അരളിപ്പൂന്തേൻ – 8

: ഡാ കാട്ടുപോത്തേ.. ഇന്നലെ രണ്ടും കൂടി കുത്തിമറിഞ്ഞ ലക്ഷണമുണ്ടല്ലോ…

: എന്റെ ലെച്ചു… നീ പറഞ്ഞത് എനിക്ക് ഇപ്പോഴാ മനസിലായത്… ഭയങ്കര കഷ്ടപ്പാട് തന്നെ

: ഞാൻ കേട്ടു പെണ്ണ് കിടന്ന് കൂവിയത്…. കുത്തി പൊളിച്ചോടാ

: അയ്യോ… വേറെ ആരെങ്കിലും കെട്ടുകാണുമോ..

: ഹേയ്.. അതൊന്നുമില്ല.. പിന്നെ, എങ്ങനുണ്ട് നിന്റെ പെണ്ണ്

: സൂപ്പറാ… നിന്നെ കടത്തിവെട്ടും…

: വേറെ എന്താ വേണ്ടത്… നീ അടിച്ചു പൊളിക്ക് മുത്തേ..

: ലെച്ചു…ഞാൻ ഒരു കാര്യം ചോദിക്കട്ടെ നിന്നോട്..കല്യാണം കഴിഞ്ഞിട്ട് ചോദിക്കാമെന്ന് കരുതി ഇരുന്നതാ

: എന്താടാ…

: നിനക്ക് എന്നോട് ഒരു ഇഷ്ടവും തോന്നിയിട്ടില്ലേ… പാച്ചു വന്നതുമുതൽ നിനക്കുണ്ടായ മാറ്റം ശരിക്കും എന്നെ ഞെട്ടിച്ചു…

: നീ പോയേ… അതൊക്കെ എന്തിനാ ഇപ്പൊ ചോദിക്കുന്നെ

: ഞാൻ ഇന്ന് വേറൊരു പെണ്ണിന് സ്വന്തമായില്ലേ… ഇനിയെങ്കിലും നിനക്ക് ഈ അഭിനയം നിർത്തിക്കൂടെ…

: ശ്രീകുട്ടാ… നിന്നെ ഞാൻ….

: പറയെടി മുത്തേ… എന്നോടല്ലേ…

: ഞാൻ ഇത്രയും നാൾ പറ്റിക്കുകയായിരുന്നു…. പക്ഷെ ആരെയാണെന്ന് നീ എന്നോട് ചോദിക്കരുത്.. നിന്നെ എനിക്ക് ജീവനാ… അതുപോലെ എന്റെ പാച്ചുവിനെയും. കൂടുതൽ ഒന്നും നീ ചോദിക്കണ്ട…. നമ്മൾ രണ്ടാളും ഹാപ്പിയല്ലേ, ഇതുപോലെ മുന്നോട്ട് പോയാൽ പോരെ…

: ഉം….എന്തായാലും നീ എന്നെ വെറുക്കാതിരുന്നാൽ മതി കഴപ്പി പെണ്ണെ…

: കഴപ്പി നിന്റെ കെട്ടിയോൾ… പോടാ

: ഡീ….

ഇതും പറഞ്ഞ് അവൾ എന്റെ കവിളിൽ ചെറുതായൊന്ന് അടിച്ചിട്ട് അകത്തേക്ക് ഓടിമറഞ്ഞു. ലെച്ചു പറഞ്ഞതാ ശരി, രണ്ടാളും ഹാപ്പിയല്ലേ ….

വൈകുന്നേരം വരെ ഓരോ തിരക്കുകളിൽ ആയിരുന്നു. പാച്ചു വരുമ്പോൾ ഉച്ചയായി. വൈകുന്നേരം ലെച്ചുവിനെയും കൂട്ടി പോകാൻ ഒരുങ്ങുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. സ്വന്തം വീട്ടിലെന്നപോലെ ഇത്രയും നാൾ ഇവിടെ നിന്നവൾ കരഞ്ഞില്ലെങ്കിലേ അതിശയമുള്ളൂ…

: അളിയോ… ഇവൾ എന്തിനാ ഇങ്ങനെ കരയുന്നേ… നമ്മൾ വൈകാതെ തിരിച്ചു വരില്ലേ

: പാച്ചു എന്താ പറഞ്ഞേ…

: അതേടി.. നിന്റെ ജോലി ഇവിടല്ലേ… നമുക്ക് ഇവിടെത്തന്നെ ഒരു വീടൊക്കെ വച്ച് കൂടാമെന്നേ…എനിക്ക് ഇനി പണിക്ക് പോകാനൊന്നും വയ്യ, നീ വേണം എന്നെ പോറ്റാൻ

: നിങ്ങൾ രണ്ടാളും വന്നേച്ചാൽ മതി… വീടൊക്കെ നമുക്ക് ഇവിടെ പണിയാം അല്ലെ അമ്മേ..

