അവന്റൊരു ചൊറിയണ വർത്താനം” നിയാസ് പല്ല് ഞെരിച്ചു പറഞ്ഞിട്ട് വീണ്ടും തിരിഞ്ഞ് കിടന്നു. “ഹാ… ചൂടാവല്ലേ അളിയാ. എത്ര നാളായി നിന്റെ വായീന്ന് രണ്ട് തെറി കേട്ടിട്ട് അതിനല്ലേ ഞാനിന്നെ ഒന്ന് ചൊറിഞ്ഞേ” ചെരിഞ്ഞ് കിടക്കുന്ന നിയാസിന്റ പുറത്ത് തടവി കൊടുത്ത് കൊണ്ട് ഞാൻ പറഞ്ഞു.
“എങ്ങനെയുണ്ട് മച്ചാ നിന്റെ ഇവിടത്തെ ലൈഫ്?” അമൃതിന്റെ വകയായിരുന്നു ചോദ്യം. “കുഴപ്പൂല്ല മച്ചാ അങ്ങിനെ തട്ടി മുട്ടി പോകുന്നു” നിയാസിന്റെ പുറത്ത് തടവി കൊടുക്കുന്നതിനിടെ ഞാൻ അമൃതിനോട് പറഞ്ഞു. “നീ സംഗീതിന്റെ കാര്യം അറിഞ്ഞായിരുന്നോഡെർക്കാ?” നിയാസ് കിടപ്പിൽ എന്റെ നേരെ കഴുത്ത് തിരിച്ച് കൊണ്ട് ചോദിച്ചു. ” അമൃതു പറഞ്ഞ് അവനെ നിങ്ങളെന്താണ്ട് ചെയ്തെന്ന്” കട്ടിലിന്റെ ക്രാസിയിലേയ്ക്ക് ചാരി ഇരുന്നു കൊണ്ട് ഞാൻ പറഞ്ഞു. “അന്ന് നീയും അനുവും നാട്ടീന്ന് പോയ ദിവസം രാത്രി അവനും അവന്റെ രണ്ടു മൂന്ന് കഞ്ചൻ ഫ്രണ്ട്സും അന്ന് ഞങ്ങളോട് കോർത്ത കാര്യം ഞാൻ പറഞ്ഞത് നീയോർക്കണുണ്ടോ?” നിയാസ് നിവർന്ന് കിടന്നിട്ട് പറഞ്ഞു. “ഉവ്വ,നീ അന്ന് പറഞ്ഞത് ഞാനോർക്കണുണ്ട്. എന്നിട്ടെന്താ ചെയ്തേ നിങ്ങള് രണ്ടും അവനെ?” ഞാൻ അറിയാനുള്ള ആകാംക്ഷയിൽ ചോദിച്ചു. “അന്ന് അവനെന്നെ ബൈക്കീന്ന് തള്ളി മറിച്ചിട്ടപ്പോ അത് കണ്ട് ഹാലിളകിയ നമ്മടെ അമൃതു ചെന്ന് അവനും അവന്റെ മറ്റവൻമാരെയും അടിച്ച് പരുവമാക്കിയിരുന്നു. അന്ന് പോകാൻ നേരം അവൻ ഞങ്ങളെ നോക്കി വെല്ലുവിളിച്ച് പറഞ്ഞെതെന്താന്നറിയോ? “നിന്നേം അനൂനെയും 2 മാസത്തിനുള്ളിൽ എവിടെയാണെന്ന് വച്ചാ കണ്ട് പിടിച്ച് തീർക്കുമെന്നാ ആ പുലയാടി മോൻ പറഞ്ഞത്” നിയാസ് പല്ല് ഞെരിച്ച് കൊണ്ടാണിത് പറഞ്ഞത്. “എന്നിട്ട്?” “അന്നേ ഞങ്ങള് രണ്ടു പേരും കൂടി അവനെ ഒന്ന് ഒതുക്കത്തി കിട്ടാൻ കാത്തിരിക്കായിരുന്നു. അതിനൊരു ചാൻസ് കിട്ടീത് 2 ആഴ്ച മുൻപാ” അമൃത് എഴുന്നേറ്റിരുന്നിട്ട് പറഞ്ഞു. “അന്നൊരു തിങ്കളാഴ്ചയായിരുന്നു. അവനെ ശരിപ്പെടുത്താനുള്ള പ്ലാൻ ഒക്കെ ഞങ്ങള് രണ്ടു പേരും കൂടി നേരത്തെ റെഡിയാക്കിയിരുന്നു. നമ്മുടെ ആന്റോ ചേട്ടന്റെ ജീപ്പ് ഞങ്ങള് രണ്ട് ദിവസത്തേയ്ക്കെന്ന് പറഞ്ഞ് വാങ്ങി വീട്ടിലിട്ടിരുന്നു. പുള്ളി ആണേൽ ജീപ്പ് പൊളിക്കാൻ കൊടുക്കാൻ പോവ്വാ അതിന് മുൻപ് ലാസ്റ്റ് നിങ്ങള് കൊണ്ട് പൊയ്ക്കോന്ന് പറഞ്ഞാ തന്നെ. സംഗീതും അവന്റെ കച്ചറ ടീംസും തമ്പടിക്കുന്ന അവന്മാരുടെ ക്ലബ്ബിന്റെ അവിടേന്ന് അവൻ രാത്രി ഇറങ്ങുന്ന സമയം വരെ ഞങ്ങള് രണ്ടും വെയ്റ്റ് ചെയ്ത് നിന്നു. അവൻ ഇറങ്ങിയപ്പോ തൊട്ട് ഞങ്ങളവന്റെ ബൈക്കിന്റെ പിറകെ ജീപ്പില് ഫോളോ ചെയ്തു. നമ്മുടെ ചൊവ്വര പാടത്തിന്റെ അവിടെ എത്തിയപ്പോ ഞങ്ങള് അവന്റെ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു. ആ മൈരൻ പൊങ്ങി പോയി കൈത കാട്ടിലാ വീണത്. പിന്നെ ഞങ്ങളറിഞ്ഞത് അവന്റെ കൈയ്യും കാലും എല്ലാം ഒടിഞ്ഞെന്നാ. ഇനി അവൻ എഴുന്നേറ്റ് നിൽക്കാൻ ചുരുങ്ങിയത് ഒരഞ്ചാറ് മാസമെങ്കിലും ആവും ഹ…ഹ…ഹ” നിയാസ് ചിരിച്ച് കൊണ്ട് പറഞ്ഞു. “പൊളിച്ചു മച്ചാനെ” നിയാസിന്റെം അമൃതിന്റേം തോളിൽ കൈയ്യിട്ട് അവൻമാരെ ചേർത്ത് പിടിച്ച് കൊണ്ട് ഞാൻ പറഞ്ഞു. “എടാ സൗമ്യ ആയിട്ട് ഔട്ടിംഗിന് പോകുംന്ന് പറഞ്ഞിട്ടെന്തായി?” അമൃതിനോട് ഞാൻ ചോദിച്ചു.
“കഴിഞ്ഞയാഴ്ച ഞാൻ അവളേം കൊണ്ട് ലുലു മാളിൽ പോയിരുന്നു” അമൃത് പുഞ്ചിരിച്ച് കൊണ്ടാണിത് പറഞ്ഞത്. “എന്നിട്ട്? നീ പറഞ്ഞോ അവളെ ഇഷ്മാന്ന്?” ഞാൻ അറിയാനുള്ള ആകാംക്ഷയിൽ ചോദിച്ചു. “സൗമ്യയുടെ അന്നത്തെ പെരുമാറ്റത്തീന്ന് എന്നോടെന്താ ഒരിഷ്ടമൊക്കെയുണ്ടെന്ന കാര്യം എനിക്ക് മനസ്സിലായി. പക്ഷേ തുറന്ന പറയാന്ന് വിചാരിച്ചപ്പോ മുൻപ് നീ അനു ചേച്ചീനെ പ്രപ്പോസ് ചെയ്തത് ഓർമ്മ വന്നതോടെ എന്റെ സകല കോൺഫിഡൻസും പോയി” അമൃത് ചിരിച്ച് കൊണ്ട് പറഞ്ഞു. “ഓ… ആക്കിയതാണല്ലെ. എന്നിട്ടെന്താ മൈരേ ഇപ്പോ ഞാൻ അവളെ കെട്ടി നല്ല അസ്സലായി ജീവിക്കുന്നില്ലേ?” അമൃതിന്റെ കഴുത്തിന് പിടിച്ചിട്ട് അൽപ്പം ഗമയിലാണ് ഞാനിത് പറഞ്ഞത്. “എടാ കുണ്ണേ അവൻ പറഞ്ഞതിപ്പോഴത്തെ കാര്യോല്ല അന്ന് നീ അനു ചേച്ചിനെ പ്രപ്പോസ് ചെയ്തപ്പോ അതൊന്നും ശരിയാവൂല്ലാന്ന് പറഞ്ഞ് അനു