ഒളിച്ചോട്ടം – 5 1അടിപൊളി  

അനു കുളി കഴിഞ്ഞ് തലയിൽ തോർത്തും കെട്ടി വച്ച് നടന്ന് മുറിയിലേയ്ക്ക് വരുന്നത് ഞാൻ കണ്ണാടിയിൽ കണ്ടു. പുതിയ കുർത്തയും കസവ് മുണ്ടുമുടുത്ത് നിൽക്കുന്ന എന്നെ ഒന്ന് നോക്കിയിട്ട് അനു പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു: “മോനൂസ് ഈ ഡ്രസ്സിൽ പൊളിയായിട്ടുണ്ട്ട്ടോ” “ശരിക്കും?” ഞാൻ പെണ്ണിനെ നേരെ തല തിരിച്ചു കൊണ്ട് ചോദിച്ചു. ” അടിപൊളിയായിട്ടുണ്ടെന്നെ” അനു ചിരിച്ച് കൊണ്ട് പറഞ്ഞു

” അല്ല, അനൂസ്സ് റെഡിയാവുന്നില്ലേ?” “മുടി ഉണങ്ങിയിങ്ങിട്ടില്ലാ മോനൂസ്സെ” അനു മുടി മുന്നോട്ട് ഇട്ട് തോർത്തുന്നതിനിടെയാണിത് പറഞ്ഞത്. “നമ്മളന്ന് വാങ്ങിയ ആ ഹെയർ ഡ്രയർ നീ ഇത് വരെ ഉപയോഗിച്ചിട്ടില്ലാലോ അത് വച്ച് മുടി ഉണക്കെന്നെ” ഞാൻ മുടി ചീകുന്നതിനിടെ അനൂനോട് പറഞ്ഞു. “ശ്ശോ ഞാനതിന്റെ കാര്യം മറന്നിരിക്ക്യായിരുന്നു. ഇന്നിപ്പോ മോനൂസ് ഓർമ്മിപ്പിച്ച സ്ഥിതിയ്ക്ക് നമ്മുക്കതങ്ങ് ഉദ്ഘാടനം ചെയ്യാ” അനു ചിരിച്ച് കൊണ്ട് പറഞ്ഞിട്ട് പുതിയ ഹെയർ ഡ്രയർ ബോക്സിൽ നിന്ന് പുറത്തെടുത്തിട്ട് കട്ടിലിനടുത്തുള്ള സോക്കറ്റിൽ പ്ലഗ് ചെയ്ത് ഓണാക്കി മുടി ഉണക്കാൻ തുടങ്ങി. എന്റെ ഒരുക്കം തീർന്നപ്പോ ഹെയർ ഡ്രയർ കൊണ്ട് മുടി ഉണക്കുന്ന അനൂന്റെ അടുത്ത് പോയിരുന്നിട്ട് ഞാനവളെ നോക്കിയിരുന്നു. ഞാനവളെ കണ്ണിമ ചിമ്മാതെ നോക്കിയിരിക്കുന്നത് കണ്ട് അനു ചിരിച്ച് കൊണ്ട് ചോദിച്ചു: “എന്താ ചെക്കാ നീ എന്നെ ആദ്യായിട്ട് കാണുന്നത് പോലെ നോക്കുന്നെ?” “മ് ച്ചും” ഞാൻ ഒന്നുമില്ലെന്ന അർത്ഥത്തിൽ ചുമ്മൽ കുലുക്കി. “മോനൂസിപ്പോ ഫ്രീയല്ലേ? എന്നെ സാരി ഉടുക്കാനൊന്ന് ഹെൽപ്പെയ്യാമോ?” ഹെയർ ഡ്രയർ കൊണ്ട് മുടി ഉണക്കി കഴിഞ്ഞപ്പോൾ അനു എന്നോട് ചോദിച്ചു. അനു അത് പറയാൻ കാത്തിരുന്ന പോലെ ഞാൻ ചാടി കേറി പറഞ്ഞു. “എപ്പോ ഹെൽപ്പ് ചെയ്തെന്ന് ചോദിച്ചാ മതിയെന്ന്” പറഞ്ഞ് ഞാനോടി പോയി ബെഡ്റും ഡോർ അടച്ച് കുറ്റിയിട്ടു. ഞാൻ വാതിൽ കുറ്റിയിട്ടത് കണ്ട് അനു എന്നെ സംശയത്താൽ നോക്കിയിട്ട് പറഞ്ഞു. “ദേ ചെക്കാ എന്താ നിന്റെ ഉദേശ്യം നീ സാരി ഉടുക്കാൻ ഹെൽപ്പ് ചെയ്യാൻ തന്നാണോ വാതിൽ അടച്ചേ?” “അതേലോ… എന്താ അനൂസ്സിനൊരു സംശയം?” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “ഏയ് നിന്റെ ഓടി പോയുള്ള ഡോർ അടക്കൽ കണ്ട് ചോദിച്ചതാ” ന്ന് പറഞ്ഞ് അനു ഷെൽഫിൽ നിന്ന് ഇടാനുള്ള ബ്ലൗസ്സും പാവാടയും എടുത്ത് കൈയ്യിൽ പിടിച്ചു. “അനൂസ്സിന് ബ്ലൗസ്സും പാവാടയും ഇടാൻ ഞാൻ ഹെൽപ്പെയ്യണോ?” ഞാൻ ചിരിച്ച് കൊണ്ട് ചോദിച്ചു. “യ്യോ വേണ്ട മോനെ. ഇടാൻ സഹായിച്ച് വന്ന് അവസാനം നീയെന്നെ വേറെ എന്തേലും ഒക്കെ ചെയ്യും” ന്ന് പറഞ്ഞ് ചിരിച്ച് കൊണ്ട് പെണ്ണ് മാറിയിടാനുള്ള ബ്ലൗസ്സും പാവാടയുമായി ബാത്ത്റൂമിലേയ്ക്ക് പോയി ഒരു 5 മിനിറ്റിനുള്ളിൽ അനു അതും ധരിച്ച് പുറത്തിറങ്ങി ഒരു പച്ച നിറത്തിലുള്ള ബ്ലൗസ്സും ചന്ദന നിറത്തിലുള്ള പാവാടയുമാണ് അനു ഇട്ടത്. പാവടയും ബ്ലൗസ്സും ധരിച്ച് പുറത്തിറങ്ങിയ അനൂനെ ഞാൻ അന്തം വിട്ട് ബെഡിൽ നോക്കിയിരുന്നു പോയി. കാര്യം പെണ്ണിന്റെ ദേഹത്ത് ഇനി കാണാൻ ഒന്നും ബാക്കിയില്ലെങ്കിലും ബ്ലൗസ്സും പാവാടയും ഇട്ട് വെണ്ണയുടെ നിറമുള്ള പെണ്ണിന്റെ മേനി അഴകും ആ മനോഹരമായ പൊക്കിൾ ചുഴിയുടെ ഭംഗിയും ഒക്കെ അങ്ങനെ കണ്ടപ്പോൾ അനുവിന് വേറെ ഒരു പ്രത്യേക സെക്സി ലുക്ക്

