ആ തമാശ കേട്ടപ്പോൾ കാർത്തിക്കിന്റെ ഉള്ളിലെ എല്ലാ അകൽച്ചയും മാറി. അവൻ ഉറക്കെ ചിരിച്ചു. “അച്ഛൻ അനാവശ്യം പറയുന്നതാണ്. ഞാൻ അങ്ങനെയൊന്നുമല്ല.”
”ആണോ? എങ്കിൽ നോക്കിക്കോ,” യമിനി പതുക്കെ അവന്റെ കൈയ്യിൽ തട്ടി. എന്നിട്ട് അവനുവേണ്ടി മാറ്റിവെച്ച ഒരു ചെറിയ കിണ്ണത്തിൽ ഇത്തിരി ശർക്കരയും തേങ്ങയും കൊടുത്തു. “ഇത് കഴിച്ച് ആ ചമ്മന്തി റെഡിയാക്കി താ.”
അവർ തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കെ യാമിനി ചോദിച്ചു, “കാർത്തിക്, നിന്റെ ഇന്നലെ ഇട്ട ആ നീല ഷർട്ടിന്റെ കൈയ്യിൽ ചെറിയൊരു കീറലുണ്ട്. അത് ഞാൻ തുന്നി വെക്കട്ടെ? അതോ ഇനി പുതിയത് വാങ്ങണോ?”
കാർത്തിക് അത്ഭുതപ്പെട്ടു. “അത് ശ്രദ്ധിച്ചോ? എനിക്ക് അത് കളയാൻ തോന്നുന്നില്ല, എന്റെ ഫേവറിറ്റ് ഷർട്ടാണ്.”
”എങ്കിൽ പേടിക്കണ്ട, ഞാൻ അത് ശരിയാക്കി തരാം. അമ്മയുടെ തയ്യൽ മെഷീൻ ഇപ്പോഴും വർക്കിംഗ് കണ്ടീഷനിലാണ്. ഞാൻ അത് ഇടയ്ക്ക് ഉപയോഗിക്കാറുണ്ട്,” യാമിനി പറഞ്ഞു.
കാർത്തിക് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ യമിനി അവന്റെ അരികിൽ നിന്ന് ഓരോ ദോശയായി ചുട്ടു വിളമ്പി.
ഇടയ്ക്ക് അവൻ തമാശകൾ പറയുമ്പോൾ അവൾ അവനെ ഒരു മകനെപ്പോലെ ശാസിക്കുകയും ചിരിക്കുകയും ചെയ്തു.
യാമിനിയുടെ ദോശയും തോർത്ത് മാറി കണ്ട വടയും എല്ലാം അവൻ നന്നായി ആസ്വദിച്ചു….
കൈ കഴുകി എഴുന്നേറ്റപ്പോൾ കാർത്തിക് പതുക്കെ പറഞ്ഞു, “യാമിനി… ഇന്ന് ഉച്ചയ്ക്ക് നമുക്ക് എല്ലാവർക്കും കൂടി പുറത്തുപോയാലോ?
യമിനിയുടെ മുഖം വിരിഞ്ഞു. “സത്യമാണോ? എനിക്ക് വലിയ ആഗ്രഹമായിരുന്നു എല്ലാവരും കൂടി ഒന്ന് പുറത്തുപോകാൻ.
അച്ഛൻ സമ്മതിക്കുമോ?”
”അച്ഛനെ ഞാൻ സമ്മതിപ്പിച്ചോളാം,” കാർത്തിക് കണ്ണ് ചിമ്മി കാണിച്ചു.
യമിനി വാത്സല്യത്തോടെ അവന്റെ തലയിൽ ഒന്ന് തട്ടി. “വേഗം പോയി റെഡിയാവൂ എന്റെ കുട്ടി.”
ആ വിളിയിൽ, ‘എന്റെ കുട്ടി’ എന്ന ആ വാക്കിൽ കാർത്തിക് അനുഭവിച്ചത് ഒരു അമ്മയുടെ സാമീപ്യമായിരുന്നു.
