നെയ്യലുവ പോലുള്ള മേമ – 10 2

ഞാന്‍ പെട്ടെന്ന് മേമയെ നോക്കി.

“അതൊന്നു പറഞ്ഞു കൊടുത്തേക്ക്…ഞാന്‍ ഒന്ന് കുളിച്ചു വരാം..!”

ശേഷം വേഗം അടുക്കളയിലൂടെ പുറത്തിറങ്ങി. ബാത്ത്‌റൂമിനുനേരെ നടക്കുമ്പോള്‍ പിന്നില്‍ മേമ ഉച്ചത്തില്‍ വിശദീകരണം കൊടുക്കുന്നത് കേള്‍ക്കാമായിരുന്നു.

മേമയുടെ സോപ്പ് തേച്ച് കുളിക്കുമ്പോള്‍ ഒരു കുളിരൊക്കെ തോന്നിയെങ്കിലും രണ്ടു ദിവസം കാണാതിരിക്കുന്ന കാര്യമോര്‍ത്തപ്പോള്‍ മനസ്സ് വല്ലാതെ തണുത്തുപോയി. ആ മൈരന് മരിക്കാന്‍ കണ്ട സമയം..!

കുളി കഴിഞ്ഞു ചെല്ലുമ്പോള്‍ ഹാളിലും അടുക്കളയിലും മേമയെ കണ്ടില്ല. മുറിയില്‍ ചെന്ന് ഡ്രസ്സ്‌ മാറിക്കൊണ്ടിരിക്കെ അവര്‍ അങ്ങോട്ട്‌ വന്നു.

ജീന്‍സ് വലിച്ചു കയറ്റി ടീഷര്‍ട്ട് എടുക്കാനൊരുങ്ങുകയായിരുന്നു ഞാന്‍. വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു നോക്കിയപ്പോള്‍ അവര്‍ അകത്തേക്ക് കടക്കുകയായിരുന്നു.

അതുവരെ ഇട്ട ചുവന്ന നൈറ്റി മാറ്റി ഇന്നലെ പള്ളിയില്‍ പോകാന്‍ നേരമിട്ട കരിനീല ചുരിദാറും ഗോള്‍ഡന്‍ പട്യാലയും അണിഞ്ഞിരിക്കുന്നു. ഷാള്‍ ഇടാന്‍ പോകുന്നതെ ഉള്ളായിരുന്നതിനാല്‍ ആ മുഴുത്ത മാറിടം വല്ലാതെ ആകര്‍ഷകമായി നിന്നിരുന്നു.
“നീ എന്നിട്ട് എപ്പോഴാ വര്വാ..? അവിടെത്തന്നെ നിന്ന് പോവോ..?!!”

ഷാള്‍ തോളിലേക്ക് ഇട്ടു കൊണ്ട് കളിപറയുന്ന പോലൊരു ചിരിയോടെയാണ്‌ അവര്‍ ചോദിച്ചത്.

എന്നാല്‍ ആ ചിരിയില്‍ ഒട്ടും ആത്മാര്‍ഥതയില്ലെന്ന് എനിക്ക് മനസ്സിലായി. ഒരു മൂടല്‍ മുഖമാകെ പടര്‍ന്നു കിടപ്പുണ്ട്. അതിനെ മറയ്ക്കാനുള്ള ഒരു വൃഥാശ്രമം മാത്രമാണ് അതെന്ന് തോന്നും.

“ഞാന്‍ മുങ്ങാനുള്ള പരിപാടിയാണെന്നൊന്നും കരുതണ്ട…ഒരു രണ്ടുമൂന്നു ദിവസം അത്രേ എടുക്കൂ..!”

ഞാന്‍ ഒരു പച്ചച്ചിരിയോടെ മറുപടി കൊടുത്തു.അവര്‍ അത് ഗൗനിച്ചില്ല.

“ഇവിടെ ഈ സമയത്ത് വണ്ടിയൊന്നും കിട്ടില്ല.. വേഗം ഡ്രസ്സ്‌ ചെയ്യ്‌..ഞാന്‍ ഹൈവേയില്‍ കൊണ്ട് വിടാം…!”

കിടക്കയില്‍ നിന്നും എന്റെ പേഴ്സ് എടുത്തുകൊണ്ട് അവര്‍ പറഞ്ഞു.

മേമ ഡ്രസ്സ്‌ മാറിയതിന്റെ കാരണം അതായിരിക്കുമെന്ന്‍ എനിക്ക് തോന്നിയിരുന്നു. എന്തായാലും അത്രയും ദൂരം കൂടെ അടുത്ത് കിട്ടുമല്ലോ എന്നൊരു ആശ്വാസമുണ്ട്.

പേഴ്സ് തുറന്നൊന്ന് നോക്കിയശേഷം കയ്യില്‍ മടക്കിപ്പിടിച്ചിരുന്ന കുറച്ച് നോട്ടുകള്‍ അവരതിലേക്ക് തിരുകിവച്ചു.