തോന്നി. എന്റെ നോട്ടം കണ്ട് പെണ്ണെന്റ മുന്നിൽ വന്ന് വിരൽ ഞൊടിച്ചിട്ട് പറഞ്ഞു: “നിന്റെ മുന്നിൽ നിന്ന് ഡ്രസ്സ് മാറാഞ്ഞത് നന്നായി അല്ലേൽ ഞാൻ നേരത്തെ

പറഞ്ഞ പോലെ എന്തേലും നടന്നേനെ”ന്ന് പറഞ്ഞ് ചിരിച്ച് കൊണ്ട് അനു എന്റെടുത്ത് നിന്ന് അൽപ്പം നീങ്ങി നിന്ന് സാരി പാവാടയിൽ ചുറ്റി വയ്ക്കാൻ തുടങ്ങി. “അനൂസ്സെ, പാവാടയും ബ്ലൗസും ഇട്ട് നിൽക്കുമ്പോ നിനക്ക് സൂപ്പർ സെക്സി ലുക്ക് ആണ് ട്ടോ. ഞാൻ നേരത്തെ റെഡിയായി നിന്നത് നിന്റെ ഭാഗ്യം അല്ലേൽ ഇവിടെ പലതും നടന്നേനെ”ന്ന് പറഞ്ഞ് ഞാൻ കുലുങ്ങി ചിരിച്ചു. ” അതെനിക്കറിയാം അതല്ലേ ഞാൻ നിന്റെ മുന്നില് സാരിയുടുക്കാൻ ഇത്ര ധൈര്യത്തോടെ നിൽക്കുന്നേ, മോനൂസ്സെ ഈ ഞൊറിയൊന്ന് റെഡിയാക്കി താ”ന്ന് പറഞ്ഞ് പെണ്ണ് ഞൊറിയാക്കിയ സാരിയുടെ ഭാഗം പിടിച്ച് കൊണ്ട് എന്നെ വിളിച്ചു. അതോടെ ഞാൻ ഞൊറി ഒരു വിധം ശരിയാക്കി കൊടുത്തിട്ട് അത് പെണ്ണിന്റെ പാവാടയ്ക്കുള്ളിലേയ്ക്ക് മടി കുത്ത് കുത്തി കൊടുത്തു. അതോടെ പെണ്ണ് സാരിയുടെ തല ബ്ലൗസ്സിന് മേലെ ഇട്ടിട്ട് എന്നെ നോക്കി ചോദിച്ചു: “ഇപ്പോ എങ്ങനെയാ ഓക്കെ ആയോ?” “കിടു ആയിട്ട്ണ്ട്” ഞാൻ കൈ കൊണ്ട് ആംഗ്യം കാണിച്ച് പറഞ്ഞിട്ട് പെണ്ണിനെ ഡ്രസ്സിംഗ് ടേബിളിലെ കണ്ണാടിയ്ക്ക് മുന്നിലേയ്ക്ക് തിരിച്ച് നിർത്തിയിട്ട് പറഞ്ഞു: “എന്റെ അനൂട്ടി രാശ്മിക മന്ദാന ലുക്ക് അല്ലേ? നീ ഏത് ഡ്രസ്സിട്ടാലും ഒടുക്കത്തെ ഗ്ലാമറല്ലേ മോളെ”ന്ന് പറഞ്ഞ് കണ്ണാടിയിൽ വച്ചിരുന്ന ചെറിയ പൊട്ടെടുത്ത് അനൂന്റെ നെറ്റിയിൽ വച്ചിട്ടാണ് ഞാനിത് പറഞ്ഞത്. “എന്റെ ആദിയും ചുള്ളൻ ചെക്കനാന്നെ. ഒരു സൈഡീന്നൊക്കെ നോക്കുമ്പോ മോനൂന് വിജയ് ദേവരകൊണ്ട ലുക്ക് ഒക്കെ ഉണ്ടെന്ന്” പറഞ്ഞ് പെണ്ണെന്റെ നെഞ്ചിൽ ചേർന്ന് നിന്ന് എന്റെ മുഖത്ത് നോക്കിയാണിത് പറഞ്ഞത്. കാതിൽ നല്ല തൂക്കമുള്ള കമ്മലും എടുത്തിട്ട് അനു കണ്ണാടിയിൽ നോക്കി പറഞ്ഞു: “എന്നാ നമ്മുക്ക് അങ്ങോട്ടെയ്ക്ക് ചെല്ലാം അല്ലേ മോനൂസ്സെ. നമ്മളല്ലെ വീട്ട്കാരെന്ന്” പറഞ്ഞ് അനു ചെന്ന് വാതിൽ തുറന്നു അനൂന്റെ പിറകെ ഞാനും അവളുടെ തൊട്ട് പിറകിലായി നടന്നു. നടന്ന് നിയാസിന്റേം അമൃതിന്റേം റൂമിന്റെ മുന്നിലെത്തിയപ്പോ ഞാൻ അവിടേയ്ക്ക് തിരിഞ്ഞു. ഞാൻ ചെല്ലുമ്പോ നിയാസും അമൃതും ഞാനിട്ട അതേ നിറത്തിലുള്ള ഗോൾഡൻ കുർത്തയും കസവ് മുണ്ടുമുടുത്ത് റെഡിയായി ബെഡിൽ ഇരുന്ന് ഫോണിൽ സെൽഫികളെടുക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതോടെ അമൃത്: “നമ്മള് മൂന്ന് പേരും യൂണിഫോമിൽ ആണല്ലോ ഡാ ആദി? നിന്റെ അച്ഛനും അമ്മേം എടുത്ത് തന്നതാ ഞങ്ങൾക്കും” “സൂപ്പർ ആയിട്ടുണ്ട് മച്ചാൻസ്” ഞാൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞിട്ട് തുടർന്നു: “ബ്രോസ് അടുക്കളയിലെന്താന്നറിയാനായിട്ട് ഞാനൊന്ന് പോയി നോക്കട്ടെ നിങ്ങളും വാ ഡാ അങ്ങോട്ടെയ്ക്ക്” “നീ ആദ്യം പോയി നോക്ക് നീയല്ലേ വീട്ടുകാരൻ. ഞങ്ങള് രണ്ടാളും വന്നേക്കാം”ന്ന് നിയാസ് ചിരിച്ച് കൊണ്ട് പറഞ്ഞിട്ട് അവൻമാർ രണ്ടും ഫോട്ടോ സെഷൻ തുടർന്നു. അവിടെ നിന്ന് നേരെ ഞാൻ പോയത് അടുക്കളയിലേയ്ക്കാ അപ്പോഴവിടെ അച്ഛനും അമ്മയും അഞ്ജുവും അനുവും

Updated: July 22, 2026 — 12:55 pm

Leave a Reply

Your email address will not be published. Required fields are marked *