അവൻ തുള്ളിത്തിളുമ്പുന്ന യാമിനിയുടെ വയറിൽ കൈ ചുറ്റി യാമിനിയെ തന്നോട് അടുപ്പിച്ചു കൊണ്ട് ചെവിയിൽ പറഞ്ഞു.. ഇഷ്ടപ്പെട്ടു ദോശയും ഈ വേഷവും…
ഔദ്യോഗിക ബന്ധത്തിനപ്പുറം, ആ വീടിന്റെ ഐശ്വര്യമായി യാമിനി മാറിയിരിക്കുന്നു എന്ന് അവൻ സന്തോഷത്തോടെ തിരിച്ചറിഞ്ഞു.
…….
നീല നിറത്തിലുള്ള ഒരു നിഴൽ അടിക്കുന്ന ഷിഫോൺ സാരിയായിരുന്നു അവൾ ഉടുത്തിരുന്നത്. സാധാരണ നൈറ്റിയിലും ബ്ലൗസും മുണ്ടിലും കണ്ടിരുന്ന യമിനിയിൽ നിന്ന് തീർത്തും വ്യത്യസ്തമായി, അതീവ സുന്ദരിയായി അവൾ കാണപ്പെട്ടു.
ആ സാരിയുടെ ഒഴുക്കും അവളുടെ ചന്ദനനിറത്തിലുള്ള ചർമ്മവും തമ്മിൽ ഒരു പ്രത്യേക ചേർച്ചയുണ്ടായിരുന്നു. മുടി അഴിച്ചിട്ട്, ചെറിയൊരു കമ്മലും ഇട്ട് അവൾ പടികളിറങ്ങി വന്നപ്പോൾ കാർത്തിക്കിന് തന്റെ കണ്ണെടുക്കാൻ തോന്നിയില്ല.
”ഞാൻ റെഡിയായി… അച്ഛൻ എവിടെ?” യാമിനി ചോദിച്ചു.
അപ്പോഴാണ് വിശ്വൻ തന്റെ മുറിയിൽ നിന്ന് പുറത്തേക്ക് വന്നത്. അദ്ദേഹം ഒരു മുണ്ടും ഷർട്ടും ധരിച്ചിരുന്നു.”യാമിനി, ഇന്ന് നമ്മുടെ ക്ലബ്ബിൽ ഒരു ചെറിയ മീറ്റിംഗ് ഉണ്ട്. പഴയ കൂട്ടുകാരൊക്കെ വരുന്നുണ്ട്. ഞാൻ അങ്ങോട്ടേക്ക് പോവുകയാണ്.”
യാമിനിയുടെ മുഖം വാടി. “അപ്പോൾ നമ്മുടെ പ്ലാനോ? ഞങ്ങൾ എല്ലാവരും കൂടി പോകാം എന്നല്ലേ പറഞ്ഞത്?”
വിശ്വൻ ചിരിച്ചുകൊണ്ട് കാർത്തിക്കിന്റെ തോളിൽ കൈവെച്ചു. “അതിനെന്താ? നിങ്ങൾ അമ്മയും മകനും കൂടി പോയി എൻജോയ് ചെയ്യൂ. കാർത്തിക് വന്നതല്ലേയുള്ളൂ, അവന് പുറത്തെ വിശേഷങ്ങളൊക്കെ നീ കാണിച്ചു കൊടുക്കൂ. എനിക്ക് ആ മീറ്റിംഗ് ഒഴിവാക്കാൻ പറ്റില്ല.”
കാർത്തിക് വിശ്വനെ നോക്കി. അച്ഛന്റെ കണ്ണുകളിൽ ഒരു കുസൃതിയുണ്ടോ എന്ന് അവൻ സംശയിച്ചു. “അച്ഛാ, അത് ശരിയാകുമോ? അച്ഛൻ ഇല്ലാതെ…”
”അതിനെന്താടാ? നീ നിന്റെ മമ്മിയെയും കൊണ്ട് പോകൂ. നല്ലൊരു സിനിമ കാണാം, പുറത്തുനിന്ന് ഭക്ഷണം കഴിക്കാം. രാത്രി വൈകിയാലും കുഴപ്പമില്ല,” വിശ്വൻ പറഞ്ഞു.
യമിനി അല്പം ജാള്യതയോടെ നിന്നു.
