അരളിപ്പൂന്തേൻ – 8 2

: ഏട്ടാ…ഏട്ടനെ ആരും പറ്റിച്ചിട്ടില്ല. ഏട്ടൻ ഇതുവരെ ലെച്ചു ചേച്ചിയെ മനസിലാക്കിയിട്ടില്ല.. ഏട്ടനേക്കാൾ നന്നായി എനിക്കറിയാം ചേച്ചിയെ. ആണിനേക്കാൾ നന്നായി പെണ്ണിന്റെ മനസ് കാണാൻ പെണ്ണിനേ പറ്റൂ. അതായിരിക്കും ചേച്ചി എല്ലാം എന്നോട് പറഞ്ഞത്..

: തുഷാരെ നീ…

: ഉം… ഏട്ടന്റെ മനസ്സിൽ ചേച്ചിയോട് പ്രണയം തോന്നിത്തുടങ്ങിയതുകൊണ്ടല്ലേ എന്നെ കണ്ടില്ലെന്ന് നടിച്ചത്. ഏട്ടന്റെ ഇഷ്ടം മനസിലാക്കിയ ചേച്ചി എന്നോട് പറഞ്ഞിരുന്നു അത് അപകടമാണെന്ന്. എനിക്ക് ഏട്ടനെ ജീവനുതുല്യം ഇഷ്ടമാണെന്ന് അറിഞ്ഞതുകൊണ്ടാവാം ചേച്ചി എന്നെ ഏട്ടനുമായി അടുപ്പിക്കാൻ ശ്രമിച്ചത്. പക്ഷെ പതിയെ ഞാൻ മനസിലാക്കി ഏട്ടന്റെ ഇഷ്ടത്തെക്കാൾ അപകടമാണ് ലെച്ചു ചേച്ചി ഏട്ടനെ പ്രണയിച്ചാലുള്ള അവസ്ഥ. അത് ചേച്ചിക്കും നന്നായി അറിയാം. ഒരിക്കൽ എന്നോട് തുറന്ന് സമ്മതിച്ചു ചേച്ചിയുടെ ഉള്ളിൽ ശ്രീക്കുട്ടനുള്ള സ്ഥാനം. പക്ഷെ അത് വളരാൻ അനുവദിച്ചുകൂടെന്ന് പറഞ്ഞതും ചേച്ചിയാണ്. അതിനായി ചേച്ചി കണ്ടെത്തിയ മാർഗം പാച്ചുവിനെ സ്നേഹിക്കുകയായിരുന്നു. ഒരവസരത്തിൽ പാച്ചുവിൻറെ കള്ളക്കളികൾ പിടിച്ചപ്പോൾ പാച്ചു തന്റെ തെറ്റ് സമ്മതിച്ച് പശ്ചാത്തപിക്കുകയുണ്ടായി. അന്ന് പാച്ചുവിനെ ചേച്ചി ആശ്വസിപ്പിച്ചത് ഏട്ടനുമായുള്ള ബന്ധം പറഞ്ഞുകൊണ്ടാണ്. പാച്ചുവിന് ആദ്യമൊന്നും വിശ്വാസമായില്ലെങ്കിലും ദിവസേനയുള്ള ഓരോ സംഭവങ്ങളും പറഞ്ഞപ്പോൾ അവനും മനസിലാക്കി നിങ്ങളുടെ ശാരീരിക ബന്ധം സത്യമാണെന്ന്. പാച്ചു വിചാരിക്കുന്നത് ലെച്ചുവിന്റെ അടങ്ങാത്ത ആഗ്രഹം തീർക്കാൻ ഏട്ടനെ അവൾ കരുവാക്കിയതാണെന്നാണ്. പാച്ചുവും സുഖം തേടി പോകാറുള്ളതുകൊണ്ട് ചേച്ചി ചെയ്തതിൽ തെറ്റൊന്നും കണ്ടില്ല. മാത്രവുമല്ല പാച്ചു പോയപോലെ കണ്ടവരുടെ കൂടെയൊന്നും ചേച്ചി പോയില്ലല്ലോ..മാനം പോകാതെ കാക്കാൻ കെൽപ്പുള്ള അനിയന്റെ കൂടെയല്ലേ.. അതിനാണ് പാച്ചു ഏട്ടനോട് നന്ദി പറഞ്ഞത്. തന്റെ ഭാര്യയെ മറ്റാർക്കും വിട്ടുകൊടുക്കാതെ സമൂഹത്തിന് മുന്നിൽ ഒരു വേശ്യ ആക്കാതെ സംരക്ഷിച്ചതിന്. പക്ഷെ ഇന്നും പാച്ചു അറിയില്ല ശരീരത്തോടൊപ്പം ലെച്ചുവിന്റെ മനസും ഏട്ടന്റെ പുറകെ കൂടിയിരുന്നെന്ന്..

: അപ്പൊ പാച്ചുവിന് എല്ലാം അറിയാമായിരുന്നോ…. ദൈവമേ

: ഏട്ടൻ പേടിക്കണ്ട…പുള്ളിക്കാരൻ ഇതൊക്കെ ഭയങ്കര കൂളായിട്ടാണ് എടുത്തിരിക്കുന്നത്..

