ഒളിച്ചോട്ടം – 5 1അടിപൊളി  

ഞാനവളെ വട്ടം പിടിച്ചിരുന്ന കൈ പിൻവലിച്ചതോടെ പെണ്ണ് ഷെൽഫിൽ നിന്ന് തോർത്തും മാറിയിടാനുള്ള നൈറ്റ് ഗൗണ്ണും എടുത്ത് കൈയ്യിൽ പിടിച്ചിട്ട് എന്നെ

നോക്കി അവളുടെ ആ പാൽ പല്ലുകൾ കാണിച്ച് ചിരിച്ചിട്ട് ബാത്ത് റൂമിൽ കേറി ഡോറടച്ചു. ഷവർ തുറന്ന് വെള്ളം ചാടുന്ന ശബ്ദം കേട്ടതോടെ പെണ്ണ് കുളി തുടങ്ങിയെന്ന കാര്യം മനസ്സിലാക്കിയ ഞാൻ അൽപ്പം ഉറക്കെ ചോദിച്ചു: “അനൂസ്സെ, അവിടെ എന്റെ എന്തേലും ഹെൽപ്പ് വേണോ മോളെ?” ” ഓ വേണ്ട മോനു ഇവിടത്തെ കാര്യം ഞാൻ നോക്കിക്കോളാംട്ടോ.” ന്ന് പറഞ്ഞ് പെണ്ണ് കുലുങ്ങി ചിരിച്ചു. “എന്തേലും ഹെൽപ്പ് അവിടെ വേണോങ്കി പറാ മോളൂസ്സെ ഇവിടെ ഒറ്റയ്ക്കിരുന്ന് എനിക്ക് ബോറഡിക്കുണു” “അച്ചോടാ എന്റെ വാവ ഒരു പത്ത് മിനിറ്റ് വെയ്റ്റ് ചെയ്യ് ചേച്ചി ഇപ്പോ വരാന്നേ” പെണ്ണ് ചിരിച്ച് കൊണ്ട് പറഞ്ഞിട്ട് കുളി തുടർന്നു. അങ്ങനെ പത്ത് പതിനഞ്ച് മിനിറ്റിനുള്ളിൽ അനു മാറിയിടാൻ കൊണ്ട് പോയ ചുവന്ന നൈറ്റ് ഗൗണിട്ട് തലയിൽ നനവുണങ്ങാൻ തോർത്ത് ചുറ്റി വച്ച് പുറത്തിറങ്ങി. കുളി കഴിഞ്ഞിറങ്ങിയപ്പോ പെണ്ണിന്റെ മൊഞ്ച് കുറച്ചൂടെ കൂടിയത് പോലെ. ഞാനവളെ മിഴിച്ച് നോക്കിയിരിക്കുന്നത് കണ്ട് പെണ്ണെന്നെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു. “എന്താ മോനൂ നീ എന്നെ ആദ്യായിട്ട് കാണുന്ന പോലെ നോക്കിയിരിക്കുന്നെ?” “ഒന്നൂല്ല ഞാനെന്റ പെണ്ണിന്റ ഭംഗി കണ്ട് നോക്കിയിരുന്ന് പോയതാ”ന്ന് പറഞ്ഞ് ബെഡിൽ ചമ്രം