: ഞാൻ അന്നേ ലെച്ചുവിനോട് പറഞ്ഞതാ… വേറെ സ്ഥാലമൊന്നും നോക്കണ്ട, ഇവിടെ തന്നെ എടുക്കാമെന്ന്…

ലെച്ചുവിന്റെ മുഖത്തെ തെളിച്ചം എല്ലാവരുടെയും മനസ് നിറച്ചു. അവർ പോയിക്കഴിഞ്ഞ് കിച്ചാപ്പിയും നീതുവും വീട്ടിലേക്ക് വന്നു. തുഷാരയും നീതുവും മാറിനിന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. രണ്ടാളും പുതുപെണ്ണല്ലേ… എന്തെങ്കിലും ടിപ്സ് പറയുവായിരിക്കും. കിച്ചാപ്പി പോയിക്കഴിഞ്ഞ് തുഷാരയെയും കൂട്ടി പറമ്പിലൂടെ ചെറിയൊരു നടത്തം. ചന്ദ്രേട്ടന്റെ വീടുവരെ പോകാമെന്ന് വിചാരിച്ചു. അന്ന് ക്യാമ്പിന് വന്നപ്പോൾ കണ്ട തുഷാരയല്ല ഇപ്പോൾ. ആള് ഭയങ്കര സന്തോഷത്തിലാണ്. ഒപ്പം കൗതുകവും. മുന്നിൽ നടക്കുന്ന അവൾ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞുനോക്കും, എന്നിട്ട് എന്നെ നോക്കി പുഞ്ചിരിയും സമ്മാനിക്കും..

: എടി കാന്താരി… നീതു എന്താ നിന്നോട് പറഞ്ഞത്..

: അത് നമ്മൾ പെണ്ണുങ്ങൾക്ക് എന്തെല്ലാം പറയാനുണ്ടാവും…

: ഓഹ് നിങ്ങൾ വലിയ പെണ്ണുങ്ങൾ… ഞാൻ കാണാത്തതല്ലേ..

: ഒന്നുമില്ല ഏട്ടാ.. എങ്ങനുണ്ടായിരുന്നു ഇന്നലത്തെ രാത്രി എന്ന് ചോദിക്കുവായിരുന്നു…

: എന്നിട്ട് കട്ടുറുമ്പ് എന്ത് പറഞ്ഞു…

: ഞാൻ എവിടെയും തൊടാതെ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു… എനിക്ക് ഇഷ്ടമല്ല നമ്മുടെ കാര്യം മറ്റൊരാളോട് പറയുന്നത്.

: നല്ല കുട്ടി….

: ഏട്ടാ… നമുക്ക് ഒന്നുകൂടി കുളത്തിൽ കുളിക്കണ്ടേ..

: കുളി മാത്രം മതിയോ… ഒരു കളികൂടി ആയാലോ…

: അയ്യേ… എന്നിട്ട് വേണം ആരെങ്കിലും കാണാൻ.

: എന്ന നമുക്ക് ബാത്‌റൂമിൽ പോയി കുളിച്ചോണ്ട് കളിക്കാം എന്തേ…

: അത് കൊള്ളാം… ഈ ഏട്ടന് ഏതുനേരവും ഈ ചിന്തയേ ഉള്ളു…

: ദേ കണ്ണൻ വരുന്നുണ്ട്… ബാക്കിയൊക്കെ റൂമിൽ എത്തിയിട്ട് പറയാം ട്ടോ…

ഞങ്ങളെ കണ്ട് ഓടിവന്ന കണ്ണനെ തുഷാര പൊക്കിയെടുത്തു. ഇപ്പോൾ അവൾക്ക് വേണ്ടായിരുന്നു എന്ന് തോന്നിക്കാണും. കണ്ണൻ നല്ല ബുൾഡു ആണേ.. നല്ല ഭാരമുണ്ട് ചെക്കന്. അതുകൊണ്ട് ഞാൻ എടുക്കാൻ നിൽക്കാറില്ല.

