അരളിപ്പൂന്തേൻ – 8

: അപ്പൊ ഇവൾ ഇതുവരെ കുടിച്ചിട്ടില്ലേ…

: ഇല്ലട ശ്രീകുട്ടാ… ഞങ്ങൾ ഇതുവരെ കൊടുത്തിട്ടില്ല… ഇനി മോന്റെ ഇഷ്ടം പോലെ ചെയ്തോ…

: നീ പോയി ഗ്ലാസ് എടുത്തിട്ട് വാടി കട്ടുറുമ്പേ.. ഞാൻ ഒഴിച്ചു തരില്ലേ നിനക്ക്…

തുഷാര ഓടിച്ചാടി പോയി ഗ്ലാസ്സുമായി വന്നു അവൾക്കുകൂടി വൈൻ പകർന്നുകൊണ്ട് പരിപാടി കൊഴുപ്പിച്ചു. അച്ഛന് ഭയങ്കര സന്തോഷം, പുള്ളി നന്നായി കുടിച്ചു. ഇന്ദിരാമ്മ കുറച്ച് കുടിച്ചതോടെ മതിയാക്കി. തുഷാര ആദ്യത്തെ ആവേശത്തിൽ വലിച്ചു കുടിച്ചു. ഇപ്പൊ എന്റെ തോളിൽ ചാരി കിടപ്പുണ്ട്. അച്ഛന്റെയും അമ്മയുടെയും ഓരോ തമാശകൾ കേട്ട് നേരം പോയി. രണ്ടാളും എന്തൊരു ജോളിയാണ്. അടികൂടും, പരസ്പരം കളിയാക്കും, അവസാനം ചുമലിൽ കൈയ്യിട്ട് നടക്കുകയും ചെയ്യും. തുഷാരയുടെ വീട്ടിൽ വന്നാൽ സമയംപോകുന്നത് അറിയില്ല…

എല്ലാം കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ നേരം ഇന്ദിരാമ്മ പെർഫെക്റ്റ് വീട്ടമ്മയായി. എല്ലാവർക്കും ഭക്ഷണം വിളമ്പി അമ്മയും കൂടെ ഇരുന്ന് നല്ലൊരു ഡിന്നറും കഴിഞ്ഞ് കുറച്ചുനേരം സംസാരിച്ചിരുന്ന് കിടക്കാനുള്ള മൂഡിലായി. തുഷാരയുടെ മുറിയിൽ ആദ്യമായാണ് കിടക്കാൻ പോകുന്നത്. നല്ല അടുക്കും ചിട്ടയുമുള്ള മുറി. മുറി കണ്ടാൽ അറിയാം നല്ല വൃത്തിക്കാരി ആണ്. റൂമിൽ എത്തിയ ഉടനെ അവളെ എടുത്തുപൊക്കി കിടക്കയിലേക്ക് മറിഞ്ഞു… ചുണ്ടുകളിലേക്ക് ചുണ്ട് മുട്ടിയുരുമ്മി അവളുടെ ദേഹത്ത് കിടക്കാൻ നല്ല രസമാണ്.

: ഉം… ഏട്ടൻ തരിപ്പായി….

: പോടി… അതല്ലേ ഞാൻ മൂന്നിൽ നിർത്തിയത്. എത്ര വേണേലും അടിക്കാം, പക്ഷെ മൂന്ന് കഴിഞ്ഞാൽ പിന്നെ ബോധം ഉണ്ടാവില്ല…

: അച്ഛൻ എപ്പോഴും രണ്ടെണ്ണത്തിൽ നിർത്തും..പക്ഷെ ഏട്ടന്റെ കൂടെ കൂടിയാൽ എത്രയും കഴിക്കും. ഏട്ടനെ ഭയങ്കര ഇഷ്ടമാ..

: എനിക്ക് രണ്ടാളെയും ഒത്തിരി ഇഷ്ടമായി…എന്ത് ജോളിയാണ് അല്ലെ…

: ഈ കാണുന്നപോലൊന്നും അല്ല.. ഭയങ്കരമാണ് രണ്ടാളും…

: നമുക്ക് അതിനെ കടത്തി വെട്ടണം…

: കൊട് കൈ…

: അപ്പൊ ഇനിയെന്താ പരിപാടി…

: ഇനി ഈ ചെറുക്കനെ സുഖിപ്പിച്ച് കൊല്ലണം…

: ഉം….വൈന് തലക്ക് പിടിച്ചു…

: ആ കെട്ടൊക്കെ എന്റെ കാട്ടുപോത്ത് ഇറക്കി തരില്ലേ…. വാടാ കള്ളക്കുട്ടാ…

…………….