പടിഞ്ഞിരുന്നു. അനൂന്റെ സൗന്ദര്യത്തെ ഞാൻ പൊക്കി പറഞ്ഞതിഷ്ടപ്പെട്ട പെണ്ണ് എന്റെടുത്തേയ്ക്ക് വന്നിട്ട് തലയിൽ ചുറ്റി വച്ച തോർത്തെടുത്ത് എന്റെ നേരെ നീട്ടി കൊണ്ട് കൊഞ്ചി പറഞ്ഞു: “മോനു എന്റെ തലയൊന്ന് തോർത്തി തരാവോ?” അവൾ പറഞ്ഞത് കേട്ട് കൈയ്യിൽ നിന്ന് തോർത്ത് വാങ്ങിയ ഞാൻ പെണ്ണിനെ പിടിച്ച് ബെഡിൽ ഇരുത്തിയിട്ട് എഴുന്നേറ്റ് നിന്ന് പെണ്ണിന്റെ തല തോർത്താൻ തുടങ്ങി. അനു അപ്പോൾ ബെഡിൽ ഇരുന്ന് എന്റെ വയറിൽ കെട്ടി പിടിച്ചിരുന്നു. നല്ല നീളൻ മുടിയായത് കൊണ്ട് പെണ്ണിന്റെ മുടി എടുത്ത് മുന്നിലേയ്ക്കിട്ട് കൊണ്ട് ഞാൻ നന്നായി തോർത്തി കൊടുത്തു. ഒരു വിധം തോർത്തിയപ്പോൾ അനു എന്റെ കൈയ്യിൽ കേറി പിടിച്ചിട്ട് പറഞ്ഞു: “ഇനി മതി മോനു. ഇനി നമ്മുക്ക് കുറച്ച് നേരം എന്തേലും സംസാരിച്ചിരിക്കാന്ന്” പറഞ്ഞ് പെണ്ണെന്റെ കൈയ്യിൽ പിടിച്ച് അവളുടെ അടുത്തിരുത്തിയിട്ട് എന്റെ കവിളിലൊരുമ്മ തന്ന് കൊണ്ട് എന്റെ തോളിൽ തല ചായ്ച്ചിരുന്നു. “അനൂസ്സെ, ഞാനും നിയാസും അമൃതും കൂടെ കമ്പനി തുടങ്ങാൻ പോവ്വാട്ടോ ഇവിടെ” ” ഏ… ഇതെപ്പോ തീരുമാനിച്ചു ഈ കാര്യം?” അനു വിശ്വാസം വരാത്ത പോലെ ചോദിച്ചു. “ഇന്ന് വൈകീട്ട് അച്ഛൻ ഞങ്ങളോട് മൂന്ന് പേരോടും എന്താ ഫ്യൂച്ചർ പ്ലാനെന്ന് ചോദിച്ചു” “എന്നിട്ട് മോനൂസ് എന്താ പറഞ്ഞെ?” ” ഞാനപ്പോ പിടിച്ച് നിൽക്കാനായിട്ട് ഞങ്ങള് മൂന്ന് പേരും കൂടെ എന്തേലും ബിസിനസ്സ് തുടങ്ങാനുള്ള പ്ലാനില്ലാന്ന് അച്ഛനോട് ചുമ്മാ അങ്ങ് വച്ച് കാച്ചി”

