അരളിപ്പൂന്തേൻ – 8

: എടി കാന്തരീ… നീ കൊള്ളാലോ…

: സത്യം ഏട്ടാ… ലെച്ചു ചേച്ചി ഇതൊക്കെ പറയുന്നതിന് മുന്നേ ഞാൻ ഏട്ടനെ ജീവനുതുല്യം സ്നേഹിച്ചു തുടങ്ങിയിരുന്നു. ചിലപ്പോ ചേച്ചിയുടെ ഉള്ളിൽ ഉള്ളതിനേക്കാൾ ആയിരം ഇരട്ടി ഞാൻ എന്റെ ശ്രീയേട്ടനെ ഇഷ്ടപ്പെട്ടിരുന്നു..

: എന്റെ മുത്തേ… നിങ്ങൾ രണ്ടാളും കൂടി എന്നെ ഇങ്ങനെ സ്നേഹിച്ച് കൊല്ലല്ലേ…

: അയ്യടാ… രണ്ടാളോ..? അതൊക്കെ പണ്ട്.. ഇപ്പൊ ഒരാൾ മാത്രമേ ഉള്ളു. ഇനി ഒരാളും എന്റെ ഓനെ മോഹിച്ച് ഇങ്ങോട്ട് വരണ്ട.. കൊല്ലും ഞാൻ എല്ലാത്തിനെയും…

: ഹേയ് കൊല്ലുവൊന്നും ഇല്ല….

: അങ്ങനെ ആരെങ്കിലും വന്നാൽ പോവോ….

: നോക്കാം…. അഥവാ ബിരിയാണി കൊടുത്താലോ…

: പോവും അല്ലെ….

: ആഹ്… ആഹ് അമ്മേ..വിടെടി… മതി മതി… പോവില്ല….

: ഇനി പോവോ

: നോക്കത്തുപോലും ഇല്ല…. എന്റമ്മോ… എന്തൊരു വേദന.. നീ നഖം മുറിക്കാറില്ലേ… ആഹ്

പെണ്ണിന്റെ കുസൃതിക്ക് ഒരു കുറവും ഇല്ല..അൽപ്പം വേദനിക്കുമെങ്കിലും നല്ല രസമാണ് അവളെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കാൻ. ആ കുറുമ്പ് കാണുമ്പോ വല്ലാത്തൊരു സന്തോഷമാണ്. എത്ര കുറുമ്പിയാണെങ്കിലും കാര്യഗൗരവമുള്ള കുറുമ്പിയാണെന് ഇന്നല്ലേ മനസിലായത്. ലെച്ചുവിനോളം കാര്യപ്രാപ്തിയും സ്നേഹിക്കാൻ മാത്രമറിയാവുന്ന മനസുമാണ് പെണ്ണിന്. ലെച്ചു… താങ്ക്സ്.. നിന്നെപ്പോലെ നല്ലൊരു പെണ്ണിനെ തന്നെ എനിക്കുവേണ്ടി കണ്ടെത്തിയതിന്….

: ഡീ കാന്തരീ.. ഇങ്ങനെ കിടന്നാൽ മതിയോ… ഒരു വെടിക്കെട്ട് നടത്തണ്ടേ

: ഉം…

: അച്ചോടാ… നാണം വന്നോ കുറുമ്പിക്ക്..

……………

കാലത്ത് തുഷാര കുളിയും കഴിഞ്ഞ് നേരെ വന്നത് എന്നെ വിളിച്ചുണർത്താൻ ആണ്. കണ്ണ് തുറന്ന ഉടനെ കാണുന്നത് അവളുടെ കഴുത്തിലൂടെ താഴേക്ക് തൂങ്ങുന്ന താലിമാലയ്ക്ക് ഇടയിലൂടെയുള്ള മുലച്ചാലിന്റെ ഭംഗിയാണ്. തുഷാരയിൽ നിന്നും പരക്കുന്ന പരിമളം ആസ്വദിച്ച് അവളെ കെട്ടിപിടിച്ച് കിടക്കുമ്പോൾ കുണ്ണ പതുക്കെ തലപൊക്കി തുടങ്ങി.

: ഏട്ടോ… ഒരാൾ നേരത്തെ എഴുന്നേറ്റല്ലോ…

: അവനെയൊന്ന് ഉറക്കി കിടത്തിയിട്ട് പോടി മുത്തേ..

: ഇപ്പൊ തന്നെ വൈകി.. ഇന്നലെ രാത്രി എന്തായിരുന്നു മേളം. അമ്മിഞ്ഞയുടെ മുകളിലൊക്കെ ചുവന്ന പാടുണ്ട്.