കാലത്ത് ഉറക്കംഞെട്ടി നോക്കുമ്പോൾ തുഷാര പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി കിടപ്പാണ്. എന്തോ കാര്യമായി സ്വപ്നം കാണുകയാണെന്ന് തോനുന്നു. മുഖത്ത് ഇടയ്ക്ക് വരുന്ന പുഞ്ചിരി കാണാൻ നല്ല ഭംഗിയുണ്ട്. കുറച്ച് കഴിഞ്ഞ് വിളിക്കാം. കുറേ നേരം പെണ്ണിന്റെ മുഖഭാവങ്ങൾ നോക്കിയിരുന്നു. പതുക്കെ അവളുടെ കവിളിൽ തലോടിയതും പെണ്ണ് സുഖത്തിൽ ലയിച്ചുപോയി. മിനുസമാർന്ന കവിളിൽ തലോടികൊണ്ടിരുന്നപ്പോഴേക്കും എല്ലാ സുഖവും കാറ്റിൽപ്പറത്തികൊണ്ട് അവളുടെ ഫോൺ കിടന്ന് കരയാൻ തുടങ്ങി. ഫോണിന്റെ ശബ്ദം കേട്ടയുടനെ അവൾ ചാടിയെഴുന്നേറ്റു.

: ങേ.. ഏട്ടൻ നേരത്തെ എണീറ്റോ…

: നീ ഫോൺ എടുക്കെടി…

: അത് ഞാൻ അലാറം വച്ചതാ…

: ഈ എട്ടരയ്‌ക്കോ…

: ഹീ… സ്വന്തം വീട്ടിൽ അല്ലെ ഇങ്ങനെ ഉറങ്ങാൻ പറ്റൂ ഏട്ടാ… ഏട്ടൻ ഇല്ലായിരുന്നെങ്കിൽ ഞാൻ പത്തുമണിവരെ ഉറങ്ങിയേനെ…

: മതി മോള് എണീച്ചു വന്നേ… എനിക്ക് വിശക്കുന്നെടി

: ഉറക്കം മാറീല ഏട്ടാ…. മാറാൻ ഒരു വഴിയുണ്ട് പറയട്ടെ…

: പറയണ്ട… എനിക്കറിയാം. അതില്ലാതെ നിന്നെ എഴുന്നേല്പിക്കാൻ പറ്റുമോന്ന് നോക്കട്ടെ

: എന്താടോ…. ഒന്ന് കുടിക്കെട കള്ളാ…

ഓരോന് ശീലിപ്പിച്ചാലുള്ള കുഴപ്പമിതാണ്. ഇപ്പൊ ഡെയിലി കാലത്ത് മുലയൂട്ടൽ പതിവായി. എന്നാലേ കാന്താരിക്ക് ഉറക്കം തെളിയൂ. അതിന്റെ മാറ്റം മുലയിൽ കാണാനും ഉണ്ട്. കല്യാണ സമയത്ത് വാങ്ങിയ ബ്രായൊക്കെ ടൈറ്റായിതുടങ്ങി. എന്തൊക്കെ പറഞ്ഞാലും രാവിലെ അവളുടെ മുല വായിലിട്ട് നുണയാൻ പ്രത്യേക സുഖമാണ്. അമ്മിഞ്ഞ നുണയലും കൈപ്പണിയുമൊക്കെ കഴിഞ്ഞ് താഴെ പോകുമ്പോഴേക്കും ഇന്ദിരാമ്മ ടേബിളിൽ നിറയെ എന്തൊക്കെയോ ഉണ്ടാക്കി വച്ചിട്ടുണ്ട്. കഴിച്ചുകഴിഞ്ഞ് അച്ഛന്റെ കൂടെ പുറത്തൊക്കെ പോയി ഉച്ചയായപ്പോഴാണ് തിരിച്ചെത്തിയത്. പുള്ളിക്കാരന്റെ കൂടെ ടൗണിലൊക്കെ ഒന്ന് കറങ്ങിയപ്പോഴല്ലേ രാജീവൻ എന്ന ബിസിനസ് കാരന്റെ വലിപ്പം മനസിലായത്. ടൗണിലൊക്കെ നല്ല പിടിപാട് ആണ്. എല്ലാവർക്കും നല്ല ബഹുമാനവുമാണ് അച്ഛനെ.

ഉച്ചയൂണും കഴിഞ്ഞ് തുഷാരയുടെ വീട്ടിൽ നിന്നും ഇറങ്ങി. അവളെയും കൂട്ടി മാളിലൊക്കെ കറങ്ങി വൈകുന്നേരത്തോടുകൂടി ബീച്ചിലും പോയ ശേഷമാണ് വീട്ടിലെത്തിയത്.

***********

ദിവസങ്ങൾ എത്ര വേഗമാണ് കടന്നുപോകുന്നത്. തുഷാരയ്ക്കുള്ള സർപ്രൈസ് ശരിയാക്കി വച്ചിട്ടുണ്ട്. ഇനി അധികം ദിവസമല്ല അത് അവൾക്ക് സമ്മാനിക്കാൻ. ആ ത്രില്ലിൽ ആണ് ഞാൻ. പക്ഷെ അതിനുള്ളിൽ മീരയെ കാണണം. അവൾ തിരിച്ചു പോകാൻ ഇനി അധികം ദിവസമില്ല. സത്യം പറഞ്ഞാൽ മീരയെ ഞാൻ മറന്നിരുന്നു. ഇന്നലെ അവളുടെ മെസ്സേജ് കണ്ടപ്പോഴാണ് ഓർമകളിലേക്ക് അവൾ ആവശ്യപ്പെട്ട ഒരു പകൽ കടന്നുവന്നത്. അവളെ കാണണമെന്ന് എന്റെ മനസ് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പക്ഷെ എന്ത് കാരണംകൊണ്ടാണെന്നറിയില്ല ഞാൻ അവളെ കാണാൻ തീരുമാനിച്ചു. ഇന്നത്തെ പകൽ മീരയ്ക്കുവേണ്ടിയാണ്. വൈകുന്നേരം നാല് മണിവരെ സമയമുണ്ട്. പത്തുമണിക്ക് കോളേജ് ഗ്രൗണ്ടിൽ വരുമെന്നാണ് അവൾ പറഞ്ഞിരിക്കുന്നത്.

ഒരു പെണ്ണും വിവാഹശേഷം തന്റെ പൂർവ കാമുകനെ കാണാൻ ശ്രമിക്കുമെന്ന് തോന്നുന്നില്ല. യാദൃച്ഛികമായി കണ്ടാൽ തന്നെ ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയേ ഉള്ളു. പക്ഷെ മീര എന്തിനായിരിക്കും എന്നെ കാണണമെന്ന് പറഞ്ഞത്. ഇനി നഷ്ടബോധം വല്ലതും ആയിരിക്കുമോ… അതോ അവൾ ഇപ്പോഴും…

അവളെ കാണാമെന്ന് ഞാൻ തീരുമാനിച്ചതുമുതൽ മനസ് പലപ്പോഴും പഴയ വഴികളിലൂടെ സഞ്ചരിച്ചിരുന്നു. പിരിയാനും പിരിക്കാനുമല്ലേ ആരെകൊണ്ടും പറ്റൂ…അല്ലാതെ പരസ്പരം അനുഭവിച്ചറിഞ്ഞ അനുഭൂതിയെ അടർത്തി മാറ്റാൻ ആരെകൊണ്ടും പറ്റില്ലല്ലോ. വീണ്ടും കണ്ടുമുട്ടാൻ കോളേജ് തന്നെ തിരഞ്ഞെടുത്തത് എന്റെ സ്വാർത്ഥത ആയിരുന്നു. തുടക്കം ഇവിടെ നിന്നായിരുന്നല്ലോ. വർഷങ്ങൾക്കിപ്പുറം വീണ്ടും പഴയ ഓർമകളിലൂടെ സഞ്ചരിക്കാൻ ഒരാഗ്രഹം. ആഡംബര കാറിന്റെ ഡ്രൈവർ സീറ്റിൽ നിന്നും അവൾ ഇറങ്ങുന്നതുവരെ എന്റെ ചിന്തകൾ പലവഴിക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു.

കോളേജ് ക്യാന്റീനിൽ എന്നോടൊപ്പമിരുന്ന് ചായ കുടിച്ചിരുന്ന പത്തൊമ്പതുകാരി മീരയിൽ നിന്നും ഇരുപത്തൊമ്പതുകാരി മീരയിലേക്കുള്ള ദൂരം വളരെ വലുതാണ്. മീരയാകെ മാറിപ്പോയി. നാടൻ പെണ്ണിൽ നിന്നും വിദേശ മലയാളിയിലേക്കുള്ള മാറ്റം അവളിൽ പ്രകടമായി. അന്ന് ആസ്വദിച്ച് കഴിച്ചിരുന്ന പഴംപൊരി കഴിക്കുന്നതിൽ പോലും ഒരു വിദേശ സ്റ്റൈലാണ് മീരയ്ക്ക് ഇന്ന്. അവളുടെ ഏറ്റവും പ്രിയപ്പെട്ട കോമ്പിനേഷൻ ആയിരുന്നു ചൂട് ചായയും മുരിഞ്ഞ പഴംപൊരിയും. അവളുടെ കുട്ടിത്തമെല്ലാം പോയി. ഇന്ന് ശരിക്കുമൊരു സ്ത്രീ ആയിരിക്കുന്നു. ചായ ഊതി കുടിക്കുന്നതിനിടയിൽ ഞാനവളോട് ചോദിച്ചു, വർഷങ്ങൾക്ക് ശേഷം വീണ്ടും കാണണമെന്ന മോഹമെങ്ങനെ ഉണ്ടായെന്ന്.. അതിന് അവൾ മറുപടി പറഞ്ഞില്ല. വൈകുന്നേരം വരെ സമയമുണ്ടല്ലോ എന്ന ഒഴിവ് പറഞ്ഞ് അവളെന്നെ നോക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *