ഒളിച്ചോട്ടം – 5 1അടിപൊളി  

“ഏത് കാര്യത്തിന് സമ്മതമാന്ന്?” ഞാനവൾ പറഞ്ഞതെന്തിനെ കുറിച്ചാണെന്ന് മനസ്സിലായെങ്കിലും അതവളുടെ വായിൽ നിന്ന് കേൾക്കാനായി മനസ്സിലാകാത്ത പോലെ ചോദിച്ചു. “ഹണിമൂണിന് റൂമിൽ കിടന്നെ എൻഞ്ചോയ് ചെയ്യാൻ ഇഷ്ടാന്ന്” പെണ്ണിത് പറഞ്ഞിട്ട് നാണത്താൽ മുഖം മറച്ചു. “എടി കള്ളി ഹണിമൂൺ കഴിഞ്ഞ് തിരിച്ചു വരുമ്പോഴെയ്ക്കും നീയെന്റ നടു ഒടിച്ചിട്ടുണ്ടാകൂലോ അപ്പോ” കൈ കൊണ്ട് മുഖം മറച്ച് പിടിച്ച അനൂന്റെ കൈ അവളുടെ മുഖത്ത് നിന്ന് മാറ്റി കൊണ്ട് കുലുങ്ങി ചിരിച്ചാണ് ഞാനിത് പറഞ്ഞത്. “ചിലപ്പോ നടുവൊക്കെ ഒടിഞ്ഞെന്നിരിക്കും” ഞാൻ പറഞ്ഞതിന് മറുപടി പറഞ്ഞിട്ട് പെണ്ണ് കുലുങ്ങി ചിരിച്ചു. കുറേ നേരം ഓരോന്നൊക്കെ സംസാരിച്ചിരുന്നിട്ട് ഞങ്ങൾ ബെഡിൽ പുതപ്പെടുത്ത് മൂടി പുതച്ച് കിടന്നു. അനു എന്റെ നെഞ്ചിൽ തല വെച്ചാണ് കിടപ്പ് ഞാനവളെ വട്ടം കെട്ടി പിടിച്ച് കിടന്നു. “മോനൂസ്സെ, അങ്ങനെ നാളെ രാവിലെ നമ്മുടെ വീടിന്റെ പാല് കാച്ചൽ ചടങ്ങാല്ലേ?” “നാളെ വീടിന്റെ പാല് കാച്ചൽ ചടങ്ങ് നടത്തണേന് മുൻപ് നമ്മുക്കിവിടെ പാല് കാച്ചിയാലോ മോളെ”ന്ന് പറഞ്ഞ് അനൂന്റെ നൈറ്റ് ഗൗണിന്റെ മേലെ പെണ്ണിന്റെ മദ ചെപ്പ് വരുന്ന ഭാഗത്ത് ഞാൻ കൈ വച്ചു. “ഇന്നിനി വേണോ മോനു? ഞാനാകെ ടൈയേർഡ് ആയിരിക്ക്യാ” പെണ്ണൽപം നിരാശ കലർന്ന സ്വരത്തിലാണിത് പറഞ്ഞത്. ” എന്നാ സാരമില്ലാ ഡാ നമ്മുക്കിനീം ടൈം കിടക്കയല്ലേ”ന്ന് പറഞ്ഞ് പെണ്ണിനെ മുറുക്കെ കെട്ടി പിടിച്ച് നെറ്റിയിലൊരുമ്മ കൊടുത്തു. “ആദി… നാളെ 5 മണിയ്ക്ക് എഴുന്നേൽക്കണം ട്ടോ നമ്മുക്ക്” “ആ… എഴുന്നേൽക്കാംന്നെ. അമൃതും സൗമ്യേച്ചിയും ഔട്ടിംഗിനൊക്കെ പോയിരുന്നൂന്ന് കഴിഞ്ഞ ആഴ്ച” “എന്നിട്ട്” അനു ആവേശത്തിൽ ചോദിച്ചു. “അമൃത് പറഞ്ഞതൊക്കെ കേട്ടിട്ട് എനിക്ക് മനസ്സിലായ കാര്യമെന്താന്ന് വച്ചാൽ രണ്ട് പേരും തമ്മിൽ ഇഷ്ടത്തിലാ പക്ഷേ അത് അവർക്ക് തുറന്ന് പറയാനൊരു മടി. അനൂട്ടി … നാളെ നീ പറ്റിയാൽ സൗമ്യേനെ ഒന്ന് വിളിക്കാമോ എന്നിട്ട് അമൃതുമായിട്ട് എങ്ങനെയാ എന്നൊക്കെ ഒന്ന് ചോദിക്ക്. അവളുടെ മനസ്സിലെന്താന്ന് അറിഞ്ഞിട്ട് പ്രപ്പോസ് ചെയ്യാന്ന് പറഞ്ഞ് നടക്കാ ചെക്കൻ” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “സൗമ്യ അത്ര പെട്ടെന്ന് ആരുമായിട്ടും അടുക്കാത്ത ടൈപ്പാ പ്രത്യേകിച്ച് ബോയ്സിനോട് കമ്പനി ആവുന്ന കാര്യത്തില്. എനിക്കും തോന്നണത് അവർക്ക് എന്തോ ഒരിഷ്ടം അമൃതിനോടുണ്ടെന്നാ തോന്നണെ. ഏതായാലും നാളെ ഞാൻ വിളിക്ക്ണുണ്ട് അവളെ” അനു ചിരിച്ച് കൊണ്ട് പറഞ്ഞു. അങ്ങനെ ഓരോരോ കിന്നാരമൊക്കെ പറഞ്ഞ് കെട്ടിപിടിച്ച് കിടന്ന് ഞങ്ങളെപ്പോഴൊ ഉറങ്ങി. രാവിലെ അനൂന്റെ ഫോണിലെ അലാറം ശബ്ദം കേട്ടാണ് ഞങ്ങൾ എഴുന്നേറ്റത്. റൂമിലെ ഡിജിറ്റൽ ക്ലോക്കിലേയ്ക്ക് കണ്ണ് തിരുമി ഉറക്ക ചടവോടെ ഞാൻ നോക്കിയപ്പോൾ സമയം 5 മണി. അനു വേഗം എഴുന്നേറ്റ് ബാത്ത് റൂമിൽ കയറി ഡോറടച്ചു. ഞാൻ കട്ടിലിൽ താടിയ്ക്ക് കൈ കൊടുത്ത് എഴുന്നേറ്റിരുന്നു.