“മിഥുവിന് വല്ലതും മേടിച്ചു കൊടുക്ക്‌..!”

അവര്‍ പേഴ്സ് കിടക്കയില്‍ തന്നെ വച്ചു.

“വേറൊന്നും ഇല്ലേ…?”

ഞാനൊരു കള്ളച്ചിരിയോടെ അവരെ പാളി നോക്കി.

“വേറെന്താ വേണ്ടത്..?”

ആ മുഖം സംശയഭാവത്തില്‍ ചുളിഞ്ഞു.

“അല്ലാ…അതായത്.. ഞാന്‍ വരാന്‍ ഒരു രണ്ടുമൂന്നു ദിവസമൊക്കെ എടുക്കുമല്ലോ..അപ്പൊ..!”

“അപ്പൊ..?!”

“അല്ലാ…ഒരു രണ്ടു ഉമ്മ കൂടെ കിട്ടിയിരുന്നെങ്കില്‍..!”

അര്‍ദ്ധോക്തിയില്‍ നിര്‍ത്തിക്കൊണ്ട് ഞാനൊരു ചമ്മല്‍ നടിച്ചു.

മേമയ്ക്ക് കാര്യം മനസ്സിലായി. ആ മുഖത്തു നേരിയ ഒരു ചിരി പടര്‍ന്നു.

“മരണം കൂടാനുള്ള പോക്കാണ്..മറക്കണ്ട..!”

അവര്‍ ചുണ്ടുകള്‍ കൂട്ടിപ്പിടിച്ച് ചിരി മറച്ചു.

“അതെ..അപ്പൊ സന്തോഷമുള്ള എന്തേലും ഒന്നുണ്ടേല്‍ ഒരു ഉണര്‍വ്വാണല്ലോ..!”

ഞാന്‍ വിശാലമായി ചിരിച്ചു.

അവര്‍ ഒരു നിമിഷം എന്നെത്തന്നെ നോക്കി നിന്നു. ഇത്രയ്ക്ക് ‘ഉളുപ്പില്ലാതായിപ്പോയല്ലോടാ നിനക്ക് ‘ എന്നോ മറ്റോ ചിന്തിക്കുകയാവും.

ആ നോട്ടം വല്ലാതങ്ങ് കുത്തിത്തുളയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ തെല്ലൊന്നു പതറി. ടീഷര്‍ട്ട് കയ്യില്‍ തന്നെ ഇരിപ്പായിരുന്നു.. അത് വെറുതെ ഒന്ന് കുടയുന്ന പോലെ കാണിച്ചുകൊണ്ട് ഭാവമാറ്റം മറച്ചു പിടിക്കാനായി ഒരു ശ്രമം നടത്തി.

“തല്‍കാലം വേഗം ഒരുങ്ങാന്‍ നോക്ക്…ആദ്യം തിരിച്ചു വരുമോ എന്നറിയട്ടെ ..എന്നിട്ടാവാം ഇനി ഉമ്മയൊക്കെ..!”
ഗൂഡമായൊരു ചിരിയോടെ പറഞ്ഞുകൊണ്ട് അവര്‍ കിടക്കയിലിരുന്നു. പക്ഷെ ഇത്തരം ഭാവങ്ങള്‍ പരിചിതമായിക്കഴിഞ്ഞിരുന്നതിനാല്‍ അത് വെറുതെ ഡിമാന്റ് കാണിക്കുന്നതാണെന്ന് എനിക്ക് മനസ്സിലായി. കയ്യിലിരുന്ന ടീഷര്‍ട്ട് കിടക്കയിലേക്കിട്ടുകൊണ്ട് ഞാനവരുടെ കൈവണ്ണയില്‍‍ കയറിപ്പിടിച്ചു.

“ആഹാ..എന്നാ അതൊന്നു അറിഞ്ഞിട്ടു തന്നെ കാര്യം..!”

ബലം പ്രയോഗിച്ച് കിടക്കയില്‍ നിന്നെഴുന്നേല്പിച്ചശേഷം ഒറ്റ ഊക്കിന് ഞാനാ കൊഴുത്ത ശരീരം എന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു.

ആ നീക്കം തീരെ അപ്രതീക്ഷിതമായിരുന്നതിനാല്‍ അവര്‍ നിലതെറ്റി നെഞ്ചില്‍ അലച്ചു വീണു.

“ഇന്നലെ കണ്ടപ്പോ മുതല്‍ കൊതിക്കുന്നതാ ഈ ഡ്രസ്സിട്ട് നിക്കുമ്പോ ഒന്ന് കെട്ടിപ്പിടിക്കണമെന്ന്….അതിങ്ങനങ്ങു തീര്‍ന്നോട്ടെ..!”

കുസൃതി കാണിക്കുകയാണെന്നവരെ ധരിപ്പിക്കാന്‍ വേണ്ടി മാത്രം ഉച്ചത്തില്‍ ഒരു ചിരി പാസാക്കിക്കൊണ്ട് ഞാനാ മാംസളതയെ കെട്ടിവരിഞ്ഞു.

