാണ് വേഷം..എന്നത്തെയും പോലെ ആ മേനിയഴകിന്റെ വടിവുകള്‍ അതേപോലെ പ്രതിഫലിപ്പിക്കുന്ന ഒന്ന്..! മാറിനെ മൂടിമറച്ചുകൊണ്ട്‌ പിങ്ക് കളറിലുള്ള ഷാള്‍ ഇട്ടിട്ടുണ്ട്. അത് കാരണം ആ മുലകളുടെ മുഴുപ്പ് ശരിക്കങ്ങോട്ട് ദൃശ്യമാവുന്നില്ല.

“നോക്കി നിക്കാതെ കയറ്..മനുഷ്യന്‍ മരവിച്ചു ചാവാറായി..!”

ഒരു കപടദേഷ്യം ഭാവിച്ചുകൊണ്ട് മേമ ഒച്ചയെടുത്തു.

കയ്യിലിരുന്ന കവര്‍ വണ്ടിയുടെ മുന്നിലെ ഹുക്കില്‍ കൊളുത്തിയ ശേഷം ഞാന്‍ വേഗം മേമയുടെ പിന്നില്‍ കയറി ഇരുന്നു.

“എന്താ അതില്‍..?”

വണ്ടി മുന്നോട്ടെടുത്തുകൊണ്ട് മേമ ചോദിച്ചു.

“അമ്മച്ഛന്റെ വര്‍ത്തായി..!”

“ഉം..!!”

കനത്ത ഒരു മൂളല്‍ മാത്രം.

വണ്ടി ഓടിത്തുടങ്ങിയതോടെ തണുപ്പിന്റെ ആക്രമണം മൂര്‍ച്ചിച്ചു. അതില്‍ നിന്നും രക്ഷനേടാന്‍ ഞാനൊരല്പം കൂടെ മേമയോട് ഒട്ടിയിരുന്നു. ഉറങ്ങാന്‍ കിടന്നയിടത്തു നിന്ന് അതേപോലെ എഴുന്നേറ്റു വന്നതാവും..മുടിയെല്ലാം ഉച്ചിയില്‍ വാരിക്കെട്ടി നിര്‍ത്തിയിരിക്കുകയാണ്. ഇരുട്ടായതിനാല്‍ ആ നഗ്നമായ പിന്‍കഴുത്തിന്റെ ഭംഗി കാണാന്‍ കഴിയുന്നില്ല. എങ്കിലും മുഖമടുപ്പിച്ചപ്പോള്‍ സിരകളില്‍ ലഹരി കയറ്റുന്ന ആ സ്ത്രീ ഗന്ധം നാസാദ്വാരങ്ങളിലേക്ക് ഇരച്ചു കയറുന്നുണ്ട്.

തണുപ്പിന്റെ കാഠിന്യം കാരണം മേമ പതിയെ ആണ് ഓടിക്കുന്നത്. ഞാനും അതാണ്‌ ആഗ്രഹിച്ചിരുന്നത്. ഇതുപോലൊരു അന്തരീക്ഷത്തില്‍ രാത്രിയുടെ ഏകാന്തതയിലൂടെ മേമയോട് ഒട്ടിയിരിക്കുമ്പോള്‍ അധികമായി കിട്ടുന്ന ഒരൊ സെക്കന്റും വളരെ മൂല്യമേറിയതാണ്..!

അരക്കിലോമീറ്റര്‍ പിന്നിട്ടു കാണും..മേമ പയ്യെ തല ചെരിച്ച് എന്നെയൊന്നു പാളി നോക്കി.
“കാലത്ത് നേരത്തെ എഴുന്നേല്‍ക്കണം…സൊസൈറ്റിയില്‍ പാല്‍ കൊണ്ടുകൊടുക്കാനുള്ളതാണ്..!”

സ്വരത്തില്‍ തെല്ലൊരു കനം വരുത്തിക്കൊണ്ട് മേമ പറഞ്ഞു.

“ഏഹ്…അപ്പൊ സമരം കഴിഞ്ഞോ..?!!”