അനു പല്ല് തേപ്പും പ്രഭാത

കൃത്യങ്ങളും കഴിഞ്ഞിറങ്ങുന്നത് വരെ ഞാൻ അതേ ഇരുപ്പിരുന്നു. അനു ബാത്ത് റൂം ഡോർ തുറന്ന് പുറത്തിറങ്ങിയ ഉടനെ തിടുക്കത്തിൽ പറഞ്ഞു: “മോനൂസ്സെ, ഞാൻ പുറത്തെ ബാത്ത്‌ റൂമിൽ പോയി കുളിച്ച് വരാം. അപ്പോഴെയ്ക്കും മോനൂസ് പല്ല് തേച്ച് കുളിച്ച് റെഡിയാകെന്ന്” പറഞ്ഞിട്ട് ഷെൽഫിൽ നിന്ന് ഒരു നീല കളർ നൈറ്റി എടുത്ത് കൈയ്യിൽ പിടിച്ച് അതുമായി അവൾ ഹാളിലേയ്ക്ക് നടന്നു. ഞാൻ അനു നടന്നകലുന്നത് നോക്കി ബെഡിൽ ഇരുന്നു. പിന്നെയും മടി പിടിച്ച് ബെഡിൽ ചമ്രം പടിഞ്ഞ് ഡിജിറ്റൽ ക്ലോക്കിൽ നോക്കിയിരിക്കുമ്പോൾ ആരോ വന്നെന്റെ തോളിൽ കൈ വച്ചു അതോടെ ഞാനൊന്ന് ഞെട്ടി കൊണ്ട് ആരാന്ന് നോക്കി അപ്പോ അനു ചിരിച്ച മുഖത്തോടെ എന്നെ നോക്കി പറഞ്ഞു: “മോനൂസ് പേടിച്ചോ?” “ഏയ് ഞാൻ ചെറുതായൊന്ന് ഞെട്ടി. ഇതെന്താ കുളിക്കാൻ പോയ ആള് ഇത്ര പെട്ടെന്ന് തിരിച്ച് വന്നെ?” ” മോനൂസിന് ഒരു സാധനം എടുത്ത് തരാൻ ഞാൻ മറന്നൂ” ന്ന് പറഞ്ഞ് അനു ഷെൽഫിൽ നിന്ന് രണ്ട് കല്യാൺ സിൽക്ക്സിന്റെ കവർ ഫോട്ടോയോടു കൂടിയ കവർ എടുത്ത് ബെഡിൽ എന്റെടുത്ത് കൊണ്ട് വച്ചിട്ട് “തുറന്ന് നോക്കാൻ”പറഞ്ഞു. ഞാൻ തുറന്ന് നോക്കിയ കവറിൽ ഒരു സിൽക്ക് കുർത്തയും ഒരു കസവ് മുണ്ടും ഉണ്ടായിരുന്നു. ഞാനത് രണ്ടും പുറത്തെടുത്തിട്ട് അനൂനോട് ചോദിച്ചു. “ഇത് അച്ഛനും അമ്മേം കൊണ്ട് വന്നതാണോ?” “ആാ… അവര് കൊണ്ട് വന്നതാ. മറ്റേ കവർ തുറന്ന് നോക്ക്യേ ….” അനു പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. രണ്ടാമത്തെ കവറിൽ നല്ലൊരു ഗോൾഡൻ ബോർഡർ സെറ്റ് സാരിയായിരുന്നു. ഞാനത് രണ്ടും ബെഡിൽ നിരത്തി വച്ചിട്ട് പറഞ്ഞു. ” അച്ഛന്റേം അമ്മേടെ സെലക്ഷൻ കൊള്ളാലേ?” “പൊളിയായ്ട്ട്ണ്ട്’ അനു ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു. “എന്നാ ഞാൻ പോയി കുളിച്ചേച്ചും വരാം അപ്പോഴെയ്ക്കും മോനൂസ് കുളിച്ച് റെഡിയായി ഈ ഡ്രസ്സ് എടുത്തിട്ട് നല്ല ചുന്ദര കുട്ടനായി നിൽക്ക്ട്ടോ” ന്ന് പറഞ്ഞ് എന്റെ കവിളിൽ പിടിച്ച് വലിച്ചിട്ട് പെണ്ണ് വീണ്ടും കുളിക്കാനായി പുറത്തെ ബാത്ത് റൂമിലേയ്ക്ക് പോയി. അനു പോയ ഉടനെ ഞാനും കുളിക്കാനായി ബാത്ത്റൂമിൽ കേറി ഒരു 20 മിനിറ്റിനുള്ളിൽ പല്ലു തേപ്പും കുളിയും കഴിഞ്ഞിറങ്ങിയ ഞാൻ തല തുവർത്തിയ ശേഷം നിയാസും അമൃതും എഴുന്നേറ്റോന്നറിയാനായി അവർ കിടക്കുന്ന ബെഡ് റൂമിലേയ്ക്ക് ചെന്നു. ഞാൻ ചെല്ലുമ്പോൾ നിയാസ് പായയിൽ നമസ്ക്കരിക്കുന്നുണ്ടായിരുന്നു (പ്രാർഥന). ബാത്ത് റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ അമൃത് കുളിക്കുന്നുണ്ടെന്ന് മനസ്സിലായി. പിന്നെ ഞാൻ ഞങ്ങളുടെ ബെഡ് റൂമിലേയ്ക്ക് തന്നെ മടങ്ങി. അവിടെ നിന്ന് പുതിയ കുർത്തയും കസവ് മുണ്ടും ഉടുത്ത് ഞാൻ ഡ്രസ്സിംഗ് ടേബിളിലെ കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് മുടി ചീകി കൊണ്ടിരുന്നപ്പോൾ അതാ

Updated: July 22, 2026 — 12:55 pm

Leave a Reply

Your email address will not be published. Required fields are marked *