അരളിപ്പൂന്തേൻ – 8 2

*********

സൽക്കാരവും വിരുന്നുമൊക്കെയായി ദിവസങ്ങൾ കടന്നുപോയി. തുഷാരയ്ക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് ഞാൻ ഒരുക്കി വച്ചിട്ടുണ്ട്. അതിന് മുന്നോടിയായി മറ്റൊരു കാര്യം ചെയ്തുതീർക്കാനുണ്ട്. പകൽ മുഴുവൻ തുഷാരയുമായി കറങ്ങി വൈകുന്നേരം വീട്ടിലെത്തി. തുഷാര ഭയങ്കര ഹാപ്പിയാണ്. എന്റെ കൂടെയുള്ള ഓരോ നിമിഷവും അവൾ ആസ്വദിക്കുകയാണ്. ഇന്ന് രാത്രി തുഷാരയുടെ വീട്ടിൽ താമസിക്കാൻ പോകാമെന്ന് ഏറ്റിട്ടുണ്ട്. അമ്മയെ ഒറ്റയ്ക്ക് നിർത്താൻ പേടിയുള്ളതുകൊണ്ട് സ്വപ്നേച്ചിയോട് വീട്ടിൽ വന്ന് നിൽക്കാൻ പറഞ്ഞിട്ടുണ്ട്. ലെച്ചു വരാമെന്ന് പറഞ്ഞതാണ്. അവൾ അത്രയും ദൂരത്തുനിന്നും വരണ്ടേ എന്നുകരുതി അമ്മയാണ് വേണ്ടെന്ന് പറഞ്ഞത്. തുഷാരയുടെ വീട്ടിലേക്കുള്ള യാത്രയിൽ രണ്ടാളും ഭയങ്കര സന്തോഷത്തിലാണ്. വീട്ടിൽ ചെന്ന് കയറിയ ഉടനെ ഇന്ദിരാമ്മ തുഷാരയെ അടിമുടിയൊന്ന് നോക്കി..മുഖത്തൊരു പുഞ്ചിരി വിടർത്തി…

: ശ്രീകുട്ടാ.. പെണ്ണ് ഒന്ന് കൊഴുത്തിട്ടുണ്ട്..

: ഓഹ്.. അവൾ അതിനുമാത്രം കഴിക്കാറൊന്നും ഇല്ല..

: മനസ് സന്തോഷിച്ചാൽ മതി മോനെ.. തടിയൊക്കെ താനെ വന്നോളും.. ഇവളെ ഞാൻ കെട്ടുമ്പോ പെൻസിൽ കൊള്ളിപോലെ ഉണ്ടായതാ… ഇപ്പൊ നോക്കിയേ

: എട്ടോ…ഇവരുടെ തള്ള് തുടങ്ങി.. ഇനി രക്ഷയില്ലാ…

: ഡീ.. നീ പോയി ശ്രീകുട്ടന് മാറാൻ തുണിയെടുത്ത് കൊടുക്ക്.. രണ്ടാളും ഡ്രെസ്സൊക്കെ മാറി വാ. ഞാൻ അപ്പോഴേക്കും ചായ ഇടാം

: ചായയോ ഈ സമയത്തോ… നീ പോയേടി ഇന്ദിരേ.. എനിക്കും ശ്രീകുട്ടനും വേറെ പണിയുള്ളതാ…

: അച്ഛാ… എന്റെ കെട്ടിയോനെ വഷളാക്കുമോ…

: അച്ചോടാ…. ഡി മോളെ…നിന്നെ കിട്ടുന്നതിന് മുന്നേ ഞാനും ശ്രീകുട്ടനും ബാർ മേറ്റ്സ് ആണ്…. രണ്ടാളും വേഗം പോയി ഡ്രസ്സ് മാറി വന്നേ…

: ഈ മനുഷ്യന്റെ കാര്യം… അടിക്കാൻ മുട്ടിയിരിക്കുവാണെന്ന് തോനുന്നു.

: പിന്നല്ലാതെ… മക്കൾ രണ്ടാളും വരുന്നെന്ന് പറഞ്ഞപ്പോഴേ അടി നിർത്തിയതാ… ഇന്ന് എന്റെ മോന്റെ കൂടെ തകർക്കണം