എന്റെ ശബ്ദത്തില്‍ അറിയാതൊരു അതൃപ്തി നിറഞ്ഞുപോയിരുന്നു.

“എന്നോടാണോ ചോദിക്കുന്നെ…നീ തന്നെയല്ലേ പറഞ്ഞത്..!”

“ഞാന്‍ എന്ത് പറഞ്ഞു..??”

സംഗതിയുടെ കിടപ്പുവശം മനസ്സിലാവാതെ ഞാന്‍ കണ്ണുമിഴിച്ചു.

“കാലത്ത് സൊസൈറ്റിയില്‍ പോണം ,അത് കഴിഞ്ഞിട്ട് കുരുമുളകിന് വളമിടണം..പിന്നെ..പിന്നെന്തൊക്കെയാ..? ഞാന്‍ മറന്നു..!!”

പരിഹാസച്ചുവ നിറഞ്ഞ ഒരു ചിരി കേട്ടു.

ഒരു മിന്നലടി പോലെ എനിക്ക് കാര്യം കത്തി. അമ്മ മേമയെ വിളിച്ചു കാണും..മേമ ഈ പറഞ്ഞതൊക്കെ ഇന്ന് തന്നെ തിരിച്ചു പോരാനായി ഞാന്‍ അമ്മയോട് പറഞ്ഞ കാര്യങ്ങളാണ്.!

എന്റെ ഉള്ളു കാളി. മേമയില്‍ നിന്നും ഞാന്‍ പറഞ്ഞതെല്ലാം കള്ളങ്ങളാണെന്ന്‍ അമ്മയറിഞ്ഞാല്‍..! ഇത്രയും തിരക്കിട്ട് പോരാനുള്ള കാരണത്തെക്കുറിച്ച് അമ്മ ചിന്തിച്ചാല്‍..!

“അയ്യോ മേമ അമ്മയെ വിളിച്ചിരുന്നോ..?”

ഞാന്‍ ഒരു ആന്തലോടെ ചോദിച്ചു.

“എന്തേ…എന്തേലും കുഴപ്പമുണ്ടോ..?!”

ആ പരിഹാസത്തിന് ഒട്ടും കുറവില്ല.

“അതല്ല…പിന്നെ…ഞാന്‍..!”

ഞാനൊന്ന് പരുങ്ങി.

“മിസ്സ്‌ കോള്‍ കണ്ടിട്ട് അവള്‍ വിളിച്ചിരുന്നു..അപ്പോഴല്ലേ ഓരോന്ന് കേട്ടത്..! രണ്ടു ദിവസം കഴിഞ്ഞാലും വരില്ലെന്ന് പറഞ്ഞവന്‍ രാത്രി തന്നെ തിരിച്ചൂന്ന് ..അടഞ്ഞു കിടക്കുന്ന സോസൈറ്റീല്‍ പാല്‍ കൊടുക്കാനുണ്ടത്രേ..!”

മേമ ഉച്ചത്തിലൊന്നു ചിരിച്ചു.

“മേമ അത്..അതമ്മയോട് പറഞ്ഞോ..?!”

ഞാനൊരു ഉള്‍ഭയത്തോടെ ചോദിച്ചു.

‘പേടിക്കണ്ട…കള്ളത്തരങ്ങളൊക്കെ അങ്ങനെത്തന്നെ ഉണ്ട്. ഞാനായിട്ട് ഒന്നും പൊളിച്ചിട്ടില്ല..!”

ആ സ്വരം ഒന്ന് മയപ്പെട്ടു.

എനിക്കപ്പോഴാണ്‌ ശ്വാസം നേരെ വീണത്‌. നിറഞ്ഞ സ്നേഹത്തോടെ ഞാന്‍ മുന്നോട്ടു നിരങ്ങി ആ ശരീരത്തോട് പൂര്‍ണ്ണമായും പറ്റിച്ചേര്‍ന്നിരുന്നു. കള്ളത്തരങ്ങള്‍ പറഞ്ഞിട്ടും എന്നെ സംരക്ഷിച്ചു പിടിക്കാനുള്ള ആ കരുതല്‍ ശരിക്കും മനസ് നിറച്ചു കളഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *