മുറിക്കുള്ളിലെ അടഞ്ഞ അന്തരീക്ഷത്തിൽ വല്ലാത്തൊരു ചൂട് അനുഭവപ്പെട്ടതുകൊണ്ട് അവൾ എഴുന്നേറ്റു ചെന്ന് മുറിയിലെ ജനലുകൾ ഓരോന്നായി മലർക്കെ തുറന്നിട്ടു.
പുറത്തെ തണുത്ത കാറ്റ് അവളുടെ ഈറൻ ശരീരത്തിലേക്ക് ഇരച്ചുകയറിയപ്പോൾ അവൾക്കൊരു ആശ്വാസം തോന്നി. ജനാലയ്ക്കൽ നിൽക്കുമ്പോൾ, വിരിഞ്ഞു നിൽക്കുന്ന തന്റെ മാറിൽ കാറ്റ് വന്നു തട്ടുന്നതും ബ്ലൗസിനുള്ളിലെ ആ ക്രീം കളർ ബ്രായുടെ തണുപ്പും അവൾ അറിഞ്ഞു. ആരും കാണാനില്ലാത്ത ആ സ്വകാര്യതയിൽ, തന്റെ രൂപം കണ്ണാടിയിൽ ഒന്നുകൂടി നോക്കി അവൾ സ്വയം ആസ്വദിച്ചു.
അവൾ പതുക്കെ കൈകൾ ഉയർത്തി തന്റെ അഴിഞ്ഞു കിടന്ന മുടിയിഴകൾ വാരി ചുറ്റിക്കെട്ടി. ആ നീക്കത്തിൽ ബ്ലൗസ് ഒന്നുകൂടി മുകളിലേക്ക് ഉയരുകയും, അവളുടെ ആഴമുള്ള പൊക്കിൾച്ചുഴിയും നഗ്നമായ അരക്കെട്ടും ജനലിലൂടെ വരുന്ന വെളിച്ചത്തിൽ വെട്ടിത്തിളങ്ങുകയും ചെയ്തു. ഒരു സാധാരണ ടീച്ചറിൽ നിന്നും വശ്യയായ ഒരു കാമുകിയിലേക്കുള്ള തന്റെ മാറ്റം അവൾക്ക് അത്ഭുതമായി തോന്നി.
അവൾ കട്ടിലിൽ വെച്ചിരുന്ന ആ പച്ച സാരി കയ്യിലെടുത്തു.
തന്റെ ബ്രായുടെ സ്ട്രാപ്പ് ഒന്നുകൂടി തോളിനോട് ചേർത്ത് അഡ്ജസ്റ്റ് ചെയ്തുകൊണ്ട്, അവൾ പതുക്കെ ആ സാരി തന്റെ ഉടലിലേക്ക് ചുറ്റാൻ തുടങ്ങി.
കഥ വായിച്ച എല്ലാവർക്കും നന്ദി. ഇതിലെ പോരായ്മകളും നിങ്ങൾക്കുണ്ടായ തോന്നും തുറന്നു പറയണം. നിങ്ങളുടെ ഓരോ വാക്കും അടുത്ത തവണ കൂടുതൽ നന്നായി എഴുതാൻ എന്നെ സഹായിക്കും.