തുഷാരയുടെ അച്ഛന്റെയും അമ്മയുടെയും സ്നേഹം കാണുമ്പോൾ സന്തോഷംകൊണ്ട് കണ്ണ് നിറയും. രണ്ടാളും മത്സരിച്ച് സ്നേഹിക്കുകയാണ്. ഡ്രെസ്സൊക്കെ മാറി താഴേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴേക്കും അച്ഛനും അമ്മയും മുകളിലേക്ക് കയറി വന്നു. ഫുൾ സെറ്റപ്പുമായാണല്ലോ വരവ്. ഓപ്പൺ ടെറസ്സിൽ സജ്ജീകരിച്ചിരിക്കുന്ന ടേബിളിൽ കുപ്പിയും ഗ്ലാസും നിരന്നു. ഇന്ദിരാമ്മയ്ക്ക് പണ്ട് ബാറിലായിരുന്നോ ജോലി..എല്ലാം ഒരുക്കിവയ്ക്കുന്നത് കണ്ടാൽ അതിശയിച്ചുപോകും. ആഹാ വൈനും ഉണ്ടോ.. ഇത് ഇന്ദിരാമ്മയ്ക്ക് ആയിരിക്കും. അച്ഛൻ തന്നെ രണ്ട് ഗ്ലാസിൽ പെഗ്ഗും ഒരു ഗ്ലാസിൽ വൈനും ഒഴിച്ച് ഒന്ന് എനിക്ക് നേരെയും വൈൻ ഇന്ദിരാമ്മയ്ക്ക് നേരെയും നീട്ടി… മൂന്നാളും ചീർസ് പറയാൻ തുടങ്ങിയതും തുഷാര ചാടി എണീറ്റു…

: അങ്ങനെ ഇപ്പൊ നിങ്ങൾ മാത്രം കുടിക്കണ്ട… എനിക്കും വേണം

: നീ നിന്റെ കെട്ടിയോനോട് ചോദിച്ചോ… എനിക്ക് എന്റെ രാജീവേട്ടൻ അല്ലെ ഒഴിച്ച് തന്നത്…

: അപ്പൊ ഇവൾ ഇതുവരെ കുടിച്ചിട്ടില്ലേ…

: ഇല്ലട ശ്രീകുട്ടാ… ഞങ്ങൾ ഇതുവരെ കൊടുത്തിട്ടില്ല… ഇനി മോന്റെ ഇഷ്ടം പോലെ ചെയ്തോ…

: നീ പോയി ഗ്ലാസ് എടുത്തിട്ട് വാടി കട്ടുറുമ്പേ.. ഞാൻ ഒഴിച്ചു തരില്ലേ നിനക്ക്…

തുഷാര ഓടിച്ചാടി പോയി ഗ്ലാസ്സുമായി വന്നു അവൾക്കുകൂടി വൈൻ പകർന്നുകൊണ്ട് പരിപാടി കൊഴുപ്പിച്ചു. അച്ഛന് ഭയങ്കര സന്തോഷം, പുള്ളി നന്നായി കുടിച്ചു. ഇന്ദിരാമ്മ കുറച്ച് കുടിച്ചതോടെ മതിയാക്കി. തുഷാര ആദ്യത്തെ ആവേശത്തിൽ വലിച്ചു കുടിച്ചു. ഇപ്പൊ എന്റെ തോളിൽ ചാരി കിടപ്പുണ്ട്. അച്ഛന്റെയും അമ്മയുടെയും ഓരോ തമാശകൾ കേട്ട് നേരം പോയി. രണ്ടാളും എന്തൊരു ജോളിയാണ്. അടികൂടും, പരസ്പരം കളിയാക്കും, അവസാനം ചുമലിൽ കൈയ്യിട്ട് നടക്കുകയും ചെയ്യും. തുഷാരയുടെ വീട്ടിൽ വന്നാൽ സമയംപോകുന്നത് അറിയില്ല…

എല്ലാം കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ നേരം ഇന്ദിരാമ്മ പെർഫെക്റ്റ് വീട്ടമ്മയായി. എല്ലാവർക്കും ഭക്ഷണം വിളമ്പി അമ്മയും കൂടെ ഇരുന്ന് നല്ലൊരു ഡിന്നറും കഴിഞ്ഞ് കുറച്ചുനേരം സംസാരിച്ചിരുന്ന് കിടക്കാനുള്ള മൂഡിലായി. തുഷാരയുടെ മുറിയിൽ ആദ്യമായാണ് കിടക്കാൻ പോകുന്നത്. നല്ല അടുക്കും ചിട്ടയുമുള്ള മുറി. മുറി കണ്ടാൽ അറിയാം നല്ല വൃത്തിക്കാരി ആണ്. റൂമിൽ എത്തിയ ഉടനെ അവളെ എടുത്തുപൊക്കി കിടക്കയിലേക്ക് മറിഞ്ഞു… ചുണ്ടുകളിലേക്ക് ചുണ്ട് മുട്ടിയുരുമ്മി അവളുടെ ദേഹത്ത് കിടക്കാൻ നല്ല രസമാണ്.

Leave a Reply

Your email address will not be published. Required fields are marked *