: മോളും ഒട്ടും കുറവല്ലായിരുന്നല്ലോ… എന്റെ കുരു കടിച്ചു പൊട്ടിച്ചില്ലേ പന്നി..

: ഹീ…. അതൊക്കെ ഉണ്ടാവും.

: കുരു മാത്രമോ.. നിന്റെ പല്ല് കൊണ്ടിട്ട് കുണ്ണയൊക്കെ കീറിയോ എന്ന് സംശയമുണ്ട്…

: അയ്യട… തള്ളി മറിക്കല്ലേ ഏട്ടാ… അവിടെ പൊട്ടിയൊന്നും ഇല്ല. കഴുകുമ്പോ ഞാൻ നോക്കിയിരുന്നു

: എന്ന ഒരുതവണ വായിൽ ഇട്ടിട്ട് പോടി മുത്തേ..

തുഷാരയുടെ തണുത്ത ചുണ്ടുകൾക്ക് ഇടയിലൂടെ കുണ്ണ നിരങ്ങി നീങ്ങി. ഇന്നലെ ചെയ്തതിനേക്കാൾ മെച്ചപ്പെട്ടിട്ടുണ്ട്. ശരിയാവും. അവൾ പഠിച്ചു വരുന്നതല്ലേ ഉള്ളു. രാവിലെ തന്നെ മുലച്ചാലും കാണിച്ചുകൊണ്ട് കുണ്ണ മൂഞ്ചുന്ന തുഷാരയുടെ ഇടം കണ്ണിട്ടുള്ള നോട്ടം ഭയങ്കരമാണ്. പല്ല് കൊള്ളിക്കാതെ അവൾ ഭംഗിയായി ചുണ്ടുകൾക്കിടയിലൂടെ കുണ്ണക്കുട്ടനെ സുഖിപ്പിച്ചു. രാവിലത്തെ മൂഡിൽ പാല് ചീറ്റാറായപ്പോഴേക്കും അവളെ ഞാൻ പിടിച്ച് എഴുന്നേൽപ്പിച്ചു.

: എന്താ ഏട്ടാ…

: ഇപ്പൊ ചീറ്റും മോളേ… വായിൽ ആക്കണോ

: ഓഹ്… ഇപ്പൊ വേണ്ട. രാത്രി മതി.

: എന്ന മോള് ഇത് കൈകൊണ്ട് അടിച്ചു കളഞ്ഞേ…

: അതൊക്കെ ചെയ്യാം… എന്നെയും സുഖിപ്പിക്ക്….

: ആഹാ.. ഞാൻ എപ്പോഴേ റെഡി..

: അയ്യട … എല്ലാം ഒന്നും ഇല്ല… അമ്മിഞ്ഞിയിൽ ഇന്നലെ ചെയ്തപോലെ നാവുകൊണ്ട് ആക്കിത്താ…

മുലകളെ രണ്ടും മാറിമാറി ചപ്പി തുഷാരയെ സുഖിപ്പിച്ച് അവളുടെ കൈകൊണ്ട് കുണ്ണപ്പാലും ചീറ്റിച്ച് പുലർകാല സുഖത്തോടെയുള്ള ദിവസങ്ങൾ ആഗതമായി.

*********

സൽക്കാരവും വിരുന്നുമൊക്കെയായി ദിവസങ്ങൾ കടന്നുപോയി. തുഷാരയ്ക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് ഞാൻ ഒരുക്കി വച്ചിട്ടുണ്ട്. അതിന് മുന്നോടിയായി മറ്റൊരു കാര്യം ചെയ്തുതീർക്കാനുണ്ട്. പകൽ മുഴുവൻ തുഷാരയുമായി കറങ്ങി വൈകുന്നേരം വീട്ടിലെത്തി. തുഷാര ഭയങ്കര ഹാപ്പിയാണ്. എന്റെ കൂടെയുള്ള ഓരോ നിമിഷവും അവൾ ആസ്വദിക്കുകയാണ്. ഇന്ന് രാത്രി തുഷാരയുടെ വീട്ടിൽ താമസിക്കാൻ പോകാമെന്ന് ഏറ്റിട്ടുണ്ട്. അമ്മയെ ഒറ്റയ്ക്ക് നിർത്താൻ പേടിയുള്ളതുകൊണ്ട് സ്വപ്നേച്ചിയോട് വീട്ടിൽ വന്ന് നിൽക്കാൻ പറഞ്ഞിട്ടുണ്ട്. ലെച്ചു വരാമെന്ന് പറഞ്ഞതാണ്. അവൾ അത്രയും ദൂരത്തുനിന്നും വരണ്ടേ എന്നുകരുതി അമ്മയാണ് വേണ്ടെന്ന് പറഞ്ഞത്. തുഷാരയുടെ വീട്ടിലേക്കുള്ള യാത്രയിൽ രണ്ടാളും ഭയങ്കര സന്തോഷത്തിലാണ്. വീട്ടിൽ ചെന്ന് കയറിയ ഉടനെ ഇന്ദിരാമ്മ തുഷാരയെ അടിമുടിയൊന്ന് നോക്കി..മുഖത്തൊരു പുഞ്ചിരി വിടർത്തി…

: ശ്രീകുട്ടാ.. പെണ്ണ് ഒന്ന് കൊഴുത്തിട്ടുണ്ട്..