ചേച്ചി പോയപ്പോ അന്നത്തെ കാര്യം എന്തായീന്നറിയാൻ ഞങ്ങള് നിന്നെ ഫോണില് വിളിച്ചപ്പോ മോൻ കിടന്ന് മോങ്ങീതൊക്കെ ഓർക്കണുണ്ടോ ആ കാര്യമാ അമൃതു പറഞ്ഞെ” നിയാസ് കുലുങ്ങി ചിരിച്ചിട്ട് പറഞ്ഞു. “അന്നീ നാറീ എന്ത് മോങ്ങലായിരുന്നു അല്ലേ നിച്ചു?” അമൃത് ചിരിച്ച് കൊണ്ടിത് പറഞ്ഞിട്ട് കൈയ്യുയർത്തി ഉള്ളം കൈ കാണിച്ച നിയാസിന്റെ ഉള്ളം കൈയ്യിൽ അവന്റെ കൈ ചേർത്ത് അടിച്ചു. അന്ന് അനൂനെ പ്രപ്പോസ് ചെയ്ത് കുളമായ കാര്യമൊക്കെ പറഞ്ഞ് രണ്ടും കൂടി എന്നെ നല്ല രീതിയിൽ കളിയാക്കിയതോടെ അവരുടെ മുൻപിൽ പിടിച്ച് നിൽക്കാനായിട്ട് ഞാൻ പറഞ്ഞു: “എന്നിട്ടെന്താ…. പിന്നെ അവള് തന്നെ ഇങ്ങോട്ട് വന്ന് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞില്ലെഡാ മൈരൻമാരെ?” ഞാൻ അൽപ്പം ഗമയിലങ്ങ് പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ട് രണ്ട് പേർക്കും പിന്നെ അതിനെ പറ്റി ഒന്നും പറയാൻ ഇല്ലാതായതോടെ നിയാസ് എന്റെ തോളിൽ കൈയ്യിട്ട് കൊണ്ട് പറഞ്ഞു: “അന്ന് ആ പാർക്കിംഗിൽ വച്ച് സംഗീതിനെയും കൂട്ടുകാരെയും നീ ഒറ്റക്ക് നിന്ന് ചവിട്ട് കൂട്ടി അനു ചേച്ചീനെ ഒരു പോറലു പോലുമേൽക്കാതെ നീ അവരുടെ അടുത്ത് നിന്ന് രക്ഷിച്ച് കൊണ്ടു പോയ സീൻ കണ്ട് അന്ന് ഞങ്ങളുടെ തന്നെ കണ്ണ് തള്ളി പോയി. നീ അന്ന് അവിടെ കാണിച്ച ആ ചങ്കൂറ്റം മാത്രം മതി മോനെ അനു ചേച്ചിയ്ക്ക് നിന്നോട് ഇഷ്ടം തോന്നാൻ?” “അന്നത്തെ സംഭവത്തോടെയാ അവർക്കെന്നോട് ഇഷ്ടം തോന്നീ തുടങ്ങീയേന്ന് അവളെന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ അന്ന് നിങ്ങള് രണ്ട് പേരും ഉണ്ടായോണ്ടാ എനിക്കവിടെ അടിച്ച് നിൽക്കാൻ പറ്റിയെ അല്ലേൽ അവന്മാരെന്നെ ചവിട്ടി കൂട്ടിയേനെ” നിയാസിനേം അമൃതിനേം ചേർത്ത് പിടിച്ച് കൊണ്ട് ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “എടാ അന്നത്തെ ദിവസം ഞങ്ങള് ഫുൾ ലുലു മാളിലുണ്ടായിരുന്നു. അവൾ ഡ്രസ്സ് ഒക്കെ എന്നെ കൊണ്ടാ സെലക്ട് ചെയ്യിച്ചേ, പിന്നെ ഞങ്ങള് ഉച്ചയ്ക്ക് ഭക്ഷണം ഫുഡ് കോർട്ടിൽ നിന്നാ