: അപ്പൊ ലെച്ചു പറ്റിക്കുകയാണെന്ന് പറഞ്ഞതോ…

: എന്റെ ഏട്ടാ… പാച്ചു കരുതുന്നത് ഭാര്യയുടെ കഴപ്പ് തീർക്കാൻ ഏട്ടനെ കരുവാക്കിയതാണെന്നല്ലേ… പക്ഷെ സത്യത്തിൽ ലെച്ചു ചേച്ചി ഏട്ടന്റെ ഭാര്യയായി മാറിയിരുന്നു. ഇനിയും ഇത് തുടർന്നാൽ കുടുംബം തകരുമെന്ന് തോന്നിയപ്പോൾ ആണ് എന്നോട് എല്ലാം തുറന്ന് പറഞ്ഞത്. അന്ന് കോളേജ് ഡേ കഴിഞ്ഞപ്പോൾ പറഞ്ഞത് ഇതായിരുന്നു… രണ്ടാളുടെയും മാനം കാത്തു നീ എന്ന് പറഞ്ഞില്ലേ..

: അവൾക്ക് ഇഷ്ടം തോന്നിയിരുന്നെങ്കിൽ അത് എന്നോട് പറയാതെ പതുക്കെ എന്നിൽ നിന്നും അകന്നാൽ മതിയായിരുന്നില്ലേ…എന്തിനാ നിന്നെ ഇതിൽ കരുവാക്കിയത്..

: അതാണ് ലെച്ചു… മെല്ലെ മെല്ലെ അകലനായിരുന്നു പ്ലാൻ പക്ഷെ ഏട്ടന്റെ ഇഷ്ടം തിരിച്ചറിഞ്ഞതുമുതൽ ചേച്ചി ആകെ തകർന്നു. അങ്ങനൊരു അവസരത്തിൽ ഏട്ടനോട് അകൽച്ച കാണിച്ചാൽ ഏട്ടൻ മാനസികമായി തകർന്നാലോ എന്ന പേടി ചേച്ചിക്ക് ഉണ്ടായിരുന്നു. അന്നൊക്കെ ഏട്ടൻ ഞാനുമായുള്ള ഉടക്കിൽ തകർന്നിരിക്കുകയായിരുന്നു. ചേച്ചി കൂടി കൈവിട്ടാൽ അനിയൻ ഇല്ലാതായിപ്പോകുമെന്ന് ഓർത്താണ് പതുക്കെ ചേച്ചിക്ക് പകരം എന്നെ ഏട്ടന്റെ മനസിലേക്ക് കയറ്റിയതും ലെച്ചു ചേച്ചി പിൻവലിഞ്ഞതും..

: ഇതൊക്കെ അറിഞ്ഞിട്ടും നീ എന്തിനാടി മുത്തേ ഈ വൃത്തികെട്ടവനെ….

: മതി… സഹതാപം കൊണ്ടല്ല എനിക്ക് ഏട്ടനോട് ഇഷ്ടം തോന്നിയത്. ആദ്യം കണ്ടതുമുതൽ മനസ്സിൽ പതിഞ്ഞിരുന്നു ഈ രൂപം. ആദ്യത്തെ കാഴ്ച്ചയിൽ തന്നെ അത്രയുംപേരുടെ മുന്നിൽവച്ച് അപമാനിച്ചിട്ടും ഏട്ടൻ ഒന്ന് ചൂടായത് പോലും ഇല്ല. എത്ര സൗമ്യമായിട്ടാണ് കാര്യങ്ങൾ വിശദീകരിച്ചത്. പിന്നീട് ഏട്ടനെ കളിയാക്കുമ്പോഴും, ഓരോ കുസൃതി ഒപ്പിക്കുമ്പോഴും എന്റെ ഉള്ളിൽ ഏട്ടനോടുള്ള ഇഷ്ടം കൂടിക്കൂടി വന്നു. ഒരു പെണ്ണിന്റെ വിശ്വാസം നേടിയെടുക്കാൻ എല്ലാവരെകൊണ്ടും പറ്റില്ല. ലെച്ചുചേച്ചിയുടെ ധൈര്യം ഏട്ടനോടുള്ള വിശ്വാസമായിരുന്നു. അങ്ങനെ ഒരാണിനെ ആരായാലും കൊതിക്കും. അതുപോലെ എന്നെ പിച്ചിച്ചീന്തണമെന്ന് പറഞ്ഞവന്മാരുടെ വായടപ്പിച്ച ശ്രീലാലിന്റെ പെണ്ണാണ് ഞാനെന്ന് പറയാൻ എനിക്ക് അഭിമാനമേ തോന്നിയിട്ടുള്ളൂ. ഏട്ടന് എല്ലാവരെയും സ്നേഹിക്കാനേ അറിയൂ…അങ്ങനെ ഒരാളെ കിട്ടാൻ എല്ലാവർക്കും ഭാഗ്യമുണ്ടാവുമോ.. അതുകൊണ്ട് ഈ കാട്ടുപോത്ത് തുഷാരയ്ക്ക് സ്വന്തമാ…. എന്റെ സ്വന്തം ശ്രീയേട്ടൻ… ഉമ്മ…

Leave a Reply

Your email address will not be published. Required fields are marked *