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“എടാ ആന നുണയാ.എന്നിട്ട് പിന്നെങ്ങനെയാ ഈ കമ്പനി തുടങ്ങണ കാര്യം ഉറപ്പിച്ചേ?” “അച്ഛൻ പറഞ്ഞു നമ്മുടെ കമ്പനീടെ ഒരു ഫാക്ടറി യൂണ്ണിറ്റ് കൂടി ഇവിടെ തുടങ്ങാന്ന്. അത് നോക്കി നടത്താൻ എന്നോടും അവന്മാരോടും ഉണ്ടാവണമെന്ന് പറഞ്ഞു” “എന്നിട്ട് അവര് രണ്ട് പേരും സമ്മതിച്ചോ മോനൂ?” “അമൃത് അല്ലേലും റെഡിയായിരുന്നു. നിയാസിന് ഒരു കമ്പനി എങ്ങനെ നടത്തി കൊണ്ട് പോവ്വാനൊന്നും അറിയില്ലാന്ന് പറഞ്ഞ് ടെൻഷനായിരുന്നു. ഒടുവില് ഞങ്ങള് അവനെ കൊണ്ട് സമ്മതിപ്പിച്ചു.” “മോനൂസ്സെ, എല്ലാം ഞാൻ വന്ന് കേറിയേന്റ ഐശ്വര്യമാണ്‌ട്ടോ” അനു ചിരിച്ച് കൊണ്ട് പറഞ്ഞു. “അത് പിന്നെ പറയാനുണ്ടോ നീ എന്റെ ഭാഗ്യമല്ലെടി ചക്കരെ”ന്ന് പറഞ്ഞ് ഞാൻ അനൂനെ ഇറുക്കെ പുണർന്നു”. “അപ്പോ സാറേ, എനിക്ക് ഒരു ജോലി തര്വോ കമ്പനീല്?” അനു ചിരിച്ച് കൊണ്ടാണിത് പറഞ്ഞത്. “തുടങ്ങാൻ പോണത് നമ്മുടെ കമ്പനിയല്ലേ എന്റെ ചുന്ദരിയെ ഞാൻ കമ്പനി ചെയർമാനാക്കും നോക്കിക്കോ” ന്ന് പറഞ്ഞ് അനൂന്റെ ഇടത്തെ കവിളിലൊരുമ്മ കൊടുത്തിട്ട് അവളെ ഞാൻ നെഞ്ചോട് ചേർത്തിരുത്തി. ” മോനൂസ്സെ, 18 ആം തിയ്യതിയാട്ടോ എനിക്ക് ഓഫീസില് ജോയിൻ ചെയ്യേണ്ടത്. അതിന് മുൻപ് നമ്മുക്ക് പോവ്വണ്ടേ മൂന്നാർ കൊടൈക്കനാലിലേക്കൊക്കെ?” പെണ്ണെന്റ നെഞ്ചിൽ തല ചേർത്ത് ഇരുന്നിട്ടാണിത് പറഞ്ഞത്. “അമ്മേം അച്ഛനും അവന്മാരെല്ലാം ഇവിടന്ന് പോണ ദിവസം നമ്മളിവിടന്ന് തിരിക്കും നമ്മളന്ന് പ്ലാൻ ചെയ്ത പോലെ നമ്മുടെ ഹണിമൂൺ ട്രിപ്പിന്” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. “ശ്ശോ ട്രിപ്പിന്റ കാര്യമാലോചിച്ചിട്ട് ഞാനാകെ ത്രില്ലടിച്ചിരുപ്പാ മോനുസ്സെ” “ഞാനും ത്രില്ലടിച്ചിരിക്കാ കൊഡൈക്കനാലിലെ തണുപ്പത്ത് നിന്നെ ആ റൂമിലിട്ട് സ്കോർ ചെയ്യാലോ എനിയ്ക്ക്” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “ശ്ശെ… വൃത്തികെട്ടത് അപ്പോ നീയെന്നെ ഹണിമൂണിനെന്ന് പറഞ്ഞ് കൊണ്ട് പോണത് ഇതിനാണോ ചെക്കാ?” അനു നാണത്തോടെ ചോദിച്ചു. “ഹണിമൂണ്ണെന്ന് പറയണത് ഈ റൂമീന്ന് പുറത്തിറങ്ങാതെ കിടന്ന് പണിയുന്നതൊക്കെ തന്നെയാ. പക്ഷേ ഞാനെന്റ അനൂസിനെ ആ ഒരു ഉദ്ദേശ്യത്തില് മാത്രമല്ലാട്ടോ കൊണ്ട് പോണെ. ഞാൻ പോയി കണ്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷൻസൊക്കെ എനിക്കെന്റ ബെറ്റർ ഹാഫിനെയും കാണിക്കണം അതാണെന്റ ഉദ്ദേശ്യം” കട്ടിലിൽ കാല് നിലത്ത് മുട്ടിച്ച് എന്റെ നെഞ്ചിൽ ചാരി ഇരുന്ന പെണ്ണിന്റെ മുടിയ്ക്കിടയിലൂടെ വിരലോടിച്ച് കൊണ്ടാണ് ഞാനിത് പറഞ്ഞത്. “ഈ മോനൂസിനെ കെട്യോനായി കിട്ടീത് എന്റെ “ഭാഗ്യമാ” ന്ന് പറഞ്ഞ് പെണ്ണന്നെ വട്ടം കെട്ടി പിടിച്ചിട്ട് തുടർന്നു. “അതേ, എനിയ്ക്ക് സമ്മതമാട്ടോ നേരത്തെ പറഞ്ഞ കാര്യത്തിന്” അനു അൽപ്പം നാണത്തോടെ പറഞ്ഞു.

Updated: July 22, 2026 — 12:55 pm

Leave a Reply

Your email address will not be published. Required fields are marked *