: ഓഹ്.. അവൾ അതിനുമാത്രം കഴിക്കാറൊന്നും ഇല്ല..

: മനസ് സന്തോഷിച്ചാൽ മതി മോനെ.. തടിയൊക്കെ താനെ വന്നോളും.. ഇവളെ ഞാൻ കെട്ടുമ്പോ പെൻസിൽ കൊള്ളിപോലെ ഉണ്ടായതാ… ഇപ്പൊ നോക്കിയേ

: എട്ടോ…ഇവരുടെ തള്ള് തുടങ്ങി.. ഇനി രക്ഷയില്ലാ…

: ഡീ.. നീ പോയി ശ്രീകുട്ടന് മാറാൻ തുണിയെടുത്ത് കൊടുക്ക്.. രണ്ടാളും ഡ്രെസ്സൊക്കെ മാറി വാ. ഞാൻ അപ്പോഴേക്കും ചായ ഇടാം

: ചായയോ ഈ സമയത്തോ… നീ പോയേടി ഇന്ദിരേ.. എനിക്കും ശ്രീകുട്ടനും വേറെ പണിയുള്ളതാ…

: അച്ഛാ… എന്റെ കെട്ടിയോനെ വഷളാക്കുമോ…

: അച്ചോടാ…. ഡി മോളെ…നിന്നെ കിട്ടുന്നതിന് മുന്നേ ഞാനും ശ്രീകുട്ടനും ബാർ മേറ്റ്സ് ആണ്…. രണ്ടാളും വേഗം പോയി ഡ്രസ്സ് മാറി വന്നേ…

: ഈ മനുഷ്യന്റെ കാര്യം… അടിക്കാൻ മുട്ടിയിരിക്കുവാണെന്ന് തോനുന്നു.

: പിന്നല്ലാതെ… മക്കൾ രണ്ടാളും വരുന്നെന്ന് പറഞ്ഞപ്പോഴേ അടി നിർത്തിയതാ… ഇന്ന് എന്റെ മോന്റെ കൂടെ തകർക്കണം

തുഷാരയുടെ അച്ഛന്റെയും അമ്മയുടെയും സ്നേഹം കാണുമ്പോൾ സന്തോഷംകൊണ്ട് കണ്ണ് നിറയും. രണ്ടാളും മത്സരിച്ച് സ്നേഹിക്കുകയാണ്. ഡ്രെസ്സൊക്കെ മാറി താഴേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴേക്കും അച്ഛനും അമ്മയും മുകളിലേക്ക് കയറി വന്നു. ഫുൾ സെറ്റപ്പുമായാണല്ലോ വരവ്. ഓപ്പൺ ടെറസ്സിൽ സജ്ജീകരിച്ചിരിക്കുന്ന ടേബിളിൽ കുപ്പിയും ഗ്ലാസും നിരന്നു. ഇന്ദിരാമ്മയ്ക്ക് പണ്ട് ബാറിലായിരുന്നോ ജോലി..എല്ലാം ഒരുക്കിവയ്ക്കുന്നത് കണ്ടാൽ അതിശയിച്ചുപോകും. ആഹാ വൈനും ഉണ്ടോ.. ഇത് ഇന്ദിരാമ്മയ്ക്ക് ആയിരിക്കും. അച്ഛൻ തന്നെ രണ്ട് ഗ്ലാസിൽ പെഗ്ഗും ഒരു ഗ്ലാസിൽ വൈനും ഒഴിച്ച് ഒന്ന് എനിക്ക് നേരെയും വൈൻ ഇന്ദിരാമ്മയ്ക്ക് നേരെയും നീട്ടി… മൂന്നാളും ചീർസ് പറയാൻ തുടങ്ങിയതും തുഷാര ചാടി എണീറ്റു…

: അങ്ങനെ ഇപ്പൊ നിങ്ങൾ മാത്രം കുടിക്കണ്ട… എനിക്കും വേണം

: നീ നിന്റെ കെട്ടിയോനോട് ചോദിച്ചോ… എനിക്ക് എന്റെ രാജീവേട്ടൻ അല്ലെ ഒഴിച്ച് തന്നത്…

Leave a Reply

Your email address will not be published. Required fields are marked *