ചന്ദ്രേട്ടന്റെ വീട്ടിലെത്തി ഉമ്മറത്തിരുന്ന് ഒത്തിരി നേരം സംസാരിച്ചു. സ്വപ്നേച്ചി എല്ലാവർക്കുമായി നല്ലൊരു ചായ ഉണ്ടാക്കി. ചന്ദ്രേട്ടൻ ഇടയ്ക്ക് ഒന്ന് പിടിപ്പിച്ചാലോ എന്ന് ചോദിച്ചപ്പോഴേക്കും എല്ലാവരുടെയും നോട്ടം തുഷാരയിലേക്കാണ് പോയത്. എല്ലാവരും അവളെത്തന്നെ നോക്കുന്നത് കണ്ട് തുഷാരയൊന്ന് അമ്പരന്നു..

: മോള് പേടിക്കണ്ട… ഇതിയാൻ ചുമ്മാ മോളെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതാ..

: അയ്യോ എനിക്ക് കുഴപ്പമൊന്നുമില്ല സീതേച്ചി… വീട്ടിൽ അച്ഛൻ അത്യാവശ്യം കഴിക്കാറുണ്ട്. ഇതൊക്കെ കണ്ട് ശീലമായി..

: ചന്ദ്രേട്ടാ.. ഇന്ന് എന്തായാലും വേണ്ട. നമുക്ക് വേറൊരു ദിവസം വിശദമായി കൂടാം..

************

രാത്രി കഴിക്കാൻ ഇരിക്കുമ്പോൾ തുഷാരയാണ് എല്ലാത്തിനും മുന്നിൽ. അമ്മയെ പിടിച്ചിരുത്തി അവൾ തന്നെ എല്ലാവർക്കും ഭക്ഷണം വിളമ്പി. കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് അവൾടെ കണ്ണുകൾ എന്റെ നേരെ തിരിയും. എന്നിട്ടൊരു കള്ളച്ചിരിയും. കഴിച്ചുകഴിഞ്ഞ് ടി.വി കണ്ടിരിക്കുമ്പോൾ ഞാൻ പതിവുപോലെ അമ്മയുടെ മടിയിൽ തലവച്ച് കിടന്നു. ഞാൻ കിടന്ന ഉടനെ അമ്മ ചിരിക്കുന്നത് കണ്ടപ്പോഴല്ലേ കാര്യം പിടികിട്ടിയത്. കണ്ണുകൾ പതുക്കെ തുഷാരയിലേക്ക് പോയതും പെണ്ണിന്റെ മുഖം ഒന്ന് കാണണം. കുശുമ്പി പെണ്ണ്…

: ഡാ ശ്രീകുട്ടാ… പോയി നിന്റെ പെണ്ണിന്റെ മടിയിൽ കിടക്കെടാ…എനിക്ക് കാല് വേദനിക്കുന്നു.

: അമ്മേ… എരിതീയിൽ എണ്ണ ഒഴിക്കല്ലേ…

: ഏട്ടൻ അവിടെത്തന്നെ കിടന്നോ… അമ്മയുടെ കാലുവേദന ഇപ്പൊ ഞാൻ മാറ്റിത്തരാം

ഇരുന്നുകൊണ്ട് സിനിമ കണ്ട അവളും കൂടി അമ്മയുടെ മടിയിൽ തലവച്ച് കിടന്നു. സിനിമ തീരുന്നതിന് മുന്നേ അമ്മ ഫ്ലാറ്റ്. ഇരുന്ന് ഉറങ്ങാൻ അമ്മയെ കഴിച്ചിട്ടേ വേറെ ആളുള്ളു. അമ്മയെ തട്ടിവിളിച്ച് കിടക്കാൻ പറഞ്ഞുവിട്ടിട്ട് ബാക്കി സിനിമ കൂടി കണ്ടു. ഇത്തവണ തുഷാര എന്റെ മടിയിൽ ആണ്. അവളുടെ തലയിൽ മസ്സാജ് ചെയ്തുകൊണ്ട് ഇടയ്ക്ക് പെണ്ണിന്റെ മുലയൊന്ന് പിടിച്ചുടച്ച് സമയം പോയതറിഞ്ഞില്ല. ടി.വി ഓഫാക്കി ലൈറ്റൊക്കെ അണച്ച് കതകും കുറ്റിയിട്ട് റൂമിലെത്തി. റൂമിലെത്തിയ ഉടനെ അവളെന്നെ തള്ളി കിടക്കയിലേക്കിട്ടു. ദേഹത്തേക്ക് പടർന്നു കയറിയ അവൾ നെഞ്ചിൽ തലവച്ച് കെട്ടിപിടിച്ച് കിടന്നു…

Leave a Reply

Your email address will not be published. Required fields are marked *