“ഡാ…വിടെടാ…ശ്വാസം മുട്ടുന്നു..!”

ഒരു കിലുങ്ങിച്ചിരിയോടെ അവര്‍ കുതറി.

എന്നാല്‍ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല. ആ മാംസക്കൊഴുപ്പ് നഗ്നമായ മാറില്‍ അമരുന്നതിന്റെ സുഖം എന്നിലാകെ പടര്‍ന്നു കയറിയിരുന്നു.

“ഡാ ഡ്രസ്സ്‌ ചുളിയും..വിട്..!”

വളകിലുക്കം പോലൊരു ചിരിയോടെ അവരെന്റെ നെഞ്ചില്‍ കിടന്നു പിടഞ്ഞു. ആ ക്ഷണം ഞാനാ പഞ്ഞിക്കവിളില്‍ ചുണ്ടുകള്‍ ആഞ്ഞമര്‍ത്തി. രണ്ടു ദിവസം കാണാതിരിക്കുന്നതിന്റെ പലിശയടക്കം പ്രതിഫലിപ്പിക്കുന്നതായിരുന്നു ആ ഉമ്മ.

അതിലവര്‍ ശരിക്കും വീണു. പെട്ടെന്നൊരു വിധേയത്വം കൈവന്നപോലെ ആ പിടയല്‍ നിന്നു. എന്നാലത് ഒന്നോ രണ്ടോ നിമിഷങ്ങള്‍ മാത്രമേ നീണ്ടു നിന്നുള്ളൂ. സുഖാലസ്യത്തില്‍ മയങ്ങി എന്റെ ശ്രദ്ധയൊന്നു പാളിയ നേരം നോക്കി പെട്ടെന്നവര്‍ കുതറി മാറിക്കളഞ്ഞു.

“മതി മതി…ഏതു നേരവും ഇത് തന്നെ പണി..വേഗം പോകാന്‍ നോക്ക്..!!”

അമര്‍ത്തിപ്പിടിച്ച ഒരു ചിരിയോടെ അവരെന്റെ കയ്യകലത്തില്‍ നിന്ന് മാറി നിന്നു.

എന്റെ മുഖത്തൊരു നിരാശ പടര്‍ന്നു.

“ഒന്നും ആയില്ല..!!”

ഞാനാ മുഖത്തേക്ക് നോക്കി പരിതപിച്ചു.

“അത്രയൊക്കെ ആയാ മതി..! ഈയിടെയായി കുറുമ്പ് നല്ലപോലെ കൂടുന്നുണ്ട് നിനക്ക്..!”

“ഇതിനൊന്നും റേഷന്‍ കണക്ക് വെക്കല്ലേ മേമേ..! മോശാണ്..!”

ഞാന്‍ ഒരിത്തിരി അടുത്തേക്ക് നീങ്ങി. അതിനനുസരിച്ച് അവരും പിന്നോട്ടു മാറി.

“ആ മോശം ഞാനങ്ങു സഹിച്ചു. വടി എടുക്കുന്നതിലും ഭേദമല്ലേ..!”

കിടക്കയില്‍ നിന്നും ടീഷര്‍ട്ട് എടുത്ത് എന്റെ ദേഹത്തേക്കിട്ട് അവര്‍ ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞു.
ഒരു പുഞ്ചിരിക്കുള്ളിലും പരിധി വിട്ടുള്ള കളികളൊന്നും വേണ്ട എന്നൊരു ഭാവം ആ വാക്കുകളിലും മുഖത്തും തെളിഞ്ഞു നിന്നിരുന്നു.

എന്നാല്‍ അതൊന്നും എന്നെ ബാധിക്കുന്നതായിരുന്നില്ല.രണ്ടു ദിവസം മുമ്പുള്ള ആ രാത്രിയില്‍ സംഭവിച്ചുപോയ പെരുംനഷ്ടം എന്നെ ഒരുപാട് പഠിപ്പിച്ചിരുന്നു. ഈ സര്‍പ്പസൗന്ദര്യത്തിനു മുന്നില്‍ പതറിപ്പോയിരുന്ന നാളുകള്‍ പിന്നിലെങ്ങോ മറഞ്ഞു കഴിഞ്ഞു. പൂവിനുള്ളില്‍ ഒളിഞ്ഞു കിടന്ന ലാര്‍വയില്‍ നിന്നും ഫലത്തിനുള്ളിലെ പുഴുവായി രൂപാന്തരം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു..തേന്മധുരമിറ്റുന്ന ഈ മാമ്പഴത്തിന്റെ മാംസളതയേ രുചിക്കാന്‍ ഒരു പുറന്തോടകലം കൂടെയേ പിന്നിടാനുള്ളൂ…!

Leave a Reply

Your email address will not be published. Required fields are marked *